Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 4

*💙🖤 റൂഹോട്*
                 *ചേരും വരെ.. 🖤💙*
 
 
              *Jub¡¡✍🏻💗*
 
*(®Om@nt¡c Love $tory)*
 
*Part_4*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
 
 
അനു ഒരു റെഡ് റോസ് ഒക്കെ എടുത്തു മുട്ട് കുത്തി പ്രൊപോസൽ തുടങ്ങി മക്കളെ... 
 
യാ അല്ലാഹ്... കണ്ടിട്ട് ചിരി    വരുന്നു 
 
" കുട്ടി തന്റെ പേര് ഒന്നും എനിക്കറീല... മ്മള് ഒരു കോഴി ആണെന്ന് തെറ്റ്ധരിക്കരുത്. മ്മള് പാവം ആണ്... ന്റെ ഖൽബിൽ കേറിയ മൊഞ്ചത്തി നീയാണ് പെണ്ണെ... പോരുന്നോ ന്റെ കൂടെ ന്റെ നല്ല പാതി ആയിട്ട്...  💓 
 
ഓൾ ആ റെഡ് റോസ് വാങ്ങുന്ന പകരം ഓന്റെ മുഖത്തടിച്ചു... സീൻ കോൺട്ര...
 
 
അനു ആണേൽ ആകെ കിളി പോയി നിക്കാ... ഞങ്ങടെ അവസ്ഥയും ഇതന്നെ..... 
 
 
നേരത്തെ _Zannu_ ലീവ് ആണ് പറഞ്ഞ അവർ പറഞ്ഞു... 
 
എന്തിനാ ബ്രോ ചുമ്മാ ഓളെ കയ്യിന്ന് അടി വാങ്ങിയേ.... വീട്ടില് നിന്നും കലിപ്പ് ആയി പൊന്നെതാ ഓൾ... അതോണ്ട് ആണ്. ആളൊരു പാവ ...
ഇങ്ങക്ക് ഓളെ ശരിക്കും  ഇഷ്ടം ആണേൽ ഞങ്ങളെ  കട്ട സപ്പോർട്ട് ണ്ടാവും ... 
 
അനു ന്റെ കുട്ടി ഓനെ അടിച്ചപ്പോ തന്നെ പോയി.... ഇവർ ഓളെ പിന്നാലെ ഓടി... 
 
അടി കിട്ടിയ ഷോക്ക് ഇപ്പോഴും ഓന്ക് മാറീട്ടില്ല.... ഞങ്ങൾ മൂന്നും കൂടെ ഓനെ കളിയാക്കി കൊന്ന്  അല്ല പിന്നെ.. 
 
ഡാ അനു അന്റെ ഒന്ന് വേഗം സെറ്റ് ആക്ക്... ന്നിട്ട് ബാക്കി രണ്ടാളെയും ഞാൻ സെറ്റ് ആക്കും.. (സഫു )
 
 
കോഴികളുടെ ഭാവി വരദാനം ആണ് സഫു ഇയ്യ് (റബി )
 
ഓന്റെ കെട്യോളെ തല... ന്റെ മോന്ത വേദനിച്ചിട്ട് വയ്യ... അപ്പോഴാ ഓന്റെ രണ്ടെണ്ണം സെറ്റ് ആക്കൽ തൊരപ്പൻ .. 
 
 
പാവം അനു ആദ്യം ആയി പ്രൊപോസൽ ചെയ്തേ വെള്ളത്തിൽ ആയി 
 
അല്ല റബി... ഇജ്ജ് എന്താ മുത്തേ ആരെയും പ്രേമിക്കാത്തെ... എത്ര പെൺപിള്ളേർ അന്റെ പിന്നാലെ നടന്നതാ... ഇനി ഞങ്ങൾ അറിയാതെ വല്ലതും ണ്ടോ ങ്‌ഹേ... (ഷാനു )
 
അതൊന്നും അല്ലടാ.... നിക്കാഹ് ന് ശേഷം മഹർ ചാർത്തിയ പെണ്ണിനെ സ്നേഹിക്കണം... ഓൾക്ക് വേണ്ടി ജീവിക്കണം... ഓളെ സന്ദോഷിപ്പിക്കണം... അതോണ്ട് പ്രേമിക്കാൻ ടൈമ് ആയിട്ടില്ല.. അതിനായി വെയ്റ്റിംഗ്ൽ ആണ്... 
 
ഓ പിന്നെ ഇനി മൂക്കിൽ പല്ല് വന്നിട്ട് പ്രേമിച്ചോ... അതാവുമ്പോ ഒന്നുടെ വെറൈറ്റി ആവും ഹിഹി... 
 
