Aksharathalukal

ശ്രീദേവി 23

അരുന്ധതി ഐക്കര യെക്ക് വെള്ളം കൊടുത്തു. ചെറിയ ഒരു മന്ദഹാസത്തോടെ പറഞ്ഞു.

നിങ്ങൾ ഇരിക്കൂ മാധവേട്ടൻ ഇപ്പോൾ എത്തും.
ഇതും പറഞ്ഞവർ തിരിഞ്ഞു നടന്നു.
എന്നാൽ ഐക്കര ആലോചിക്കുകയായിരുന്നു മുൻപ് ഇവരെ എവിടെയാണ്
 കണ്ടിട്ടുള്ളത് എന്നു🤔🤔🤔.തന്റെ തോന്നലാവും എന്നോർത്ത് അയാൾ സമാധാനിച്ചു.
മാധവൻ തമ്പിയെയും കാത്ത് ഐക്കര അവിടെ ഇരുന്നു.
കുറച്ചു നേരം കഴിഞ്ഞു തമ്പി വന്നു മുഖവുരയില്ലാതെ ഐക്കര പറഞ്ഞു തുടങ്ങി

അങ്ങയോട് എനിക്കു ഒരു കാര്യം പറയുവാൻ ഉണ്ട്. ദേവിക്ക് നല്ലൊരു വിവാഹാലോചന വാസുദേവപുരത്തെ വലിയ തറവാട്ടുകാരാണ്. അവിടുത്തെ കുട്ടിക്ക് ഇവിടുത്തെ മോളെ ഇഷ്ടമാണ്.അങ്ങേയ്ക്കും കുടുംബത്തിനും ആകുട്ടിയെ കുറിച്ച് അറിയുന്നതിന് താല്പര്യം ഇല്ലായെന്നെനിക്ക് അറിയാം 😏😏

കുട്ടിയുടെ ജാതകം തന്നാൽ ഉപകാരമായിരുന്നു.ജന്മം നൽകിയവർ അല്ലേ രണ്ടാളും കല്യാണത്തിന് വരണം.

ഐക്കര വന്നുവെന്നറിഞ്ഞ ദേവിയുടെ ചെറിയച്ഛൻ ശേഖരൻ 😡😡കോപത്തോടെ പാഞ്ഞു വന്നു. മാധവൻ തടഞ്ഞില്ലാരുന്നെങ്കിൽ ഐക്കരയെ ശേഖരൻ തല്ലിയേനെ 😡

ഗുണ്ടായീസവും കൊണ്ട് അങ്ങോട്ടേക്കു ആരും വരേണ്ടതില്ല കാരണം ദേവിയെ വേളി കഴിക്കാൻ പോകുന്നത് ആനാടിന്റെ രാജകുമാരനാണ് 😏😄

ദേവി
ഐക്കര അമ്മാവൻ അങ്ങോട്ട്‌ പോയിട്ട് എന്താവുമോ എന്തോ?🤔
അടുക്കളയിൽ അമ്മമാരെ സഹായിയെക്കുക ആയിരുന്നു ദേവി.

ദേവി മോൾ ഈ ചായ ശ്രീയേക്കും ശരണിനും അച്ഛന്മാർക്കും കൊണ്ട് പോയി കൊടുക്ക്‌. സാവിത്രി പറഞ്ഞിട്ടും അങ്ങാതെ നിൽക്കുന്ന ദേവിയെക്ക് ശ്രേയ ഒരു പിച്ചു കൊടുത്ത് 😳
ഞെട്ടിതിരിഞ്ഞ ദേവി കാണുന്നത് എല്ലാവരും തന്നെ തന്നെ നോക്കുന്നതാണ് 🙄
എന്താ ശ്രീയേച്ചി എന്താ അമ്മേ എന്നോടെന്തേലും പറഞ്ഞായിരുന്നോ ഞാൻ കേട്ടില്ല 🙁

തുടരും.....








 


ശ്രീദേവി 24

ശ്രീദേവി 24

4.4
1882

എന്താ ശ്രീയേച്ചി എന്താ അമ്മേ എന്നോടെന്തേലും പറഞ്ഞായിരുന്നോ  ഞാൻ കേട്ടില്ല തുടരുന്നു..... പറഞ്ഞു  മോളെ നീ ഇവിടെ അല്ലായിരുന്നു അല്ലേ 😊ഐക്കര പോയ കാര്യം എന്താവുമെന്നോർത്തു എന്റെ കുട്ടി വിഷമിക്കേണ്ട  ആരൊക്കെ നിന്നെ തള്ളി പറഞ്ഞാലും ഞങ്ങൾക്ക് നിന്നെ വേണം 😊😊😊😊 മോൾ ഈ ചായ ശ്രീയേക്കും ശരണിനും അച്ഛന്മാർക്കും കൊണ്ട് പോയി കൊടുക്ക്‌. മടിച്ചു നിന്ന ദേവിയെ ശ്രേയ ഉന്തിത്തള്ളി വിട്ടു. അവരുടെ പോക്ക് കണ്ടു അമ്മമാർ ഊറിചിരിച്ചു 😊😊😊 നെല്ലട്ടച്ഛനും ശ്രീയുടെ അച്ഛനും ഉമ്മറത്ത് ഇരുന്നു ദേവിയുടെയും ശ്രീയുടെയും കാര്യം പറയുകയായിരുന്നു.അപ്പോഴാണ് ചായയുമായി