Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 9

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb¡¡✍🏻💖*
 
*(®️oM@nt!C  Lov£ $toRy)*
 
*_Part_9_*
 
♠️❣️♠️❣️♠️❣️♠️❣️♠️❣️♠️
 
" വേണ്ടാ ഇനിയും കള്ളങ്ങൾ പറഞ്ഞു ബുദ്ധിമുട്ടെണ്ടാ... തെളിവ് സഹിതം ന്റെ കയ്യിൽ ഉണ്ട്.. ഇന്ക് ഒന്നും പറയാൻ ഇല്ല.. ഷാനു പ്ലീസ് ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല എല്ലാം ദേ ഇവിടെ വച്ച് ഇവരുടെ ഒക്കെ മുന്നിൽ വച്ച് എല്ലാവരും സാക്ഷിയായി നിർത്താം.. "
 
 
" Zannu പ്ലീസ് ഡീ... ഞാൻ ഒന്ന് പറയട്ടെ ഒരു ചാൻസ് പ്ലീസ് ന്നെ ഒന്ന് മനസ്സിലാക്കണം ... "
 
എന്നോടുള്ള ദേഷ്യം ഓളെ കണ്ണുകളിൽ എനിക്ക് വ്യക്തം ആയി കാണാമായിരുന്നു 
 
നിങ്ങടെ ഫ്രണ്ട്നെ വിളിച്ചു ഇവിടുന്ന് പോ... അല്ലേൽ ഞാൻ എന്തേലും ചെയ്യും..
 
 
ആരും കൊണ്ട് പോവണ്ട.. ഞാൻ തന്നെ പോയ്കോളാം... എന്നേലും നിനക്ക് ഈ ഷാൻ നിഫ്റാസ് കുറ്റക്കാരൻ അല്ല തോന്നുമ്പോ.. ന്റെ അടുത്ത് വരാം.. ഇരു കൈ നീട്ടി ഞാൻ സ്വീകരിക്കും... 
 
മ്മള്  കാലങ്ങിയ കണ്ണുമായി ഓളെ മുറി വിട്ടിറങ്ങി..
 
🎶 വിരലുകൾ ചേരാതെ വിധികളും ചേരാതെ അടരുകയാണിന്നിന്നോ..🎶
 
🎶  മൃദിയുടെ കൽതുണ്ടിൽ 
പ്രണയമാം പൂവിന്റെ ഇതളുകൾ വീഴുന്നുവോ..🎶 
 
🎶 ഏതെതോ മാനത്ത്  
മേഘത്തിൻ ചാരത്ത്.. 🎶
 
🎶 താരങ്ങൾ പോലെ നാം
ചേരില്ലേ വാഴില്ലേ...🎶
 
 ഇനിയെന്ത് എന്ന് ന്റെ മുന്നിൽ  ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി   അലയടിക്കുന്നു....
 
 
 
 
മുറി വിട്ടിറങ്ങി കരഞ്ഞ കണ്ണുമായി നേരെ ചെന്ന് പെട്ടത് ഓളെ ഉപ്പാന്റെ മുന്നിൽ.... 
 
അപ്പോയെക്കും മറ്റുള്ളോരും ഇറങ്ങി വന്നു.. കണ്ണേല്ലാം വേഗം തുടച്ചു ഉപ്പാക് ഒരു പുഞ്ചിരി സമ്മാനിച്ചു... 
 
"  ഹാ എല്ലാരും ണ്ടല്ലോ... എപ്പോ വന്നു.. മിഷു ന്റെ ഫ്രണ്ട്സ് ആവും ലെ... ഷാനു നിന്നെ  ഇപ്പൊ കാണാറില്ലല്ലൊ..  "
 
 
" ഇവിടെ തന്നെ ണ്ട് ഉപ്പ... ഞങ്ങൾ ഇറങ്ങാൻ നിക്ക.. "
 
ഏയ്‌ അത് പറ്റില്ല... രാത്രി ഫുഡ്‌ കഴിച്ചിട്ട് പോയാൽ മതി എല്ലാരും...എല്ലാരും ഉള്ളിൽ പോ 
 
നാളെ എക്സാം ഒന്നും ഇല്ലല്ലോ... നിങ്ങക്ക് ഇവിടെ നിക്കും ചെയ്യാലോ... അല്ലേൽ മിഷു വീട്ടിൽ ഡ്രോപ്പ് ചെയ്തോളും. ഉപ്പ പെങ്ങൾസ് നോട് പറഞ്ഞു
 
അതൊന്നും വേണ്ട ഉപ്പ പിന്നീട് ഒരിക്കൽ ആവാം...(ഷാനു )
 
അത് പറ്റില്ല മക്കളെ... ഇന്ന് നിങ്ങൾ ഫുഡ് കഴിക്കാതെ  ഇവിടുന്ന് പോവില്ല... മാത്രം അല്ല.. സന്തോഷം ആവുമ്പോ അത് പങ്കിടാൻ ആരേലും ഒക്കെ വേണ്ടേ... 
 