അടി കിട്ടിയ കൂസൽ ഒക്കെ മാറി തൊരപ്പൻ ചളി അടിക്കുന്നെ കണ്ടില്ലേ.. 
 
ഒരടിയുടെ കൂടെ കുറവ് അനക് ണ്ട് അനു... സാരല്യ അന്റെ ഓളെ കയ്യിന്ന് ഞങ്ങൾ തന്നെ വാങ്ങിച്ചു തന്നോളാം.. നിസാരം.. 
 
ന്നാലും ന്റെ അവസ്ഥ നോക്ക് ഇങ്ങള് ഓളെ പേര് പോലും അറീല... ന്നെക്കൾ ഗതി കെട്ടവൻ വേറെ ആരുണ്ട് പടച്ചോനെ.... 
 
റിയ ന്റെ കാൾ വന്നപ്പോ  ഞാൻ വീട്ടിലെക്ക് പോന്നു.. അല്ലേൽ ഉമ്മി കലിപ്പ് ആവും
 
🟪🟢🟪🟢🟪🟢🟪🟢🟪🟢🟪
 
( _Zannu_ )
 
 
ഒലക്ക... മര്യാദക്ക് ട്യൂഷൻ പോയ മതിയായിരുന്നു... ബോറടിച്ചു മരിക്കും.. അവിടെ പോയ സാർമാരെ എങ്കിലും വായ്നോക്കേനി...കോപ്പ് 
 
മ്മളെ കെട്ടിയോൻ ഇന്ന് പ്ലിംഗ് ആയി കാണും... ഡെയിലി കാണുന്നെ അല്ലേ... 
 
സത്യം പറഞ്ഞാൽ എന്തോണ്ടാ ഓനെ ഇഷ്ടം പറഞ്ഞാൽ... അന്ന് പറഞ്ഞ പോലെ ഓനെ അറിയാതെ ഞാൻ കുറെ വാച്ച് ചെയ്തിട്ടുണ്ട്... അനിയത്തി കുട്ടിയെ ഒക്കെ കെയർ ചെയ്യുന്നേ കാണണ്ടേ എന്തര് സ്നേഹാ അറിയോ.. 
ഓരോരുത്തരോടുള്ള ബീഹെവ് ഇതൊക്കെ തന്നെ... പിന്നെ ഓന്റെ മൊഞ്ചും... 
 
മ്മടെ ചെക്കന്റെ മോന്ജ് ഞാൻ വർണ്ണിക്കൂല മക്കളെ. ന്നിട്ട് വേണം ആരേലും ഓനെ അടിച്ചോണ്ട് പോവാൻ..  
 
 ന്റെ വൺ സൈഡ് ലവ്വ് ന്  കട്ടക്ക് സപ്പോർട്ട് ആയിട്ട് ന്റെ മുത്തുമണികളും 
 
ഇങ്ങള് ഒക്കെ എന്തര് ആൾക്കാർ ആണ് ന്റെ മുത്തുമണികളെ കുറിച്ച് ചോദിച്ചോ.. ഇല്ലല്ലോ അതോണ്ട് ഇനി ഞാൻ തന്നെ പറഞ്ഞു തരാം... 
 
*അഫ്റ* എന്ന _അഫി_ യും   *ആയിഷ ശൈമ* _ആശുമ്മ_ പിന്നെ മ്മളെ  *അലീഷ* എന്ന _അല്ലു_ വും😘
 
മ്മളെ കൂട്ടത്തിലെ കലിപ്പത്തി ആണ് അല്ലു... 
ബാക്കി രണ്ടും പൊട്ടത്തികൾ... ഞാൻ മാത്രം നല്ല കുട്ടി ഈൗ... 
 
എങ്ങനെഒക്കെയോ ടൈമ് തള്ളി നീക്കി.... ഷാനുക്കാനെ മിസ്സ് ചെയ്തിട്ടും വയ്യ... ഫോൺ റെഡി ആയെങ്കിൽ ഒരു ഉപകാരം ആയിനി 
 
 
ഇത്ര നേരം ആയിട്ടും സിനു ന്നോട് മിണ്ടിയില്ല ട്ടോ... ബല്ലാത്ത ജാതി... ഇന്ക് പിന്നെ ഉളുപ്പ് ഇല്ലാത്തോണ്ട് ഓളെ അടുത്തേക്ക് വിട്ട്.. 
 
