Aksharathalukal

നാടോടിക്കാറ്റ്...

ഇതെല്ലാം ആലോചിക്കുമ്പോഴാണ് പെട്ടെന്ന് ഉമ്മ പുറത്തുനിന്ന് പറയുന്നത്.... " മുന്നേ നിന്നെ റഫ് വിളിച്ചിരുന്നു..... ഞാൻ പറഞ്ഞു നീ എത്തിയിട്ടില്ല എന്ന്...... നിന്നോട് എത്തിയാൽ ഒന്നു വിളിക്കാൻ പറഞ്ഞിരുന്നു.....


 പെട്ടെന്ന് ഉമ്മ റഫാ എന്ന് പറഞ്ഞപ്പോൾ..... പെട്ടെന്നാാാാ ന്ന് റഫയെ പറ്റി   എനിക്ക് ഓർമ്മ വന്നത്......
 എന്റെ്റെ അള്ളാ.... ഇനിിിിി ഇതൊക്ക റഫ് യോട്  പറയണോ .....?? പറഞ്ഞാൽ എന്റെ അവസ്ഥ....... അവളെന്തു വിചാരിക്കും.... എന്തു വിചാരിക്കാൻ അത് നിന്റെ rafa അല്ലേ........ എന്നാനാലും റഫ യോട്    അത് പറയുന്നത്.....

 വേണ്ട.... നീീ ഇപ്പോ അത് ആരോടും  പറയണ്ട.... ഇന്നു് നടന്ന ഒരു കാര്യവും ആരോടും വിളമ്പാൻ നിക്കണ്ട
......

 ഞാനിതെല്ലാം സ്വയം പറഞ്ഞു......



 പെട്ടെന്ന് ഇന്ന് നടന്ന കാര്യങ്ങളൊക്കെ ഒന്ന് ഒന്നു എന്റെ മനസ്സ് റീവൈൻഡ് ചെയ്തു....
.....

 എന്തൊക്കെയാ ഇന്നുണ്ടായത് ....... ഞാൻ കണ്ണാടിയിലേക്ക്് ഒന്ന്  നോക്കി....

 എന്റെ കവിളിൽ ഞാൻ തൊട്ടു കൊണ്ടുടു പറഞ്ഞു..... ഇത്രയുംംംംംംംംം കാലം  ഞാാൻ പോലുമറിയാതെ എന്നെ സ്നേഹിക്കാൻ ഒരാളോ .... വിശ്വസിക്കാൻ പറ്റുന്നില്ല...
 അവന്റെ വാക്കുകൾ എന്റെ ചെവിയിൽ മന്ത്രിച്ചു...... മനസ്സും ചിന്തയും  എല്ലാം ഇന്നത്തെ കാര്യങ്ങളാണ്..... ചിന്തിപ്പിക്കുന്നത് 

 അവന്റെ പറച്ചിലുകൾ എന്നെ ആയത്തിതിൽ തട്ടിച്ചു.... 
 നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാ.... ഒരുപാട്....
 ഇന്നും ഇന്നലെയും തുടങ്ങിയതല്ല നിന്നെ എന്നുകളിയാക്കാൻ തുടങ്ങിയോ... അന്നുമുതലേ എനിക്ക് നിന്നെ ഇഷ്ടമാണ്....

 നിനക്കെന്നോട് വെറുപ്പ് ആണെന്ന് എനിക്കറിയാം... പക്ഷേ ഞാൻ കളിയാക്കുന്നത് ഒക്കെ എനിക്ക്് നിന്നോട് ഇഷ്ടം ഉള്ളതുകൊണ്ട.......

 അവൻ പറഞ്ഞ വാക്കുകൾ ഒക്കെ ഓർക്കുമ്പോൾ ഉള്ളിൽ വല്ലാതെ തരിപ്പ്് പ്രവേശിക്കുന്ന.....

 ഞാൻ എന്റെ ചുണ്ടുകൾ മെല്ലെ തൊട്ടു..... എന്നിട്ട്ട്വട് അവൻ കിസ്സ് ചെയ്ത   സീൻ എന്റെ മനസ്സിൽ തട്ടി...... പെട്ടെന്ന് ഞാൻ ഒന്ന് പുളഞ്ഞു.... എന്റെ കണ്ണുകൾ താഴ്ന്നു...... തൊണ്ട  കൾ വരണ്ട തുടങ്ങി....

