Aksharathalukal

മുഹ്‌സിരുദ്ര...... ❤️‍🔥 - 15

                         മുഹ്‌സിരുദ്ര ..... 💕


പാർട്ട്‌ ::: 15

അച്ചു പറയുന്നത് കേട്ട് എനിക്ക് തന്നെ ചിരി വന്നു ....


തുടരുന്നു ...

അവരുടെ ഫാമിലി മൊത്തം ഈ ചുറ്റു വട്ടത്തിൽ ആണ് ന്ന് അതില് അവർ ഇരുബത്തി ഏയ് ... പേരിക്കുട്ടികൾ ഇണ്ട് പോലും ...

അവർക്ക് എല്ലാവര്ക്കും ഉള്ള ക്ലാസ്സ്‌ ആണ് പോലും ...


ആ ഓക്കേ ... എന്തൊക്കെ ആയിരിന്നു മക്കൾക്ക് ... ഇൻസ്‌ട്രക്ഷൻസ് അത് കേൾക്കട്ടെ പറയു ...


അത് പിന്നെ ഏട്ടത്തി എന്ന് വിളിക്കണം ...


ഏട്ടത്തി പറയുന്നത് ഒക്കെ അനുസരിക്കണം ...


രുദ്രേട്ടന്റെ കുറ്റവും കുറവും ഒന്നും ചോദിച്ചാലും പറയണ്ട ....

ഏട്ടത്തി അവിടെ എങ്ങിനെ ജീവിച്ചതാ എന്ന് അറിയില്ല ... സൊ ... അതൊക്കെ മനസ്സിലാക്കിയിട്ട് മതീ ബാലൻസ് എല്ലാം ....

ഏട്ടത്തിന്റെ മുമ്പിൻ രുദ്രേട്ടനെ ദേഷ്യം പിടിപ്പിക്കരുത് ...

ഞങ്ങടെ കുട്ടി കളിക്ക് ഒന്നും ഏട്ടത്തിനെ കൂട്ടരുത് ...

എട്ടതിന്റെ മുൻപ്ന്ന് തിരക്ക് കൂടരുത് ..

ഏട്ടത്തിനെ ഇരിറ്റേറ്റ് ഛെയ്യരുത് ..

എന്തെങ്കിലും പണി ഒപ്പിക്കാണെങ്കിലും ഏട്ടത്തിനെ വിളിക്കരുത് ...

കുരുത്തക്കേട് കാണിച്ചാൽ അടി കിട്ടും എന്നാക്കോ ...

അത് പോട്ടെ അച്ചു നിങ്ങൾ ന്താ ഇത്ര കുരുത്തക്കേട് കാണിക്കുന്നത് ...

അത് പിന്നെ ഏട്ടത്തി ...

അച്ചുനോട് ഞാൻ എന്ത് വിളിക്കാനാ പരഞ്ഞത് ...

ഓഹ് .. സോറി മുഹ്സി ... മറന്നു പോയതാ ...

ആ സാരല്ല പറ ..

അത് പിന്നെ മുഹ്സി ഞങ്ങൾ എല്ലാരും കൂട്യ ഈ വീടിന്റെ ബാക്കിൽ മൊത്തം പാഠം ആണ് അപ്പൊ അവിടെ പോയി എല്ലാ മരത്തിലും ഒക്കെ കേറും ...

പിന്നെ അപ്പർത്തെ ബാർഗവി തള്ളേടെ മതിലിൽ കേറി .. പുളി ഒക്കെ പറിക്കും ....

അത് ആ തള്ള കണ്ട പിന്നെ അത് ഇവിടെ വന്നു എലാരോടും പറഞ്ഞു കൊടുക്കും ന്നെ ...

ഞങ്ങൾ പാവം കുറച്ചു പുളി മാത്രം പക്കലോള്ളു ....

ആ ... പിന്നെ ന്തൊക്കെ ചെയ്യും ...

അതൊക്കെ കണ്ട് പിടിച്ചോ ... അച്ചു ...

ഓഹ് .. ആയ്കോട്ടെ .... മുഹ്സി ...

അത് ഒക്കെ അവിടെ നിക്കട്ടെ ... ഇനി മുതൽ ... നിങ്ങൾ എന്തൊക്കെ ചെയ്യുന്നുണ്ടോ ...

അതിൻ ഒക്കെ കൂട്ടിന് എന്നേം വിളിക്കണം ... മുഹ്സി ...

അത് പറ്റില്ല ... അച്ചു ...

എന്താ പറ്റാതെ .... ?? .. മുഹ്സി ....


രുദ്രേട്ടൻ ചീത്ത പറയും ... അച്ചു ...


ഓഹ് .. പിന്നെ ... ഇങ് വെരട്ടെ .... മുഹ്സി ....


