Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 05

നിരഞ്ജൻറെ സ്വന്തം പാറു Chapter 05
 
ശരിയെന്ന് പറഞ്ഞ ശേഷം ഭട്ടതിരി പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി പറയാൻ തുടങ്ങി.
എല്ലാം കേട്ട് കഴിഞ്ഞ് ഗിരി ചോദിച്ചു.
 
“എല്ലാം നല്ല കാര്യങ്ങൾ അല്ലേ ഭട്ടത്തിരി പറഞ്ഞത്. പക്ഷേ എനിക്ക് ഇതിൽ പലതും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.”
 
നികേതും അത് ശരി വെച്ചു. മക്കളിൽ നിന്നും പേടിപ്പെടുത്തുന്ന ആൻസർ ഒന്നും കേൾക്കാതിരുതിന്നാൽ നരേന്ദ്രനും നാഗേന്ദ്രനും സമാധാനിച്ചു.
 
എന്നാൽ എല്ലാം കേട്ടിട്ടും ഒന്നും പറയാൻ തയ്യാറാവാത്ത നിരഞ്ജനെ നരേന്ദ്രൻ ശ്രദ്ധിച്ചു എങ്കിലും ഒന്നും ചോദിക്കാൻ പോയില്ല. ശേഷം കുറച്ച് ബിസിനസ് സംസാരിച്ചു കോൾ കട്ട് ചെയ്തു.
 
പിന്നെ രണ്ടുപേരും എഴുന്നേറ്റ് അകത്തേക്ക് പോകാൻ നോക്കിയപ്പോൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന നാലു പേർ അവിടെ നിൽക്കുന്നത് അതിശയത്തോടെ അവർ നോക്കി കണ്ടു. അച്ഛനും അമ്മയും താങ്കളുടെ ഭാര്യമാരും തങ്ങളുടെ സംസാരം മുഴുവനും കേട്ടിട്ടുണ്ട് എന്ന് അവർക്ക് മനസ്സിലായി. അവരെ നോക്കി മാധവൻ പറഞ്ഞു.
 
“എനിക്കറിയാമായിരുന്നു നിങ്ങൾ മക്കളെ വിളിക്കുമെന്ന്.”
 
“അച്ഛാ, കുട്ടികൾക്ക് എന്തെങ്കിലും അബദ്ധം പറ്റിയോ എന്നറിയാൻ...”
 
നരേന്ദ്രൻ പറഞ്ഞു.
 
“എന്നിട്ട് എന്തായി എന്തെങ്കിലും അറിഞ്ഞോ? പിന്നെ അതൊരു അബദ്ധമാണോ നരേന്ദ്ര...”
 
“എനിക്കറിയാം എൻറെ പേര് കുട്ടികൾ നട്ടെല്ലുള്ളവർ ആണെന്ന്. അറിഞ്ഞു കൊണ്ട് ഇത്തരം കാര്യങ്ങൾ അവർ മറച്ചു വയക്കില്ല. അത് എനിക്കുറപ്പുണ്ട്. ഇതിനെ പറ്റി ഇനി ചിന്തിക്കേണ്ട. നമുക്ക് നോക്കാം എന്തായാലും.”
 
പിന്നെ തിരിഞ്ഞ് ലക്ഷ്മിയോട് ആയി പറഞ്ഞു.
“ലക്ഷ്മി, തീർത്ഥയാത്ര ഒന്ന് ഞാനും മനസ്സിൽ കണ്ടിരുന്നു. എത്രയും പെട്ടെന്ന് നടത്തണം.”
 
അവരും സമ്മതിച്ചു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
പാറു ജോലിക്ക് പോയി തുടങ്ങി. വലിയ അസ്വാസ്ഥ്യങ്ങൾ ഒന്നുമില്ലെങ്കിലും ക്ഷീണമാണ്. ഹരി ഓഫീസിൽ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജോലിയെല്ലാം പരിചയപ്പെടാനും മറ്റും സാവകാശം കിട്ടിയിരുന്നു.
 
