Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 18

നിരഞ്ജൻറെ സ്വന്തം പാറു  Chapter 18
 
പിന്നെ തിരിച്ചു വന്ന ശേഷം നിരഞ്ജൻറെ ഇമെയിൽ ക്ലിയർ ചെയ്യാൻ തുടങ്ങി.
 
നരേന്ദ്രൻ പറഞ്ഞ പോലെ തന്നെ ആദ്യം ഇ-മെയിലുകൾ എല്ലാം കളർകോഡ് ചെയ്തു.
പിന്നെ സിമ്പിളായ ഈമെയിലിന് ആൻസർ നൽകി.
 
പിന്നെ ചിലതെല്ലാം നരേന്ദ്രനോട് ചോദിച്ചു ചെയ്തു.
 
അതിനുശേഷം ഒരു ഏഴ് ഇമെയിൽ ബാക്കിയുണ്ടായിരുന്നു.
 
അതെല്ലാം അവൾ നിരഞ്ജൻറെ ഇമെയിൽ പേഴ്സണലായി ഫോർവേഡ് ചെയ്തു
പിന്നെ ഒരു ഇമെയിൽ സമ്മറി അയച്ചു.
 
എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ സമയം 6.15.
അവൾ എല്ലാം ക്ലോസ് ചെയ്തു, നരേന്ദ്രനോട് റിപ്പോർട്ട് ചെയ്ത ശേഷം തിടുക്കത്തിൽ വീട്ടിലേക്ക് പോയി.
 
ആദ്യ ദിവസം ആയതു കൊണ്ട് തന്നെ അവൾ നന്നായി ക്ഷീണിച്ചിരുന്നു. വീട്ടിലെത്തി കുളിച്ച് മക്കൾക്ക് feed ചെയ്തശേഷമാണ് അവൾ റൂമിൽ നിന്നും പുറത്തു വന്നത്.
 
രണ്ടുപേരെയും എടുത്തു വരുന്ന മായയെ കണ്ട് വാസുദേവ് വേഗം ഒരാളെ അവളിൽ നിന്നും വാങ്ങി പിടിച്ചു.
 
വയറു നിറഞ്ഞ രണ്ടുപേരോടും താഴെ കിടന്നു കളിക്കാൻ പറഞ്ഞ് ലളിത അവർക്ക് രണ്ടുപേർക്കും ഒരു ഷീറ്റ് വിരിച്ച് കൊടുത്തു.
ഓഫീസിൽ ഉണ്ടായതെല്ലാം മായ ഒന്നും വിടാതെ രണ്ടുപേരോടും പറഞ്ഞു.
 
തരുൺ സാർ അച്ഛനെപ്പറ്റി സംസാരിച്ചതും MD യുടെ PS ആയി വർക്ക് ചെയ്യുന്നതും എല്ലാം വിശദമായി തന്നെ പറഞ്ഞു. അവർക്ക് work നന്നായി ഉണ്ടെങ്കിലും അവൾ ഹാപ്പി ആണെന്ന് വാസുദേവന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി.
 
കുറച്ചു സമയത്തിനു ശേഷം തരുൺ വാസുദേവനോട് phoneൽ കുറച്ചു നേരം സംസാരിച്ചു.
 
സംസാരത്തിൽ മെയിൻ ആയി തരുണിന് വാസുദേവനോട് പറയാനുണ്ടായിരുന്നത് മായയെക്കുറിച്ച് തന്നെയായിരുന്നു. നരേന്ദ്രൻ അവളുടെ workൽ വളരെ ഹാപ്പി ആണെന്നും അയാൾ അറിയിച്ചു. വാസുദേവന് അതുകേട്ട് വല്ലാതെ സന്തോഷമായി.
 
വാസുദേവും ലളിതയും മക്കളെയും കൊണ്ട് താഴെയുള്ള പാർക്കിൽ നടക്കാൻ പോയി.
ഒന്നു വിശ്രമിക്കാനും മറ്റുമായി മായ ബെഡ് റൂമിലേക്ക് പോയി.
 