അതെന്താ മൂത്താപ്പാ.. ഇങ്ങക്ക് ഇത്രക്കും സന്തോഷം.. ( മിഷു  )
 
സിനുന്റെ കല്യാണം ഫിക്സ് ചെയ്യാൻ പോവാ... എന്ന പിന്നെ ഓളെ പരാതി ഇനി കേൾക്കണ്ടല്ലൊ.. 
 
 
അല്ല ഇതൊക്കെ എപ്പോ.. (മിഷു )
 
അതൊക്കെ വല്യ സംഭവം ആണ്.... ഓൾ മ്മള് വിചാരിച്ച പോലെ അല്ല... ഓൾക്ക് ഇഷ്ടം ഉള്ളവനെ ഓൾ തന്നെ കണ്ടെത്തി.. _zannu_ ഹോസ്പിറ്റലിൽ ആയപ്പോ ചെക്കന്റെ വീട്ടുകാർ വിളിച്ചു സംസാരിച്ചു ഓർക്കും എതിർപ്പ് ഇല്ല എന്ന പിന്നെ നടത്താം ന്ന് ഞാനും പറഞ്ഞു...
 
എന്നാലും ഞാൻ  അതല്ല ആലോചിക്കുന്നെ... ആറു മാസം ആയി പോലും ഓരേ പ്രണയം തുടങ്ങിട്ട്..ന്നിട്ട് സിനു ഒരു വാക്ക് പോലും പറഞ്ഞില്ല... സാരല്ല ന്റെ മോൾ അല്ലേ... ക്ഷമിക്കാ.. 
 
അല്ല മൂത്താപ്പാ ചെക്കനെ കുറിച്ച് അന്നേഷിക്കാതെ എങ്ങനെ... ( മിഷു )
 
അതൊക്കെ കഴിഞ്ഞു... സിനു ന്റെ മാമൻമാർ അത് ഭംഗി ആയി ചെയ്തു... എന്ത് കൊണ്ടും നമ്മുടെ സ്റ്റാറ്റസ് ന് ചേർന്ന ബന്ധം.. 
 
അതോണ്ട് ഈ സന്തോഷം പങ്കിടാൻ എല്ലാരും വേണം... 
 
മിഷു നീ ഇവരെ വിളിച്ചു പോ.. 
 
നിങ്ങൾ Zannu ന്റെ അടുത്തേക്കും ചെല്ല്...
 
അങ്ങനെ അവസാനം ഉപ്പ പറഞ്ഞത് കേൾക്കേണ്ടി വന്നു... 
 
എനിക്ക് നിൽക്കാൻ തീരെ താല്പര്യം ഇല്ല... അല്ലേലും നിന്നിട്ട് എന്തിനാ... ഓൾ ന്നെ മനസ്സിലാക്കിയില്ല ല്ലൊ.... റുഫൈദ നീ കാത്തിരുന്നോ... ന്റെ പെണ്ണിനെ എന്നിൽ നിന്നും അകറ്റിയാൽ വച്ചേക്കില്ല നിന്നെ.....ഓളോട് ഉള്ള ദേഷ്യം കാൽ കൊണ്ട് ഞെരിച്ചു തീർത്തു... 
 
ആാാ..... ഉമ്മ... ന്റെ കാൽ.. കാലിന്ന് വിടടാ  പന്നി..... അനു ന്റെ അലറൽ കേട്ട് ഞെട്ടി പോയി... ഓന്റെ കണ്ണിൽ നിന്നും  ഡാം പൊട്ടി ഒഴുകുന്ന പോലെ തുരു തുരാ കണ്ണുനീർ വന്ന്.. 
 
ഓനെ നോക്കി അവിഞ്ഞ ഇളി പാസ് ആക്കി ഈ... 
 
ഡാ തെണ്ടി ന്റെ കാൽ ചവിട്ടി മെതിച്ചതും പോരാ നിന്ന് കിണിക്കുന്നോ... അന്നോട് പടച്ചോൻ ചോദിക്കും നോക്കിക്കോ...
 
ഓന്റെ സംസാരം കേട്ട് ചിരിച്ചു ഒരു വക ആയി..
 
ചിരിക്കാതെ പോടാ കഴുതെ.... 
 
