Aksharathalukal

പ്രതികാരം 3

ഭാഗം .. 3
 
✍️ BIBIL T THOMAS
 
 
പോലീസ് കെട്ടിടത്തിനുളിൽ എത്തിയപ്പോൾ കണ്ടത് കൈ കാലുകൾ മുറിച്ച തല ഇല്ലാത്ത ഒരു ഉടൽ മാത്രം ആണ് .... എസ്.. രണ്ടാമത്തെ കൊലയും നടന്നിരിക്കുന്നു ... ശരീരത്തിന്റെ ഓരോ ഭാഗവും ആ കെട്ടിടത്തിന്റെ പല വശങ്ങളിൽനിന്നും കണ്ടെടുത്തു ..... മാഡം .. ബോഡി തിരിച്ചറിഞ്ഞട്ടുണ്ട് ... ഇത് രാഘവൻ സാർ ആണ് മാഡം ... പഴയ എറണാകുളം കമ്മീഷ്ണർ ആണ് മാഡം .... ഇയാൾ ആള് എങ്ങനെ ... കാശിനുവേണ്ടി എന്തും ചെയ്യുന്ന ഒരാൾ .... മാഡം ... 
ഭാസ്കരമേനോനും ഇയാളും തമ്മിൽ ഉള്ള ഇല്ലിഗേൽ ആയ ബന്ധം എന്താ എന്ന് കണ്ടെത്തിയാൽ നമ്മൾക് ആരാണ് നമ്മൾ അനേഷിക്കുന്ന കൊലയാളിയെ കണ്ടെത്താൻ കഴിയും മാഡം .... ആദ്യം ഇവിടത്തെ നടപടികൾ എല്ലാം കഴിഞ്ഞു മദി ... പിന്നെ താൻ പറഞ്ഞ അത്രേം എളുപ്പം അല്ല ഭരത് അതൊക്കെ കണ്ടുപിടിക്കാൻ .... അതുമാത്രം അല്ല .. ഈ ആളുകളുടെ ഭൂതകാലം അന്വേഷിച്ചുപോയാൽ പല അഴിമതി കതകളും പുറത്തവരും .. അത്‌കൊണ്ട് ഗവണ്മെന്റ് ഒരിക്കലും ഇതിനു സമ്മതിക്കില്ല .... 
മായ അങ്ങനെ പറഞ്ഞു എങ്കിലും ഇവർ തമ്മിൽ ഉള്ള ബന്ധങ്ങൾ കണ്ടെത്താനും അതുവഴി ഇത്രെയും മൃഗീയാമായി കൊലപാതം നടത്തുന്ന ആളെ കണ്ടുപിടിക്കാനും ഭരത് തീരുമാനിച്ചിരുന്നു ..... 
രണ്ടു ദിവസത്തേക്ക് അവധിയെടുത്ത് കൊലയാളിയെ കണ്ടെത്താൻ ഉള്ള യാത്ര ആരംഭിച്ചു ഭരത് .... ഭരത് ... താൻ എവിടെയായിരുന്നു ഈ രണ്ട് ദിവസം .... ഭരത് മറുപടി പറയുന്നതിന് മുൻപ് തന്നെ മായയുടെ ഓഫീസിലെ ഫോൺ ശബ്‌ദിച്ചു ..... ഒരു നഗരത്തിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു .... ഒരു മുൻ തലസിൽദാർ ആണ് കൊല്ലപ്പെട്ടിരിക്കുന്നത് .....
നമ്മൾക്കു എത്രയും പെട്ടന്ന് അവിടെ എത്തണം ... മാഡം ഈ ബോഡി മുൻ തലസില്ദാര് പ്രിയാദർശിനി ആണ് .... കഴിഞ്ഞ 2 കൊലപാതകം നടന്ന അതെ രീതിയിൽ തന്നെയാണ് മാഡം ഇതും നടത്തിട്ടുള്ളത് ...
തനിക്കു എന്ത് തോന്നുന്നു ഭരത് ... ഞാൻ ഇത് പ്രിതികഷിച്ചിരുന്നു മാഡം .... വാട്ട് ..... എങ്ങനെ .... അത്ഭുതത്തോടെ തന്നെ നോക്കുന്ന മായയോട് ഭാരത് പറഞ്ഞുതുടങ്ങി .....
മാഡം ... ഞാൻ കഴിഞ്ഞ 2 ദിവസം കൊലയാളിയെ കണ്ടെത്താൻ ഉള്ള ശ്രെമത്തിൽ ആയിരുന്നു ..... അതിന് കൊല്ലപ്പെട്ട 2 പേരും തമ്മിൽ ഉള്ള എല്ലാ ബന്ധങ്ങളും അവർ തമ്മിൽ ഉള്ള ഇടപാടുകളും കണ്ടെത്തണമയായിരുന്നു ...... അത് കണ്ടെത്താൻ ഞാൻ അവരുടെ ഭൂതകാലത്തിലേക് യാത്ര ആരംഭിച്ചു .... .. ആ യാത്രയിൽ ഇവർ രണ്ടുപേരും തമ്മിൽ ഉള്ള പല വഴിവിട്ട ബന്ധങ്ങളും മനസിലാക്കി മാഡം .... പിന്നെ കുറെ പഴയ പത്രവാർത്തകളും എല്ലാം ശേഖരിച്ചു ....
 
ഒടുവിൽ ഞാൻ എറണാകുളം ജില്ലയിലെ കൊമ്പനാട് എന്ന ഗ്രാമത്തിൽ എത്തി ..... അവിടെനിന്നും ഞാൻ അറിഞ്ഞു ആ നാട്ടിൽ ഉള്ള ചെല്ലിശേരി തറവാടിനെ പറ്റിയും അവിടെ നടന്ന ദാരുണമായ സംഭവങ്ങളെ കുറിച്ചും .. 
                                   (തുടരും....)

പ്രതികാരം 4

പ്രതികാരം 4

4.4
1853

ഭാഗം .. 4   ✍️ BIBIL T THOMAS   മാഡം .... ആ തറവാട് അവിടുത്തെ ഒരു പേരുകേട്ട വീടായിരുന്നു ... ഒരു മഹാദേവൻ എന്ന ആളുടെ ആണ് ആ വീട് ... മഹാദേവൻ ഭാര്യ ജാനകി .... രണ്ട് മക്കൾ .... ഇത്രയുംപേരാണ് അവിടെ താമസിച്ചിരുന്നത് ....അയാൾ അവിടുത്തെ ജനങ്ങൾക് ഒരു നേതാവ് പോലെ ആയിരുന്നു .... എല്ലാം പെട്ടന്ന് ആണ് മാറി മറഞ്ഞത് മാഡം ..... ഏകദേശം 10 വർഷം മുമ്പ് .. ഈ പറയുന്ന മഹാദേവന്റെ വീട്ടിൽവെച്ച്.... കൊല്ലപ്പെട്ട ഭാസ്കരമേനോനും മഹാദേവന്റെ മകൻ മഹേഷും തമ്മിൽ വലിയ ഒരു വഴക്ക് നടന്നു .... എന്താണ് അതിന്റെ കാരണം എന്ന് ഇപ്പോഴും ആ നാട്ടിൽ ആർക്കും വ്യക്തമല്ല .... പക്ഷെ ഈ സംഭവം ഉണ്ടായി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഈ മഹേഷിനെ കാണാതെയ