Aksharathalukal

ശ്രീദേവി 19

തിരിച്ചു വന്ന എന്റെ അമ്മയുടെ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. കുടുംബ ജ്യോത്സിയനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് എന്റെ നാളിലുള്ള  ദോഷം കൊണ്ടാണ് അമ്മയെക്ക്‌ ഇങ്ങനെ സംഭവിച്ചതെന്നു  പരിഹാരമായി എന്നെ അമ്മയിൽ നിന്നും അകറ്റി നിർത്തുക. കൂട്ടുകുടുംബമായിരുന്ന  എന്റെ തറവാട്ടിൽ  എല്ലാവരും എന്റെ ജന്മത്തെ പഴിച്ചു. കാരണം  എന്റെ നാലാം പിറന്നാളിനാണ് അമ്മയുടെ ഓർമ്മ നഷ്ടപ്പെട്ടത്. രാജകുമാരിയായി വളർന്ന ഞാൻ 4വയസ്സായപ്പോൾ  ഒരു അനാഥയെ പ്പോലെ ആയി എനിക്കു നൽകുന്ന സ്നേഹത്തിനു വരെ എല്ലാവരും പിശുക്കു കാട്ടി. അമ്മയെന്നെ തിരിച്ചറിയാത്തതിനാൽ ഞാൻ ഒത്തിരി വിഷമിച്ചു. അമ്മേ എന്നു വിളിച്ചു ചെല്ലുമ്പോൾ ആട്ടി ഓടിക്കുമായിരുന്നു😢😢. കാലക്രമേണ അച്ഛനും എന്നെ അകറ്റി അമ്മയെ അച്ഛനു നഷ്ടപ്പെടുത്തിയെന്നും പറഞ്ഞു. ചെറിയച്ഛന്റെയും അപ്പച്ചിയുടെയും മക്കൾ എല്ലാവരുടെയും സ്നേഹവും തലോടലും ഏറ്റുവാങ്ങുമ്പോൾ ഞാൻ നിറകണ്ണാൽ നോക്കി നിൽക്കുമായിരുന്നു. ചെറിയമ്മയായിരുന്നു ഏക ആശ്രയം. അനാഥയായ എന്റെ അമ്മയെ അച്ഛൻ സ്നേഹിച്ചു വിവാഹം ചെയ്തതായിരുന്നു.  അച്ഛന് അമ്മയോട് പൊസ്സസിവനെസ്സ് കൂടുതലായിരുന്നു. ഇതു പോലെ അമ്മയെക്ക്‌ തിരിച്ചും. അമ്മ അച്ഛനെ മറന്നുപോകാതിരിക്കാൻ അവർ ഒരുമിച്ചു ഉള്ള ഫോട്ടോസ് ആയിരുന്നു റൂമിൽ  മുഴുവനും 😢😢 അതിൽ  എന്റെ ഫോട്ടോ ഇല്ലായിരുന്നു 😢😢.അപ്പച്ചിയുടെയും ചെറിയച്ഛന്റെയും മക്കൾ വലിയ സ്കൂളുകളിലും എന്നെ സാധരണ സ്കൂളിലും ആയിരുന്നു വിട്ടിരുന്നത്. ചെറിയച്ഛന്  രണ്ടു മക്കൾ സിദ്ധാർഥ് എന്ന  സിദ്ദുവും സാന്ദ്ര എന്ന  സച്ചുവും. സിദ്ധു ഡിഗ്രി സെക്കന്റ്‌ ഇയറിനും സച്ചു 12th ലും ആണ്  പഠിക്കുന്നത്. അപ്പച്ചിയെക്ക് ഒരു മകൾ അമൃത  അമ്മു എന്നാണ് വിളിക്കുക ഡിഗ്രി സെക്കന്റ്‌ ഇയറിന്  പഠിക്കുന്നു. ഇവർ ആരും എന്നോട് മിണ്ടാറേയില്ല.പ്ലസ്ടു എക്സാം പാസായിട്ടും തുടർന്ന് പഠിക്കാനുള്ള എന്റെ ആഗ്രഹത്തെ ആരും  ചെവികൊണ്ടില്ല. സ്കൂളിൽ പോയിട്ട് തിരിച്ചു വന്നു ചെറിയമ്മയുടെ കൂടെ  അടുക്കളപ്പണി ചെയ്യുമായിരുന്നു. ഒരിക്കൽ എന്നെ കാണുവാൻ  ഒരു ചെറുക്കൻ  കൂട്ടർ  വരുമെന്ന് ചെറിയമ്മ പറഞ്ഞു😳😳. എന്നെ ഏതു  വിധേനയും അവിടുന്ന് ഒഴിവാക്കണമെന്നേ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ. ഐക്കര ഉണ്ണി എന്നൊരാളാണ്  ബ്രോക്കർ എന്നു മാത്രമേ  അറിഞ്ഞുള്ളൂ. ചെറിയമ്മ  ആവുന്നത് പറഞ്ഞു  നോക്കി. പക്ഷെ ഫലമില്ലായിരുന്നു. ഒരു ദിവസം  അച്ഛനില്ലാത്ത നേരത്തു ഐക്കര വന്നു എന്നെ കണ്ട  ഐക്കര ചെറിയമ്മയോട് ചോദിച്ചു  ഈ  ചെറിയകുട്ടിക്കാനോ 38വയസ്സുള്ള ആളുമായി കല്യാണം ആലോചിച്ചിരിക്കുന്നത് 😳 ഇതു ഇവിടുത്തെ കുട്ടിയല്ലേ.🙁
ചെറിയമ്മ  എല്ലാവിവരവും  പറഞ്ഞു ങ്കസന പറഞ്ഞു  എവിടേലും വാല്യത്തിനായാലും ഞാൻ  നിന്നു കൊള്ളാമെന്നു അങ്ങനെ ചെറിയമ്മയുടെ സഹായത്തോടെ ഞാൻ എന്റെ തറവാട് വിട്ടു ഐക്കരയോടൊപ്പം നെല്ലാട്ട് തറവാട്ടിൽ എത്തി.

തുടരും...


ശ്രീദേവി 20

ശ്രീദേവി 20

4.4
2033

എനിക്കു നഷ്ടപ്പെട്ട സ്നേഹം അവിടുത്തെ അച്ഛനും അമ്മയും തന്നു 😊 സഹോദരസ്നേഹവും ലഭിച്ചു. ദേവിയുടെ ജീവിതം അറിഞ്ഞ ശ്രീയേക്കു അവൾ അന്ന് അനുഭവിച്ച ദുഃഖം ഉൾക്കൊള്ളാൻ ആവുന്നില്ലായിരുന്നു ഒരു കാറ്റ് പോലെ അവളെ  നെഞ്ചോടു ചേർത്തു ആനെറുകയിൽ മുകർന്നു കൊണ്ട് പറഞ്ഞു നിന്നെ ഞാൻ ഒന്നിന് വേണ്ടിയും ഉപേക്ഷിക്കില്ല. എന്റെ മരണത്തോടെയല്ലാതെ ഞാൻ നിന്നിൽനിന്നും അകലില്ല. ദേവി വിതുമ്പികൊണ്ടും ഒത്തിരി സന്തോഷത്തോടെയും അവന്റെ നെഞ്ചോടു ചേർന്ന് നിന്നു.😊😊   ഇരുവരെയും കാണാതെ  തിരക്കി  വന്ന അച്ഛനമ്മമാരും കണ്ണനും  ശ്രേയയും ശരണും നിറ കണ്ണുകളോടെ നോക്കിനിന്നു. ദേവി പറഞ്