ഹിഹി ഹിഹി... ഒന്നുടെ ഓനെ വട്ടാക്കാൻ ചിരിച്ചു.... ഫ്ലവർവേസ് എടുത്തു എറിയാൻ നോക്കിയതും ഞാൻ ഒഴിഞ്ഞു മാറി... ഭാഗ്യം എന്ന് പറയാലോ അത് നേരെ കൊണ്ടത് പബ്ജി സുൽത്താൻ റബി ന്റെ തലക്കും... പിന്നെ പറയണോ പൂരം... 
പെങ്ങൾസ് ഇവിടെ ഉള്ള ബോധം പോലും ഇല്ല പഹയൻമാർക്ക് 
 
പുറമെ ചിരിക്കുന്നുണ്ടെങ്കിലും എന്തോ പിടിച്ചു നിൽക്കാൻ കയ്യുന്നില്ല.. ഞാൻ ഡോർ തുറന്നു ബാൽക്കണിയിൽ പോയി ഇരുന്നു.. 
 
💙💙💙💙💙💙💙💙💙💙💙
 
( _Zannu_ )
 
ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം മ്മള് ചെറുതായിട്ട് ഒന്ന് മയങ്ങി... ന്റെ വാലുകളെ സൗണ്ട് കേട്ടിട്ട് ആണ് ഉണർന്നത് .. 
 
 ഇന്നലത്തെ സംഭവം ആർക്കും ആർക്കും അറിയാത്തേ ആയത് കൊണ്ട്... ന്നോട് കുത്തി കുത്തി ചോദിക്കുന്നുണ്ട്.. 
 
മ്മള് ആണേൽ ഒരക്ഷരം മിണ്ടിയില്ല... കാരണം സത്യം ആയാലും കളവ് ആയാലും ആരും ന്റെ ഷാനുക്കയെ തെറ്റ് ധരിക്കാൻ പാടില്ല... ഇന്ക് അത്രക്ക് ഇഷ്ട ഓനെ... ന്നിട്ടും ന്നെ മനസ്സിലാക്കിയില്ലല്ലൊ... ചുടു നീർ തുള്ളികൾ കണ്ണിൽ നിന്നും ഉതിർന്നു വീണു... 
 
എന്താ _zannu_ എന്തിനാ കരയുന്നെ... അവരുടെ ചോദ്യം ആണ് ചിന്തയിൽ നിന്നും ന്നെ ഉണർത്തിയത്... 
 
ഒന്നുല്ല പറഞ്ഞു... ഇന്നത്തെ എക്സാം വിശേഷങ്ങൾ ഒക്കെ പങ്കിട്ടു... അഫ്റി യെ കോപ്പി അടിച്ചതിനു പൊക്കിയതും...ഷൈമ ന്റെ പേന ലീക് ആയി പേപ്പർ കുളിച്ചതും എല്ലാം കേട്ട് ചിരിച്ചു ഒരു വക ആയി.... 
 
അപ്പോയ ഷാനുക്കയും... ഇക്കാക്കമാരും വന്നത്.. പിന്നെ എല്ലാം നിങ്ങൾ കണ്ടില്ലേ.. ഒന്നും വേണം കരുതി ചെയ്തത് അല്ല... ഉള്ളിലെ സങ്കടം പുറത്ത് വന്ന് പോയി... റിലേഷൻ സ്റ്റോപ്പ്‌ ചെയ്യാം എന്ന് വരെ പറഞ്ഞു... സത്യം എനിക്ക് അറിയില്ല ബട്ട് കണ്ട കാഴ്ച.... ഇപ്പോഴും കണ്മുന്നിൽ തെളിയുന്നു... വിശ്വസിക്കാനും അല്ലാതിരിക്കാനും പറ്റുന്നില്ല... 
 
ന്റെ വാക്ക് കേട്ട് എല്ലാരും ഇറങ്ങി പോയപ്പോ ഡോർ അടച്ച് നെഞ്ച് പൊട്ടി  കരഞ്ഞു... 
 
അതിന്റെ ഇടേൽ ചങ്കത്തികൾ വീണ്ടും കേറി വന്ന്... വേഗം കണ്ണൊക്കെ തുടച് നല്ല കുട്ടി ആയി.. 
 
"  അല്ല നിങ്ങൾ ഇത് വരെ പോയില്ലേ... "
 
ഇല്ല കിളവി.. ഇന്ന് ഞങ്ങൾ മൂന്ന് പേരും ഇവിടെ നിന്റെ കൂടെ ആണ് താമസം ഹിഹി (അല്ലു )
 
 
അതിന് ഇന്ക് ഒരു പ്രോബ്ലം ഒന്നുല്ല... നിങ്ങൾ വീട്ടിൽ പൊക്കൊ... ഞാൻ കടും കയ്യോന്നും ചെയ്യില്ല.. നിങ്ങൾ വിട്ടോ ലേറ്റ് ആവും... 
 
