പകച്ചു പോയി എന്റെ ബാല്യവും കൗമാരവും
തുടരുന്നു.
ഇനിയും കണ്ണന്റെ അടുത്ത് നിന്നാൽ ശരിയാവില്ലന്ന് കണ്ട ശ്രീ നേരെ അച്ഛനമ്മ മാരുടെ അടുത്തേക്ക് പോയി.പകച്ചു നിന്ന കണ്ണന്റെ ബോധം വന്നപ്പോൾ ശ്രീയുടെ പൊടി പോലുമില്ല അവിടൊന്നും.ശ്രേയ എന്താണെന്ന് ചോദിച്ചിട്ടും കുട്ടിക്ക് നോ റെസ്പോണ്ട്സ് 🤨.
ദേവിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഉഴറി നിൽക്കുകയായിരുന്നു. ശ്രേയ ഓടിച്ചെന്നു
ദേവിയെ കെട്ടിപ്പിടിച്ചു. പെട്ടെന്നു ആരോ തന്നെ കെട്ടിപ്പിടിച്ചപ്പോൾ ദേവി പേടിച്ചു പോയി 😳
ശ്രേയ ദേവിയുടെ മുഖം പിടിച്ചു നോക്കിയപ്പോൾ കരഞ്ഞതിന്റെ പാടുണ്ട്. നിന്നെ ആരേലും വഴക്കുപറഞ്ഞോ നീ എന്തിനാ ദേവു (ദേവി )കരഞ്ഞത്. ശ്രേയയെ കെട്ടിപ്പിടിച്ചു ദേവി പൊട്ടിക്കരഞ്ഞു 😥😥😥😥
നടന്നതെല്ലാം പറഞ്ഞു. അമ്പട കൊച്ചേട്ട (ശ്രീ )😳🤭
കള്ളക്കാമുക നിനക്കിട്ടു വച്ചിട്ടുണ്ട്. പോട്ടെ ദേവു നമുക്കു പരിഹരിക്കാം കേട്ടോ ഈ സമയം ശരണും വന്നു. എല്ലാവരും കൂടി അച്ഛനമ്മമാരുടെ അടുത്തേക്ക് പോയി. അപ്പോൾ ശ്രീ അവരുടെ നടുക്കിരുന്നു പഴംപൊരി തിന്നുന്നു. കണ്ണൻ, ശ്രേയ, ശരൺ &ദേവു. ഇത് എന്ത് ജീവിയാണോ എന്തോ?ഇത്രയും കുരുത്തക്കേട് ഒപ്പിച്ചു വച്ചിട്ട് ഒരു പകപ്പും ഇല്ലാതെ പഴം പൊരി കേറ്റുന്നു 🤭🤨😡
ഇവരെയെല്ലാവരെയും കണ്ട ശ്രീ നൈസ് ആയി അവിടുന്ന് പോകാൻ ഒരുങ്ങി കണ്ണനും ശരണും ലോക്ക് ആക്കി നിന്നു 😡🤨
കിട്ടിയഗ്യാപ്പിൽ ശ്രീ ദേവിയുടെ കൈയും പിടിച്ചു വലിച്ചു മുകളിലേക്കു ഓടി. അച്ഛനമ്മമാർ 😄ചിരിയോടെ നിന്നപ്പോൾ ബാക്കി ആർക്കും കാര്യം പിടികിട്ടിയില്ല 🙁
അവരുടെ നിൽപ്പ് കണ്ടു അവർ പറഞ്ഞു കണ്ണാ മക്കളെ അവരുടെ കാര്യം നമ്മളങ്ങു ഉറപ്പിക്കാൻ പോവുകയാണ് ഐക്കര ചെന്നു ദേവിയുടെ വീട്ടിൽ സംസാരിക്കുന്നതിന്റെ താമസമേയുള്ളൂ. ഇതൊക്കെ എപ്പോൾ 🤭 പിന്നെ കണ്ണാ നിന്റെയും ശ്രീമോളുടെയും കാര്യം നിന്റെ അച്ഛനെ കണ്ടു ഞങ്ങൾ സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് കഴിഞ്ഞു ലൈസൻസ് തരാം കേട്ടോ 😄😄 കണ്ണൻ &ശ്രേയ താങ്ക്സ് അച്ഛാ. ശരൺ 😄😄😄
മുകളിലേക്കു ഓടിക്കയറിയ ശ്രീ ദേവിയെയും കൊണ്ട് മട്ടുപാവിൽ എത്തി. ദേവിയെക്ക് എല്ലാം അദ്ഭുതമായാണ് തോന്നുന്നത്. കണ്ണുകൾ നിറഞ്ഞിരുന്നു തന്റെ കൈയ്യിലെ ശ്രീയുടെ പിടി പതിയെ മാറ്റി. അപ്പോഴാണ് ശ്രീയും മനസ്സിലാക്കിയത് താൻ ഇത്ര നേരമായും ദേവിയുടെ കൈ വീട്ടിരുന്നില്ല എന്നു അല്പം ചമ്മലോടെ തന്നെ സംശയത്തിൽ നോക്കുന്ന ദേവിയോട് ശ്രീ അച്ഛനമ്മമാർ പറഞ്ഞ കാര്യം വിവരിച്ചു.
തുടരും.......