മക്കളെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട് .... വാ മുഹ്സി ... ഇന്ന് എലാവരും ഇവിടന്ന് ആണ് കഴിക്കുന്നത് ...

ഹ ... ഒക്കെ ...

അങ്ങിനെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി .... വെല്യൊരു തീൻ മേശ ... അതിന് ചുറ്റും നിറയെ ആളുകളും ഇരിക്കുന്നുണ്ട് ...

ഇത് ജാദക്ക് പോകാൻ മാത്രമല്ല അതിലും കൂടുതൽ ഇണ്ടല്ലോ ....

ഇതൊക്കെ ഇവിടത്തെ അങ്ങ്യ സംഖ്യ തന്നെ ആയിരിക്കുമോ ...


കുട്ടി എന്താ അവിടത്തന്നെ നിന്നെ ആളുകളെ കണ്ടിട്ട് ആണോ ...

നമുക്ക് എലാവര്ക്കും നാളെ പരിചയപ്പെടാട്ടോ ...


ഇപ്പൊ വന്നു കഴിക്കു ... മുത്തശ്ശി ആണ് ...


ഏയ്യ്.. അത് പിന്നെ ഞാൻ ...

എന്ന് പറഞ്ഞു ചുറ്റും നോക്കുമ്പോ ഇണ്ട് എന്റെപ്പോം ഉണ്ടായിരുന്ന ... ആ ..


പണിച്ചി അച്ചു വായിൽ കുത്തി നിരക്കിയത് ഇറക്കാതെ... എന്നെ നോക്കി ഇളിക്കുന്നു ...

ഞാൻ പിന്നെ ഒന്നും നോകീലാ.. അവിടെ ഒരു ചെയ്റിൽ പോയി ഇരിക്കാൻ നിന്നതുമ് ഒരു ആശ്രീറി....


ഇതാരപ്പോ ...

ഇതെന്താ ഏട്ടത്തി അവിടെ ഇരിക്കുന്നെ ...

യാ അള്ളാഹ് അതെന്താ ...


ഞാൻ പിന്നെ എവടെ ഇരിക്ക എന്ന് മനസ്സിൽ ഓർത്തു ...

എന്താടാ ചെക്കാ ... ( വേണു അമ്മ )

അത് പിന്നെ അമ്മേ രുദ്രേട്ടന്റെ അടുത് അല്ലെ ഇരിക്കേണ്ടത് ...

അങ്ങിനെ ഒക്കെ ഇണ്ടോ .... ശോ എന്റെ നാവ് ചതിച്ചു ...

ഇണ്ട് ഏട്ടത്തി ഇണ്ട് .... അവൻ ...

അങ്ങിനെന്നങ്കിൽ ആചാരങ്ങൾ ഒന്നും മാറ്റണ്ട .... പൊന്ന് മോൻ ദേവേട്ടന്റെ അടുത് അല്ലെ ഇരിക്കുന്നത് ...


നീ മാറി തന്ന ഞാൻ അവിടെ ഇരിക്ക ... മുഹ്സി ...

എന്തായാലും മ്മളെ സ്വഭാവം പുറത്ത് എടക്കണം ... അപ്പൊ ഇപ്പൊ തന്നെ തുടങ്ങ ...

അത് പിന്നെ ഏട്ടത്തി ... ചെക്കൻ ഇണ്ട് തപ്പിത്തെട യുന്നു .....

നീ ചോദിച്ചു വാങ്ങിയതല്ലേ മാറി കൊടക്കു മോനെ .... ( വീണമ്മ )

ചെക്കൻ മാറി തന്നു ഞാൻ പോയി അവിടെ ഏട്ടന്റെ അടുത് ഇരിന്നു അവന്ക് ഒന്ന് ചിരിച് കൊടുത്തു ...

അവനിണ്ട് പല്ല് കടിക്കുന്നു ... ബാക്കി ഉള്ളവർ അവനെ കളിയാകുന്നുമുണ്ട് .... ഹി .. ഹി ... ഞാൻ ആര മോൾ ...

ഏട്ടനെ നോക്കിയപ്പോ ആ മുഖത്തു ഒരു ചിരി ഉണ്ടോന്നൊരു ഡൌട്ട് ... അല്ല ചിരി ഇണ്ട് ....


പിന്നെ വേഗം ഭക്ഷണം കഴിച്ചു ...


ഭക്ഷണം കഴിച്ചതും ഇന്നിം കൂട്ടീട്ട് ഒരു റൂമിൽ കൊണ്ട് പോയി അച്ചു ....


അവിടെണ്ട് വീണമ്മ കയ്യിൽ ഒരു സാരിം പിടിച്ചു നിക്കുന്നു ...


വേറെ ആരൊക്കെയോ ഇണ്ട് ആ റൂമിൽ ... ഇന്ക്ലൂഡിങ് മുത്തശ്ശി ....


