Aksharathalukal

വൈകേന്ദ്രം Chapter 44

വൈകേന്ദ്രം Chapter 44
 
നന്നായി കണ്മഷി എഴുതിയ നീളമുള്ള കണ്ണുകൾ, പിടയ്ക്കുന്ന കൺപീലികൾ, ചുവന്നു തുടുത്ത മൂക്കിൽ ഇന്ദ്രനീലം മൂക്കുത്തി തിളങ്ങുന്നു. അവളുടെ ചുവന്നു തുടുത്ത തക്കാളി പോലുള്ള കവിളുകൾ അവനിലെ സിരകളിൽ ചൂടു പിടിപ്പിക്കുന്നത് അവൻ അറിഞ്ഞു.
 
അവൻറെ നോട്ടം അവളുടെ ചുണ്ടുകളിൽ എത്തിയതും, തേടി കൊണ്ടിരുന്ന എന്തോ കണ്ണിൽ പെട്ടത് പോലെ അവന് തോന്നി. അവനറിയാതെ തന്നെ അവൻറെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ പതിഞ്ഞു.
 
അതറിഞ്ഞ് വൈഗ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു. എന്നാൽ ഇന്ദ്രൻ അവളുടെ കീഴ്ചുണ്ടിൽ മൃദുവായി കടിച്ചു. അവളുടെ വായിൽ നിന്നും എരിവ് വലിച്ചു വിടുന്ന സമയം മതിയായിരുന്നു അവൻറെ നാവിനെ അവളുടെതുമായി കൂട്ടിച്ചേർക്കാൻ.
 
അവൻ മെല്ലെ അവളുടെ രുചി നുകർന്നു കൊണ്ടിരുന്നു. സാവധാനം തുടങ്ങി, അതിൽ രസം പിടിച്ച് അവളുടെ ലെൻസിലെ മുഴുവൻ ഓക്സിജനും അവൻ വലിച്ചെടുക്കുന്ന അവസ്ഥയിലായി വൈഗ.
 
അവളുടെ പിടച്ചിൽ മനസ്സിലാക്കി അവൻ അവളെ സ്വതന്ത്രയാക്കി.
 
അവൻറെ ചുണ്ടുകൾ താഴേക്ക് ചലിക്കാൻ തുടങ്ങി. കഴുത്തിലൂടെ താഴേക്ക് പോകുന്ന അവൻറെ ചുണ്ടുകൾ, അവളെ ഏതോ ഒരു ലോകത്തിൽ എത്തിച്ച പോലെ ആയിരുന്നു.
 
അവൻ സാവധാനം അവളുടെ dress അഴിച്ചു മാറ്റി. അവളെ കോരിയെടുത്തു ഡ്രസ്സിംഗ് റൂമിലേക്ക് പോയി.
 
പിന്നെ ബാത്റൂമിൽ ചെന്ന് അവളെ താഴെ നിർത്തി. മെല്ലെ ഷവർ ഓൺ ചെയ്തു. അവനും അവൾക്ക് അടുത്തായി തന്നെ നിന്നു.
 
അവൾ അവനെ നോക്കി. അവൻറെ മുടിയിലൂടെ ദേഹത്തേക്ക് ഒലിച്ചിറങ്ങുന്ന ഓരോ ഇറ്റ് വെള്ളവും നോക്കി കൊതിയോടെ നിൽക്കുന്ന വൈഗയെ അവൻ തന്നിലേക്ക് അടുപ്പിച്ചു. ഏതാനും നിമിഷങ്ങൾ അവർ അങ്ങനെ നിന്നു.
 
നനഞ്ഞു കുതിർന്ന വൈഗ കുറേശ്ശെ വിറക്കാൻ തുടങ്ങി. ഇന്ദ്രൻ അവൻറെ മുഖം കൊണ്ട് അവളുടെ ഓരോ അണുവിലും ഉമ്മ വെച്ച് അവളെ ഉണർത്തുന്ന തിരക്കിലായിരുന്നു.
 