 പെട്ടെന്ന് എന്റെ കണ്ണുകൾ തുറന്നു... ഞാൻ വേഗം ബാത്റൂമിൽ പോയി മുഖംം  കഴുകി



 എന്തുപറ്റി മുന്നേ നിനക്ക്....... നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ......... അവൻ നിന്റെ ഇക്കാക്ക അല്ലേ.... സുലൈഖ അമ്മായിന്റെ മകൻ..... നീീീീീീീീീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തെറ്റാണ്.....


നീ ഹാഷിം കാക്കയെ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ കണ്ടത്......

 ദേഷ്യം ഒരുപാടുണ്ടെങ്കിലും.....
 എല്ലാവരുടെ മുന്നിലും അവരെനിക്ക് ഇക്കാക്ക അല്ലേ....

 സിന്വിനെെ പോലെയും റിനുുു വിനെ പോലെയുംഞാനും അവൻക്ക് അനിയത്തി അല്ലേ.......

 പിന്നെ ഇതൊക്കെ..... എല്ലാവരുംം അറിഞ്ഞാ.......

 എനിക്ക് പെട്ടെന്ന് ബേജാർ കൂടി......


 ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു.......

 ഇതൊക്കെ ആരോട് പറയും എന്ത് ചെയ്യണം ഒന്നുംും അറിയുന്നില്ല..... നബീൽ കാക്കാൻ റെ   സൽക്കാരത്തിന്   എന്തു മറുപടിയാണ്്്്ഞാ്്ണ്ട് ഞാൻ കൊടുക്കേണ്ടത്.....

 ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിസിൽ ഉയർന്നുകൊണ്ടിരുന്നു... സത്യംയം പറഞ്ഞാൽ അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല......

 രണ്ടുമണിക്ക് മൂന്നുമണിക്ക് ഒക്കെ... റൂമിലെ ലൈറ്റ് ഓഫ് ആക്കി അങ്ങോട്ടുംുമിങ്ങോട്ടും നടക്കുന്ന പണിയായിരുന്നു എനിക്ക്..... ഒരുപോള കണ്ണടച്ച് ഇല്ല......

 ഒരുപാട് പേടി തോന്നി..... ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ....... 😶😶😶
 അതും കുടുംബത്തിൽ.......
 
 

 എന്തായാലും ചിന്തിച്ച് ചിന്തിച്ച് നേരം പുലർന്നു..... ഞാൻ സ്കൂളിൽ എത്തി.... എന്തോ ഒരു കോലത്തിൽ ആണ് ഞാൻ സ്കൂളിലേക്ക് വന്നത്.... ഒരു അരമണിക്കൂറോളം ഞാൻ ആ ബെഞ്ചിചിൽ തന്നെ ഇരുന്നു.... വരുന്ന കുട്ടികൾ ഒക്കെ ചോദിച്ചു എന്തുപറ്റി നിനക്ക്.... സുഖമില്ലേ

 അവരോടൊക്കെ എന്തുതരം പറയേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല.... ഞാൻ എന്തൊക്കെയോ പറഞ്ഞുഞു ഒഴിഞ്ഞുമാറി  മാറി ....

