മുഹ്‌സിരുദ്ര ...... 💖
പാർട്ട് :::: 12
ജാസ്മി ....
ഞാൻ ഇതൊക്കെ നോക്കി കാണുമ്പോൾ ആണ് ഏട്ടൻ വന്നു എന്റെ കയ്യിൽ പിടിച്ചത് ....
ഞാൻ അങ്ങേരെ നോക്കിയപ്പോ ... ന്നെ മൈൻഡ് പോലും ചെയാതെ കയ്യും പിടിച്ചു ഒറ്റ പോക്ക് .....
ഞാൻ പോയപ്പോ ണ്ട് അവ്ട്ന്ന് പരിചയപ്പെട്ട ഏട്ടന്റെ ഫ്രണ്ട്സും വേറെ കുറെ ആളുകളും .... നിക്കുന്നു ...
ഇപ്പൊ അവിടെ ഒരു അടി നടക്കും എന്ന് വിചാരിച്ചു നിക്കുമ്പോ ആണ് ...
എന്റെ കയ്യും പിടിച്ചു ... അതിൽ വയസായ ....
രണ്ട് പേരുടെ മുമ്പിൽ കൊണ്ട് പോയി എന്റെ കയ്യ് വിട്ടു ....
ഞാൻ അടി കിട്ടും എന്ന് പേടിച് ... കണ്ണും നിറച് നിന്ന് ... കാരണം അവരുടെ മുഖം കാണുമ്പോ തന്നെ അറിയുന്നുണ്ട് ... ദേഷ്യത്തിൽ ആണ് എന്ന് .....
ഒരു വട്ടം മുഖത്തു നോക്കി .... പിന്നെ മുണ്ടാതെ തായക്ക് നോക്കി നിന്ന് ....
പേടിച്ചിട്ട് ഒന്നും അല്ല ട്ടോ ... ചിന്ന ഒരു ഭയം അത്രേ ഓള്ളൂ .....
വീണ .....
.... പെട്ടന്ന് വാ എന്നൊരു വിളി കേട്ടത് ....
ചൂരൽ എടുക്കാൻ വിളിക്കാണ് എന്ന് കരുതി ഞാൻ ഒന്നും മിണ്ടാതെ നിന്നു ..... എത്ര ഇൻഡർ ലോക്ക് ഇണ്ട് എന്നും ....
സ്വിമ്മിംഗ് ഫുളിന്റെ ബങ്ങിയും നോക്കി നിന്നു ...... എന്തായാലും കിട്ടും പിന്നെ കുഴപ്പല്ലല്ലോ ....
ഈ ..... ന്റൊരു ബുദ്ധി .... 😌
മോളെ ഇവിടക്ക് നിക്ക് .... എന്ന സൗണ്ട് കേട്ടിട്ടാണ് നോക്കിയത് ....
മുന്നിൽ താളം ആയി നിക്കുന്ന ഒരു അമ്മ .....
മുഖത്തു ചമയങ്ങൾ ഒന്നും തന്നെ ഇല്ല ... നല്ല ഐശ്വര്യം തുളുമ്പുന്ന . മുഖം .....
അടുത്തേക് നിക്ക് രുദ്ര ....
അപ്പൊ ഏട്ടൻ വന്നു എന്റെ അടുത് നിന്ന് .....
ആ അമ്മ താളം വെച് ഞങ്ങളെ ആരധി ഉയിഞ്ഞു .....
ബാക്കിൽ വന്ന അമ്മ എന്റെ കയ്യിൽ ഒരു നിലവിളക്ക് കൊണ്ട് തന്നു ....
ആ ... അമ്മയും നേരത്തെ കണ്ട അമ്മയുടെ മാതിരി തന്നെയാ ....
ചെറിയ വിത്യാസങ്ങൾ മാത്രോള്ളു ... ട്വിങ്സ് ആണ് തോന്നുന്നു ...
ഞാൻ നിലവിളിക്ക് പിടിച്ചു ഏട്ടനെ ഒന്ന് നോക്കി .... അപ്പൊ എന്റെ മുഖത്തു നോക്കി കേറിക്കോ .... എന്നൊരു ആക്ഷൻ ...
പിന്നെ ഒന്നും നോകീല എലാർക്കും ഇളിച്ചു കാണിച്ചു ഞാൻ അകത്തു കയറി ....
അകത്തു കയറിയ ഞാൻ മിയിച്ചു പോയി ....
അവരുടെ ആചാരങ്ങൾ മാറ്റണ്ട എന്ന് വിചാരിച്ചു ..... എന്റെ കയ്യിന്നു വിളക്ക് വാങ്ങാൻ വന്ന അമ്മയോട് ....
പൂജ മുറി എവിടെയാണ് എന്ന് ചോദിച്ചു ....
അവർ പറഞ് ത്തന്ന വയിലൂടെ ഞാൻ പോയി ... ഉള്ളിൽ വെച്ചിട്ട് പെട്ടന്ന് വന്നു ...
