Aksharathalukal

contract love❤- 9

Part-9

ഞാൻ ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ല,

 താൻ എന്നെ വിശ്വസിക്കില്ല. അതുകൊണ്ട് ഇനി പറയാനല്ല കാണിക്കാൻ ആണ് ഉള്ളത്

ഇനിം ഞൻ പറയുന്നത് താൻ ശ്രെദ്ധിച് കേൾക്കണം. എന്നിട്ട് അവസാനം ഡിസിഷൻ എടുക്കണ്ടത് താന.......

ആ പറയ്യ് ഒരു ചെറിയ കൗതുകത്തോടെ ഞൻ അത് കേൾക്കാൻ തയ്യാറായി

ഇയാള് ന്തായാലും ഒരു ബ്രേക്ക്‌ അപ്പ്‌ മ് കഴിഞ്ഞ് മൈൻഡ് ഒന്ന് relax ആക്കാനാണ് ഈ ട്രിപ് പ്ലാൻ ചെയ്തത്, ആ യാത്ര തനിക് എന്റെ നാട്ടിലേക്ക് ആക്കിക്കൂടെ?

ഒരു കൊച്ചു ഗ്രാമം ആണ് പക്ഷെ ഇന്നും ടൂറിസ്റ്റ് പ്ലെയ്സ് ആയിട്ട് ആണ് പൊറത് ഒള്ളൊരു കാണുന്നത്. വല്യ ക്ഷേത്രം, കുളം, പാടം, അങ്ങനെ കൊറേ.. വന്നു കഴിഞ്ഞ താൻ നിരാശപെടില്ല തിരിച്ചു തന്റെ വീട്ടിൽ സുരക്ഷിതമായി ആകുന്നത് വരെ ഞൻ ഉണ്ടാകും കൂടെ.. തന്റെ ഫ്രണ്ട്സിനും വരാം. അവർക്കും ഒരു ഡിഫറെൻറ് എക്സ്പീരിയൻസ് ആകുമല്ലോ.. എന്ത് പറയുന്നു?..ഇത്രേം ഒറ്റ ശ്വാസത്തിന്നു പറഞ്ഞു തീർത്തിട്ട് അയാൾ എന്റെ മറുപടിക്കായി കാത്തുനിന്നു..

ഒരു 10 നിമിഷം പേരിനൊന്നു ആലോചിച്ചിട്ട് ഞൻ പറഞ്ഞു

സംഭവo ഒക്കെ ശെരി.. പക്ഷേ തന്നെ ഞനെങ്ങനെ വിശ്വസിക്കും..? 
താൻ എന്റെ അമ്മാവന്റെ മോൻ ഒന്നും അല്ലാലോ വിളിക്കുമ്പോ ഇറങ്ങി വരാൻ


ഓഹോ അപ്പൊ അമ്മാവന്റെ മോൻ വിളിച്ച താൻ എങ്ങോട് ആണെങ്കിലും ഇറങ്ങി പോകുമോ? ഒരു ഹാസ്യ രൂപേണ അയാൾ പറഞ്ഞു

അതാണോ ഇപ്പോം ഇവിടത്തെ വിഷയം ഞൻ എന്റെ സ്വരം അല്പം ഒന്ന് ഉയർത്തി

താൻ just ഈ ഒരേ ഒരു തവണ എന്നെ ഒന്ന് വിശ്വസിക്ക്.. 
I will never disappoint u I promise


Well, ഞൻ എന്റെ ഫ്രണ്ട്‌സ് മായിട്ടു ഒന്ന് ആലോചിക്കട്ടെ...
ഒരു താല്പര്യമില്ലാത്ത താല്പര്യത്തോടെ ഞൻ പറഞ്ഞു

Okay take your time I will വെയിറ്റ്

ഞാൻ തിരിച്ചു എന്റെ ഫ്രണ്ട്സിന്റെ അടുത്ത പോയി.. ഇപ്പോൾ അവിടെ ആ auntym unclem ഇല്ല..

അവർ എവിടെ? ഞൻ എന്റെ ഫ്രണ്ട്സിനോട് ചോദിച്ചു

അവർ പോയല്ലോ പോകുന്നെന്ന് മുൻപ് ഈ കത്ത് നിനക്ക് തെരാൻ പറഞ്ഞു

ഞൻ ആ കത്ത് മേടിച്ചു തുറന്നു വായിച്ചു തൊടങ്ങി..


ഒരുപക്ഷെ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ കത്തിൽ ഉണ്ടെങ്കിലോ??????????


contract love❤- 10

contract love❤- 10

3.2
1900

Part-10  വളരെ ആകാംഷയോടെ തന്നെയാണ് ഞൻ ആ കത്ത് വായിച്ചുതുടങ്ങിയത്... എന്നാൽ എന്റെ പ്രതീക്ഷ പോലെ കാര്യമായിട് ഒന്നും ആ കത്തിൽ ഇല്ലായിരുന്നു. "ഞങ്ങടെ മോളു ഞങ്ങടെ അടുത്തേക്ക് തന്നെ മടങ്ങി വരുമെന്ന് വിശ്വസിക്കുന്നു "എന്ന് അമ്മ, അച്ഛൻ ഇതായിരുന്നു കത്തിൽ ആക്ച്വലി ഇതിനെ കത്ത് എന്ന് വിളിച്ചതെ എന്റെ തെറ്റ്.. ന്തായാലും ഫ്രണ്ട്സുമായിട് ഈ കാര്യം ഞൻ ചർച്ച ചയ്തു.. "വൗ, നമ്മക് ഒന്ന് പോയി നോക്കടി, ചുമ്മാ വൈബ് ആരിക്കുമെന്നേ " ഇവരോട് പിന്നെ ന്ത്‌ ചോദിച്ചാലും അവർക്ക് ഓക്കേ യാ... പക്ഷേ അഞ്ചിന്റെ പൈസ തരില്ലെന്ന് മാത്രം 🙄 ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാം എന്ന മട്ടിൽ