അവൻറെ ആ പ്രവർത്തി രണ്ടു പേരെയും ഒരു ഉന്മാദത്തിൽ എത്തിച്ചിരുന്നു. രണ്ടുപേരും ആർത്തിയോടെ ഇരുവരുടെയും ശരീരത്തിലെ ഓരോ അണുവും അറിയാനുള്ള തിരക്കിലായിരുന്നു. ഇതിനിടയിൽ രണ്ടു പേരും വിവസ്ത്രരാകുന്നത് ഒരു സ്വപ്നത്തിലെന്ന പോലെ അവർ അറിയുന്നുണ്ടായിരുന്നു.
 
പെട്ടെന്ന് ഒരു ആവേശത്തിൽ ഇന്ദ്രൻ വൈഗയെ കയ്യിലെടുത്ത ബെഡ്റൂമിൽ പോയി. ബെഡ്ഡിൽ കിടത്തിയ വൈഗയിലേക്ക് ഒരു ആവേശത്തോടെ ഇന്ദ്രൻ പടർന്നു കയറി.
 
അവളുടെ ശരീരം വിറയ്ക്കുകയായിരുന്നു. അവളുടെ കൈവിരലുകൾ അവൻറെ പുറത്ത് ഓടി നടക്കുകയായിരുന്നു. അവളിൽ നിന്നും ഉണ്ടാവുന്ന ഓരോ സൗണ്ടും അവനിൽ കൂടുതൽ ആവേശം നിറയ്ക്കുകയായിരുന്നു.
 
പതിയെ അവളെ വേദനിപ്പിച്ചു കൊണ്ട് തന്നെ അവൻ അവളിൽ പെയ്തിറങ്ങി. അവളുടെ കൈനഖങ്ങൾ അവൻറെ പുറത്ത് ആഴ്ന്നിറങ്ങി. അവളുടെ ആ പ്രവൃത്തിയിലൂടെ അവളുടെ വേദന എത്രയെന്ന് അവൻ അറിയുകയായിരുന്നു.
 
അവൻ കിതപ്പോടെ അവളുടെ ദേഹത്തേക്ക് അമർന്നു കിടന്നു. അവൻ വല്ലാത്ത ഒരു നിർവൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
 
അവൾ കണ്ണുകളടച്ച് കിടക്കുകയായിരുന്നു. കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇരിക്കുന്നത് അവൻ അവൻറെ ചുണ്ടു കൊണ്ട് തുടച്ചു മാറ്റി.
 
അവൻ അവളെ വിളിച്ചു.
 
“വൈഗ... “
 
ആ വിളി അവൻറെ ഹൃദയത്തിൽ നിന്നും ആയിരുന്നു. അവൾ മെല്ലെ കണ്ണു തുറന്നു.
 
അതുകൊണ്ട് അവൻ ചോദിച്ചു.
 
“Are you satisfied? Did you come? How are you feeling?”
 
അവൻ എന്താണ് ചോദിക്കുന്നത് എന്ന് മനസ്സിലായെങ്കിലും ഒന്നും പറയാതെ അവൾ അവനെ തന്നെ നോക്കി കിടന്നു. അതു കണ്ട് അവൻ വീണ്ടും ചോദിച്ചു.
 
“നീ വന്നോ?”
 
“Yes” എന്ന് അവൾ നാണത്തോടെ പറഞ്ഞു.
 
അതുകണ്ട് അവർ രണ്ടു പേരും പരസ്പരം കെട്ടിപ്പിടിച്ച് കിടന്നു.
 
തന്നെ പൂർണ്ണനാക്കിയ വൈഗയോട് എന്തെന്നില്ലാത്ത ഒരു ഫീലിംഗ് ആണ് തനിക്ക് എന്ന് അവൻ മനസ്സിലാക്കുകയായിരുന്നു.
 
ഈ നിമിഷം വൈഗ തനിക്ക് ആരാണെന്ന് അവൻറെ മനസ്സിൽ ഉത്തരമുണ്ട്.
 
തൻറെ ജീവനാണ് തന്നോട് ചേർന്നു കിടക്കുന്നത്. തൻറെ ജീവനും ജീവിതവും എല്ലാം ഇനി ഇവളെ ചുറ്റിപ്പറ്റിയാണ്. ആ ചിന്ത അവൻറെ മുഖത്ത് ഒരു സംതൃപ്തി നിറച്ചിരുന്നു.
 