" എന്താ മോളെ ലാപ് ലൊക്കെ മ്മ്  "
 
" ഓ നീ ആയിരുന്നോ... അതൊക്കെ എന്തിനാ ഇയ്യ് അറിയുന്നത് "
 
" ഈ ഇതൂസിന്റെ ഒരു കാര്യം.. "മ്മള് ഓളെ കവിളിൽ നുള്ളി.. 
 
ന്നിട്ടും കോപ്പത്തി മൈൻഡ് ചെയ്യുന്നില്ല.. 
 
സിനുത്താ ഇങ്ങട്ട് നോക്ക് 
ഓളെ വിളിച്ചപ്പോയേക്കും ന്റെ കണ്ണ് ഒക്കെ നിറഞ്ഞു വന്നു ... 
 
സിനുത്താ ഇങ്ങള് കരുതുന്ന പോലെ അല്ല ഷാനു ആളൊരു പാവ... ഇന്ക് ഒരുപാട് ഒരുപാട് ഇഷ്ട... തിരിച്ചും ന്നെ ഇഷ്ട ... 
 
മ്മളെ തോട്ടത്തിലെ ജോലി മോശമായ തൊഴിൽ ആണോ... ഓരോ തൊഴിൽനും അതിന്റെതായ പ്രാധാന്യം ഇല്ലേ.. 
 
 
ഷാനുക്കാന്റെ ഉപ്പ ബെസ്റ്റ് ബിസിനസ് മാൻ ആയിരുന്നു... ഇപ്പൊ ഇങ്ങനെ ഒരു വിധി വന്നു... ഞമ്മക്കും അങ്ങനെ ഒക്കെ വന്നു കൂടാ എന്നില്ലല്ലോ.. 
 
ഷാനു ന് ഇപ്പൊ ഒരു ജോബ് ഇല്ലെന്നല്ലേ ഉള്ളു.. അതിനൊക്കെ ഇനിയും ടൈമ് ഇല്ലേ... 
 
പ്ലീസ് സിനു ന്നോട് മിണ്ടാതെ നിക്കല്ലേ പ്ലീസ് ഇന്ക് കയ്യുന്നില്ല ന്നോട് മിണ്ടുമോ... 
 
മ്മക്ക് ഇതൊക്കെ പറഞ്ഞപ്പോയേക്കും ശ്വാസം കിട്ടാതെ ആയി.. 
അവിടെ ഇരുന്നു... 
 
സങ്കടം വന്നാൽ പെട്ടന്ന് കരയും പിന്നെ ശ്വാസം പോവും... ഇനി വല്ല അസുഖം ആണോ എന്തോ... 
 
 
 "  _Zannu_  ഇയ്യ് കരയല്ലേ.. " 
 
എനിക്കൊരു പിണക്കവും ഇല്ല പോരെ നീ ആ കരച്ചിൽ നിർത്തിയെ.. മതിയാക്ക്.. 
 
എനിക്കെന്തോ നിങ്ങളെ രണ്ടാളെയും അങ്ങനെ കണ്ടപ്പോ ദേഷ്യം വന്നു... നിനക്ക് ആലോചിക്കാൻ ടൈമ് ഇനിയും ണ്ട്... ന്റെ കണ്ണിലൂടെ നോക്കുമ്പോ അവൻ നമുക്ക് ചേർന്ന ബന്ധം അല്ല...നിന്റെ ഇഷ്ടം.. 
 
 
അതും പറഞ്ഞ് ഓൾ പോയി... 
 
ഓ പിന്നെ ഇന്ക് ഒരു കുഴപ്പവുമില്ല... ഇന്ക് ഷാനുക്കാനെ തന്നെ മതി.. 
 
 
_ലബ് uhh ഷാനുക്കാ... Mich uhh ❣_
 
ആരോട് പറയാൻ...ഓൻ വേണേൽ ഉറങ്ങിണ്ടാവും... ന്നെ ഓർത്തോ എന്തോ.. 
 
നാളെ ക്ലാസ് ഉള്ളോണ്ട് നേരത്തെ കിടന്നു... 
 
💥💓💥💓💥💓💥💓💥💓💥
 
വീട്ടിലെത്തിയപ്പോ ആദ്യം തന്നെ കണ്ടത് കുരിശിനെയ... ഓൾ ഫോൺൽ സൊള്ള..
 
ന്നെ കണ്ടിട്ടില്ല... അല്ലേൽ ഇപ്പൊ വരും.. 
 
ഫുഡ് ഒക്കെ കഴിച്ച്... റിയ നെ കുറെ വെറുപ്പിച്ചും..ടൈമ് പോയെ അറിഞ്ഞില്ല... 
 
