Aksharathalukal

നാടോടിക്കാറ്റ്

അങ്ങനെ നബീൽ കാക്കാൻന്റെ സൽക്കാരത്തിനിടെ തലേദിവസം റഫ് വീണ്ടും വിളിച്ചു..... എടീ നീ ഒന്നും കൂടി ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാൽ മതി കേട്ടോ..... പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ട.... പറഞ്ഞത് കേട്ടോ മോയെ...... ഞാൻ പറഞ്ഞു ആയിക്കോട്ടെ തമ്പുരാട്ടി....... യജമാനത്തി പറഞ്ഞത് ഞാൻ കേട്ടോളാവേ....... ഇപ്പോൾ നീ ചെല്ല്..... റഫ് പറഞ്ഞു  ഞാൻ പറയാനുള്ളത് പറഞ്ഞു..... ഇനി എനിക്ക് വയ്യ നീ എന്താച്ചാ കാണിക്ക്..... അതും പറഞ്ഞ് അവൾ കട്ട് ചെയ്തു.....

 പിറ്റേദിവസം നബീൽ കാക്കാൻ റെ സൽക്കാരത്തിന് ഞങ്ങളെല്ലാവരുംും അവിടേക്ക് പോയി..... പ്രതീക്ഷിച്ചതുപോലെെ എല്ലാവരും ഉണ്ടായിരുന്നു.....  അവിടേക്ക് ചെന്നപ്പോൾ തന്നെ അവൻ അവിടെ എവിടെയെങ്കിലുംം ഉണ്ടോഎന്നതായിരുന്നു എന്റെ മുഴുവൻ ശ്രദ്ധ....... പക്ഷേേേേേേ എ വിടെ നോക്കിയിട്ടും അവനെ കാണുന്നില്ല..... ചിലപ്പോൾ മേലെെെെ ഉണ്ടാകും എന്ന് കരുതി.... മേലേക്ക്് കയറാൻനേരത്ത് ആണ് സിനു വന്ന് ന്തോതോ എന്നോട് ചോദിച്ചത്....
 വേറൊന്നുമല്ല എന്തോ എക്സാംാമി ന്റെ കാര്യം സംസാരിക്കാൻ ആണ്.... അവൾ അടുത്തേക്ക്് വന്നപ്പോൾ ഞാൻ വല്ലാതെ പേടിച്ചു ...... എന്തോ അന്നേരംംം ഒരു പേടി വന്നു...... എന്തായാലും അവളെ ഒന്ന് ഒതുക്കി ഞാൻ മേലേക്ക് പോയി...... പ്രതീക്ഷിച്ചതുപോലെ മേലെ ഹാഷിം ഉണ്ട്.... കൂടെ ജാഫർ കാക്കയും നബീൽ കാക്കയും എല്ലാ ആളുകളും ഉണ്ട്......ഞാൻ പെട്ടെന്ന് അവരുടെ കണ്ണിൽ പെട്ടു..... അവിടെ ഇക്കാക്കക്കാർ മാത്രമല്ല ഉണ്ടായിരുന്നത്.... 4അമ്മായി കളും... അവരുടെമക്കളും മരുമക്കൾ ഒക്കെ ഉണ്ടായിരുന്നു........ ഹാഷിം അവരോടൊക്കെ എന്തൊക്കെയോ പറയൂ ഗ  ആ യിരുന്നു....... പെട്ടെന്ന് സീനത്ത് അമ്മായി എന്നെ വിളിച്ചു...... മുന്നേ നീ ഇങ്ങോട്ടു വന്നേ..... അന്ന്ന്ന ഒന്ന് കാണാൻ കിട്ടുന്നില്ലല്ലോ...... ഇങ്ങ് വന്നേ..... ചെറുതായിട്ട് പേടിയുണ്ടെങ്കിലും ഞാൻ അവരുുുടെ ഇടയിലേക്ക്       
കടന്നു...... അവൻ എന്റെ വലതുവശത്ത്ത് തന്നെയുണ്ട്....... ഞങ്ങൾക്കിടയിൽ കുറച്ച് ഗ്യാപ്പ് ഉണ്ട്..... ഞാൻ അവരോട് സംസാരിക്കുകയാണെങ്കിൽ ഉം എന്റെ ഫുൾ ശ്രദ്ധ എവിടെയോകേയോ മറഞ്ഞു പോവുകയാണ്...
 വേറൊരു അമ്മായി പറഞ്ഞു"എന്തായാലും നബീൽ ഇന്റെ കല്യാണം കഴിഞ്ഞു..... ഇനിയിപ്പോ നിഷാദിന്റെതും ഉണ്ട്  ഹാഷിമിനെ തും ഉണ്ട് പിന്നെ നമ്മുടെ  മുന്നേന്റെതും..........

 ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്....... ഞാൻ ചിരിച്ചുകൊണ്ട് അവരെയൊക്കെ നോക്കി.... ഹാഷിമിിനെ  ഒന്ന് ഇടക്ക്കണ്ണ്  ഇട്ടുകൊണ്ട്  ഒന്ന് മെല്ലെ നോക്കി...... അവൻ എന്നെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നു ഉണ്ട്........ സത്യം പറഞ്ഞാൽ . അവന്റെ നോട്ടംം കണ്ടപ്പോൾ എനിക്ക് എന്തോ ഭയങ്കര കുറവ് പോലെ..... ഭയങ്കര നാണ്ണം......
 ഞാൻ ഒന്ന് പതുക്കെ ചിരിച്ചു....... ഞാൻ ഞാനവിടെ നിന്നു എങ്ങനെയെങ്കിലും പിന്മാറാൻ നോക്കി.... എന്തായാലുംുുംും പുറത്തുവന്നു.......

 പെട്ടെന്ന് ആഷിം എന്നെ്നെ്നെ പിറകിൽ നിന്നും വിളിച്ചു.... " ഹേയ്.... അവിടെ നിൽക്ക്... അവൻ മെല്ലെ പറഞ്ഞു...".... അവിടെ ഒരു ചെറിയ ബാൽക്കണി ഉണ്ട്..... അധികമാരും അങ്ങോട്ട് കടക്കാറില..
 അവൻ അവിടെ നിന്ന് എന്നെ മാടിവിളിച്ചു...... എന്നോട് അങ്ങോട്ട് വരാൻ പറഞ്ഞു 
 ഞാൻ വരില്ല എന്ന രീതിയിൽ തലയാട്ടി....... അവൻ വീണ്ടും വിളിച്ചു...... ഞാൻ വീണ്ടും ഇല്ലല എന്ന് തലയാട്ടി...... അവസാനംംംംം അവൻ എന്റെ കൈപിടിച്ച് എന്നെ്നെ്നെ അങ്ങോട്ട് കൊണ്ടു പോയി........... എന്നിട്ട് എന്റെ കൈവിട്ടു.... എന്നിട്ട് ആകാംക്ഷയോടെ അവൻ ചിരിച്ചുകൊണ്ട് മെല്ലെ  പറഞ്ഞു.... " ഞാൻ നിന്നെ പിടിച്ച് തിന്നുനു ഒന്നുമില്ല പെണ്ണെ.... 😄.."
അവൻ എന്നെ നോക്കി ഞാൻ    പേടിച്ചുകൊണ്ട് അവനെയും.......