എന്നാൽ വൈഗ ക്ഷീണത്തിൽ തളർന്നുറങ്ങി പോയിരുന്നു. ഉച്ചയ്ക്ക് ലഞ്ചിന് വിളിക്കുന്നത് കേട്ടാണ് ഇന്ദ്രൻ എഴുന്നേറ്റത്. അവൻ അടുത്ത് തളർന്നു കിടക്കുന്ന വൈഗയേ നോക്കി പുഞ്ചിരിച്ചു.
 
അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി. പിന്നെ അവളുടെ കഴുത്തിന് അടിയിൽ തൻറെ തല തിരുകി ക്കയറ്റി.
 
വൈഗ എഴുന്നേറ്റു, കണ്ണു തുറന്ന് അവൻറെ മുടിയിഴകളിൽ കൈ കടത്തി ഒന്നും മിണ്ടാതെ ചെറുചിരിയോടെ കിടന്നു. അതു കണ്ട് ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.
 
“എഴുന്നേറ്റോ, എൻറെ സ്ലീപ്പിങ് ബ്യൂട്ടി?”
 
അവളൊന്നു ചിരിച്ചു. പിന്നെ പറഞ്ഞു,
 
“ക്ഷീണിച്ചു പോയി.”
 
അത് കേട്ട് ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
 
“സാരമില്ല പരിചയമില്ലാത്തതു കൊണ്ടാ... പരിചയം ആകുമ്പോൾ ശരിയാകും.”
 
പിന്നെ പെട്ടെന്ന് എന്തോ ഓർത്ത് ഇന്ദ്രൻ പറഞ്ഞു
 
“അല്ലെങ്കിൽ നമ്മുടെ 5 times a day rule നടപ്പാക്കിയാലോ?”
 
അത് കേട്ട് വൈഗ അവനെ തൻറെ ദേഹത്ത് നിന്ന് അടർത്തിമാറ്റി ബെഡ്ഷീറ്റ് എടുത്തു പുതച്ച് കൊണ്ട് പറഞ്ഞു.
 
“ഞാൻ മനുഷ്യജന്മം ആണ്, അല്ലാതെ മൃഗമോ റോബോട്ടോ ഒന്നുമല്ല….”
 
“എൻറെ 5 times+ ഇന്ദ്രൻറെ 5 times, means 10 times in a day.”
 
“എൻറെമ്മോ... ഒന്നു കൊണ്ട് എഴുന്നേൽക്കാൻ പറ്റുന്നില്ല…”
 
അത് കേട്ട് ഇന്ദ്രൻ ചിരിയോടെ അവളുടെ ബെഡ്ഷീറ്റിനുള്ളിൽ നുഴഞ്ഞു കയറി.
 
പിന്നെ അവളെ മുറുക്കി കെട്ടി പിടിച്ചു കൊണ്ട് മെല്ലെ പറഞ്ഞു.
 
“താഴെ കുറച്ചു മുൻപ് ആരോ പറയുന്നത് കേട്ടു എൻറെ മസിലിനെ പറ്റി. എന്തോ ഉപയോഗമില്ല എന്നോ മറ്റോ... ഇപ്പോൾ എങ്ങനെയാണ് ഭാര്യയെ... മാറ്റി പറയാൻ തോന്നുന്നുണ്ടോ? സംശയം ഒക്കെ മാറിയോ?”
 
അതു കേട്ട് അവൻറെ കഴുത്തിൽ ഒന്നു കൂടി love bight കൊടുത്തു കൊണ്ട് അവൾ എഴുന്നേൽക്കാൻ നോക്കിയപ്പോൾ അവൻ അവൾക്കും ഒരു love bight നെഞ്ചിനു താഴെയായി നൽകി. പിന്നെ കള്ളച്ചിരിയോടെ പറഞ്ഞു.
 
“അപ്പപ്പോൾ തന്നെ കടം തീർക്കണം. അതാ നല്ലത്, എല്ലാം കൂടി ഒന്നിച്ച് തന്നാൽ എൻറെ വൈഗ കുട്ടി താങ്ങൂല...”
 