അന്ന് ഇൻറർവ്യൂന് കണ്ടതിനു ശേഷം ഇന്ന് ആദ്യമായാണ് ഹരിയെ ഓഫീസിൽ മീറ്റു ചെയ്യുന്നത്. ഓഫീസിലെ മറ്റ് colleagues ആയി അവൾ അധികം ഇടപെടാറില്ല. only official matters discuss ചെയ്യും. അല്ലാതെ ലൂസ് ടോക്ക് ഒന്നിനും അവൾ നിൽക്കാറില്ല. ബ്രേക്കിനും അവൾ ഒറ്റയ്ക്കാണ് പോവാറ്.
 
ഹരി ഓഫീസിൽ വന്ന ശേഷം അന്നത്തെ ഷെഡ്യൂൾ എന്താണെന്ന് അറിയാൻ വേണ്ടി പാറുവിനെ വിളിച്ചു.
 
ലാപ്ടോപ്പിൽ നോക്കി എന്തോ ചെയ്യുകയായിരുന്നു ഹരി. ആ സമയം ഡോർ നോക്ക് ചെയ്യുന്ന സൗണ്ടും കൂടെ
 
“May I come in”
 
എന്ന് ചോദിക്കുന്നതും കേട്ടു.
 
“Come in.”
 
ഹരി പറഞ്ഞു.
 
“Good morning Mr. Menon.” 
 
അകത്തു വന്ന പാറു അവനെ വിഷ് ചെയ്തു.
അതുകേട്ട് ഹരി അവളെ തലയുയർത്തി ഒന്നു നോക്കി. അന്നേരം ഏറ്റവും നീറ്റായി ഡ്രസ്സ് ചെയ്തു, professionally തന്നെ വിഷ് ചെയ്യുന്നത് കേട്ട് അവൻറെ മുഖത്ത് ഒരു മന്ദഹാസം കണ്ടു.
 
“Morning Miss Parvarna, you can call me Hari.”
 
അത് കേട്ട് ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
 
“Sure Hari”
 
“I need to know how my today’s schedule looks like...”
 
അതിന് അവൾ തൻറെ കയ്യിലുള്ള നോട്ട്പാഡ് തുറന്ന് എല്ലാം കൃത്യമായി പറഞ്ഞു കൊടുത്തു. പിന്നെ പറഞ്ഞു.
 
“ഒരു കോപ്പി ഞാൻ ഈ മെയിൽ ചെയ്തിട്ടുണ്ട് for your reference.”
 
“Ok, thanks Parvarna. I will check it. Anything else?”
 
അവൾ പോകാതെ നിൽക്കുന്നത് കണ്ട് അവൻ ചോദിച്ചു.
 
“Yes, I need to talk to you whenever you have free time.”
 
ഹരി അവളെ ഒന്നു നോക്കി പിന്നെ പറഞ്ഞു...
 
“I can… go ahead...”
 
അതുകേട്ട് പാർവണ പറഞ്ഞു.
 
“Thanks Hari... actually routine jobs ഒക്കെ എനിക്ക് വാസുദേവൻ സാർ എക്സ്പ്ലെയിൻ ചെയ്തു തന്നു. but I wanted to know that you are expecting anything other than usual jobs like any do's or don't do's.... because I heard you are also new in this office, and no one knows your likes and dislikes. that's the reason I thought I will ask you directly other than assuming thinks and do nonsenses.”
 
അവളുടെ സംസാരം കേട്ട് ഹരി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഒട്ടും പതറാതെ direct eye കോൺടാക്ട് ലാണ് അവൾ സംസാരിക്കുന്നതു മുഴുവനും.
 
പാറുവിന് എന്തോ ഒരു പ്രത്യേകത ഉണ്ടെന്ന് അവനു തോന്നി. താൻ എത്രയോ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. അവരിൽ നിന്നും ഒരു ഡിഫറെൻറ് ഫീലിംഗ് ആണ് ഈ കുട്ടിയോട് തനിക്ക് ആദ്യം തൊട്ടേ തോന്നിത്തുടങ്ങിയത്. അവൻ സ്വന്തം ചിന്തകളെ അടക്കി നിർത്തി പാർവർണ്ണയെ നോക്കി.
 
