Aksharathalukal

നാടോടിക്കാറ്റ്

അവന്റെ നോട്ടം എന്നെ വല്ലാതെ ആയത്തിൽ ചിന്തിപ്പിച്ചു..... അവൻ കാറിന്റെ ഡോർ തുറന്ന് ഞാൻ ഇരിക്കുന്ന ആ ഭാഗത്തേക്ക് വന്നു.... എന്റെ ഭയം കൂടി കൊണ്ടുവന്നു..... ഞങ്ങളുടെ ഇടയിൽ ഒരു മറ ആയിട്ട് ആ ഡോർ മാത്രമേ ഉണ്ടായിരുന്നുള്ളൂ...... ആ ഗ്ലാസിലൂടെ എനിക്ക് അവന്റെ മുഖം കാണാൻ കഴിയുന്നില്ല.... ഞാൻ അവനെ നോക്കുന്നു പോലുമില്ല..... എന്റെ പേടി കൂടി കൂടി വന്നു.... അവനവന്റെ കൈവിരലുകൾ ഗ്ലാസിൽ മേൽ വച്ചു..... ഉള്ളതു പറയാമല്ലോ.... അവൻ അങ്ങനെ വെച്ചപ്പോൾ മനസ്സ് വല്ലാതെ ഒന്ന് പിടഞ്ഞു...... എന്റെ ഉള്ളു വല്ലാതെ ഒന്ന് ഇടറി....... അവൻ എന്നെ തൊട്ട്പോലെ  ഒരു ഫീൽ ഉണ്ടായി....... അവനവന്റെ കൈവിരലുകൾ കൊണ്ട് ആ ക്ലാസിൽ മേൽ തടവികൊണ്ടിരുന്നു...... എന്റെ കണ്ണുകൾ പതിയെ അടഞ്ഞു എന്റെ കൈകൾ കാലിന്മേൽ പിടിച്ചമർത്തി....... വിയർപ്പുതുള്ളികൾ പൊടിഞ്ഞു കൊണ്ടേയിരിക്കുന്നു.....

പെട്ടെന്ന് അവൻ പിന്നോട്ടുപോയി..... എന്നെ നോക്കാതെ അപ്പുറത്തേക്ക് തിരിഞ്ഞുനിന്നു..... ഞാൻ അവനെ ഒന്നു നോക്കി.... ആ നിലാവുള്ള രാത്രിയിൽ അവൻ ആ രാത്രിയെ തന്നെ നോക്കി കൊണ്ടിരിക്കുന്നു.... എന്തോ ആലോചിച്ച് ഇരിക്കുന്നത് പോലെ... പെട്ടെന്ന് അവൻ പിന്നോട്ട് മാറിയപ്പോൾ ഞാൻ എന്താണ് എന്ന്  അറിയാനും വേണ്ടി കാറിന്റെ ഡോർ തുറന്നു പുറത്തോട്ടു വന്നു.....

 എനിക്കൊന്നു സംസാരിക്കാനും കഴിയുന്നില്ല.... തൊണ്ട വല്ലാതെ ഇടറുന്നു..... നല്ല തണുത്ത കാറ്റ്റ് വീശുന്നുണ്ട്.......


 എന്തായാലുംുംുംുംും രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു  പോകുന്നില്ലേ..... അവൻ പിന്നോട്ടു നോക്കാതെ അങ്ങോട്ടുട് തന്നെ നോക്കി നിന്നു.......

 അവൻ എന്നോട് ഒന്നും സംസാരിക്കുന്നില്ല...... എനിക്കാണെങ്കിൽ ഒന്നുംം സംസാരിക്കാനും കഴിയുന്നില്.......