എന്നോട് പോയി മാറീട്ട് വരാൻ പറഞ്ഞു ....


സാരി എടക്കാൻ അറിയാത്തത് കൊണ്ട് ... ബ്ലൗസും ... പാവാടേയും മാത്രം ഇട്ടിട്ട് വന്നു ...


ഇത് ന്താപ്പോ ന്ന് ആലോചിക്കുമ്പോയേക്കും വീണ്ണമ്മ സാരി ചുറ്റൽ തുടങ്ങീന്നു ...


സാരി ചുറ്റി തന്നതിന് ശേഷം ഒരു തട്ടവും ഇട്ട് തന്നു ...


അപ്പൊ വേണു അമ്മ ഒരു ഗ്ലാസ്‌ പാലും തന്നു കയ്യിൽ ...


ഇപ്പോയാ ഇന്ക് കാര്യം കത്തിയത് ... യാ റബ്ബി .. ന്റെ ഫസ്റ്റ് നൈറ്റ്‌ ....

എല്ലാരെ മുഖത്തും ഒരു ആക്കി ചിരി ഇല്ലേ .... ആ ... ഇണ്ട് ... ഇണ്ട് ...


മോളെ അച്ചു ... ആനു .... ആമി ... അമ്മു ... അപ്പു .... കുട്ട്യേ കൊണ്ടാക്കി പോ ....


അച്ചുന്റെ അതെ പ്രായത്തിൽ ഉള്ള നാല് ആളുകൾ വന്നു എന്നെ കൂട്ടി കൊണ്ട് പോയി ... സ്റ്റയർ കെയരാൻ സമയം ...

ഞാൻ അച്ചുനെ പിടിച്ചു നിർത്തി ....

മ്മ്ഹ്ഹ് ... ന്താ ... ന്താ ....

എടി അച്ചു അതില്ലേ ....

ആ അതിന്ടെ ...

ഇന്ന് ഞാൻ നിന്റെ കൂടെ കിടന്നോട്ടെ .....

എന്റെ ചോദ്യം കേട്ടിട്ട് എലാരും കൂടെ ച്ചിരിച്ചു ....


അങ്ങിനെ വേണ്ട ... ഇങ് വന്നേ ... ( കോരസ്സ് )


തെണ്ടി ... നിന്നോടൊക്കെ ദെയ്‌വം ചോദിക്കുമെഡി ...

അപ്പൊ ഞങ്ങൾ ഉത്തരം പറയാ ഇപ്പൊ വാ ...


ഞങ്ങൾ ആർ പേരും ഇതിനോടകം സെറ്റ് ആയിരിന്നു ... മ്മക്ക് പറ്റിയ കൂട്ടാ ന്നെ ....


അനാമികാ .. എന്നാ ആമി ...


അപർണ എന്നാ അപ്പു ...

അമൃത എന്നാ അമ്മു ...


അനുഭമാ എന്നാ ... അനു ....

തെണ്ടികൾ മ്മളെ വലിച്ചു ഏട്ടന്റെ റൂംക്ക് തള്ളി വിട്ട് ഡോർ അടിച്ചു ...


ഞാൻ പോയി ഡോർ ലോക്ക് ചെയ്തു ...


ബ്ലഡി ഗ്രാമവാസീസ് ... ഹും ....

തുടരും .....

ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഈ ഞാൻ ..... 😌

.


മുഹ്‌സിരുദ്ര..... ❤️‍🔥 - 16

മുഹ്‌സിരുദ്ര..... ❤️‍🔥 - 16

4.6
1687

                               മുഹ്‌സിരുദ്ര .... 💖 പാർട്ട്‌ ::: 16 ബ്ലഡി ഗ്രാമവാസീസ് ... തുടരുന്നു ... അള്ളാഹ് ..... ഏട്ടനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ ... ബാത്റൂമിൽ ആണെങ്കി വെള്ളം ഒഴിക്കുന്നത് കേൾക്കുന്നുമില്ല ... എവടെ പോയോ ആവോ ... ഞാൻ ബാൽക്കണിൽ പോയി നിന്നു അപ്പോഴാണ് ... ലെഫ്റ്റ് സൈഡിൽ ഒരു വീടും .... ഓഹ് വീട് അല്ല ... ബംഗ്ലാവ് ... തന്നെ ... ഇവരൊക്കെ വല്യ ആൾകാര തോന്നുന്നു .. അതിന് ഒരു സൈഡിൽ ഔട്ട്‌ ഹൌസ് തോന്നിക്കുന്ന വീടും ഇണ്ട് ... ഒരേ കോമ്പൗണ്ടിന്റെ ഉള്ളിൽ രണ്ട് വീട് .... ഞാൻ അവിടെ നിന്ന് ... ഭംഗി ആസ്വദിച്ചു നിന്ന് ... അപ്പോഴാണ് ..