അവൾ ക്ഷമയോടെ ഹരിയുടെ മുഖത്തുനോക്കി തന്നെ നിൽക്കുകയായിരുന്നു. അതുകണ്ട് ഹരി പുഞ്ചിരിയോടെ പറഞ്ഞു.
 
“To be frank I can't think anything like that right now. If anything comes later will let you know. and yes, I want to mention now that I like your straightforward nature. I think it will clear lots of unwanted issues in our journey ahead. Keep it up.”
 
അതിനു മറുപടിയായി പാറു പുഞ്ചിരിയോടെ പറഞ്ഞു.
 
“Thanks, Hari, for understanding me in the right way and for your time too.”
 
“My pleasure”
 
Hari said.
 
“I think I should make a move now. Have a good day.”
 
അതും പറഞ്ഞ് തിരിഞ്ഞു നടക്കുന്ന പാറുവിനെ നോക്കി ഹരി പുഞ്ചിരിച്ചു.
ഹരി അവളെപ്പറ്റി തന്നെ ആലോചിക്കുകയായിരുന്നു. മറ്റു പെണ്ണുങ്ങളിൽ നിന്നും എന്താണ് ഇവളെ വേർതിരിച്ചു നിർത്തുന്നത്. ഏതാനും നിമിഷങ്ങളുടെ ആലോചനയ്ക്ക് ശേഷം അവൻ ഒരു പോയിൻറ് എത്തി നിന്നു.
അവൾ പ്രഗ്നൻറ് ആണെന്ന് വാസുദേവൻ പറഞ്ഞത് അവൻ ഓർത്തു.
 
 അതുകൊണ്ടായിരിക്കും താൻ മറ്റുള്ളവരിൽ നിന്നും ഡിഫറെൻറ് ആയി പാറുവിനെ നോക്കുന്നത്. അതെ അതാണ് റീസൺ. അവൻ ആ ആൻസറിൽ തന്നെ ഉറച്ചു നിന്നു.
എന്തായാലും അവളെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് അവൻ തീരുമാനിച്ചു. പിന്നെ തൻറെ ലാപ്ടോപ്പിൽ വർക്കിൽ ഇൻവോൾവ്ഡ് ആയി.
 
അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ കടന്നു പോയി.
 
പാറു ഇവിടെ ജോയിൻ ചെയ്തിട്ട് ആദ്യത്തെ സാലറി കിട്ടുന്ന ദിവസം ആയിരുന്നു അന്ന്.
അവൾ അടുത്തുള്ള ഒരു ഷോപ്പിൽ പോയി സിൽവർ കരയുള്ള ഒരു സെറ്റുമുണ്ടും കറുത്ത ഒരു ബ്ലൗസും വാങ്ങി വീട്ടിൽ ചെന്നു.
ഡോർ ബെൽ അടിക്കുന്നത് കേട്ട് ഭാരതീ വന്ന് വാതിൽ തുറന്നു. പാറുവിനെ കണ്ടപ്പോൾ ചോദിച്ചു.
 
“ഇന്ന് എന്തുപറ്റി, വൈകിയല്ലോ?”
 
“ആണോ, എന്നാൽ ഞാൻ ഒരു ചെറിയ ഷോപ്പിങ്ങിനു പോയതാണ്.”
 
“നീയോ? ഷോപ്പിങ്ങിനു പോവുകയോ?”
 
അവർ ചിരിച്ചു കൊണ്ട് ചോദിച്ചു.
കാരണം അവൾക്കുള്ള ഡ്രസ്സ് ഇന്നും ഭാരതിയാണ് വാങ്ങാറുള്ളത്. ഷോപ്പിംഗ് അവൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്.
 
“അതെ... ഇന്ന് ഈ പാറുവിനെ ആദ്യത്തെ സാലറി കിട്ടിയതാണ്. ഇതാ ഇത് പിടിക്ക്”
 
എന്നും പറഞ്ഞ് അവള് പാക്കറ്റ് ഭാരതിയ്ക്ക് നേരെ നീട്ടി.
 