അത് കേട്ട് വൈഗ ചിരിച്ചു കൊണ്ട് ബാത്ത്റൂമിലേക്ക് നടന്നു. പുറകെ ഇന്ദ്രനും.
 
അവൾ എതിർത്തൊന്നും പറഞ്ഞില്ല. രണ്ടു പേരും ഷവറിനു താഴെ നിന്നപ്പോൾ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഓർക്കുകയായിരുന്നു.
 
ദേഹത്ത് തണുത്ത വെള്ളം വീണപ്പോൾ നീറുന്നത് രണ്ടു പേരും അറിഞ്ഞു.
 
അവരുടേതു മാത്രമായ ആ നിമിഷങ്ങൾ മനോഹരമായ ഒരു പുതിയ അനുഭൂതിയിലേക്ക് രണ്ടു പേരെയും എത്തിച്ചു.
 
ആ ചെറിയ സുഖമുള്ള നോവ്, ഒരു പുതിയ അനുഭവമായിരുന്നു രണ്ടു പേർക്കും. ഡ്രസ്സ് മാറി രണ്ടു പേരും താഴെയെത്തി.
 
ലഞ്ചിന് ഭക്ഷണം എടുത്തു വയ്ക്കുകയായിരുന്നു ഭാരതീയും ഗീതയും. അവരുടെ അടുത്ത് വന്ന വൈഗയോട്,
 
‘എന്തേ ഇന്ന് താഴോട്ട് കണ്ടില്ലല്ലോ?’
 
എന്ന് ചോദിക്കാനായി തിരിഞ്ഞപ്പോൾ ആണ് ഗീത വൈഗയുടെ കഴുത്തിലെ മാർക്ക് ശ്രദ്ധിച്ചത്. അത് കണ്ട് ഗീതാ പിന്നെ ഒന്നും ചോദിച്ചില്ല.
 
ഈ സമയം രുദ്രന് അടുത്തു ചെന്നിരുന്ന ഇന്ദ്രനോട് രുദ്രൻ ചോദിച്ചു.
 
“എന്തായിരുന്നു മുകളിൽ പരിപാടി, താഴോട്ട് കണ്ടതെ ഇല്ലല്ലോ?”
 
അത് കേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“അത് പിന്നെ... ഞാൻ... ഡിസ്കഷൻ... “
 
അവൻറെ പരുങ്ങലും പതിവില്ലാത്ത രീതിയിലുള്ള സംസാരവും കേട്ട് രുദ്രൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
 
ദേഷ്യം വന്ന ഇന്ദ്രൻ ചോദിച്ചു.
 
“എന്താ അച്ഛൻ ചിരിക്കുന്നത്?”
 
ഒന്നുമില്ലെന്ന് രുദ്രൻ തല ചിരിച്ചു കൊണ്ട് പറഞ്ഞു.
 
അതു കണ്ട് ഇന്ദ്രൻ ദേഷ്യത്തോടെ പിറു പിറുത്തു.
 
“കുഞ്ഞിക്കാല് കാണുകയും വേണം, കളിയാക്കുകയും വേണം.”
 
അത് പക്ഷേ രുദ്രൻ നന്നായി തന്നെ കേട്ടു.
 
“നീ ഈ ഡയലോഗ് പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി, എന്തേലും നടക്കുമോ?”
 
രുദ്രൻ ചിരിയോടെ ചോദിച്ചു.
 
“ദേ അച്ഛാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...”
 
അതും പറഞ്ഞ് ഇന്ദ്രൻ എഴുന്നേറ്റപ്പോഴാണ് ഗീത അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചത്.
 
പിന്നെ രണ്ടു പേരും ഒന്നും മിണ്ടാതെ ഡൈനിങ് ഏരിയയിലേക്ക് നീങ്ങി.
 
ഈ സമയം ഭദ്രനും ലച്ചുവും വന്നു. എല്ലാവരും ഇരുന്നപ്പോഴാണ് ലച്ചു വൈഗയുടെ കഴുത്തിലെ മാർക്ക് ശ്രദ്ധിച്ചത്.
 