 അവൻ പെട്ടെന്ന് പിന്നോട്ട് തിരിഞ്ഞു...... എന്നെെ അവൻ നോക്കി .....  അവനെന്നെ അപ്പോൾനോക്കിയപ്പോൾ എന്തോ  എനിക്ക് അവനെ ഫേസ് ചെയ്യാൻ കഴിയുന്നില്ല..... അവൻ എന്റെ അടുത്തേക്ക് പതുക്കെ 
 പതുക്കെനടന്നു വരുന്നത്  ഞാൻ കാണുന്നുണ്ട്
 അവൻ എന്റെ മുന്നിൽ വന്നു....... ഞാൻ വല്ലാതെെെെ പേടിക്കുന്ന ഉണ്ട്........ 
എന്റെ മുഖം താഴോട്ടു തന്നെ നോക്കിക്കൊണ്ടിരുന്നു...... അവൻ 
 അവന്റെ കൈൈകൾ ഉപയോഗിച്ച് നേരത്തെതെ ചെയ്ത പോലെ എന്റെ രണ്ട് കവിളിലും അവന്റെ കൈകൾ ...... പിടിച്ചു

 എനിക്ക് അവന്റെ കണ്ണുകളിലേക്ക് നോക്കാൻ കഴിഞ്ഞില്ല...... കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും താളംംം പിടിക്കുന്നു...... അവൻ എന്തെങ്കിലും എന്നെ ചെയ്യുമോ ചെയ്യുമോോ ..... എന്നൊരു പേടി വല്ലാതെ ഉള്ളിൽ തങ്ങി.......

പെട്ടെന്ന് അവൻ എന്നോട്് ചോദിച്ചു...... " നിനക്കെന്നെ പേടിയാണോ..... " പെട്ടെന്ന്്ന്്ന്ണ്
 എന്റെ കണ്ണുകൾ അവനിലേക്ക്  ദൃഷ്ടി്ടി ഉയർത്തി.......

 അവൻ വീണ്ടുംടും ചോദിച്ചു..... എന്തിനാ പേടിക്കുന്നത്....... ഞാൻ തന്നെ വിഴുങ്ങും  ഒന്നും ഇല്ല ...... ഇനിയിപ്പോൾ വിഴുങ്ങിയ തന്നെ എന്റെെെെെ വായിൽ തന്നെ കൊള്ളാൻ ഒന്നും പോകുന്നില്ല...... അത് പറഞ്ഞു അവൻ ചിരിച്ചു......

  ഒരൊറ്ററ നിമിഷം കൊണ്ട് അവൻ എന്റെ പേടിയും മൂടും ചിന്തകളും എല്ലാം പൊക്കി.....
 എനിക്ക് ദേഷ്യം വന്നു.......

 അവൻ എന്റെെെ കവിളിൽ പിടിച്ച് നല്ല മൃദുലമായി  ചോദിച്ചു..... ദേഷ്യം വരുന്നുണ്ടോ.... എന്നിട്ട അവൻ അവന്റെ റൊമാന്റിക് ആയിട്ടുള്ളഒരു ചിരിയും ചിരചു .......

 ഞാൻ നാണത്തോടെ അവനെ നോക്കി.... ചെറുതായിട്ട്്്് പേടിച്ച് ആണെങ്കിലുംഞാൻ ചെറുതായിട്ട്് ചിരിച്ചു......

 അവൻ എന്റെ കവിളിൽ  വീണ്ടും മുറുകെ പിടിച്ചു ...... എന്നിട്ട് അവന്റെ മുഖം എന്നോോട് അടുപ്പിച്ചു.... എന്നിട്ട്്് ശബ്ദം താഴ്ത്തിഎന്തോ രഹസ്യ തോടെ എന്നോട് പറഞ്ഞു.... എന്തൊരു സുന്ദരിയാ നീ.....  ..... .......
 ഞാൻ അവനെ തുറന്ന കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്നു.......
 അവൻ വീണ്ടും തുടർന്നു.... നീ എന്തിനാ എന്നെ ഇങ്ങങനെ നോക്കുന്നത്...... നീ  ഇങ്ങനെ നോക്കല്ലേ ട്ടോ.... എന്റെ്റെ കണ്ട്രോള് തെറ്റിപ്പോകും....... ഞാൻ ആകെ ഒന്ന് വിറച്ചു....
 അവൻ വീണ്ടുംടും തുടർന്നു... നിന്റെ ഈ ചുണ്ടുകൾ ഉണ്ടല്ലോ.... എന്തൊരു രസമാ കാണാൻ...... ശരിക്കും നിന്റെെ ഹൈലൈറ്റ് നിന്റെ ഈ  ചുണ്ടുകളാണ്.....
 അത് ഇങ്ങനെ പിടിച്ച്.... ഇങ്ങനെെെ കടിച്ച്.....!.
ഔഹ്ഹ്ഹ് 
 പൊളിക്കും ലെ.....
 ഇതൊക്കെ കേട്ടിട്ട് വായും പൊളിച്ച് നിൽക്കുന്ന ഞാൻ......