 
മൂന്നും കൂടെ പൊരിഞ്ഞ ചിരി 
 
"  അല്ല ഞാൻ പറഞ്ഞതിൽ ചിരിക്കാൻ മാത്രം ഒന്നുല്ലല്ലൊ പിന്നെന്താ "..  ( മ്മള്  )
 
ഡീ... മര മണ്ടത്തി നിന്നോട് ഞങ്ങൾ പറഞ്ഞോ നിനക്ക് പേടിക്ക് കൂട്ടിന് നിക്കാണെന്ന്.. അയ്യേ..ഒന്ന് പോടീ  ഇത് ഉപ്പച്ചിന്റെ ഓർഡർ ആണ്.. എപ്പടി  ( അഫ്റി )
 
അല്ലേലും ഉപ്പച്ചി അങ്ങനെ ആണ്.... ന്നോട് പെരുത്ത് ഇഷ്ട... 
 
 
കിളവി.... ആദ്യം ഒന്ന് ഫുൾ പറയാൻ സമ്മതിക്ക്... അല്ലാതെ കറിയിൽ ഇടയ്ക്കിടെ ഉപ്പ് നോക്കുന്ന പോലെ ഇടയിൽ കേറി പറയല്ലേ പ്ലീസ്... ( ഷൈമ )
 
 
ന്ന പറഞ്ഞു തോലക്ക്... 
 
ഓർ പറഞ്ഞത് കേട്ടിട്ട് തലക്ക് അടി കിട്ടിയ അവസ്ഥ ആയി പോയി.. 
 
*Whaaaat....*
 
സിനു ന്റെ മേ...മേ...മേരേജോ... അതും ന്നോട് പറയാതെ ഇങ്ങളോട് ഒക്കെ പറഞ്ഞു... ഉപ്പച്ചിയെ ഇങ്ങളെ ന്റെ കയ്യിൽ കിട്ടിയാൽ ണ്ടല്ലോ.... 
 
ന്നാലും ആ പൂതന ഇതെങ്ങനെ ഒപ്പിച്ചു... എന്തൊക്കെ ആയിരുന്നു ഓളെ ജാഡ... ഇങ്ങോട്ട് വരട്ടെ ഡബിൾ ഡോസ് കൊടുക്കും ഞാൻ..... ഏതാണാവോ ആ പാവം ചെക്കൻ... 
 
ഏതായാലും സിനു വളച്ചത് ആയോണ്ട് അത്ര മോശം ഒന്നും ആവൂല... ( അഫ്റി... )
 
 
അതും ശരിയാണ്... എന്നാലും ഇവൾ ഇതെങ്ങനെ ഒപ്പിച്ചു എന്ന ഞാൻ ആലോചിക്കുന്നെ.. 
 
ഡീ zannu അതൊക്കെ എന്തേലും ആവട്ടെ... നിന്റെ തീരുമാനം എന്താ ഐ മീൻ ഷാനുക്ക യുമായുള്ള ബന്ധം.. ഉപേക്ഷിക്കാൻ തന്നെ നീ തീരുമാനിച്ചോ... 
 
 
അല്ലുവിന്റെ ചോദ്യം കേട്ട് ഹാർട്ട്‌ ഹൈ സ്പീഡിൽ ഡിജെ തുടങ്ങി അതും ഒരു തരം വിങ്ങൽ പോലെ.. 
 
ഞാൻ അല്ലു നെ കെട്ടിപിടിച്ചു കരഞ്ഞു.... 
 
എങ്ങനെ ചോദിക്കാൻ തോന്നി അല്ലു ഇത്... ന്റെ ഷാനുക്കാനെ ഇന്ക് അത്ര പെട്ടന്ന് ഒഴിവാക്കാൻ പറ്റോ....ന്റെ ശ്വാസം നിന്നാൽ പോലും ഞാൻ സ്നേഹിച്ചു കൊണ്ടേ ഇരിക്കും.... ഇന്ക് ഷാനു ഇല്ലാതെ പറ്റില്ല.... പക്ഷെ ഇപ്പോ എന്താ ചെയ്യേണ്ടേ ഇന്ക് അറിയില്ല... ന്നാലും മറ്റൊരു പെണ്ണിന്റെ കൂടെ കിടപ്പറയിൽ...... 
 
പെട്ടന്ന് അല്ലു ഓളിൽ നിന്നും ന്നെ അടർത്തി മാറ്റി... ന്റെ മുഖത്തടിച്ചു... 
 
ശ്....ശ് ഇനി ഒരക്ഷരം മിണ്ടി പോവരുത്..എന്തറിഞ്ഞിട്ടാ ആ പാവത്തിനോട് കുറച്ചു മുൻപ് അങ്ങനെ ഒക്കെ പെരുമാറിയെ... ഷാനുക്ക പറയാൻ വന്നത് കേൾക്കാൻ പോലും നീ മനസ്സ് കാണിച്ചില്ലല്ലൊ കഷ്ടം ആയി പോയി zannu.... ആ പാവം എത്ര വേദനിക്കുന്നുണ്ടെന്നറിയോ... 
 