 പെട്ടെന്ന് റഫ വന്നു...... എന്നിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു  "" എടി മുത്തേ്തേ്തേ്തേ്തേ സോറി സോറി സോറി സോറി.... എനിക്ക് വേഗംം പോകേണ്ടിവന്നു എടീ...... അതുകൊണ്ട് എനിക്ക് നിന്റെ  പണ്ടാര കാലമാടൻ ക്ക്  പണിയൊന്നുംംം കൊടുക്കാൻ കഴിഞ്ഞില്ല....
 എന്തായാലും അടുത്ത പ്രാവശ്യംംംംംംംംംം നമുക്ക് ഒരൊന്നൊന്നര പണി തന്നെ..കൊടുക്കാം......
 ഞാൻ അവളെ ഒന്നു നോക്കിയത് പോലുമില്ല.... മുഖംംംംംംംംം വല്ലാതെ കനത്ത ഇരിക്കുന്നു ........
 പെട്ടെന്ന് അവൾ എന്നോട് ചോദിച്ചു... എനിക്കറിയാംംംംംം നിനക്ക് എന്നോട് ദേഷ്യം ആണെന്ന്..... സോറി ഡിിിിിിിിിിി  സോറിിി ഡി മുത്തേ നമുക്ക് അടുത്ത പ്രാവശ്യം എന്തായാലും ഒരു  പണി കൊടുക്കാം...... നീ ഇങ്ങനെെ വിഷമിക്കാത...... അല്ല നീ എന്താ ഇന്നലെ എന്നെ വിളിക്കാഞ്ഞേ.....

 ഞാൻ അവളോട് ഒന്നുമല്ലാത്തത രീതിയിൽ പറഞ്ഞു ഉറങ്ങിപ്പോയ   ഡീ ഞാൻ.......

 പെട്ടെന്ന് അവൾ എന്റെ്റെ്റെ മുന്നിൽ വന്നു കുനിഞ്ഞിരുന്നു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി..... ഞാാാാാാാനവളുടെ മുഖത്തേക്ക് നോക്കാത്ത വിധം മുഖം മറച്ചു പിടിച്ചു...

 ഞാൻ ചോദിച്ചു നീ എന്താടാ ഇങ്ങനെ നോക്കുന്നത്...... ഞാൻ ചിരിക്കുന്നത് പോലെ അഭിനയിച്ചു...

 അവൾ എന്നെ സംശയത്തോടെ നോക്കി..... എന്നിട്ട് പറഞ്ഞു എന്തുപറ്റി നിനക്ക്...... എന്തോ ഉണ്ടല്ലോ.... ഞാൻ പറഞ്ഞു എന്ത് ഒന്നുമില്ല..... ബെല്ലടിക്കാൻ ടൈമായി ഞാനൊന്നു മുഖം കഴുകി വരാം.... ഞാൻ പോവാൻ തിടുക്കംം കൂട്ടി.... പെട്ടെന്ന് അവൾ എന്റെ കൈ പിടിച്ചു.... സത്യംം പറഞ്ഞ തള്ളേഎന്താ നിനക്ക് പറ്റിയത്.....
 എന്തോ കാര്യായിട്ട് ഉണ്ടല്ലോ....... ഞാൻ പറഞ്ഞു❤️ ഒന്നുമില്ലെടാ...... അവൾ പറഞ്ഞു... നിന്നെ വീണ്ടുംുംുംുംുംും ആ കാലമാടൻ കളിയാക്കിയ.....

 ഞാൻ പറഞ്ഞു.... ഏയ് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല...... ഞാനൊന്നും പറഞ്ഞു പോവാാൻ തുനിഞ്..... പെട്ടെന്ന് കൊണ്ട് കൈ വീണ്ടും പിടിച്ചുചുവലിച്ച് ചോദിച്ചു..... നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട്... അഞ്ചാ്റ്കൊല്ലം   ആയി മര്യാദയ്ക്ക് പറഞ്ഞോ....

 എത്ര ഞാൻ അവളുടെ അടുത്തു നിന്ന്  മറച്ചു പിടിച്ചിട്ടും... അവൾ എന്നെ വിടുന്നില്ല....

 ഞങ്ങൾ സ്കൂളിൽ ഉള്ള ഞങ്ങളുടെ സീക്രെട്  പ്ലേസിൽ അവളെന്നെ പിടിച്ചു കൊണ്ടുപോയി ഇരുത്തി.......

 എന്നിട്ട് എന്റെ മുഖം പിടിച്ചുകൊണ്ട് ചോദിച്ചു
 മര്യാദയ്ക്ക് പറയെടീ.... എന്താാ നിന്റെ പ്രശ്ന..... ഇജ്ജ്  പ്രശ്നം പറഞ്ഞിട്ട് ക്ലാസ്സ് പോയാൽ മതി .... ഞാനൊന്നും മിണ്ടിയില്ല.... ഇനി മറച്ചു പിടിച്ചിട്ട് ഒരു കാര്യവുമില്ല ഇവളെന്നെ വിടില്ല... എനിക്ക് ഉറപ്പായി......

