മുഹ്സിരുദ്ര ....... 💖
പാർട്ട് ::: 13
എന്റെ കിളികൾ ഒക്കെ പറന്നു പോയി ....
തുടരുന്നു ....
ഇത് റൂം തന്നെ അല്ല ... യാ റബ്ബി ....
ന്റെ പെരേത്തെ നാല് റൂമ് ഉള്ള സ്ഥലത്തില് അല്ല ഒരു റൂം ....
റൂമിന്റെ ഒരു സൈഡ് ഇങ്ങനെയും .... ബാൽക്കണിയുടെ അടുത്ത് ഉള്ള സൈഡ് ഇലേക്ക് നോക്കിയ ന്റെ കിളി പിന്നിം പോയി ....
ഹ ന്തായാലും രണ്ട് ബെഡ് ഇണ്ട് അപ്പൊ ഞാൻ ഇതിൽ കിടക്കാം ....
ഞാൻ ബാൽക്കണിൽ പോയി നിന്ന് .... അവിടെത്തെ വ്യൂ .... പൊളി ....
ഞാൻ ഇത് എങ്ങിനെ വിവരിക്കും .... സൂപ്പർബ് ....
ഇതാണ് വ്യൂ ... അടിപൊളി അല്ലെ .....
ഒരു അഞ്ചു മിനിറ്റ് ഇവിടെ തന്നെ നിന്ന് പോയി ....
പിന്നെ പതിയെ അകത്തു കയറി ..... റൂം ഒന്ന് വീക്ഷിച്ചു
....
ഒരു സൈഡിൽ വേറെ ഒരു വാതിൽ... തുറന്നു നോക്കി .... ഒരു കമ്പ്യൂട്ടർ ഒക്കെ ഇണ്ട് ... കുറച്ച് ഫയൽ സും ........ അപ്പൊ ഇത് ഓഫീസ് റൂം ആകാനാ സാദ്യത ....
ഓഫീസ് റൂം ഫുൾ ഫർണിചർഡ് ആണ് ...
ഒരു സൈഡിൽ നിറയെ ബുക്സ് ഒക്കെ ഇണ്ട് .... പൊളി .....
ഛെ ... ഫോട്ടോ എടക്കാൻ ഫോൺ ഇല്ലല്ലോ ... അല്ല ഞാൻ എന്തിനാ ഫോൺ എടക്കുന്നത് ...
ഇനി ഞാൻ എപ്പോഴും ഇവിടെ തന്നെ അല്ലെ .....
ഇനി പിന്നെ വീക്ഷിക്ക പോയി കുളിക്കട്ടെ .....
അല്ല ഇവിടത്തെ കപ്പ്ബോർഡ് ഒന്നും കാണുന്നില്ലല്ലോ .... ഇതെവിടെ പോയി ...
അപ്പോഴാണ് വേറെ ഒരു ഡോർ കാണുന്നത് അത് തുറന്ന ഞാൻ വണ്ടർ അടിച്ചു പോയി ...
ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ഹൌ .....
ആഹാ ... അന്തസ് ഇതിന്റെ ഉള്ളിൽ വേറെ ഒരു റൂം ..... ഞാൻ അത് പോയി തുറന്നു ....
എനിക്ക് ഈ ... ആകാംഷമാനിയ എന്ന ഒരു അസുഖം ഇണ്ട് .... അതിന് മരുന്നില്ലന്നെ ....
തുറന്ന റൂം കണ്ടു ഇനി പറക്കാൻ കിളികൾ ഇലാത്തത് കൊണ്ടും കിളി പോയില്ല ....
ഇതെലാം ഓരോ സൈഡ് ആണ് ....
ആഹാ ... അടിപൊളി ... ഞാൻ ഇങ്ങനെത്തെ മേക്കപ്പ് ഒന്നും ഉബയോഗിക്കാറില്ല ....
ഇത് നിറയെ ആ കുന്തങ്ങളെ .... ഇനി ബാലൻസ് നോക്കട്ടെ ....
.......... ............
തുടരും ....
ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഈ ഞാൻ .... 😌 ചുമ്മാ പോസ്റ്റിയതാ ... വായിക്കുന്നൊർ ഇൻഡെൽ ഒരു റിവ്യൂ തരാവോ പ്ലസ് ...
ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഈ ഞാൻ .....