അതു കണ്ട് സന്തോഷത്തോടെ അടുത്തിരിക്കുന്ന ഭദ്രനെ അവൾ കാലു കൊണ്ട് തട്ടി വിളിച്ചു.
 
ഫുഡിൽ മുഴുവൻ കോൺസെൻട്രേഷൻ ചെയ്തിരിക്കുന്ന ഭദ്രൻ ദേഷ്യത്തോടെ എന്താണെന്ന് അവളോട് കണ്ണു കൊണ്ട് ചോദിച്ചു.
 
വൈഗയുടെ കഴുത്തിൽ നോക്കാൻ അവൾ പറഞ്ഞു.
 
ഭദ്രൻ വൈഗയെ നോക്കിയതും കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം അവൻറെ ശിരസ്സിൽ കയറി.
 
അതു കണ്ട് ലച്ചു ചിരിയോടെ വെള്ളമെടുത്ത് ഭദ്രനു നീട്ടി.
 
അവൻ ഒന്ന് സെറ്റ് ആയപ്പോൾ ലച്ചു പറഞ്ഞു.
 
“അച്ഛാ, നമുക്ക് dinner പുറത്തു നിന്ന് ആയാലോ? ഇന്ന് എനിക്ക് ഒത്തിരി സന്തോഷം തോന്നുന്ന ദിവസമാണ്. മാത്രമല്ല, ഏട്ടനും ഏട്ടത്തിയും ഒഫീഷ്യലായി ഹസ്ബൻഡ് വൈഫ് അതല്ലേ? നമുക്കൊന്ന് ആഘോഷിക്കേണ്ട?”
 
അത് കേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“ഒഫീഷ്യലായി എന്ന് പറയണ്ട, ഞങ്ങൾ ഒരു കൊല്ലത്തോളം അങ്ങനെ തന്നെയായിരുന്നു. പക്ഷേ എല്ലാവർക്കും അറിയില്ലായിരുന്നു. അത്രയേ ഡിഫറെൻസ് ഉണ്ടായിരുന്നുള്ളൂ.”
 
“അതെ ഒരു കോലിൻറെ 2 അറ്റത്തായി ഉള്ള ഒരു തരം ജീവിതം എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്.”
 
ഗീത ചിരിയോടെ പറഞ്ഞു. അതു കേട്ട് വൈഗ
 
“അമ്മേ കളിയാക്കല്ലേ...”
 
എന്ന് പറഞ്ഞു മുഖം കറുപ്പിച്ചു.
 
അത് കണ്ട് എല്ലാവരും ചിരിച്ചു.
 
അന്നേരമാണ് ഭദ്രൻ ഇന്ദ്രൻറെ കഴുത്തിലെ മാർക്ക് ശ്രദ്ധിച്ചത്. അത് അവൻ ലച്ചുവിനു കാണിച്ചു കൊടുത്തു. അവർക്ക് അത് വളരെയധികം സന്തോഷം ഉള്ളതായിരുന്നു.
 
“നമുക്ക് നാളെ ഒരു ഫാമിലി ഡിന്നർ പ്ലാൻ ചെയ്തിട്ടുണ്ട്. നമ്മളും, രാഘവനും, പിന്നെ ടോണിയുടെ ഫാമിലിയും, അനുവിൻറെ ഫാമിലിയും, പിന്നെ എൻറെ കാന്താരിയുടെ brotherസ്സും. എല്ലാവരും ഒന്ന് പരിചയപ്പെടുന്നത് നല്ലതല്ലേ?”
 
രുദ്രൻ പറഞ്ഞു.
 
അതു കേട്ട് എല്ലാവർക്കും സന്തോഷമായി.
 
“എൻഗേജ്മെൻറ് കഴിഞ്ഞാൽ എല്ലാവരെയും ഒത്തു കിട്ടില്ല. അതുകൊണ്ടാണ് നാളെ തന്നെ ആകാം എന്ന് തീരുമാനിച്ചത്.”
 
അത് കേട്ട് ഗീത പറഞ്ഞു.
 
“അത് നന്നായി. എല്ലാവരും കൂടുന്നത് ഒരു സന്തോഷമല്ലേ?”
 