 ഞാൻ അവളെ പെട്ടെന്ന്ന് കെട്ടിപ്പിടിച്ചു.....
 അവൾ എന്നോട് ചോദിച്ചു... എടീ എന്താടി എന്തുപറ്റി..... ഞാൻ കരഞ്ഞു..... ഇത് ഞാൻ വലിയൊരു തെറ്റ് ചെയ്തു.... അവൾ ചോദിച്ചു എന്ത് തെറ്റ്.....ഞാൻ വീണ്ടും പറഞ്ഞു എടി എനിക്ക്് പേടിയാവുന്നുഅവള് വീണ്ടും നീ കാര്യം പറയ്....


 അവൾ എന്നെ ഇരുത്തി എന്നിട്ട്് ചോദിച്ച.... എന്തുപറ്റി എടീ......

 ഞാൻ പറഞ്ഞു... എടീ.... എനിക്ക്്് പേടിയാവുന്നു എടീ.....
 ഇന്നലെ.... ഇന്നലെ
 അവള് പറഞ്ഞു.... ഇന്നലെെെ എന്താടി പറ്റിയേ😕😕    
 ഞാൻ പേടിച്ചു കൊണ്ട് വിറച്ചുകൊണ്ട്് പറഞ്ഞ..... അവനെന്നെ.....

 അവള് പറഞ്ഞു... ലെവൻ??
 ഞാൻ പറഞ്ഞു.....  എനിക്കി്ക് ഇത് പറഞ്ഞിട്ടില്ലെങ്കിൽ  ശ്വാസംമുട്ടുന്ന ടി..... അവൾ വീണ്ടും തുടർന്നു നീ പറയടി.... ഞാൻ അല്ലേ കേൾക്കുന്നത്.....

 ഞാൻ വീണ്ടും..... "
ഹാ.... ഹാ.... ഹാഷിം...... ""
 അവൾ പറഞ്ഞു..... ആ ആഷിം....  എന്താ ചെയ്തത്

 അവനെന്നെ...... എന്നെ കിസ്സ് ചെയ്തു...

 അവള് അമ്പരന്നു 😵..... കിസ്സോ 😱
 അവളൊന്നു ചിരിച്ചു.... എന്നിട്ട്  🤭😆 വേറെ എന്താ ഉണ്ടായത് എടീ.... പറയ്.... എന്നാലുംും പറയടി നീ......

 ഞാൻ അവളെ ഒന്നു നോക്കി..... എടീ.... അവൻക്ക് എന്നെ  ഇഷ്ടമാണലോ......
 അവൾ പറഞ്ഞു ഹൈവ.....
 നീയും അവനും പൊളി ആവും....

 ഞാൻ അവളെ ദേഷ്യത്തോടെ നോക്കി ചോദിച്ചു..... 😠 നല്ല ആളോട് ഞാൻ ഇതൊക്കെ പറയുന്നനത.... ഞാൻ പോവാ....
 അവൾ പറഞ്ഞു എടിി പോവല്ല...... ഇന്നലത്തെ കാര്യം ഒക്കെ എന്നോട് പറയൂ...... ഞാൻ നിനക്ക്്് സൊലൂഷൻ  ഉണ്ടാക്കി തരാം  ......

 ഞാനവളോട് എല്ലാംാം പറഞ്ഞു.... ആരോടു പറയണ്ട എന്ന്്ന് വിചാരിച്ചു അവളോട് തന്നെ പറയുകയുംും ചെയ്തു......

 എന്റെ കഥയെല്ലാം കേട്ടപ്പോൾ അവൾ പറഞ്ഞു..... എന്നാലും എന്റെ ഹാഷിം ഏ........ നീ ആള്്് കൊള്ളാ.......

