Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙

*💙🖤റൂഹോട്* 
              *ചേരും വരെ..🖤💙*
 
 
 
             *Jub¡¡✍🏻💞*
 
*(®️omant¡c Love $tory)*
 
*_Part_5_*
 
 
💓💥💓💥💓💥💓💥💓💥💓
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
ഈവെനിംഗ് _Zannu_ നോട് ഓൾക്ക് തോന്നുമ്പോ ഒക്കെ വിളിക്കാനും പറഞ്ഞു... 
സിനു പറഞ്ഞത് ഒക്കെ കേട്ടിട്ട് ചിരിച്ചു ഒരു വക ആയി.. 
പെണ്ണ് കലിപ്പിൽ നോക്കിയപ്പോ ചിരി നിർത്തി... 
 
രാത്രി മ്മള് പ്രതീക്ഷിച്ച പോലെ കാൾ വന്ന്... 
 
_Zannu😘_   _കാളിങ്_
 
സ്‌ക്രീനിൽ ഓളെ പേര് കണ്ടപ്പോ ചുണ്ടിൽ താനെ പുഞ്ചിരി വന്നു....
 
ഓരോന്ന് സംസാരിച്ചു സംസാരിച്ചു സുബ്ഹി ബാങ്ക് കൊടുത്തു.... 
 
ഓളെ തള്ള് ഒക്കെ കേട്ട് ഒരു വഴിക്കായി... ഓൾക്ക് ആണേൽ ഉറക്കുംല്ല.. 
 
ബാങ്ക് കൊടുത്തപ്പോ പിന്നെ കട്ട്‌ ചെയ്ത്... ഓൾക്ക് ക്ലാസ്സ്‌ ഉള്ളത് അല്ലെ പാവാണ്
 
വേഗം ഫ്രഷ് ആയി നിസ്കരിച്ചു... കുറച്ചൂടെ കിടന്നു... 
 
റൂം കുലുക്കി മറിച്ചുള്ള വിളി കേട്ടപ്പോ തന്നെ റിയ അല്ല കുരിശ് ആണ് മനസ്സിലായി... 
 
അതോണ്ട് ഉറക്കം നടിച്ചു കിടന്നു.... അവസാനം റിയ തന്നെ വരേണ്ടി വന്ന് എണീപ്പിക്കാൻ. 
 
ഈ കുരിശിന് ഷോപ്പിംഗ്ന് പോണം അതിന് ഞാനും കൂടെ വരണം പറയാനാ ഓൾ രാവിലെ കെട്ടിയെടുത്തെ.. 
 
ന്റെ പട്ടി പോവും ഓളെ കൂടെ ബ്ലാഹ്.. മൈക്കപ്പ് ബോക്സ്‌... 
 
അവസാനം ഉമ്മച്ചി മുദ്ര കുത്തി പാസ് ആക്കി ഓളെ കൂടെ പോവാൻ... 
 
ഉമ്മിക്ക് ഓൾ ജീവനാണ്.. റിഫ മോൾ ന്ന് ഉമ്മി പറയുമ്പോ ഉറുമ്പ് വരുന്നേ കാണണ്ടേ തേനും പഞ്ചാരയും ഒലിച്ചിട്ട്. 
 
മ്മള് പെട്ടു അതന്നെ... 
ഒഴിഞ്ഞു മാറാൻ ഒരു മാർഗവും ഇല്ല.. കോപ്പ് 
 
ഇതൊക്കെ കണ്ട് റിയ കുരിപ്പ് കിണിക്കാണ്..
 
പെട്ടന്ന് _Zannu_ ന്റെ കാൾ വന്ന് ഓൾ എന്താ റബ്ബേ ഈ നേരത്ത്... കുരിപ്പും കുരിശും ഉമ്മിയും അടുത്തുണ്ട്... 
 
ഏതായാലും അറ്റൻഡ് ചെയ്തു... 
 
"  ആ മുത്തേ  റബി പറയെടാ... എന്ത്.. എന്താടാ നീ പറഞ്ഞെ അനുവോ...ഒക്കെ ഞാൻ വരാം നീ പേടിക്കല്ലേ  ഓന്ക് ഒന്നും സംഭവിക്കില്ല...നീ ധൈര്യം ആയി നിക്ക് ഞാൻ ഇപ്പൊ  ഇറങ്ങി... ബ്ലഡ്‌ ഒക്കെ ഞാൻ വന്നിട്ട് കൊടുക്കാം ന്റെ A +ve ആണ്  "
 
മ്മളെ സംഭാഷണം ഒക്കെ എല്ലാരും കേട്ടോണ്ട് വിശദീകരണം കൊടുക്കാൻ നിന്നില്ല... വന്നിട്ട് പറയാം പറഞ്ഞു _Rass_ ക്ക് വിട്ട്.. 
 