“ഇത് എൻറെ അമ്മമ്മയ്ക്ക് ഉള്ളതാണ്.”
 
അതുകേട്ട് ഭാരതി സന്തോഷത്തോടെ വേഗം അവളിൽ നിന്നും കവർ വാങ്ങി തുറന്നു നോക്കി. ചെറിയ കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയ അവസ്ഥയായിരുന്നു ഭാരതിക്ക്.
 
 സന്തോഷത്തോടെ അവർ അവളെ കെട്ടിപ്പിടിച്ചു. നെറുകയിൽ ഒരു മുത്തവും നൽകി. അല്പസമയത്തിനു ശേഷം അവർ പറഞ്ഞു.
 
“ഒരു ദിവസം നമുക്ക് ശിവക്ഷേത്രത്തിൽ ഒന്ന് പോണം.”
 
“അതിനെന്താ, പോകാലോ... “
 
പാറു പറഞ്ഞു.
 
“ഒരു ദിവസം എനിക്ക് അവിടെ ഭജന ഇരിക്കണം.”
 
അതുകേട്ട് പാറു പറഞ്ഞു.
 
“എന്തു വേണമെങ്കിലും ആകാം. എല്ലാം സാവധാനം ചെയ്യാം.”
 
അടുത്ത ദിവസം പാറു ഓഫീസിൽ ചെന്നപ്പോൾ ഹരി എത്തിയിരുന്നില്ല. അന്ന് കോൺഫറൻസ് ഹാളിൽ ഒരു വലിയ പാർട്ടിയുടെ വെഡിങ് ഡിസ്കഷൻ നടക്കുന്നുണ്ടായിരുന്നു.
 
പ്രത്യേകിച്ച് പണിയൊന്നും ഹരി അസൈൻ ചെയ്യാത്തതുകൊണ്ട് സിസിടിവിയിൽ കൂടെ ആ ബിസിനസ് ഡിസ്കഷൻ കേൾക്കാം എന്ന് കരുതി പാറു. ക്ലൈൻഡ് അവരുടെ റിക്കവയർമെൻസ് ഓൾറെഡി പറഞ്ഞിരുന്നു. അത് പ്രകാരം അവരുടെ കമ്പനിയുടെ ഡിസൈനിങ് ടീം കുറച്ചൊക്കെ പ്രൊജക്ട് ചെയ്ത് കാണിച്ചു.
 
എന്നാൽ അവർക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല എന്നാൽ പാറു വെറുതെ അവിടെയിരുന്ന് കടലാസിൽ പെൻസിൽ കൊണ്ട് എന്തൊക്കെയോ വരച്ചു.
 
ഈ സമയം ഈ പ്രോജക്ടിൻറെ ലീഡ് കൈയിലുള്ളതെല്ലാം കാണിച്ചിട്ടും ക്ലൈൻഡ് സാറ്റിസ്ഫൈഡ് ആവാത്തത് കൊണ്ട് ടെൻഷൻ കാരണം അയാൾ വിയർക്കാൻ തുടങ്ങി. ഇനി എന്ത് ചെയ്യണം എന്നറിയാതെ അയാൾ പരുങ്ങി.
 
കാരണം അയാൾക്കറിയാം കമ്പനിക്ക് ഈ വർക്ക് ഒരു പ്രസ്റ്റീജ് വർക്കാണ്. ഇത് നഷ്ടപ്പെടുന്നതോടെ കമ്പനിയുടെ ഗുഡ്വില്ലിനെ അത് ബാധിക്കും.
 
എന്നാൽ ക്ലൈൻഡ് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവർ അയാളോട് പറഞ്ഞു.
 
“ഒരു ദിവസം കൂടി ഞാൻ നിങ്ങൾക്ക് തരാം. still can't you show me a satisfactory design you are forcing me to choose some other available option.”
 