അങ്ങനെ അന്നത്തെ ദിവസം സന്തോഷത്തോടെ ബുദ്ധിമുട്ടില്ലാതെ സുഖമായി കഴിഞ്ഞു പോയി.
 
എന്നാൽ നാളെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ മായ സുഖം ആയി മക്കളോടൊപ്പം അന്ന് ഉറങ്ങി.
 
പിറ്റേ ദിവസം പതിവു പോലെ മായ ഓഫീസിൽ പോയി. അവൾ നേരെ പോയത് ഫൈനാൻസ് ഡിപ്പാർട്ട്മെൻറ്ലേക്ക് ആണ്.
 
അവിടെ Nilesh Kawal എന്ന ആളെയാണ് അവൾക്ക് ട്രെയിനിങ്ങിന് ബഡി ആയി Apratim നൽകിയത്.
 
അവൾ കൃത്യം ഒൻപതു മണിക്ക് തന്നെ എത്തിയിരുന്നു. Nilesh പറയുന്നത് കേട്ടു മനസ്സിലാക്കി, സംശയങ്ങൾ ചോദിച്ചും പറഞ്ഞും സമയം പോയി.
 
സമയം 12 ആയപ്പോൾ അവൾ MDയുടെ ഓഫീസിൽ പോകാൻ ഉള്ളതു കൊണ്ട് എല്ലാം ക്ലോസ് ചെയ്തു.
 
അവിടേയ്ക്ക് പോയി നരേന്ദ്രനെ വിഷ് ചെയ്ത് ക്യാബിനിൽ ചെന്നിരുന്നു.
 
അവൾ അവളുടെ lunch box തുറന്ന് ആദ്യം ലഞ്ച് കഴിക്കുകയാണ് ചെയ്തത്. പിന്നെ ഫ്രഷ് റൂമിൽ പോയി ഫ്രഷ് ആയി വീട്ടിലേക്ക് വിളിച്ചു.
അതിനുശേഷം അവളുടെ ചെയറിൽ ഇരുന്നു ആദ്യം നരേന്ദ്രൻറെ മെയിലുകൾ ക്ലിയർ ചെയ്തു.
 
അതിനുശേഷം അവൾ നിരഞ്ജൻറെ മെയിൽസ് ഓപ്പൺ ചെയ്തു. ഒന്നായി ക്ലിയർ ചെയ്യാൻ തുടങ്ങി.
 
കളർകോഡ് ചെയ്ത ശേഷം ഓരോന്നിനും റിപ്ലൈ ചെയ്യാൻ തുടങ്ങി.
 
ഏകദേശം പകുതിയോളം മെയിൽസ് റിപ്ലൈ ചെയ്ത സമയത്താണ് അവളുടെ മുന്നിൽ ഉള്ള ലാൻഡ് ലൈൻ ഫോൺ അടിക്കാൻ തുടങ്ങിയത്.
 
അവൾ ഫോൺ അറ്റൻഡ് ചെയ്തു.
Good afternoon എന്ന് പറഞ്ഞു തീരും മുൻപ് മറുവശത്തു നിന്നും ഒരു അലർച്ചയായിരുന്നു.
 
What the hell are you doing Stella? എന്നു തുടങ്ങി നോൺ സ്റ്റോപ്പ് shouting ആയിരുന്നു.
 
അവൾ ഒരുപാട് തവണ excuse me എന്ന് പറയാൻ ശ്രമിച്ചെങ്കിലും അത് കേൾക്കാൻ അപ്പുറത്തുള്ള ആൾ തയ്യാറല്ലായിരുന്നു.
 
അതുകൊണ്ടു തന്നെ അവൾ പിന്നെ അതിനു വേണ്ടി ശ്രമിച്ചില്ല. അയാൾ പറയുന്നത് മുഴുവനും ക്ഷമയോടെ കേൾക്കാൻ തുടങ്ങി.
 