ലഞ്ച് കഴിഞ്ഞ് എൻഗേജ്മെൻറ്നുള്ള ഗോൾഡും, ഡ്രസ്സും എടുക്കാൻ പോവുകയാണ്. ഇന്ദ്രനും വൈഗയും ഭദ്രനും ലച്ചുവും ടോണിയും അനുവും കൂടിയാണ് പോകുന്നത്.
 
മംഗലത്ത്കാരുടെ ടെക്സ്റ്റൈൽസിൽ ആണ് ഡ്രസ്സ് എടുക്കാൻ പോകുന്നത്.
 
അവർ ഷോപ്പിൽ എത്തിയപ്പോൾ ടോണിയും അനുവും അവരെ കാത്തു നിന്നിരുന്നു.
 
അവരെ രണ്ടു പേരെയും കണ്ടപ്പോൾ ലച്ചുവിൻറെയും ഭദ്രൻറെയും കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങി.
 
പിന്നെ അവർ ആറു പേരും ചേർന്ന് ആദ്യം ലച്ചുവിനും അനുവിനും ഉള്ള ഡ്രസ്സ് എടുക്കാൻ തീരുമാനിച്ചു.
 
ലഹങ്കയാണ് അവർ തിരഞ്ഞത്.
 
അനുവും ഭദ്രനും കൂടി അവർക്ക് ഉള്ളതും ടോണിയും ലച്ചുവും കൂടി അവർക്ക് ഉള്ളതും തിരയാൻ തുടങ്ങി.
 
ഇന്ദ്രൻ ഓഫീസിൽ ഒന്ന് പോയി വരാം എന്ന് വൈഗയോട് പറഞ്ഞ ശേഷം അവൻ ഓഫീസിലേക്കും പോയി.
 
വൈഗയാണെങ്കിൽ രണ്ടു കൂട്ടരും തമാശയൊക്കെ പറഞ്ഞ് ഡ്രസ്സ് എടുക്കുന്നത് നോക്കിയിരിക്കുകയായിരുന്നു.
 
അവൾ അത് ശരിക്കും ആസ്വദിക്കുകയായിരുന്നു. അവളുടെ ജീവിതത്തിൽ ഇങ്ങനെ ഒന്നും ഒരിക്കലുമുണ്ടായിട്ടില്ല. അതിന് ഒരു അവസരം ഉണ്ടായിരുന്നില്ലല്ലോ.
 
എന്നാലും ഭദ്രൻറെയും ലച്ചുവിൻറെയും ജീവിതത്തിൽ ഒരു സ്പെഷ്യൽ മൂവ്മെൻറ്ഉം നഷ്ടപ്പെടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവൾക്കത് ഒരു നിർബന്ധമായിരുന്നു.
 
എന്നാൽ ഓഫീസിലിരുന്ന് ഇന്ദ്രൻ തൻറെ ലാപ്ടോപ്പിലെ സിസിടിവി യിലൂടെ വൈഗയെ നോക്കി കാണുകയായിരുന്നു.
 
സാധാരണ പെൺകുട്ടികളിൽ നിന്നും വൈഗയെ വ്യത്യസ്തയാക്കുന്നത് അവളുടെ ഈ കാരക്ടർ ആണെന്ന് അവൻ ആലോചിക്കുകയായിരുന്നു.
 
ഒറ്റ sentenceൽ പറഞ്ഞാൽ ഇതാണ് വൈഗ.
 
‘ഒന്നിനും ഒരു ബഹളവും ഇല്ല, സാധാരണ പെൺകുട്ടികളെ പ്പോലെ ഷോപ്പിങ്ങിൽ ഒരു interestമില്ല, എന്നാൽ ഒക്കെഷൻ അനുസരിച്ച് ഡ്രസ്സ് ചെയ്യാൻ അറിയാം, ആളുകളെ ഹാൻഡിൽ ചെയ്യാൻ അറിയാം, behave ചെയ്യാൻ അറിയാം, എതിർക്കേണ്ട സമയത്ത് എതിർത്തും, അനുസരിക്കേണ്ട സമയത്ത് അനുസരിച്ചും, ഏറ്റവും ക്രിട്ടിക്കൽ ആയ സമയത്ത് സമചിത്തതയോടെ കാര്യങ്ങൾ ഏറ്റെടുത്ത് സ്വന്തമായി ഡിസിഷൻ - എത്രയും കുറഞ്ഞ സമയത്തിൽ എടുത്ത് കാര്യങ്ങൾ നടത്താനും അറിയുന്നവൾ.’
 