 
💜💖💜💖💜💖💜💖💜💖💜
 
ആഹാ.. ബെസ്റ്റ് ഇതിപ്പോ ന്താ കഥ... മ്മള് ആ മാക്രിക്ക് വിളിച്ചപ്പോ എന്തെക്കെയാ പറയുന്നേ... 
 
ഇനിപ്പോ അനുക്കാക്ക് വല്ലതും പറ്റിയോ... അപ്പൊ ഞാൻ റബിയാ വിചാരിച്ചോ.... അയ്ഷ്‌
 
ഇനിപ്പോ ന്റെ ചെവിന്റെ വല്ല പ്രോബ്ലം ആണോ... യാ ഹുദാ എങ്കിൽ തീർന്നു അല്ലേൽ തന്നെ കേൾവി കുറച്ച് കമ്മി ആണ് പലപ്പോഴും തോന്നിണ്.. 
 
ഒന്നുടെ കോന്തന് അടിച്ചോക്കി... 
 
" അസ്സലാമു അലൈകും മൈ സ്വീറ്റ് വൈഫി "
 
ങ്ങേ അപ്പൊ നേരത്തെ റബി വിളിച്ചതോ.. മ്മള് സലാം മടക്കിട്ട് ചിന്തിച്ചു കാട് കേറി.. 
 
" ഡീ തവളെ നീ എന്താ മിണ്ടാതെ നിക്കുന്നെ.. "
 
നേരത്തത്തെ സംഭവം ചോദിച്ചപ്പോ വീട്ട്ന്ന് മുങ്ങാൻ വേണ്ടി ചെയ്ത പറഞ്ഞു... മ്മള് ഇന്ന് ലീവ് ആക്കട്ടെ ചോദിച്ചപ്പോ മര്യാദക്ക് ക്ലാസ്സിൽ പോവാൻ.. സ്നേഹല്ല്യാത്ത കെട്യോൻ.. ഹും 
 
ഞങ്ങൾ നാലും സ്കൂളിലെക്ക് വിട്ട്. 
മ്മളെ അല്ലുന് നല്ല കുറ്റബോധം ണ്ട് അനുക്കാനെ തല്ലിയതിൽ... 
അന്ന് എന്തോ കലിപ്പിൽ അടിച്ചേ ആണ്.. 
 
അതോണ്ട് ഓൾക്ക് സോറി പറയണം പോലും... അതിനുള്ള വഴിണ്ടാക്കി കൊടുത്തു... 
 
ഓൾ സോറി പറഞ്ഞു... 
 
അതൊന്നും സാരല്യ പെങ്ങളെ.. ഞാൻ അതൊക്കെ വിട്ട്.. its ഓക്കേ 
 
മൂപ്പരെ പെങ്ങളെ ന്നുള്ള വിളി കേട്ടപ്പോ അല്ലു ന്റെ മുഖം വാടി...മ്മ് മ്മ് കണ്ട് പിടിക്കാം.. 
 
മ്മള് പിന്നെ എല്ലാരോടും പോവാ പറഞ്ഞു മാക്രിനെ നോക്കിയപ്പോ പിരികം പൊക്കി എന്താന്ന്... കോപ്പ് 
 
മ്മള് നൈസ് ആയിട്ട് തോൾ പൊക്കി ഒന്നുല്ല പറഞ്ഞു ഇളിച്ചു കൊടുത്തു... 
 
സ്കൂളിൽ എത്തിയപാടെ തലവേദന ആണെന്ന് കള്ളം പറഞ്ഞു ഉറങ്ങി..ഇന്നലത്തെ ഉറക്കം കളാഹ് വീട്ടാൻ ണ്ട്.. 
 
_________________________________
 
[ റുഫൈദ  ]
 
ഹലോ മ്മളെ അറിയോ... അറിയാം ലെ.. ഇങ്ങളെ ഒക്കെ മനസ്സിൽ ചെറിയൊരു വില്ലത്തിയുടെ സ്ഥാനം എനിക്കല്ലേ.. ആഹ് എന്തേലും ആവട്ടെ 
 
കൂടുതൽ ഒന്നും പറയാൻ ന്നെ പറ്റി ഇല്ല.. ഒക്കെ ഷാനു പറഞ്ഞു തന്നില്ലേ... മ്മക്ക് ഒരുപാട് ഇഷ്ട ഓനെ 😍
 
7 വർഷം ആയി ഷാനു ന്റെ മനസ്സിൽ കയറി കൂടിയിട്ട്... അന്നേ ഉറപ്പിച്ചതാ ഒരു ജീവിതം ഉണ്ടെങ്കിൽ ഓന്റെ കൂടെ ആവുംന്ന് 
 
ഓന്റെ മോന്ജ് കണ്ട് പലവട്ടം കൺട്രോൾ അടക്കി പിടിച്ചത ഒടുക്കത്തെ മൊഞ്ചാണ് പഹയൻ... 
 