എന്നാൽ ഈ സമയത്ത് നരേന്ദ്രൻ, മായ എങ്ങനെയാണ് ആ കോൾ ഹാൻഡിൽ ചെയ്യുന്നത് എന്ന് അറിയാൻ ആയി സിസിടിവി യിലൂടെ അവിടെ നടക്കുന്നത് കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
 
എന്നാൽ ഫോണിലൂടെയുള്ള സംസാരം ശ്രദ്ധിക്കുന്ന മായ്ക്ക് ഒരു കാര്യം മനസ്സിലായി.
താൻ ഇന്നലെ ചെയ്ത ഈ മെയിലുകളെ പറ്റിയാണ് ഇയാൾ സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ അത് എല്ലാവരും പറയുന്ന നിരഞ്ജൻ മേനോൻ എന്ന നമ്മുടെ CEO ആയിരിക്കുമെന്ന് അവൾ ഊഹിച്ചു.
 
അത് മാത്രമല്ല തൻറെ ഊഹം ശരിയാണെന്ന് അവൾക്ക് തോന്നാൻ വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു.
 
സ്റ്റെല്ല എന്നാണ് നിരഞ്ജൻ എപ്പോഴും സംസാരത്തിൽ അവളെ വിളിച്ചിരുന്നത്. സ്റ്റെല്ലാ എന്നത് നിരഞ്ജൻറെ മെഡിക്കൽ ലീവിൽ പോയ PSൻറെ പേര് ആണ് എന്ന് അവൾക്ക് അറിയാമായിരുന്നു.
 
എന്നാൽ നിരഞ്ജന് ഇത്രയും ദേഷ്യം വരാൻ കാരണം ഇന്നലെ നിരഞ്ജൻ സ്റ്റെല്ല എന്ന അവൻറെ PSന് ഇമെയിൽ റിപ്ലൈ അയച്ചു കൊടുത്തിരുന്നു. കൂടാതെ കുറച്ച് ഇൻസ്ട്രക്ഷൻസും. അതൊന്നും മായ അറ്റൻഡ് ചെയ്തില്ല. അതാണ് സംഭവം എന്ന് അവൾ അവൻറെ സംസാരിച്ചതിൽ നിന്നും മനസ്സിലാക്കി.
 
എന്നാൽ ഈ സമയം മുഴുവനും നരേന്ദ്രൻ സിസിടിവി യിലൂടെ മായയെ നോക്കി കാണുകയായിരുന്നു.
 
നിരഞ്ജൻ പറയുന്നതും കേട്ട് മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്ന മായ അയാൾക്ക് ഒരു അത്ഭുതമായിരുന്നു.
 
 നോർമലി ആരായാലും ഒന്ന് പാനിക് ആകും, അതും ജോയിൻ ചെയ്തു അടുത്ത ദിവസം തന്നെ ഇങ്ങനെയൊക്കെ സംഭവിച്ചാൽ.
 
ഏതാനും സമയത്തെ അലർച്ചക്ക് ശേഷം മറുവശത്തു നിന്നും ഒരു അനക്കവും കേൾക്കാത്തത് കൊണ്ട് നിരഞ്ജൻ ചോദിച്ചു.
 
Are you there Stella?
 
ഈ സമയം മായ പറഞ്ഞു.
 
Yes, I am listening.
 
അതുകേട്ട് നിരഞ്ജൻ ഒരു നിമിഷം ഒന്നും പറയാതെ നിന്നു. അതിനുശേഷം തുടർന്ന് പറഞ്ഞു.
 
Then answer me. Why are you not acting on my instructions? Is it unclear? or is it some other reason?
 
അതിനവൾ ഉത്തരം നൽകിയത് ഇങ്ങനെയാണ്.
 
Can I speak?
 
ഒരു സംശയത്തോടെ നിരഞ്ജൻ പറഞ്ഞു.
 
go ahead... first, may I know who is on the line?
 
മായയുടെ ആ കൊസ്റ്റ്യൻ കേട്ട് നിരഞ്ജൻ അറിയാതെ ചോദിച്ചു പോയി...
 
What? Stella, what’s wrong with you? Don’t you know who I am?
 