 ഞാൻ പറഞ്ഞില്ലേ നിന്നോട്  അന്ന്നന് ആ കല്യാണത്തിന്  തന്നെ നിന്നെ അവൻ ക്ക്ഒ രു നോട്ടം ഉണ്ടായിരുന്നു   ......

 ഞാൻ പറഞ്ഞു.... നീ ഇതു പറയാനാണോ.... ഇനി എന്താ ഞാനവനോട് പറയേണ്ടത്.....
 അവൾ നിസ്സാരമായി പറഞ്ഞു.... നീീീ പോയി പറയ..... എനിക്കുംകും നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്ന് ട്.....
I❤️u എന്ന്....

 ഞാൻ അവൾ ഒന്നുരണ്ട കണ്ണോട് നോക്കി 😳😠😠
 അവൾ എന്നോട് ചോദിച്ചു എന്തേ നിനക്ക്ക് അവന ഇഷ്ടമല്ല.....???
 ഞാൻ പറഞ്ഞു..... എല്ലാവരുടെ മുന്നിലും അവൻ എന്റെെ ഇക്കാക്ക ആണ.......
 നിനക്ക് ഇങ്ങനെയൊക്കെ പറയാം..... എല്ലാവരുടെ മുന്നിൽ നാണം കെടുന്നത് ഞാനാ....

 ഞാൻ അതല്ല ആലോചിക്കുന്നത്  എന്നോട് ഹാഷിംംം കാക്കക്ക് അങ്ങനെ തോന്നാൻ കാരണം എന്താന്ന.....
 പെട്ടെന്ന് റഫ എന്നെനെ പിടിച്ചു കൊണ്ട് പറഞ്ഞു.... എന്താ്താ മോളെ..... എന്നും  കാലമാടൻ എന്ന്  വിളിക്കുന്ന നീ നിനക്ക് എന്താഇന്നൊരു  വേർതിരിവ്.....😉😉😉🤪😜
 ഞാനവളുടെ മുഖത്തേക്ക് നോക്കി... എന്തു വേർതിരിവ്..... 
 ഞാനിപ്പോഴും കാലമാടൻ എന്നെ വിളികുളൂ...

 പെട്ടെന്ന് rafa പറഞ്ഞു.... ഓ നമ്മൾക്ക് വേണ്ടി ആരുംം മാറ്റണ്ടോ  യ്‌........

 ഞാനൊന്ന് അവളെദേഷ്യത്തിൽ നോക്കി...... എടീ നീീീ അതൊക്കെ വീട്...... എടി ഞാൻ ചെയ്ത തെറ്റ് അല്ലേടി..... ഞാനും കൂടി കൂട്ടുനിന്നത് കൊണ്ടല്ലേ..... ഇങ്ങനെയൊക്കെ😒😔




 തുടരും.......


 


നാടോടിക്കാറ്റ്.....

നാടോടിക്കാറ്റ്.....

4.3
1850

അവൾ പറഞ്ഞു... എന്തോന്ന് തെറ്റ്.....  ഇതൊക്കെ ഇതെല്ലാ എല്ലാരെയും  ഇടയിൽ നടക്കുന്ന തന്നെ ആണ്....  ഞാൻ പറഞ്ഞു... എടീ... എന്നാലും....  അവള് പറഞ്ഞു അല്ല  കഴിഞ്ഞത് കഴിഞ്ഞു....  ഇനി അതിനെ കുറിച്ച് വെറുതെ ടെൻഷനടിക്കേണ്ട.... ഇതൊക്കെ സർവ്വസാധാരണമാണ്.....  ഇതിനാണ്് ഇപ്പോ  നീ...... നിന്റെ കരച്ചിൽ ഒക്കെ്കെ്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു   നിന്നെന ആരോ  റേപ്പ് ചെയ്തിട്ടുണ്ടെന്ന്.....  ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു....  ആ എനിക്കിത് റേപ്പ് ചെയ്ത് തുല്യമാണ്..... എന്തേ..... നീീീീീീീീീീീീീ എന്നെ  വെറുതെ  ദേഷ്യ പിടിപ്പിക്കലട്ടോ റാഫേ..... അവൾ വീണ്ടുംും തുടർന്നു അല്ല അതൊക്കെ വിട് ...