അല്ലു അടിച്ചതോന്നും ഇന്ക് ഒരു നോവായി തോന്നിയില്ല...പകരം മനസ്സിൽ കുറ്റബോധം വന്നു... ശരിയാ ഇക്ക പറഞ്ഞത് കേൾക്കാൻ മനസ്സ് കാണിച്ചില്ല....ന്നാലും ന്റെ അവസ്ഥ എന്താ ആരും ചിന്തിക്കാത്തത്...
 
അവർ മൂന്നും കൂടെ സംഭവം ഒക്കെ പറഞ്ഞപ്പോ ആ റുഫൈദ കോപ്പിനെ അടിച്ചു പരത്തി ചപ്പാത്തി ആക്കാൻ തോന്ന കള്ള കിളവി.. ന്റെ ചെക്കനെ തന്നെ അനക് വേണം ലെ ശരിയാക്കി തരാം കാട്ടു കോഴി...പോത്ത്... ആന അമ്മായി...%%%$$$ മോൾ  നിന്നെ ന്റെ കയ്യിൽ കിട്ടുമെഡി മരപ്പട്ടി.. 
 
 
Zannu നിർത്തെഡീ പ്ലീസ്... അള്ളോഹ് ന്റെ ചെവി.... ( ഷൈമ )
 
ഓളെ ഇപ്പൊ ന്റെ കയ്യിൽ കിട്ടിയാൽ ണ്ടല്ലോ... 
 
അതെ ഓളെ ഒക്കെ പിന്നെ പെരുമാറാ ഇപ്പൊ പോയി ഷാനുക്കനോട് സോറി പറ.. 
 
അയ്യടാ.... ഇന്ക് ഓന്റെ വീടോന്നും അറീല മാത്രല്ല മതിൽ ചാടാൻ ഒക്കെ ഇന്ക് പേടിയാ... നേരം വെളുത്തിട്ട് പോരെ.. 
 
 
മറക്കാഴുതെ... നിന്നോടൊക്കെ പറയുന്ന ഞങ്ങളെ വേണം പറയാൻ... ഷാനുക്ക എവിടെയും പോയിട്ടില്ല.. അവിടെ ബാൽക്കണിയിൽ ഉണ്ട് ചെന്ന് നോക്ക്.. 
 
 
അല്ല അപ്പൊ ഓൻ പോയില്ലേ മ്മള് വിരൽ കടിച്ചു ഓരേ നോക്കി.. 
 
ഇനിയും ഓരോന്ന് ചോദിക്കാൻ നിന്ന അന്റെ തലമണ്ട അടിച്ചു പൊളിക്കും വേണേൽ പൊയ്ക്കോ.... 
 
 
സത്യം അറിഞ്ഞ ശേഷം ഇക്കാനെ കാണാൻ ഉള്ളം വെമ്പുക ആയിരുന്നു... പിന്നെ ഓരോട് പറയാൻ പറ്റൂലല്ലൊ...ഓരെ പറച്ചിൽ കേട്ട് ഒരു മതിൽ ചാട്ടം ഒക്കെ പ്രതീക്ഷിച്ച ഞാൻ പ്ലിംഗ് ആയി അല്ല പിന്നെ... ഇക്ക ഇവിടെ തന്നെ ഉണ്ടെന്നറിഞ്ഞപ്പോ.. തൊട്ട് ഹാർട്ട് ബാൻഡ് മേളം തുടങ്ങി... 
തുള്ളി ചാടി ബാൽക്കണിയിലേക്ക് വിട്ടു. 
 
 
💖💖💖💖💖💖💖💖💖💖💖
 
 
ബാൽകണിയിൽ എത്തിയപ്പോ വിദൂരത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന കെട്യോനെ ആണ് വിത്ത്‌ ചങ്കടം... 
 
 
അതേയ്... ഞാൻ കേട്യോൻ ന്ന് വിളിക്കുന്നെ കണ്ടിട്ട് ആരും ഡൌട്ട് അടിക്കേണ്ട ട്ടോ... ന്റെ ആഗ്രഹം അല്ലേ അതോണ്ടാ ട്ടോ.. 
 
 
മ്മള് ഷാനുക്കാന്റെ പിറകിൽ പോയി ഒച്ച ഉണ്ടാക്കിയിട്ട് ഒന്നും ഇക്ക അറിഞ്ഞില്ല.... നോക്കിയപ്പോൾ കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നു അത് കണ്ടപ്പോ എന്തോ സഹിച്ചില്ല... ന്റെ ഉള്ളോന്ന് പിടഞ്ഞു... 
 