അതുകേട്ട് മായ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
 
Honestly, I don’t know who you are? and please don’t call me Stella. I am not Stella. My name is Maya. Maya Iyer is my full name.
 
അതുകേട്ട് നിരഞ്ജൻ ദേഷ്യത്തോടെ ചോദിച്ചു.
 
Who the hell are you? and where is Stella?
 
അതു കേട്ട മായ അല്പം ദേഷ്യത്തോടെ തന്നെ മറുപടി പറഞ്ഞു.
 
Now Mr. let me complete. Please don’t interrupt while I am talking. I already listened to everything that you said including your shouting without any reason and took your permission to speak now. So, please...
 
മായയുടെ ആ സംസാരം കേട്ട് നിരഞ്ജൻ ഒരു നിമിഷം താൻ വിളിച്ച നമ്പർ തെറ്റാണോ എന്ന സംശയത്തോടെ തൻറെ ഫോണിൽ ഒന്നു കൂടി നോക്കി.
 
പക്ഷേ നമ്പർ എല്ലാം ശരി തന്നെയാണ്.
തന്നോട് ഇങ്ങനെ സംസാരിക്കാൻ ഇവൾ ആരാണ് എന്ന് സംശയത്തോടെ ആലോചിക്കുകയായിരുന്നു നിരഞ്ജൻ.
 
എന്നാൽ മായയുടെ സംസാരം കേട്ട് വേറെ ഒരാൾ തൻറെ കിളികൾ എല്ലാം പറന്നു പോയ പോലെ നിൽക്കുന്നുണ്ടായിരുന്നു.
 
വേറെ ആരുമില്ല നമ്മുടെ MD നരേന്ദ്രൻ Sir തന്നെ.
 
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മായ തുടർന്നു.
 
Stella met with an accident, and she is injured. She is on medical leave now. The way you are shouting, I am assuming that you are Stella's boss and our CEO Mr. Niranjan Menon. Correct me if I am wrong.
 
അവന് ആൻസർ പറയാനായി അവൾ സംസാരം ഒന്നു നിർത്തി.
 
Yes, I am Niranjan Menon.
 
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു. അതുകേട്ട് അവൾ തുടർന്നു.
 
Ok, good afternoon Mr. Menon. As I mentioned earlier, I am Maya Iyer. I have joined yesterday in the Finance department and till Stella comes back I will do half-day i.e 12-4pm work with MD as PA. Now let me answer your question, about why I didn’t act on your instructions. It’s very simple, I didn’t get any instructions from either MD or you. I believe you sent all instructions to Stella on her personal id, and I don’t have her email credentials so no access to her emails.
 
അതു കേട്ട നിരഞ്ജൻ പറഞ്ഞു.
 
Yes, I sent email to her personal id.
 
അത് പറഞ്ഞതും നിരഞ്ജൻറെ ശബ്ദം മാറി. പിന്നെയും ദേഷ്യത്തോടെ ശബ്ദമുയർത്തി തന്നെ അവൻ സംസാരിക്കാൻ തുടങ്ങി.
 
How do I know she is on leave and not checking my emails.
 
I am sorry to say this, as a CEO you should know about your employees, at least whoever reporting to you directly.
 
But my question is this... why are you sending an email reply to Stella while I sent all emails and summary from my id along with my signature?
 
അവളുടെ ആ question കേട്ട് നിരഞ്ജൻ എന്തുപറയണമെന്നറിയാതെ ഒരു നിമിഷം നിന്നുപോയി.
 
I didn’t have that much time to spent to check who's signature it is? and who sent the email to me? As usual, I did my work the way I used to do it daily.
 
ആ സംഭാഷണം അധികം നീട്ടിക്കൊണ്ടുപോകാൻ മായയ്ക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവൾ പറഞ്ഞു.
 
Please forward me that emails. I will make sure everything will be done as per your instructions. Also wanted to remind you that I will be available here 12-4 pm ISD. other than that, if you need any urgent work to be done, please contact me directly on my contact details which are there in my Signature line in the email that I sent.
 
