Aksharathalukal

ഭാഗ്യപുത്രി 2

✍  BIBIL T THOMAS 
ഹലോ... 
ഹലോ ലീനമോൾ അല്ലെ ....
ഞാൻ മേരി സിസ്റ്റർ ആ .... ആ മനസിലായി സിസ്റ്റർ .. നിന്റെ ജോലിക്കാര്യം എന്തായി മോളെ... ഒരുപാട് സ്ഥലത്തു അഭിമുഖത്തിന് പോയി.... ഒരു സ്ഥലത്തും ശെരിയായില്ല.... 
മോളെ ഞാൻ അത് പറയാൻ ആ വിളിച്ചത് ... നീ നാളെ അമ്മടെ ഒപ്പം മഠം വരെ ഒന്ന് വാ.... ഒരു സ്ഥലം വരെ പോവാൻ ഉണ്ട്.... ശരി സിസ്റ്റർ.... എന്താടി.. ആരാ വിളിച്ചത് ..... അത് മേരി സിസ്റ്റർ ആ 'അമ്മ പണിക്ക് പോവുന്ന മഠത്തിലെ .... നാളെ ഒന്ന് അവടെ വരെ ചെല്ലാൻ പറഞ്ഞു ... അതെന്തിനാ... അറിയില്ല പോയി നോക്കാം..... എന്നാൽ ശരി ഡീ ഞാൻ പോവുവാ... സമയം ഒരുപാട് ആയില്ലേ ..... എന്നാൽ ശരി ഡി ... നാളെ വിളിക്ക് ... ഓക്കേ ..
 
                 ***********************
ലീന വീട്ടിൽ എത്തി.. മേരി സിസ്റ്റർ വിളിച്ച കാര്യം അമ്മയോട് പറഞ്ഞു .... എന്നാൽ 'അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ലീനയെ അത്ഭുതപ്പെടുത്തി.... പിറ്റേന് രാവിലെ റോസിയോടൊപ്പം ലീന മഠത്തിലെത്തി ....
ലീനമോൾ വന്നോ .... വാ ഇരിക്ക് .... വേണ്ട സിസ്റ്റർ നിന്നോളം... മോളെ ഞാൻ നിന്നെ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്.... നീ ഒരു കാര്യം ചെയ് .... ഈ കത്തുമായി SK Exports ൽ ചെല്ല് .... അവിടെ സ്നേഹ മാഡത്തിനെ കണ്ടാൽ മതി... നിനക്കു ഞാൻ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട് .... അമ്മയോട് പറഞ്ഞട്ട് പോയിവ മോളെ..... മേരി സിസ്റ്റർ കൊടുത്ത കത്തുമായി അമ്മയുടെ അടുത്ത് ചെന്നു .... അമ്മേ .... ഞാൻ SK Exports ൽ പോയിട്ട് വരാം .... മകളെ തലോടി ആ 'അമ്മ പറഞ്ഞു പോയിവ മോളെ... എല്ലാം ശരിയാവും.... അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..... അത് എന്തിനെന്നു മാത്രം ലീനക്ക് മനസിലായില്ല..... 
ആര്യ... നീ എവിടെയാ.... എന്റെ ഒപ്പം ഒന്നു വരവോ .... നമ്മൾക്ക്‌ ഒരു സ്ഥലം വരെ പോവണം .... എവിടെയടി ..... SK Exports ൽ  വാട്ട് .......... അവിടെന്താ... ?
അതൊക്കെ പറയാം... നീ വേഗം വാ .. ആം ഞാൻ ഇപ്പൊ വര ....
 
ആര്യയെയും കൂടി ലീന യാത്ര ആരംഭിച്ചു അവളുടെ ജീവിതം മാറ്റി മറിക്കാൻ പോകുന്ന സ്ഥലത്തേക്ക് ..... 
 
                                                     ( തുടരും .....)
 

ഭാഗ്യപുത്രി 3

ഭാഗ്യപുത്രി 3

4.8
1950

✍  BIBIL T THOMAS അര മണിക്കൂർ നീണ്ട യാത്രക്ക് ഒടുവിൽ അവർ SK EXPORTS ൽ എത്തി .... തികച്ചും വ്യത്യസ്തം ആയിരുന്നു അവിടത്തെ കാഴ്ചകൾ വലിയ ഒരു ഗോഡൗൺ , വലിയ കണ്ടെയ്‌നറുകൾ.... അവർ ആ ഓഫീസിന്റെ ഉള്ളിലേക്കു പ്രേവേശിച്ചു.... Excuse me madam ഞങ്ങള്ക് സ്നേഹ മാഡത്തിന്റെ ഒന്ന് കാണണമായിരുന്നു ..... നിങ്ങൾ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ടോ..... ഉണ്ട് .... ഓക്കേ കാത്തിരിക്കു ..... അവർ ആ ഓഫീസ് നോക്കിക്കണ്ടു.... തികച്ചും വേറെ ഒരു ലോകം ആയിരുന്നു അവിടം..... അല്പസമയത്തിനു ശേഷം അവരെ ഒരു സ്ത്രീ വന്ന് സ്നേഹയുടെ ക്യാബിനിലേക് കൊണ്ടുപോയി..... സ്നേഹയെ കണ്ടപ്പോൾ ലീനക്ക് അത്ഭുതം തോന്നി .... 30 ഓ 35 ഓ വയസ് മാത്രം ഉള്ള ഒരു സ്ത്രീ.... ഇത്രയും