അവന്റെ പറച്ചിൽ കേട്ടിട്ട് എനിക്ക് എന്റെെെ കൺട്രോൾ തെറ്റി പോകുമോ എന്ന ഭയമായിരുന്നു ....

 അവൻ എന്നെെ നോക്കിചിരിച്ചുകൊണ്ട് പറഞ്ഞു..... എനിക്ക് നിന്നെ ഇഷ്ടം   ആണ്...
 ഇഷ്ടം എന്നു വെച്ചാൽ  ഇത് ഇന്നുംുംും ഇന്നലെയും ഒന്നും തുടങ്ങിയതല്ല..... ചെറുപ്പം മുതലെ അതായത് ഞാൻ നിന്നെ് എന്ന് കളിയാക്കാൻ തുടങ്ങിയിട്ടുണ്ടോ അന്നുമുതലേ ഈ       ഡു ണ്ടുമണി യേ  എനിക്ക് ഭയങ്കര ഇഷ്ടാ..... പക്ഷേേേ നിനക്ക് എന്നോട് വെറുപ്പ് ആണെന്ന് എനിക്കറിയാ...... അവൻ എന്നോട് ചോദിച്ചു.... അല്ലേ.....

 ഞാൻ നിന്നെ കളിയാക്കുന്നത് ഒന്നും നിനക്ക് ഇഷ്ടമല്ല എന്ന് എനിക്കറിയാം..... എനിക്ക് നിന്നെ ഇഷ്ടംടം ഉള്ളതുകൊണ്ട ഞാൻ നിന്നെ ഇങ്ങനെ കളിയാക്കുന്നത്.......

 എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാ......
  ഒരുപാട്.....



 തുടരും.....




സോറി  ലേറ്റ് ആയി ✌🏼


നാടോടിക്കാറ്റ്

നാടോടിക്കാറ്റ്

4.8
1155

ഇതെല്ലാം കേട്ടുനിന്ന ഞാൻ ഏതാണ്ട് കിളി പോയ അവസ്ഥയിലാണ്...... ശരിക്കും അത് രു സ്വപ്നം പോലെ എനിക്ക് തോന്നി......  എന്നെ്നെ്നെ്നെ   ഹാഷിമിന് ഇഷ്ടമോ......  ഇത് തികച്ചും യാഥാർത്ഥ്യം ആണോ...... അല്ലേൽ വെറുംം  സ്വപ്നമോ....... ആ രാത്രി യെ എനിക്ക് വിശ്വസിക്കാനാവുന്നില്ല .........  ഒരുമാതിരി ഞെട്ടിയ അവ സ്ഥ യിലായിരുന്നു ഞാൻ.........  ഇത്രയും കാലായി എന്നെ ഒരാൾ പ്രണയിക്കുന്നു എന്നോ...... ഇതൊക്കെ സത്യമാണോ  റബ്ബേ...... എനിക്ക്വി് ശ്വസിക്കാനേ പറ്റുന്നില്ലല്ലോ..... അതുംംം ഹാഷിo...... 😶😶  പെട്ടെന്ന് അവൻ എന്നെ വിളിച്ചു..... എന്റെ കവിളിൽ പിടിച്ചു അനക്കിി യിട്ട്  ചോദിച്ചു ... നീ എന്താ ഒന്നുംനും മിണ