‘മറ്റൊരുതരത്തിൽ പറഞ്ഞാൽ നല്ല headstrong ആയ പെണ്ണ്. എന്നാൽ ബഹുമാനിക്കേണ്ട വരെ ബഹുമാനിക്കാനും, തിരിച്ചു കൊടുക്കേണ്ടവർക്ക് തക്ക സമയത്ത് അത് കൊടുക്കാനും മനക്കട്ടി ഉള്ളവൾ. ഇവളാണ് പെണ്ണ്….’
 
‘എൻറെ സ്വന്തം വൈഗ... തൻറെ പെണ്ണ്... തൻറെ പാതി... ‘
 
അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് വൈഗയുടെ കോൾ വന്നത്.
 
“അവരുടെ ഏകദേശം ഷോപ്പിംഗ് കഴിയാറായി” എന്ന് വൈഗ പറഞ്ഞു.
 
“ഇതാ വരുന്നു, നീ വെച്ചോ...”
 
എന്നും പറഞ്ഞ് അവൻ അവരുടെ അടുത്തേക്ക് പോയി.
 
അവൻ താഴെ ചെല്ലുമ്പോൾ അഞ്ചു പേരും കൂടി ഒരുമിച്ചു നിന്ന് എന്തോ തിരയുന്നുണ്ടായിരുന്നു.
 
ടോണിയും ഭദ്രനും ഓരോന്നെടുത്ത് വൈഗയേ കാണിക്കുന്നുണ്ട്. വൈഗ എന്തൊക്കെയോ പറയുന്നുണ്ട്.
 
ഇന്ദ്രൻ അവർക്ക് അടുത്തെത്തിയപ്പോൾ ലച്ചു ആണ് അവനെ ആദ്യം കണ്ടത്. അവൾ ഓടിച്ചെന്ന് ഏട്ടനോട് complaint പറയാൻ തുടങ്ങി.
 
“വൈഗ ഡ്രസ്സ് എടുക്കാൻ സമ്മതിക്കുന്നില്ല.”
 
അത് കേട്ട് ഇന്ദ്രന് ചിരിയാണ് വന്നത്.

വൈകേന്ദ്രം Chapter 45

വൈകേന്ദ്രം Chapter 45

4.8
9219

വൈകേന്ദ്രം Chapter 45   പിന്നെ അവൻ മെല്ലെ കൗണ്ടറിൽ പോയി, പത്തു മിനിറ്റിൽ എന്തൊക്കെയോ നോക്കി, ഒരു പിസ്ത ഗ്രീൻ കളർ ലഹങ്കയുമായി വന്നു. പിന്നെ വൈഗയുടെ മേൽ വച്ച് നോക്കി. അവളോട് ഒന്നും ചോദിച്ചില്ല,   "ഇത് പാക്ക് ചെയ്തോളൂ”   എന്ന് ഇന്ദ്രൻ പറഞ്ഞു.   അതു കണ്ട് വൈഗ എന്തോ പറയാൻ വന്നതും ഇന്ദ്രൻ ചിരിച്ചു കൊണ്ട് അവളെ ഒന്നു നോക്കി കണ്ണടച്ചു.   പിന്നെ അവൾ ഒന്നും പറഞ്ഞില്ല.   അവർ പിന്നെ ജെൻസിൻറെ ഡ്രസ്സ് എടുക്കാൻ കയറി. ലച്ചു ലൈറ്റ് ബ്ലൂ കളറും, അനു പീകോക്ക് ഗ്രീൻ കളറും ആണ് സെലക്ട് ചെയ്തിരുന്നത്. അതനുസരിച്ച് അവർക്ക് ചേരുന്ന കളർ തന്നെയാണ് ഇന്ദ്രനും ഭദ്രനും ടോണ