ഞങ്ങൾ വന്നപ്പോ തന്നെ രാതിരി ഏയ് മണി ആയിക്കണ് .... ഞാൻ പൂജ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയതും ഇന്നിം ... ദേവേട്ടനിം അവിടെ പിടിച്ചു ഇരുത്തി .... പാലും പായവും തന്നു ....
ഇവിടെ ....
നല്ല വിശപ്പ് .... ണ്ടായത് കൊണ്ട് കിട്ടിയത് ഒക്കെ തിന്നു ... പക്ഷെ കുറച്ചു ഡിസ്റ്റൻസ് വിട്ടു ...
എന്തിനാ വെറുതെ വന്ന അന്ന് തന്നെ നമ്മടെ തനി തറ സ്വഭാവം പുറത്ത് എടുക്കുന്നത് എന്ന് വിചാരിച്ചു ....
എല്ലാവരെ സധ്യയും വെട്ടി വിഴുങ്ങുന്ന ഞാൻ ..
. ഇന്ന് വളരെ കുറച്ചു ഭക്ഷണം കഴിച്ചോള്ളൂ ... അതും ന്റെ ഫേവരട്
ബിരിയാണി ഇണ്ടാക്കിയിട്ട് ....
പാലും പായവും തന്നു കയിഞ്ഞതും ... ദേവേട്ടൻ പുറത്തക് പോയി ....
ഞാൻ കട്ട പോസ്റ്റ് .... ഞാൻ വിജാരിച്ച മാതിരി ഒന്നുമല്ല എല്ലാ രുടെ .... മുഖത്തും സന്തോഷം മാത്രം ....
മകൻ പറയാതെ കെട്ടി കൊണ്ട് വന്നിട്ടും ഒന്നും പറയാതെ നല്ല അമ്മ ....
ആ ഇതിൽ ആരാന്നാവോ എന്റെ ഭാഗ്യമുള്ള അമ്മായി അമ്മ ...
കുറച്ചു കഴിഞ്ഞതും .... അമ്മ വന്നു എന്നെ ചേർത്ത പിടിച്ചു പറന്നു ... ഞാൻ വീണ ....
രുദ്രന്റെ അമ്മയാണ് ... ഇനി മുതൽ മോൾടെ അമ്മയും ....
ഹ ഹ .... ഇന്ക് ഈ അമ്മനെ നല്ലമ് പറ്റി ....
ഇത് എന്റെ അനിയത്തി ആണ് വേണു ..... ഇവിടെത്ത അച്ഛന്റെ അനിയന്റെ ഭാര്യയായും ആണ് ...
ഞങ്ങൾ ട്വിങ്സ് ആണ് .... അതെ മാതിരി ഞങ്ങടെ കെട്ട്യോന്മാരും ട്വിങ്സ് ആണ് ട്ടോ ...
അപ്പോണ്ട് പുറത്ത്ന്ന് കണ്ട ഓൾഡ് കപ്പിൾസ് എന്റെ അടുത് വന്നു .... എന്റെ തലയിൽ തലോടി ....
മോളെ അച്ചു മുഹ്സി മോളെ അകത്തു രുദ്രന്റെ മുറിയിൽ കൊണ്ടാക് ... പരിചിയപ്പെടൽ ഒക്കെ ഇനി പിന്നെ ....
അതിൽ വെളുത്ത എന്ന് തോന്നിക്കുന്ന ഒരു പെൺ കുട്ടി എന്നെ കൂട്ടി ഉള്ളക് പോയി .... ശെരിക്കും ഞാൻ വണ്ടർ അടിച്ചു പോയി ....
ശെരിക്കും ഒരു പാലസിൽ കയറിയ ഫീൽ .... അച്ചു വായ അടക്കാത്ത സംസാരിക്കുന്നുണ്ട് ...... ഞാൻ കുറച്ചു തടി ഇണ്ട് ട്ടോ ....
ഇനി ഈ സ്റ്റെപ് കേറി ഇറങ്ങി കമ്മി ആയിക്കൊള്ളും ... പാവം ഞാൻ ..
ഞാനും അച്ചുവും പെട്ടന്ന് കൂട്ടായി ...... അവൾ വേണു അമ്മന്റെ കുട്ടി ആണ് ....
റൂമിൽ ആക്കി ഡ്രസ്സ് അലമാരയിൽ വെച്ചിട്ടുണ്ട് ഫ്രഷ് ആകുമ്പോത്തിനും ഞാൻ വെള്ളം കൊണ്ട് തരാ എന്നും പറഞ്ഞു .....
എന്നെ റൂമിൽ ആക്കി അവൾ പോയി .....
റൂം കണ്ട എന്റെ തലയിൽ താമസമുള്ള കിളികൾ ഒക്കെ പറന്നു പോയി ....
തുടരും ....
അത് ന്താ ന്ന് നെക്സ്റ്റ് പാർട്ടിൽ പറയാ ട്ടോ .....
ഒത്തിരി .... ഒത്തിരി ... ഇഷ്ടത്തോടെ ... ഈ ... ഞാൻ ........ 😌