ഓന്റെ ഉമ്മിക്കും ഉപ്പക്കും ഒക്കെ മ്മളെ ഭയങ്കര ഇഷ്ട.. എല്ലാത്തിനും സപ്പോർട്ട്.. ഷാനു ന്റെ കാര്യത്തിലും സപ്പോർട്ട് ണ്ടാവുംന്ന്  തന്നെ വിശ്വാസം.. 
 
ഓൻ ന്നെ ഇഷ്ടണെന്ന് പറയട്ടെ ന്നിട്ടു വേണം എല്ലാരോടും പറയാൻ. 
 
 
ഓന്റെ കൂടെ ഷോപ്പിംഗ് അത് ന്റെ ഒരു ആഗ്രഹം ആയിരുന്നു... ഓൻ സമ്മതിക്കില്ല കണ്ടപ്പോ ഉമ്മിയോട് പറഞ്ഞു... ഉമ്മിന്റെ വാക്ക് ഓൻ തള്ളി കളയില്ല 
 
ഒരു കാൾ വന്നപ്പോ.. ഒന്നും പറയാതെ ഇറങ്ങി പോവുകയും ചെയ്തു... 
 
അതോണ്ട് മ്മള് റിയനെ കൂടെ കൂട്ടി... ഓൾക്ക് ലീവ് അല്ലേ...
 
ഷോപ്പിംഗ് ഒക്കെ കയിഞ്ഞ് ഇറങ്ങാൻ നേരം മുന്നില് ദേ നിക്കുന്നു... ഷാനുവും അനുവും 
 
അപ്പൊ പിന്നെ അനു.... ബ്ലഡ്... A+ve  ഷാനു അഭിനയിചേ ആണോ. 
 
ഒരുപാട് ചോദ്യങ്ങൾ മിന്നി മറഞ്ഞു... റിയ നെ നോക്കിയപ്പോ ഓൾ വേറെ എങ്ങോട്ടോ നോക്കി നില്ക്കാ... ഓളെ പിടിച്ചു വലിച്ചു ഷാനു ന്റെ അടുത്തേക്ക് വിട്ട്. 
 
🟡💗🟡💗🟡💗🟡💗🟡💗🟡
 
അനു ന് ചെറിയ ഷോപ്പിംഗ് ണ്ട് പറഞ്ഞപ്പോ കൂടെ പോയി.. 
 
 ഉള്ളിൽ കേറാൻ നേരം മുന്നിൽ നിൽക്കുന്ന റുഫൈദ നെ കണ്ടപ്പോ ഒന്ന് ഇളിച്ചു കാണിച്ചു..
 
റിയ കോപ്പ് ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നുള്ള മട്ടിൽ.. 
 
വീട്ടിലെ കാര്യം അറിയാൻ റിയക്ക് വിളിച്ചപ്പോ ഓൾ പറഞ്ഞു കുരിശ് ഓളെ കൂട്ടി എന്ന്... ഈ മാളിലേക്ക ന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ. 
 
അനു ന്റെ കാര്യം ചുമ്മാ പറഞ്ഞത അറിഞ്ഞപ്പോയ ഓൾക്ക് സമാധാനം ആയത്.. 
 
ന്നെ പോലെ തന്നെ അനുവും റബിയും സഫുവും ഓൾക്ക്... തിരിച്ചും അങ്ങനെ തന്നെ..
 
"  ഷാനു ഞാൻ ചോദിച്ചത് കേട്ടില്ലേ... എന്താ ഇവിടെ..?  ഇവൻക് ബ്ലഡ് വേണം എന്നൊക്കെ പറഞ്ഞിട്ട് എന്താ ഇവിടെ മാളിൽ കാര്യം. " 
 
രാക്ഷസി കലിപ്പിൽ ആണ്.. 
 
ഓളെ ചോദ്യം കേട്ട് വേറൊരുത്തൻ കിളി പാറി നിക്കാ....ഓനോട്‌ പറയാനും മറന്നു.. കോപ്പ് 
 
 
ഒന്ന് പോയെടി നിന്റെ കൂടെ ഒക്കെ ഷോപ്പിംഗ്... ബ്ലാഹ് ആലോചിക്കുമ്പോൾ തന്നെ വോമിറ്റിങ് 
 
അപ്പൊ അതാണോ കാര്യം... അങ്ങനെ തെളിയിച്ചു പറ... ന്നാലും തെണ്ടി ഇന്ക് വല്ലതും പറ്റി പറഞ്ഞു പോരേണ്ട വല്ല ആവശ്യം ണ്ടോ..
 