And one more thing, I also wanted to mark my apology if you think I was rude at any point of time while I was talking to you just now. Thank you have a nice day Mr. Menon, is there anything else that you would like to point out now?
 
No, all good... forwarding all emails to your id. Please act on it immediately. And thanks for your help.
 
Sure Mr. Menon will do the needful.
 
നിരഞ്ജൻ മറുപടി പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു.
 
എന്നാൽ നരേന്ദ്രൻ അവരുടെ സംസാരം കേട്ട് ശ്വാസം പോലും വിടാൻ മറന്നു കൊണ്ട് നിൽക്കുകയായിരുന്നു.
 
ഒന്നു നിരഞ്ജനിൽ നിന്നും ഒരു താങ്ക്സ്, അതും ഇത്രയും argumentന് ശേഷം.
 
മാത്രമല്ല അവൻ ഒന്ന് അടങ്ങി സംസാരിക്കുന്നതും ഇത് ആദ്യമായാണ് കാണുന്നത്.
 
വലിയ ഇൻറർനാഷണൽ mafia king - ഡബിൾ, എന്തൊക്കെയാണ് എന്ന് പറഞ്ഞാലും അവളുടെ മുന്നിൽ അവൻ ഒരു പൂച്ചക്കുട്ടി ആയിപ്പോയി.
 
അവൾ ഒരു പുലിക്കുട്ടി തന്നെ.
 
നരേന്ദ്രൻ ഒരു ചിരിയോടെ വേഗം തന്നെ അവരുടെ ഫോൺ സംഭാഷണം കോപ്പി ചെയ്തു ലാപ്ടോപ്പിലെ പ്രൈവറ്റ് ഫോൾഡറിൽ സേവ് ചെയ്തു വച്ചു.
 
ഈ സമയം നിരഞ്ജൻറെ ഓഡേഴ്സ് മായ ഒരു തെറ്റും കൂടാതെ ചെയ്തുതീർക്കാൻ ശ്രമിക്കുകയായിരുന്നു.
 
എന്നാലും തെറ്റുകൾ നിരഞ്ജൻറെ ശ്രദ്ധയിൽപ്പെട്ടാൽ കണ്ണുപൊട്ടുന്ന ചീത്ത പറയുമായിരുന്നു.
 
അങ്ങനെ ഒരു മാസത്തോളം കഴിഞ്ഞു.
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 19

നിരഞ്ജൻറെ സ്വന്തം പാറു  Chapter 19

4.8
13324

നിരഞ്ജൻറെ സ്വന്തം പാറു  Chapter 19   അങ്ങനെ പാറു തൻറെ ട്രെയിനിങ് എല്ലാം നന്നായി തന്നെ തീർത്തു.   Apratim അവൾക്ക് ആദ്യത്തെ പ്രൊജക്റ്റ് അസൈൻ ചെയ്തു. ആ പ്രോജക്ട് അവളുടെ ആദ്യത്തേത് ആയതുകൊണ്ട് സീനിയേഴ്സിൻറെ മേൽനോട്ടത്തിലായിരുന്നു അവൾ എല്ലാം ചെയ്തത്.   അവൾ കൃത്യ സമയത്ത് നന്നായി തന്നെ പ്രോജക്ട് സബ്മിറ്റ് ചെയ്തു. സാവധാനം അവൾ ഫൈനാൻസ്സിൽ കാലുകൾ ഉറപ്പിച്ചു തുടങ്ങി.   അങ്ങനെ ഏകദേശം രണ്ടു മാസം കഴിഞ്ഞു.    work related കാര്യങ്ങൾക്കു വേണ്ടി മാത്രമേ അവൾ കലീഗുസുമായി സാരിക്കുമായിരുന്നുള്ളൂ.   Weekend പാർട്ടിയോ, ഔട്ടിംഗ്ഓ, പിക്കിനികോ പ്ലാൻ ചെയ്ത ശേഷം അവളോട് പറഞ്ഞാൽ, അവ