 അവൻ എന്നോട് ചോദിച്ചു "എന്തായി" ഞാൻ ചോദിച്ചു എന്ത് "... അവൻ വീണ്ടും എന്റെ മുഖത്ത് നോക്കി ചിരിച്ചു....." എന്താന്ന് നിനക്ക് അറിയില്ലേ "..... ഞാനൊന്നുനുവിഴുങ്ങി കളിച്ചു......
 അത് പിന്നെ...... അത്...... ഇങ്ങക്ക്്നിഇങ്ങക്ക് ഞാൻ അനിയത്തി അല്ലേ...... അപ്പോ ഇങ്ങനത്തെ റിലേഷൻ ഒക്കെ എങ്ങനെ ശരിയാവ..... ഞാൻ രണ്ടുംുും കൽപ്പിച്ചു ചോദിച്ച..... അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു " എന്തോന്ന്...... അനിയത്തിയോ..... ബെസ്റ്റ്...... നീ എന്താ എന്നെ ചിരിപ്പിക്കാൻ വേണ്ടിി ചോദിച്ചത......     ഞാനവനെ ഒന്നു നോക്കി.... " ഞാൻ പോവാ """ അവൻ എന്റെ കൈ  പിടിച്ചു "ഹേയ് പോവല്ലേ  "....... നീ എന്താ ഇങ്ങനെ...... അവൻ എന്റെ  കവിളിൽ  പിടിച്ചു എന്നിട്ടു പറഞ്ഞു " പ്ലീസ്..... എനിക്ക് തന്നെ് ഒരുപാട് ഇഷ്ടമായോണ്ട..... തനിക്ക് എന്നെ ഒട്ടും ഇഷ്ടമല്ലെ.... ഞാൻ പറഞ്ഞല്ലോ ഇനിിിി തന്നെ കളിയാക്കില.... താൻ ആണേ പ്രോമിസ് ...... അവൻ എന്റെ കണ്ണിലേക്ക് നോക്കി...... എന്നിട്ട് വീണ്ടും ചോദിച്ചു..... ഇഷ്ടമല്ലെ തനിക്ക്..... ഞാനൊന്നും മിണ്ടിയില്ല.... എന്റെ മിണ്ടാട്ടംം നിന്നപ്പോൾ അവ  അവൻ വീ ണ്ടും 
 ശരി...... എനിക്ക് കൂടുതൽ ജാഡ കളിക്കുന്നവരെ ഒന്നും ഇഷ്ടമല്ല...... നീ ഇതുപോലെ മിണ്ടാതിരിക്കുക ആണെങ്കിൽ  ഞാനിനിയും കളിയാക്കും..... അതുറപ്പാ....
 ഞാനൊന്നു ഞെട്ടി..... അവൻ വീണ്ടും  " എന്താാാ നോക്കുന്നത് ...... പണ്ടത്തെപ്പോലെ ആവില്ലേ      ഇനിനീ  .... എല്ലാവരെ മുന്നിലിട്ടു നാണംകെടുത്തും...... പതുക്കെകെ സംസാരിച്ച ഒരാളുടെ ശബ്ദം പെട്ടെന്ന് ഉയർന്നപ്പോൾ ഞാനാകെ ഒന്നുരണ്ടു...... ഞാാാാാാാാാാൻ കണ്ണുരുട്ടി കൊണ്ട് അവനെ നോക്കി ...... അവൻ പറഞ്ഞു എന്താ നോക്കുന്നത്...... നിന്റെ നോട്ടം ഒന്നും ഇവിടെ   ചിലവ് ആവില്ല...... അവന്റെറെ ഓരോ സംസാരം കേട്ടപ്പോൾ... അത് ആഷിം തന്നെയാണോ എന്ന് തന്നെ എനിക്ക്  ഡൗട്ട് വന്നു......
 അവൻ വീണ്ടും പറഞ്ഞു... അല്ല നിന്റെ്റ്റെ്റ്റെ്റെ്റെ തീരുമാനം ഇതുതന്നെയാണോ .... ഞാൻ നിന്നെ അനിയത്തിയായി കാണണമെന്ന്..... ഞാൻ തലയാട്ടി...... അവൻ പറഞ്ഞു അങ്ങനെയൊന്നുംംംംം എനിക്ക് കാണാൻ പറ്റില്ല...... ഉമ്മ വെച്ച് പെൺകുട്ടിയെ അനിയത്തി ആയി ഒന്നു കാണാൻ എന്നെക്കൊണ്ട് സാധിക്കില്ല...... അവൻ എന്നെ ഒന്ന് നോക്കി.......