അതുകേട്ട് പ്രോജക്ട് ലീഡ് അത് സമ്മതിച്ചു. അയാൾക്ക് വേറെ വഴിയില്ലായിരുന്നു.
ഇതെല്ലാം കണ്ട് പാറു താൻ വരച്ച എല്ലാം ഒരു ഫയൽ ആക്കി പുറത്തേക്കിറങ്ങി. ആ സമയത്താണ് ഹരി നടന്നു വരുന്നത് അവൾ കണ്ടത്.
 
എന്നാൽ അവൾ അവടുത്ത് എത്തും മുൻപേ പ്രോജക്ട് ലീഡ് ക്ലൈൻഡ്മായി പുറത്തേക്കിറങ്ങി. അവർ നേരെ ചെന്നു നിന്നത് ഹരിയുടെ മുൻപിലായിരുന്നു.
ഹരിയെ കണ്ട പ്രോജക്ട് ലീഡ് ക്ലൈൻഡ്നെ ഹരിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അപ്പോഴേക്കും പാറു ഹരിയുടെ അടുത്തേക്ക് എത്തിയിരുന്നു.
 
ഓഫീസിൻറെ ലോബിയിൽ നിന്നാണ് ഹരി അവരെ പരിചയപ്പെടുന്നത്. എന്നാൽ അവരുടെ സംസാരത്തിൽ നിന്ന് തന്നെ ഹരിക്ക് ഒരു കാര്യം മനസ്സിലായി.
 
They are not satisfied with our project, and naturally little annoyed too.
 
അതുകൊണ്ട് തന്നെ ഹരി അവരെ തൻറെ കാബിനിലേക്ക് വിളിച്ചു. ലിഫ്റ്റിന് വെയിറ്റ് ചെയ്യുമ്പോൾ ഹരി പാറുവിനെ ശ്രദ്ധിച്ചത്.
ലിഫ്റ്റ് വന്നു, ഹരി ക്ലൈൻഡ്മായി ലിഫ്റ്റിൽ കയറി. അതിനു ശേഷം പാറുവിനെ വിളിച്ചു.
 
“Parvarna come with me.”
 
അത് കേൾക്കാൻ കാത്തു നിന്ന പോലെ അവൾ വേഗം ലിഫ്റ്റിൽ കയറി. പിന്നെ കിട്ടിയ ഗ്യാപ്പിൽ അവൾ തൻറെ കൈവശമുള്ള ഫയൽ അവന് നൽകി.
 
സംശയത്തോടെ നോക്കിയ അവനെ അവൾ ഫ്രഞ്ചിൽ എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കി. അതിനുശേഷം അവൻ കയ്യിലുള്ള ഫയൽ തുറന്നു നോക്കി.
 
അവൻറെ കണ്ണുകൾ വികസിച്ചു വന്നു. അവൻ ഫയൽ അടച്ചു. അപ്പോഴേക്കും ലെഫ്റ്റ് അവൻറെ ഓഫീസ് ഉള്ള ഫ്ലോറിൽ എത്തിയിരുന്നു.
 
എല്ലാവരും അവൻറെ ക്യാബിനിൽ ചെന്നു. പിന്നെ അവൻറെ കയ്യിലുള്ള ഫയൽ അവരെ കാണിച്ചു. രണ്ടുപേരുടെയും കണ്ണുകളിൽ അവരുടെ സംതൃപ്തി തെളിഞ്ഞു കാണാമായിരുന്നു.
 
അവർ പെട്ടെന്ന് തന്നെ ഡീൽ ഒക്കെ ആക്കി. ബാക്കിയെല്ലാം പ്രൊജക്റ്റ് ലീഡ് നോക്കിക്കോളും എന്ന് ഹരി പറഞ്ഞു. അവർ അവിടെ നിന്നും സന്തോഷത്തോടെ ഇറങ്ങി.
അവിടെ എന്താണ് നടന്നതെന്ന് പ്രൊജക്റ്റ് ലീഡ്ന് ഒന്നും മനസ്സിലായില്ല. ആ ഫയൽ എടുത്തു നോക്കിയപ്പോൾ ആണ് അയാൾക്കും കാര്യം ഏകദേശം മനസ്സിലായത്.
 