 
" അതെ കുരിശെ... അനക് ഒരു കാര്യം അറിയോ.... അന്റെ മൂക്കിൽ പല്ല് വന്ന് തൊള്ളയിലെ പല്ലൊക്കെ പോയി ഇജ്ജ് മൂത്ത് നരച്ചു കിളവി ആയാലും... ഷാനു അന്നേ ഇഷ്ടന്ന് പറയൂല.. കാരണം ഓന്റെ ഖൽബിൽ ഒരുത്തി കുടിയേറി മോളെ.. "
 
അനു പറഞ്ഞെ കേട്ട് ഓൾ രൂക്ഷമായി നോക്കി റിയ നെ വലിച് ഒറ്റ പോക്ക്... 
 
റിയ ആണേൽ മുതലന്റെ വായയിൽ പെട്ട അവസ്ഥ പാവം ന്റെ പെങ്ങൾ... മിക്കവാറും ഓൾ ന്റെ അന്ധ്യം നടത്തും... 
 
       ( _Zannu_ )
 
 ഡീ പിഷാജേ മതിയെടി... എന്തൊരു ഉറക്ക... ഇന്നലെ രാത്രി കക്കാൻ എങ്ങാനും പോയോ... എണീക് പോത്തേ... ഷൈമ ന്റെ നിർത്താതെ ഉള്ള വിളി കേട്ട് കണ്ണ് തുറന്നു... 
 
തലക്ക് ആകെ ഒരു ഭാരം... ഉറക്ക് റെഡി ആയിട്ടില്ല... ടൈമ് നോക്കിയപ്പോ ബ്രേക്ക്‌ ആണ്... മ്മള് വീണ്ടും കിടന്നു... 
 
_Zannu_ നെക്സ്റ്റ് ആരെ പിരീഡ് ആണ് നോക്കി ഉറങ്ങിക്കോ...അതാവും നല്ലത്. 
 
ഓ മൈ ഗോഡ് തടിച്ചി ന്റെ ടൈമ് ആണ് .. ഉറങ്ങിയ കാര്യം പോക്കാ 
 
ഡീ സത്യം പറ ഇന്നലെ രാത്രി എന്തേയ്നു പണി (അഫ്റി )
 
ഇന്ക് മനസിലായില്ല മോളെ മ്മ് മ്മ് ഇന്നലെ രാത്രി കാളിങ് അല്ലേനോ.. മ്മ് മ്മ് നടക്കട്ടെ.. (അല്ലു )
 
മ്മള് ഒന്ന് ഇളിച്ചു കാണിച്ചു.. 
 
അപ്പൊ അതന്നെലെ... എന്താടി ഇത്ര ഒക്കെ സംസാരിക്കാൻ.. മ്മക്കും പറഞ്ഞു താ.. 
 
അയ്യടാ വേണേൽ ആരേലും ഒക്കെ വളച്ചു വിളിച്ചു നോക്കി അപ്പൊ അറിയാം... ഞാൻ ഒന്നും പറയൂല.. ഈ.. 
 
ന്നാലും അല്ലു പാവം അനു... ലവ് യു റ്റൂ ന്നൊക്കെ പ്രതീക്ഷിച്ച ആ പാവം ചെക്കനെ അടിച്ചില്ലേ... അതും പറഞ്ഞു ഓളെ കുറെ വാരി... 
 
ബെല്ലടിച്ചു വെറുപ്പിക്കൽ തുടങ്ങി....
ടൈമ് എങ്ങനെ ഒക്കെയോ തള്ളി നീക്കി
 
 
ക്ലാസ് വിട്ട് പോവുമ്പോ വായിനോക്കികൾ അവിടെ തന്നെ... മനസ്സിലായില്ലേ ആഹ് ഓർ തന്നെ... 
 
മ്മക്കും ചെക്കനും സംസാരിക്കാൻ കുറച്ചു പ്രൈവസി ഒക്കെ തന്ന് എല്ലാരും.... 
 
 ഓൻ ന്റെ അടുത്ത് വന്നപ്പോ തുടങ്ങീലെ മ്മളെ ഹാർട്ട് കട്ട ബൊമ്മ.. കട്ട ബൊമ്മ പറഞ്ഞ് ചാടി കളിക്കാൻ..  എന്തോ വല്ലാത്ത ഫീലിംഗ് ആണ് ചെക്കൻ അടുത്ത് വരുമ്പോ... മ്മള് ഓനെ കണ്ട്രോൾ ചെയ്തു വല്ലതും ചെയ്യോ ന്നൊരു പേടി. 
 