 ഞാൻ പറഞ്ഞു..... ഞാൻ പോവാണ് എനിക്ക് പോണം...... അവൻ എന്റെെെെെെ കൈ ഇറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു " നീ എങ്ങോട്ടാ ഡീ പോകുന്നേ...... അവിടെ ആരാ നിന്റെ ഓൻ വന്നിട്ടുണ്ടോ...... ഞാൻ അവനെ ഒന്നു നോക്കി..... അവന്റെ സംസാരത്തിൽ എന്തൊക്കെയോ മാറ്റം വന്ന പോലെ എനിക്ക് തോന്നി. അല്ലല അത് വെറും തോന്നലല്ല .. ഞാൻൻ പേടിച്ചു കൊണ്ട് പറഞ്ഞു  ഇനി എന്നെ എന്തെങ്കിലും പറഞ്ഞ ഞാൻ ഉമ്മാനോട്് പറയും..... അവൻ ദേഷ്യംയം പിടിച്ചു കൊണ്ട് പറഞ്ഞു .... " എന്ന ശെരി ഞാനിവിടെ വെയിറ്റ് ചെയ്യാം..... നീീീ പോയി ഉമ്മാനോട് പറഞ്ഞിട് വാ.... അതിരിക്കട്ടെ നീയെന്താതാ ഉമ്മയോട് പറയാൻ പോകുന്നത
...  ഞാൻ പറഞ്ഞു... "
ഇങ്ങൾ ഇന്ന് കളിയാക്കുന്നു ഉണ്ടെന്ന്.... അവൻ വീണ്ടും ചോദിച്ചു... അതു മാത്ര പറയൂ??? ഞാൻ പറഞ്ഞു.... " അതുമാത്രമല്ല അന്ന് നടന്നതൊക്കെ പറയും.... ഞാൻ തല താഴ്ത്തിയിട്ട് പറഞ്ഞു...... അവൻ പറഞ്ഞു ആഹാ അപ്പൊ കാര്യങ്ങളൊക്കെ  ഒക്കെ എളുപ്പമായല്ലോ...... ഞാൻ അവനെ ഞെട്ടി കൊണ്ട്   നോക്കി .... എന്നിട്ട് . ഞാൻ പറഞ്ഞു ഞാൻ പോവാണ്........ അവൻ പറഞ്ഞു പോണോ??? ഞാൻ ആ എന്ന് തലയാട്ടി  .... അവൻ വീണ്ടും  " അതിന് നിന്നെ ആരാ പിടിച്ചുനിർത്തിയത്.......... "... നിനക്ക് പോണെങ്കിൽ പൊയ്ക്കോ...... ആദ്യമായിട്ട ഒരു പെണ്ണിനോട്്്് ഇഷ്ടം തോന്നിയത്.... അതാണെങ്കിൽ ഇങ്ങനെ....... എന്റെ  ഒക്കെ ഒരുവിധി  ........ അല്ലെങ്കിൽ എന്തിനാ  നിന്നെ ഇഷ്ടപ്പെടുന്നത്.... എനിക്ക്്് എന്താ  ഭ്രാന്താണ്ണോ..... എത്രര പെൺകുട്ടികൾ എന്റെ പിന്നാലെനടന്നതാ....... അന്നൊക്കെ നീ ഉണ്ടല്ലോ നീ ഉണ്ടല്ലോ എന്ന് കരുതി ...... ഇപ്പോഴിതാ..... പറഞ്ഞിട്ട് കാര്യമില്ല...... ഞാനവനെ ഒന്നുമറിയാത്ത പാവംംംംംം കുട്ടിയെപ്പോലെ ലെ നോക്കി....... അവൻ വീണ്ടുംം  തുടർന്നു " അല്ലെങ്കിൽ എന്ത കണ്ടിട്ട് നിന്നെ പ്രണയിക്കുന്നത് ..... എനിക്ക് വേറെ ആരെങ്കിലും നോക്കിയാൽ പോരേ....... അല്ലെങ്കിലും നിനക്ക്്ക്്ക് എന്ത് പുതുമയാണ് ഉള്ളത്...... എനിക്ക് ഭ്രാന്ത്.... അല്ലാതെന്തു പറയാൻ....
നിന്നെക്കാളും നല്ല പെൺകുട്ടികളെ എനിക്ക്്  കിട്ടില്ലേ  
..... അത് പറഞ്ഞപ്പോൾ എനിക്ക് എന്താണെന്ന് അറിയില്ല..... എനിക്ക്് ഭയങ്കര ദേഷ്യം വന്നു .....
 ദേഷ്യം എന്നുപറഞ്ഞാൽ അവനെ കൊല്ലാനുള്ള ദേഷ്യം വന്നു......
 അവൻ വീണ്ടും.... പറഞ്ഞു "അത്് മാത്രമല്ല  നീ പറഞ്ഞത്് ശരിയാ നിയുo ഞാനും സെറ്റ് ആവില്ല.... നിന്നെപ്പോോലെ ഒരു തടിച്ചിിിിി പാറുവിനെ ഞാനെങ്ങനെ   കല്യാണം കഴിക്കുo... ഒന്നുമില്ലെങ്കിൽ . എന്നോട്്്്് എന്റെ കുടുംബക്കാർ ചോദിക്കില്ലെ... നാട്ടുകാർ ചോദിക്കി ല്ലെ.... നിനക്ക് ഈ പെണ്ണിനെെെ കിട്ടിയുള്ളൂ എന്ന്..... ഞാൻ നാണം കെടും...... എനിക്ക് കരച്ചിൽ വരാനായി..... അവൻ വീണ്ടും" നീയും ഞാനുംും നടക്കുമ്പോൾ ചിലപ്പോ നീ എന്റെ്റ്റെ് താത്ത ആണോ അല്ലെങ്കിൽ ഉമ്മയാണോ  എന്ന് ഒക്കെ ചോദിക്കും .... അതൊക്കെ എനിക്ക്്് ഭയങ്കര നാണക്കേടാവൂ.......  എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല..... എന്റെ തല താഴ്ന്നുകൊണ്ടിരിക്കുന്നു ...... അവൻ പറഞ്ഞ ഓരോ വാക്കുകളും എനിക്ക്്ൻ് സഹിക്കാൻ നേ പറ്റിയില്ല.......  ഞാൻ കരഞ്ഞു...... നന്നായിട്ട് കരഞ്ഞു...... ഭയങ്കര വേദന വന്നു..... തൊണ്ട എല്ലാം വേദനിക്കുന്നു.... തേങ്ങി തേങ്ങിക്കരഞ്ഞു....... എന്നെപ്പോലെ ഏതൊരു സാധാരണ കുട്ടിക്കും  അന്നേരം അങ്ങനെ ചെയ്യാനേ തോന്നുള്ളു...... അവന്റെ മുന്നിനിൽ നാണം കെട്ടുമോ എന്നൊന്നും ഞാൻ നോക്കിയില്ല........ എന്റെെ മനസ്സ് നൊന്തുഞാൻ തേങ്ങിക്കരഞ്ഞു....... 



തുടരും.....