ഇക്കാനെ തട്ടി വിളിച്ചിട്ട് പോലും അറിയുന്നില്ല.... ആൾ ഇവിടെ ഒന്നുമല്ല.. അവസാനം ഇക്കാന്റെ മുന്നിലൂടെ പോയിട്ട്  മ്മള് കുനിഞ്ഞു നിന്ന്  കൈകൾക്കുള്ളിൽ കയറി   ആ നെഞ്ചോരം ചേർന്ന് നിന്ന്  ഷാനുക്കാനെ ഇറുകെ പിടിച്ചു.... 
 
 
💓🤍💓🤍💓🤍💓🤍💓🤍💓
 
 
ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ്...പെണ്ണ് ന്നെ വന്നു കെട്ടിപിടിച്ചത്... ഓൾ ആണെന്ന് മനസ്സിലാക്കാൻ അധിക നേരം വന്നില്ല.. കാരണം ഓൾ അടുത്ത് ണ്ടാവുമ്പോ മ്മളെ ഹാർട്ട്‌ ണ്ടല്ലോ പുറത്ത് ചാടുന്ന അവസ്ഥ ആണ്.... 
 
 
ഷർട്ടിൽ നനവ് പടർന്നപ്പോ _zannu_ കരയാണെന്ന് മനസ്സിലായി..
 
ഓളെ കുഞ്ഞു മുഖം കയ്യിൽ എടുത്തപ്പോ കണ്ണൊക്കെ കലങ്ങി ഇല്ലാതെ ആയിട്ടുണ്ട്... 
 
അയ്യേ എന്താ പെണ്ണെ ഇത് നീ കരയാണോ  .. എന്ത് പറ്റി ന്റെ മുത്തിന്... 
 
തിരിച്ചു മറുപടി ഒന്നും പറയാതെ വീണ്ടും ന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടി കരഞ്ഞു... 
 
 
_Zannu_.... ഡീ പെണ്ണെ.. ഇങ്ങനെ കരയല്ലേ.. ഇന്ക് സഹിക്കുന്നില്ല ട്ടോ... പ്ലീസ് _zannu_  
 
 
ഷാനുക്കാ.... ഇന്ക് പൊറുത്തു താ.... ഞാൻ അറിയാതെ ഇക്കാനെ വേദനിപ്പിച്ചു.... ഒന്നും വേണം വിചാരിച്ചു പറഞ്ഞതല്ല... ഇന്ക് സങ്കടം വന്നപ്പോ അറിയാതെ പറഞ്ഞതാ.... ഷാനുക്കാ പ്ലീസ് ഇന്നോട് ക്ഷമിച്ചു ന്ന് പറയി.... ഇന്ക് ഇക്ക ഇല്ലാതെ പറ്റില്ല.... ഞാൻ കാരണം അല്ലെ ഇക്കാന്റെ കണ്ണ് നിറഞ്ഞത് ഇനി ഉണ്ടാവില്ല... പ്രോമിസ്... പെട്ടന്ന് ഒരു നിമിഷത്തിൽ ഇക്കാനെ ഇന്ക് അവി ശ്വാസിക്കേണ്ടി വന്നു പറ്റി പോയി ഇക്കാ... ഇങ്ങള് ഇന്നോട് ക്ഷമിക്കൂലെ... ഈ zannu ന് ഇങ്ങള് ജീവനാണ്.. പെട്ടന്ന് അങ്ങനെ ഒക്കെ കണ്ടപ്പോ ഞാൻ ആകെ തകർന്നു പോയി..... 
 
ഓൾ ന്റെ നെഞ്ചിൽ കിടന്ന് പൊട്ടികരയാണ്..ഞാൻ ഓളെ കണ്ണ് തുടച്ചു കൊടുത്തു  
 
 
ഡീ പാത്തുമ്മ... ഇനി മിണ്ടിയാൽ നല്ല അടി ന്റെന്ന്  കിട്ടും... 
 
സോറി പെണ്ണെ... ഞാൻ എല്ലാം പറയണം വിചാരിച്ചേ ആയിരുന്നു ബട്ട് അതിന്റെ മുന്നെ ഇങ്ങനെ ഒക്കെ സംഭവിച്ചു... സോറി പെണ്ണെ... ഇയ്യ് ക്ഷമിക്ക്... 
 
 
ഇങ്ങള് ഇന്നോട് ക്ഷമിക്കാൻ ഒന്നും പറയണ്ട തെറ്റ് ന്റെ ഭാഗത്ത്‌ ആണ്.... 
 
അയ്യടി അത് സ്വയം അങ്ങട് തീരുമാനിച്ച മതിയോ.... നിന്നോട് സോറി പറയാൻ പറ്റില്ലെങ്കിൽ ഇന്നൊടും പറയാൻ പറ്റില്ല ഓകെ 
 
 
ഓകെ,, സെറ്റ് 
 
അങ്ങനെ ആണേൽ ഒന്ന് ചിരിക്കെടി... 
 
ഈ ഇങ്ങനെ മതിയോ... 
 