ഒടുക്കത്തെ മൊഞ്ചല്ലേ പഹയൻ...മ്മള് ഇന്ന് ഓന്ക് ഫസ്റ്റ് ആയിട്ട് ഒരു ഗിഫ്റ്റ് കൊടുത്തു മക്കളെ... ഓൻ ന്നെ തല്ലി കൊന്നില്ല എന്നുള്ളു..അയിന്റെ റിസൾട്ട്‌ വൈകാതെ കിട്ടും. 
 
 
💙🤍💙🤍💙🤍💙🤍💙🤍💙
 
അനു നല്ല ഡീസന്റ് ആയി റബി ന്റെ കൂടെ പബ്ജി കളിക്കാ... സഫു പിന്നെ കത്തി അടിക്കലും. 
 
അല്ലു അനു ന്റെ അടുത്ത് വന്ന് മൈക്ക് ടെക്സ്റ്റ് നടത്തുന്നുണ്ട് തൊണ്ട അനക്കിയിട്ട്.. ചെക്കൻ നോ മൈൻഡ്. 
 
"  _Zannu_ "
 
" മ്മ്  "
 
 " ഇത്ര പേടിയാണോ  ചാറ്റ് ചെയ്യാൻ ഒക്കെ.. എന്തിനാ ബ്ലോക്ക്‌ ആക്കി പോവുന്നെ... സത്യം പറയാലോ ബ്ലോക്ക്‌ ചെയ്യുമ്പോ ഉണ്ടല്ലോ നെഞ്ചിനകത്ത് പിടച്ചിൽ ആണ് പെണ്ണെ "
 
" അത് പിന്നെ ഷാനുക്കാ... ന്റെ സാഹചര്യം കൊണ്ടല്ലേ.. ഇന്ക് പേടി ആയിട്ട.. സിനുത്ത കണ്ടാൽ... മാത്രല്ല ഇന്ന് തൊട്ട്  *_മിഷു_*
 വീട്ടിൽ ഉണ്ടാവും.. ഇന്നലെ ഞാൻ പറഞ്ഞില്ലേ czn ബ്രോ *മിർഷാദ്  Azeez* 
 
 
ങ്ങൾ ന്റെ അവസ്ഥ മനസ്സിലാക് അല്ലേൽ ഞാൻ അങ്ങനെ ചെയ്യോ... 
 
 
ഡീ ചൊറി തവളെ.. അത് വിട് ആദ്യം അന്റെ പേടി മാറ്റണം... ന്നിട്ട് മതി ബാക്കി ഒക്കെ... നൈറ്റ്‌ വിളിക്കുമ്പോ ശരിയാക്കാം  പറഞ്ഞു ചെക്കൻ സൈറ്റ് അടിച്ചു... 
 
പാവം അല്ലു... ചുമച്ചു ചുമച്ചു വേസ്റ്റ് ആയി... അനു ക്ക മിണ്ടുന്നു പോലുല്ല.. ഓൾക്ക് ആകെ സങ്കടായി 
 
 
ഞങ്ങൾ 3 ഉം കാര്യം ചോദിച്ചപ്പോ.. ഓൾക്ക് അനുക്കാനെ ഇഷ്ടം ആണെന്നും,, ഇപ്പൊ തുടങ്ങിയെ അല്ല 2 ഇയർ ആയി  തുടങ്ങീട്ട് ന്നും അറിഞ്ഞപ്പോ ഓൾക്ക് ഇട്ട് നല്ലോണം കൊടുത്തു ഇത്രേം കാലം പറയാതെ വൺ സൈഡ് പ്രേമവും ആയി നടക്കുന്നു... ഇത് മ്മള് ഒരു കലക്ക് കലക്കും മക്കളെ.
 
 
മ്മള് വീട്ടിലെത്തിയപ്പോ ഉപ്പച്ചിനോട് സൊല്ലി നിൽക്കുന്നു മിഷു.. മ്മടെ ഉപ്പാന്റെ ഏട്ടന്റെ മോൻ.. 
 
ന്റെ സ്വന്തം കാക്കു... ഒറ്റ മോൻ ആണ് പെങ്ങൾ ഒന്നും ഇല്ലാത്തോണ്ട് സ്നേഹം ഫുൾ ഞാൻ തട്ടി എടുത്ത്... കാക്കു നും അങ്ങനെ തന്നെ ഞാൻ വച്ചാൽ ജീവനാണ്.. സ്വന്തം അല്ലേലും സ്വന്തം എന്ന് തോന്നിപ്പോകും സ്നേഹവും ലാളനയും കാണുമ്പോ...ചെന്നൈയിൽ വർക്ക്‌ ചെയ്യാ.. ഇപ്പൊ ലീവിന് വന്ന്. 
 