പക്ഷേ അത് ആരാണ് വരച്ചത് എന്നോന്നും അയാൾക്ക് അറിയില്ലായിരുന്നു.
 
“Fantastic work...”
 
ഫയൽ നോക്കി അയാൾ അറിയാതെ പറഞ്ഞു പോയി.
 
അതുകേട്ട് ഹരി പറഞ്ഞു.
 
“Very true. go ahead and do the rest of it and complete this project.”
 
“Sure, sir… and thanks you very much.”
 
എന്നും പറഞ്ഞു അയാൾ ആ ഫയലുമായി കാബിന് പുറത്തേക്ക് പോയി.
 
പാറു അവളുടെ സീറ്റിലിരുന്ന് എന്തൊക്കെയോ ചെയ്യുകയായിരുന്നു. ഹരി അവൾക്ക് അടുത്തേക്ക് ചെന്ന് താങ്ക്സ് പറഞ്ഞു.
 
അതിന് അവൾ ഒന്നു ചിരിച്ചു.
 
“Good work Parvarna… Keep it up... Now don't take up any project but after your delivery, you can join the designing team.”
 
അതുകേട്ട് പാറു സന്തോഷത്തോടെ പറഞ്ഞു.
“that's my deam... i would love to join them.”
 
അതുകേട്ട് ഹരി ചിരിയോടെ ചോദിച്ചു.
 
“അതെന്താടോ ഞാനത്ര bad ബോസ് ആണോ?”
 
“No no… I didn't mean that... എനിക്ക് ഡിസൈൻ ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്.”
 
അതുകേട്ട് ഹരി ചിരിയോടെ പറഞ്ഞു.
“അത് എനിക്ക് തൻറെ ഇന്നത്തെ വർക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി.
അതുകൊണ്ടാണ് ഇങ്ങനെ ഒരു ഓപ്ഷൻ ഞാൻ പറഞ്ഞത്.”
 
“പിന്നെ ഇപ്പോൾ ജോയിൻ ചെയ്യേണ്ട എന്ന് പറഞ്ഞത് തൻറെ ഫിസിക്കൽ സിറ്റുവേഷൻ കാരണമാണ്. അവിടെ തനിക്ക് ആവശ്യത്തിന് റസ്റ്റ് ഒന്നും എടുക്കാൻ സാധിക്കില്ല.”
 
“I understand Hari... thanks for your concern.”
 
അത് കേട്ട് അവൻ ഒന്നു ചിരിച്ചു. പിന്നെ തിരിച്ച് അവൻറെ കാബിനിലേക്ക് പോയി.
നിരഞ്ജൻറെ സ്വന്തം പാറു  Chapter 06

നിരഞ്ജൻറെ സ്വന്തം പാറു  Chapter 06

4.6
12724

നിരഞ്ജൻറെ സ്വന്തം പാറു  Chapter 06   അങ്ങനെ വളരെ ബുദ്ധിമുട്ടൊന്നും ഇല്ലാതെ രണ്ട് ദിവസങ്ങൾ കഴിഞ്ഞു പോയി. അടുത്ത ദിവസം ഓഫീസിൽ ഇരിക്കുകയായിരുന്ന പാറു ഫ്രഷ് റൂമിൽ പോയതാണ്. തിരിച്ചുവരുമ്പോൾ ഒരു കോഫി കുടിക്കാൻ തോന്നി. അവൾ കോഫി മിഷനിൽ നിന്നും കോഫി എടുക്കുമ്പോഴാണ് മൂന്ന് ചെറുപ്പക്കാർ അവിടേക്ക് വന്നത്. അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു. എന്നാൽ അവർ അവളോട് നന്നായി അല്ല പെരുമാറിയത്. വളരെ വൾഗറായി ആയിരുന്നു അവരുടെ സംസാരം. മാത്രമല്ലാ കോഫിയെടുക്കാൻ എന്ന വ്യാജേനെ അവളുടെ ദേഹത്ത് അറിയാത്ത വിധം തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. സ്റ്റാഫ് കാൻറീൻ ആയതുക