ഓളെ വലിച്ചു ന്നോട് ചേർത്ത് നിർത്തി...നെറ്റിയിൽ വീണു കിടക്കുന്ന ഓളെ മുടി ഒക്കെ ഒതുക്കി വച്ച്... പെണ്ണ് ആണേൽ കണ്ണടച്ച് നിൽക്കാണ്.. അത് കണ്ടിട്ട് ന്റെ കൺട്രോൾ മൊത്തം പോയി മക്കളെ... മ്മള് ഓളെ കിസ്സ് അടിക്കാൻ നിന്നതും.... 
 
 
അയ്യയ്യേ.... എന്താ ഇവിടെ നടക്കുന്നെ... ഞങ്ങൾ ഒന്നും കണ്ടില്ലേ... ഇപ്പൊ വന്നത് നന്നായി അല്ലേൽ.. ന്റെ റബ്ബേ ഓർക്കാൻ കൂടെ വയ്യ... 
അതും പറഞ്ഞു തെണ്ടികൾ എല്ലാം കൂടെ കളിയാക്കി.. 
 
 
ശവങ്ങൾ... ഒക്കെ നശിപ്പിച്ചു... ബ്ലാഹ്.. zannu നെ നോക്കിയപ്പോ ഓൾ ആകെ നനഞ്ഞ കോഴിനെ പോലെ നിക്കാ... പാവം 
 
അല്ല എന്തൊക്കെ ആയിരുന്നു രണ്ടും.. അടി പിടി കച്ചറ നായാട്ട്... എന്റള്ളോഹ്... ഒരാൾ കരയുന്നു മറ്റേ ആൾക്ക് പിരി പോവുന്നു... എല്ലാം ഗോവിന്ദ.... ( സഫു )
 
 
പ്രേമിക്കുമ്പോ ഈ ഇണക്കവും പിണക്കവും ഒക്കെ ഉണ്ടാവും അല്ലേൽ ഒരു ത്രില്ല് കിട്ടില്ല.. അതൊക്കെ മാറി കഴിഞ്ഞുള്ള സ്നേഹം ഉണ്ടല്ലോ അനുഭവിച്ചു അറിയണം അല്ലേ zannu 
ഓൾ ന്നെ ഒന്ന് തുറിച്ചു നോക്കി.. 
 
പ്രണയിക്കെ... പ്രണയിക്കാതെ നിൽക്കേ എന്ത് വേണേലും ചെയ്തോ രണ്ടും... ബട്ട് എട്ടും പൊട്ടും തിരിയാത്ത ന്റെ മുന്നിൽ വച്ച് ഇങ്ങനെ ഓരോ കോപ്രായങ്ങൾ കാണിച്ചാൽ ഞാൻ വഴി തെറ്റി പോവും... (സഫു )
 
 
അങ്ങനെ വഴി തെറ്റി ഞങ്ങടെ അടുത്തേക്ക് വരാതെ നിന്ന പോരെ അല്ല പിന്നെ ...ഇനി എങ്ങോട്ട് വഴി തെറ്റാൻ  ആണാവോ  ഒന്ന് പോയെടാ.. (  മ്മള് )
 
 
മതി... മതി... എന്തായാലും ഇപ്പൊ എല്ലാരും ഹാപ്പി ആയില്ലേ... അത് മതി ( റബി )
 
 
ഈ സന്തോഷതിന്റെ ഭാഗം ആയി ഞാൻ ഒരു പാട്ട് പാടട്ടെ..  ( സഫു )
 
അത് വേണോ മുത്തേ ( റബി )
 
വേണം  ഞാൻ പാടും ... റെഡി.. വൺ... ടൂ...ത്രീ... സ്റ്റാർട്ട്‌  
 
 
ആഹാ... നിങ്ങൾ എല്ലാരും ഇവിടെ വന്ന് നിൽക്കാണോ  വാ ഫുഡ്‌ കഴിക്കാം.. 
 
ഭാഗ്യംത്തിനു മിഷു വന്ന് വിളിച്ചോണ്ട്... ഞങ്ങൾ രക്ഷപെട്ടു അല്ലേൽ സഫു ഇപ്പൊ പാടിയേനെ... 
 
 
💖💖💖💖💖💖💖💖💖💖💖
 
എല്ലാരും ഇരുന്ന് ഫുഡ്‌ ഒക്കെ കഴിച്ചു... ഞങ്ങൾ നാലും വീട്ടിലേക് വിട്ട്... പെങ്ങൾസ് അവിടെ തങ്ങി... 
 
 
" മോന്ക് കേറി വരാൻ ടൈമ് ആയോ.... "
 
അതെന്താ ഉമ്മച്ചിയെ ഇങ്ങള് അങ്ങനെ ചോദിക്കുന്നു... 
 