മിഷു ആയി കുറെ അടിപിടി ഒക്കെ ഉണ്ടാക്കി.. ഉമ്മിനെയും ഉപ്പനെയും വെറുപ്പിച്ചു... സിനു പിന്നെ അത്ര മൈൻഡ് ഒന്നുല്ല ഫോൺ കുത്തി പൊട്ടിക്കാണ്. 
 
💗💓💗💓💗💓💗💓💗💓💗
 
( ഷാനു )
 
കോപ്പ് ഓളെ ഒലക്ക ഗിഫ്റ്റ്    പ്ര്ര്ര്ർ.. 
 
എഴുതി എഴുതി മ്മള് ഒരു വഴിക്കായി.. ഓൾക്ക് കിട്ടിയ ഇമ്പോസിഷൻ ന്നെ കൊണ്ട് എഴുതിക്കാ ദുഷ്ടത്തി... പോരാത്തതിന് ഓളെ കോപ്പിലെ മെസ്സേജ്.. 
 
_മിഷ്ടർ കെട്യോൻ പരമാവധി നാളേക്ക് എഴുതി വക്കു... ആകെ 5 ഡേ ഉള്ളു... അതോണ്ട് വേണേൽ ഇങ്ങളെ ചങ്കുകളെയും കൂട്ടിക്കോ ഓർക്കും പണി ഒന്നുല്ലല്ലോ.."_
 
മെസ്സേജ് അയച്ച് ബ്ലോക്ക് ചെയ്ത് ഓൾ പോയി. 
 
" അല്ല കാക്കു എന്താപ്പോ കഥ... ഇങ്ങള് വീണ്ടും പഠിക്കാൻ തുടങ്ങിയോ.. "
 
" ആണെങ്കിൽ എന്താടി "
 
ആദ്യം തന്നെ പിരാന്ത് പിടിച്ചു നിക്കാ..
 
" മ്മള് സഹായിക്കണോ "
 
" ഇജ്ജ് ന്റെ മുത്തല്ലേ റിയ.. ഇജ്ജ് ഇതൊക്കെ എഴുതി തരും ഇന്ക് അറിയാലോ.. വാ തുടങ്ങിക്കോ.. "
 
" ന്റെ പൊന്നോ... ഡിറ്റര്ജന്റ്  ഒക്കെ ഒന്ന് യൂസ് ചെയ്യൂ... ഇപ്പോഴും ഒണക്ക സോപ് തന്നെ ആണോ മാറ്റി പിടി "
 
 
" ഒന്ന് സഹായിക്ക് ഡീ നല്ല കുട്ടിയല്ലേ "
 
മ്മ് ശരി, ബട്ട് വൺ കണ്ടിഷൻ... 
 
എന്താ... 
 
അത് പിന്നെ സത്യം മാത്രം പറയണം... കുറെ ദിവസം ആയി കാകുന് കുറെ മാറ്റം ഉണ്ട്... ഏതാ അനുക്ക പറഞ്ഞ ആ മൊഞ്ചത്തി.. വേം പോരട്ടെ
 
 
ഡീ മണ്ടി.. അത് ഓളെ കലിപ്പ് ആക്കാൻ ഓൻ പറഞ്ഞതല്ലേ.. 
 
അമ്പിനും വില്ലിനും പെണ്ണ് അടുക്കുന്നില്ല... അവസാനം ഒക്കെ പറഞ്ഞു കൊടുക്കേണ്ടി വന്ന്... 
 
ഓൾ മ്മളെ ചങ്ക് ആയോണ്ട് പാര വെക്കില്ല.. 
 
ന്നാലും ന്റെ കാക്കു.. വല്ലാത്ത ഒരു നാത്തൂൻ ആയി പോയി ന്റെ ഒക്കെ ഗതികേട് നോക്കണേ... പ്ര്ര്ര്ർ... 
 
ന്നാലും അതല്ല ന്റെ ഡൌട്ട്  _zannu_ ന് കണ്ണ് കാണില്ലേ.. ഇങ്ങളെ ഒക്കെ കേറി പ്രേമിക്കാൻ.. 
 
ഓളെ പള പള വർത്താനം കേട്ടിട്ട് മിണ്ടാതെ നിക്കാണ്.. വല്ലതും പറഞ്ഞ ഓൾ നിർത്തി പോവും..
 