 
ഇങ്ങള് വിചാരിക്കുന്നുണ്ടാവും.. ഞങ്ങൾ എന്താ തേരാ പാര നടക്കുന്നെന്ന്.
 
വല്യ പ്ലാനിങ് ഒക്കെ ണ്ട് ഞങ്ങക്ക് ബട്ട് ടൈമ് ആയിട്ടില്ല... അതോണ്ട് കുറച്ചൂടെ ഇങ്ങനെ ഒക്കെ അങ്ങട് പോട്ടേ.. 
 
മ്മടെ പൊണ്ടാട്ടി ഉറങ്ങിയോ എന്തോ.... ഹാ ഏതായാലും നാളെ കാണാലോന്നുള്ള സമാധാനത്തിൽ കിടന്ന്.. 
 
 
[ പിറ്റേന്ന്  ] 
 
 
ദേ ഓൾ വരുന്നു... ഞാൻ ഒന്ന് പൊട്ടിക്കട്ടെ ഓൾക്ക് ഇന്നലെ ന്റെ റബ്ബേ ആ കുരിപ്പ് അടിച്ചേ മാറീട്ടില്ല..അയിനുള്ള തിരിച്ചടി ഞാൻ കൊടുക്കും... അല്ലേൽ ന്റെ പേര് അനീസ് ന്നാവില്ല. 
 
_Zannu_  നെ കണ്ടതും മ്മളെ ഖൽബ് കിടന്ന് ചാടാൻ തുടങ്ങി മക്കളെ... 
 
ഓളെ മുഖത്തെ വോൾട്ടെജ് കണ്ടാൽ അറിയാം..പെണ്ണ് മ്മളെ കാണാൻ നിക്കെയ്നി ന്ന്.. 
 
ഉപ്പ സർപ്രൈസ് ആയി ന്യൂ ഫോൺ കൊടുത്തോണ്ട് നമ്പർ തന്ന് ...  കുറച്ചു നേരം സംസാരിച്ചു നിന്ന്.. 
 
അനു ആണേൽ അല്ലു നെ മൈൻഡ് ചെയ്യുന്നു പോലുല്ല.. 
 
സഫു അഫിയെയും അതെ സമയം ഷൈമ നെയും വളക്കാൻ നോക്കാ... 
 
റബി പിന്നെ ഇതൊക്കെ നോക്കി കമന്റ് അടിക്കാനും... 
 
എല്ലാരും പെട്ടന്ന് കൂട്ട് ആയി... അനുവും അല്ലുവും ഒയിച് 
 
ഈവെനിംഗ് _Zannu_ നോട് ഓൾക്ക് തോന്നുമ്പോ ഒക്കെ വിളിക്കാനും പറഞ്ഞു... 
സിനു പറഞ്ഞത് ഒക്കെ കേട്ടിട്ട് ചിരിച്ചു ഒരു വക ആയി.. 
പെണ്ണ് കലിപ്പിൽ നോക്കിയപ്പോ ചിരി നിർത്തി... 
 
രാത്രി മ്മള് പ്രതീക്ഷിച്ച പോലെ കാൾ വന്ന്... 
 
_Zannu😘_   _കാളിങ്_
 
സ്‌ക്രീനിൽ ഓളെ പേര് കണ്ടപ്പോ ചുണ്ടിൽ താനെ പുഞ്ചിരി വന്നു....
 
 
*( തുടരും )*
💙🖤റൂഹോട് ചേരും വരെ 🖤💙

💙🖤റൂഹോട് ചേരും വരെ 🖤💙

4.9
4160

*💙🖤റൂഹോട്*                *ചേരും വരെ..🖤💙*                    *Jub¡¡✍🏻💞*   *(®️omant¡c Love $tory)*   *_Part_5_*     💓💥💓💥💓💥💓💥💓💥💓 ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ഈവെനിംഗ് _Zannu_ നോട് ഓൾക്ക് തോന്നുമ്പോ ഒക്കെ വിളിക്കാനും പറഞ്ഞു...  സിനു പറഞ്ഞത് ഒക്കെ കേട്ടിട്ട് ചിരിച്ചു ഒരു വക ആയി..  പെണ്ണ് കലിപ്പിൽ നോക്കിയപ്പോ ചിരി നിർത്തി...    രാത്രി മ്മള് പ്രതീക്ഷിച്ച പോലെ കാൾ വന്ന്...    _Zannu😘_   _കാളിങ്_   സ്‌ക്രീനിൽ ഓളെ പേര് കണ്ടപ്പോ ചുണ്ടിൽ താനെ പുഞ്ചിര