"  ഷാനു അനക് വല്ല ബോധവും ണ്ടോ... ഇന്ന് എന്തേലും ഈ വീട്ടിൽ നിന്ന് അന്റെ തൊള്ളയിൽ വച്ചോ... ഇല്ലല്ലോ.. "
 
പുറത്ത് നിന്ന് ഫുഡ് കഴിച്ചാൽ ഉമ്മി ന്റെ സംസാരം ഇങ്ങനെ ഒക്കെ തന്നെ അതോണ്ട് കേൾക്കാൻ നിന്നില്ല... നേരെ റൂംക്ക് പോയി... 
 
റിയ നെ നോക്കിയപ്പോ കുരിപ്പ് പഠിക്കാണ്... ഒരു എംബിബിസ് കാരി ഹും... 
 
ഓളെ ശല്യം ചെയ്യാതെ ഫ്രഷ് ആയി വന്നു കിടന്ന്.. 
 
zannu ന്റെ കൂടെ ഉള്ള നിമിഷങ്ങൾ ഒക്കെ ഓർത്തു കിടന്നു.. പാവം പൊട്ടി പെണ്ണ്... റബ്ബേ ആ പൊട്ടത്തിനെ ഇന്ക് തന്നെ കെട്ടിച്ചു തരണേ.... ആമീൻ പറ കുരിപ്പ്കളെ.. 
 
 
ഓരോന്ന് ചിന്തിച്ചു കണ്ണ് അടച്ച് കിടന്ന്... പെട്ടന്ന്  ആരോ ന്റെ അരികിൽ കിടക്കുന്ന  പോലെ... കണ്ണ് തുറന്നപ്പോ മുന്നിൽ റുഫൈദ നെ കണ്ടപ്പോ ദേഷ്യം വന്നിട്ട് കൺട്രോൾ പോയി.. 
 
 
" എന്താ ഷാനു ഉറങ്ങിയില്ലേ.." 
 
 
" താനെന്തിനാ ഇപ്പൊ വന്നത് പോ ന്റെ മുറിയിൽ നിന്നും പൊയ്ക്കോ.. "
 
 
" സൗകര്യം ഇല്ല എന്തെ .. "
 
"  ഔട്ട്‌.... ഐ സെ ഗെറ്റ്ഔട്ട്‌  "
 
എന്നിട്ടും കോപ്പ് കേട്ട ഭാവം നടിച്ചില്ല പിന്നെ 
  ഒന്നും നോക്കിയില്ല.. ഓളെ പിടിച്ചു ഒറ്റ  തള്ളു തള്ളി.. ഓളെ തല പോയി ചുമരിൽ ഇടിച്ചു.. 
അതൊന്നും കണ്ടിട്ടും ന്റെ മനസ്സ് അലിഞ്ഞില്ല... 
 
ഓളെ മുടികുത്തിൽ പിടിച്ചു വീണ്ടും വീണ്ടും ചുമരിൽ തല അടിച്ചു കൊണ്ടേ ഇരുന്നു... 
 
എന്നിട്ടും ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല... അവസാനം ഓളെ കഴുത്തിൽ പിടിച്ചു ഞെരിക്കാൻ തുടങ്ങി.... ഓൾ  ശ്വാസം കിട്ടാതെ പിടഞ്ഞപ്പോ പോലും..പിടി വിടാൻ മനസ്സ് അനുവദിച്ചില്ല..... 
ന്റെ കൈ ഓളെ കഴുത്തിൽ മുറുകി കൊണ്ടേ ഇരുന്ന്... ന്നെയും ന്റെ പെണ്ണിനെയും പിരിക്കാൻ നോക്കിയ നിന്നെ വെറുതെ വിടില്ലഡീ പുല്ലേ....
 
 
*വിടടാ.... ഓളെ...* പെട്ടന്ന് ആ ശബ്ദം കേട്ടതും പതിയെ ഓളിൽ നിന്നും പിടി വിട്ടു... 
 
*(തുടരും)*
💙🖤റൂഹോട് ചേരും വരെ🖤💙 - 10

💙🖤റൂഹോട് ചേരും വരെ🖤💙 - 10

4.4
3574

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb¡¡✍🏻💖*   *(®️oM@nt!C  Lov£ $toRy)*   *_Part_10_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ( ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️      "  ഔട്ട്‌.... ഐ സെ ഗെറ്റ്ഔട്ട്‌  "   എന്നിട്ടും കോപ്പ് കേട്ട ഭാവം നടിച്ചില്ല പിന്നെ    ഒന്നും നോക്കിയില്ല.. ഓളെ പിടിച്ചു ഒറ്റ  തള്ളു തള്ളി.. ഓളെ തല പോയി ചുമരിൽ ഇടിച്ചു..  അതൊന്നും കണ്ടിട്ടും ന്റെ മനസ്സ് അലിഞ്ഞില്ല...    ഓളെ മുടികുത്തിൽ പിടിച്ചു