അതോണ്ട് എല്ലാത്തിനും മറുപടി കൊടുത്തു.. 
അവസാനം _ജെറി_ റിയനെ തിരഞ്ഞു വന്നപ്പോ ഓൾ കിടക്കാൻ പോയി.. 
 
ജെറി നെ ഓർമ്മ ഇല്ലേ... ഓളെ പഞ്ഞിക്കുട്ടി... ഈ 
 
ഉറങ്ങാനും, തിന്നാനും, എല്ലാത്തിനും റിയ വേണം.. 
 
_Zannu_ കാളിങ് 
 
" ആഹാ വൈഫി നല്ല ടൈമിംഗ് ആണല്ലോ.. ഇപ്പൊ അന്നേ കുറിച് ചിന്തിച്ചതെ ഉള്ളു "
 
" ഇങ്ങക്ക് ന്നെ അത്രക്കും മിച്ചിങ് ആണോ കെട്ടിയോനെ ങ്ങനെ ചിന്തിക്കാൻ "
 
" ഏയ്‌ അതൊന്നും അല്ല ഡീ... ഏത് നേരത്താണോ അന്റെ ഒലക്ക ഗിഫ്റ്റ് വാങ്ങാൻ തോന്നിയെ ആലോചിച്ചു... അല്ലാണ്ട് അന്നേ ഒക്കെ മിസ്സ് ചെയ്യേ അയ്യേ ഒന്ന് പോയെടി "
 
"ഞഞീ..ഞഞ്ഞായി..ഈ " 
 
 " പിന്നെന്താ മാക്രി കെട്യോളെ അന്റെ വിശേഷം "
 
" അയ്യേ... ഇന്ക് വിശേഷം ഒന്നുല്ല.. എന്തെക്കെ ഈ ചെക്കൻ ചോയ്ക്കുന്നെ.. അയ്യേ "
 
" അമ്പടി കള്ളി അപ്പൊ അതാണ് കാര്യം... മ്മ് ശരിയാക്കി തരാം ട്ടോ... "
 
 
" അതെ പിന്നെ ഇല്ലേ ikkooy.. ഇന്ക് ഒരു കാര്യം പറയാൻ ണ്ട്.. "
 
" ഇയ്യ് പറ പാത്തുമ്മ "
 
"  ഞാൻ കുറെ ഇതിനെ പറ്റി ചിന്തിച്ചു... ഇന്ക് ആകെ ടെൻഷൻ ആവാ... മ്മള് സ്നേഹിക്കുന്നെ ഒക്കെ തെറ്റല്ലേ... ഈ കാൾ.. ചാറ്റ് ഒക്കെ.. അള്ളാഹു നമ്മക്ക് പൊറുത്തു തരോ... ഇന്ക് പേടിയാവുന്നു ജന്തു.. "
 
" അപ്പൊ പറഞ്ഞു വരുന്നത് എല്ലാം സ്റ്റോപ്പ്‌ ചെയ്യാം എന്നാണോ...
 
 വേണെങ്കിൽ പറഞ്ഞ മതി ഞാൻ ഒഴിഞ്ഞു തന്നോളാം.. ഞാൻ ആർക്കും ശല്യം ആവുന്നില്ല പോരെ.. "
 
" അത് ഞാൻ അങ്ങനെ അല്ല പറഞ്ഞത്.. ഒന്ന് മനസ്സിലാക്ക് പ്ലീസ്... ഇന്ക് പേടി ആവുന്നു ഉപ്പ ഉമ്മ ഒക്കെ അറിഞ്ഞാൽ മിഷു അറിഞ്ഞാൽ "
 
" ഇയ്യോന്നും പറയണ്ട _Zannu_ എല്ലാം നിന്റെ ഇഷ്ടം പോലെ... ഇനി ഞാൻ അന്നോട് വിളിക്കാനോ മെസ്സേജ് അയക്കാനോ ഒന്നും പറയില്ല... 
 
അനക് തോന്നുമ്പോ എന്ത് വേണേലും ചെയ്തോ... ഞാൻ കാത്തിരിക്കും...ബ്ലോക്ക് ചെയ്യേ ചെയ്യാതിരിക്കെ എല്ലാം നിന്റെ ഇഷ്ടം  ഓക്കേ ബൈ "
 
" പ്ലീസ് വെക്കല്ലേ... "
 
അപ്പോയെക്കും ഷാനുക്ക കട്ട്‌ ചെയ്തു... ആദ്യം അടിച്ചപ്പോ ഒന്നും അറ്റൻഡ് ചെയ്തില്ല... പിന്നെ എടുത്തു. 
 
