നിഷ്കരുണം തന്റെ സ്നേഹത്തെ അർഹതയുടെ പേരിൽ തള്ളിക്കളഞ്ഞു പോകുന്നവളെ കണ്ടു നിൽക്കാൻ ശ്രീക്കായില്ല.
തുടരുന്നു.
നിൽക്കെടി അവിടെ 😡ദേഷ്യത്തിലുള്ള ശ്രീയുടെ വിളിയിൽ ദേവി നിന്നു പോയി. തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ശ്രീനന്ദന്റെ 😡കോപത്തിലുള്ള മുഖമാണ്. എന്റെ തൊണ്ട വരണ്ടുപൊട്ടിപോകുന്നത് പോലെ തോന്നി😳
എനിക്കു ദേവി പറയുന്നത് കേട്ടപ്പോൾ ദേഷ്യം അതികരിച്ചു എന്റെ വിളിയിൽ പിടിച്ചുകെട്ടിയപോലെ പെണ്ണവിടെ നിന്നു. പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം നന്നായി പേടിച്ചിട്ടുണ്ടെന്നു. ഇപ്പോൾ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്😄😄😄😄😄. എന്തായാലും ഒന്നു പേടിപ്പിച്ചേക്കാം ചെറിയ ഒരു മന:സ്സുഖത്തിന് 🥰 നീ പറയുന്നത് കേട്ടു ഞാൻ ചുമ്മാ പോകുമെന്ന് വിചാരിച്ചോ. എന്നാൽ ചെവി തുറന്നു കേട്ടോ ഞാൻ ആദ്യം പറഞ്ഞ പോലെ അല്ല നിന്നെയും കൊണ്ടേ ഞാൻ പോകൂ ❤🥰🥰🥰 കാരണം നിന്റെ കണ്ണുകളിൽ എന്നെ കാണുമ്പോൾ ഉള്ള തിളക്കം ഞാൻ കണ്ടതാണ്. കണ്ണടച്ചാൽ ഇരുട്ടാകില്ല ദേവി.വിളറി വെളുത്ത അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി ഞാൻ പറഞ്ഞു ഈ ശ്രീനന്ദന് ഒരു പെണ്ണുണ്ടെങ്കിൽ അത് നീ ആയിരിക്കും ദേവി അതിനു ഒരു ഉറപ്പു ഞാൻ തരാം വാചകം മുഴുവൻ ആക്കി അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ അടുത്തു നിർത്തി ആ കവിളിൽ നേർത്ത ഒരു ചുംബനം നൽകി . പിന്നെ ഒരു കള്ളചിരിയോടെ പുറത്തേക്കോടി.
ഇപ്പോൾ ഇവിടെ എന്താ സംഭവിച്ചത് ദേവി ശ്രീയുടെ ചുംബനം ഏറ്റ് വാങ്ങിയ കവിളിൽ കൈവച്ചു.ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവൾ. ഇഷ്ടമില്ലാഞ്ഞിട്ടല്ല അർഹതയില്ലാത്തതു കൊണ്ടല്ലേ ഭഗവാനെ😥
ശ്രീ ഓടിച്ചെന്നു നിന്നത് കണ്ണന്റെയും ശ്രേയയുടെയും മുൻപിലാണ്. കയ്യോടെ കണ്ണൻ ശ്രീ യെ പിടിക്കൂടി. ഒരു ചിരി അങ്ങ് പാസാക്കി ശ്രീ 😁.
മുപ്പത്തിരണ്ടു പല്ലും കാണിച്ചു ചിരിക്കേണ്ട നീ എന്ത് കോൾ ഒപ്പിച്ചിട്ടാടാ ഓടി വന്നത് അതും കുളപ്പടവിൽ ഡാ ദേവിയെന്തിയെ.
ശ്രീ കണ്ണന്റെ ചെവിയിൽ സ്വരം താഴ്ത്തി പറഞ്ഞു ഡാ ഒരു ദുർബല നിമിഷത്തിൽ ദേവിക്ക് എന്റെ ഇഷ്ടത്തിന് ഉറപ്പുനൽകാനായി ഉമ്മ നൽകി കണ്ണൻ 🤭🤭🤭(ഒരുത്തിയെ വളച്ചു കുപ്പിയിലാക്കിയിട്ടു ഒരു ഫ്ലയിങ് കിസ്സു പോലും കിട്ടുകയോ കൊടുത്തിട്ടോ ഇല്ല. ആയെന്നോടാണ് ഉറപ്പിനു ഉമ്മ കൊടുത്ത കാര്യം പറയുന്നത് 😢😢😢😢ആത്മ)പകച്ചു പോയി എന്റെ ബാല്യവും കൗമാരവും 🙄
തുടരും....