" മ്മ് പറഞ്ഞോ... "
 
" Ikkoooy സോറി... ന്നോട് ക്ഷമിക്ക്... ഇന്ക് പേടി ആയോണ്ട് പറഞ്ഞതാ അല്ലാണ്ട് ഒന്നുല്ല സോറി...ന്നോട് മിണ്ട് പ്ലീസ് "
 
" ഹാ എന്തേലും പറയാൻ ഉണ്ടേൽ പറഞ്ഞോ... അല്ലേൽ വച്ചിട്ട് പോ... കോപ്പ്... "
 
 
എന്താ ഇക്കാ ഞാൻ സോറി പറഞ്ഞില്ലേ പ്ലീസ് ന്നോട് മിണ്ട്.. 
 
" വേറെ വല്ലതും പറയാൻ ഉണ്ടേൽ പറ... എന്തേലും ണ്ടോ.. "
 
" ഇല്ല "
 
" ആഹ് ഒക്കെ വച്ച് പൊയ്ക്കോ ഞാൻ പോയി "
 
മ്മളെ കണ്ണുനീർ അനുസരണ ഇല്ലാതെ വന്ന് കൊണ്ടിരുന്നു... 
 
ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാ റബ്ബേ ഉള്ളത്... കാര്യം പറഞ്ഞപ്പോയേക്കും തെറ്റി പോയി... 
 
ഷാനുക്ക എന്ത ന്നെ മനസ്സിലാക്കാത്തെ. 
 
കരഞ്ഞു ഒരു വിധം ആശ്വാസം ആയപ്പോ വീണ്ടും കാൾ ചെയ്തു നോക്കി... എടുക്കുന്നില്ല... എത്ര വട്ടം അടിച്ചു അറിയില്ല..  ഓരോ തവണയും എടുക്കും എന്ന പ്രതീക്ഷയോടെ വീണ്ടും കാൾ ചെയ്തു 
 
അവസാനം ഒന്നുടെ അടിച്ചു നോക്കി.. 
 
ഫോൺ എടുത്ത പാടെ... 
 
" ഒന്നും പറയാൻ ഇല്ല പറഞ്ഞിട്ട് വീണ്ടും വീണ്ടും അടിക്കണോ... ഇനി എന്താണാവോ പറയാൻ ഉള്ളത് "
 
" ഓ.. അപ്പൊ ഇത്ര നേരം മനപ്പൂർവം എടുക്കാതെ നിന്നതാലെ... "
 
" ആണെന്ന് കൂട്ടിക്കോ "
 
" ഒക്കെ ഇനി വിളിക്കുന്നില്ല പോരെ.. "
 
" അഹ് ഒക്കെ ഇനി ഒരിക്കലും വിളിക്കരുത് ബൈ  "
 
മ്മള് കട്ട്‌ ചെയ്യുന്ന മുന്നേ ഓൻ കട്ട്‌ ചെയ്തു.. 
 
ഇന്നോട് ഒരിക്കലും വിളിക്കരുത് ന്ന്... അപ്പോയെക്കും ന്നെ വെറുത്തോ... അതിന് മാത്രം ഒന്നും നടന്നിട്ടില്ല. എന്താപ്പോ ചെയ്യാ..മ്മള് സങ്കടം വന്ന് കുറെ കരഞ്ഞു... 
 
ന്നെ ഷാനുക്കാക്ക് വേണ്ടെങ്കിൽ ഇന്കും വേണ്ട.... ന്നെ വേണ്ടാത്തോണ്ടല്ലേ അവോയ്ഡ് ചെയ്യുന്നേ... മ്മള് ഒറ്റക് പറഞ്ഞു കരഞ്ഞു കുഴങ്ങി. 
 
ഇന്കും വേണ്ടാ ഓനെ നിർത്തണം ... എല്ലാം..
 
*(തുടരും )*
 
____________________________________
💙🖤റൂഹോട് ചേരും വരെ 🖤💙 - 6

💙🖤റൂഹോട് ചേരും വരെ 🖤💙 - 6

5
2447

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb¡¡✍🏻💖*   *(®️oM@nt!C  Lov£ $toRy)*   *_Part_6_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.     ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️   " അഹ് ഓക്കെ ഇനി ഒരിക്കലും വിളിക്കരുത് ബൈ  "   മ്മള് കട്ട്‌ ചെയ്യുന്ന മുന്നേ ഓൻ കട്ട്‌ ചെയ്തു..    ഇന്നോട് ഒരിക്കലും വിളിക്കരുത് ന്ന്... അപ്പോയെക്കും ന്നെ വെറുത്തോ... അതിന് മാത്രം ഒന്നും നടന്നിട്ടില്ല. എന്താപ്പോ ചെയ്യാ..മ്മള് സങ്കടം വന്ന് കുറെ കരഞ്ഞു...    ന്നെ ഷാനുക്കാക