Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 26

നിരഞ്ജൻറെ സ്വന്തം പാറു  Chapter 26
 
“I really don’t think she is going to resign. But when I wanted a PE, her name came to my mind first. Maybe she worked with me for more than a month and I could get along with her during that period. I was ok with her working style too. Tarun, I need her to be my PE. Try to convince her in your way and if it is not working let me know I will take care of it. At any cost, I need her here as my PE.”
 
തരുൺ കേട്ടതൊന്നും വിശ്വസിക്കാനാകാതെ നിരഞ്ജന നോക്കി നിന്നു പോയി.
 
“What are you looking at me? Don't waste time... act on my instruction fast.”
 
നിരഞ്ജൻ പറയുന്നത് കേട്ടാണ് തരുണിന് ബോധം തന്നെ വന്നത്.
 
അയാൾ പെട്ടെന്ന് തന്നെ ശരി എന്ന് പറഞ്ഞ് സ്വന്തം ക്യാമ്പിലേക്ക് തിരിച്ചു പോയി.
 
തരുൺ പുറത്തു പോയതും നിരഞ്ജൻ chairൽ ചാരിയിരുന്ന് അവളെപ്പറ്റി ആലോചിക്കുകയായിരുന്നു.
 
പെട്ടെന്നാണ് ആരോ ഡോർ തള്ളിത്തുറന്ന് അകത്തേക്ക് വന്നത്.
 
വന്നയാളെ കണ്ട് നിരഞ്ജൻറെ മുഖം സൂര്യനെപ്പോലെ വിടർന്നു. അയാൾ വേഗം തന്നെ നിരഞ്ജനെhugg ചെയ്തു.
 
ഭരതൻ വർമ്മ.
 
നിരഞ്ജൻറെ ഒരേയൊരു കൂട്ടുകാരൻ. തൻറെ brothersനോടൊപ്പം തന്നെ വിശ്വാസവും സ്നേഹവും ആയ ഒരേ ഒരാൾ. അല്ലെങ്കിൽ വേറൊരു രീതിയിൽ പറഞ്ഞാൽ അവരുടെ gangലെ ഒരു മെമ്പർ.
 
അവൻ ദുബായിയിൽ അവൻറെ അച്ഛനോടൊപ്പം ബിസിനസാണ്. ഭരതനെ വിശദമായി പിന്നെ പറയാം.
 
“നീ എങ്ങനെ ഒരു മുന്നറിയിപ്പുമില്ലാതെ?”
 
നിരഞ്ജൻ അതിശയത്തോടെ ചോദിച്ചു.
 
“ഉണ്ടെടാ... നീ നാട്ടിൽ സെറ്റിൽ ആയപ്പോൾ തൊട്ടു ഞാനും ആഗ്രഹിക്കുന്നതാണ് വരണമെന്ന്. പക്ഷേ നീ ഇറ്റലിയിൽ ആയതുകൊണ്ട് നീ വരാൻ കാത്തിരുന്നതാണ്.”
 
പിന്നെ രണ്ടുപേരും ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞു.
 
ഈ സമയം തരുൺ മായയെ വിളിച്ച് ക്യാബിനിൽ സംസാരിക്കുകയായിരുന്നു.
 
നിരഞ്ജൻറെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമില്ലെന്ന് അവൾ ഒരു സംശയവും ഇല്ലാതെ തീർത്തും പറഞ്ഞു. മായ ഒരുവിധത്തിലും സമ്മതിക്കാതെ ആയപ്പോൾ ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ച് തരുൺ കുറച്ചുനേരം ഇരുന്നു. പിന്നെ എന്തും വരട്ടെ എന്ന് തന്നെ തീരുമാനിച്ചു അയാൾ നേരെ നിരഞ്ജനെ കാണാൻ നിരഞ്ജൻറെ ക്യാബിനിൽ പോയി.
 
Door നോക്ക് ചെയ്തു അകത്തു ചെന്നപ്പോഴാണ് നിരഞ്ജന് ഒപ്പം guest ഉള്ള കാര്യം കണ്ടത്. തരുൺ പെട്ടെന്ന് തന്നെ സോറി പറഞ്ഞു കാബിൻ നിന്ന് പ്പുറത്തേക്ക് പോകാൻ നിന്നപ്പോഴാണ് നിരഞ്ജൻ അയാളെ തിരിച്ചു വിളിച്ചത്.
 
“Tell me Tarun... What happened?”
 
അതുകേട്ട് തരുൺ ഭരതനെ ഒന്ന് നോക്കി.
അതുകണ്ടു നിരഞ്ജൻ പറഞ്ഞു.
 
He is my friend Bharatan Verma.
 
Bharatan this our HR head Tarun Tiwari.
 
അവരിരുവരും പരസ്പരം ഹസ്തദാനം നൽകി.
പുഞ്ചിരിയോടെ തരുൺ പറഞ്ഞു.
 
“Nice to meet you Mr. Varma.”
 
“My pleasure”
 
ഭരതൻ പറഞ്ഞു.
 
തരുൺ പിന്നെ തിരിഞ്ഞ് നിരഞ്ജനെ നോക്കി പറഞ്ഞു.
 
“I am sorry to give you a negative answer. As you know, I have my limitations to force her, and I am helpless in her case... She is not at all ready.”
“Yes... I expect this answer from you Tarun. Don’t worry I will handle her. Freeze all interviews for now and I will make sure she will work for me from tomorrow.”
 
“You do one thing. Please send her here now.”
 
തരുൺ സമ്മത ഭാവത്തിൽ നിരഞ്ജനെ ഒന്ന് നോക്കി പിന്നെ ഭരതനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തൻറെ ക്യാബിനിലേക്ക് തിരിച്ചു പോയി.
 
പോകും വഴി തന്നെ തരുൺ സ്റ്റെല്ലയോട് പറഞ്ഞു.
 
“Niranjan wants to meet Maya. Please inform her now only.”
 
സ്റ്റെല്ല പുഞ്ചിരിയോടെ സമ്മതിച്ചു.
 
തരുൺ പോയപ്പോൾ തൊട്ട് ഭരതൻ നിരഞ്ജനെ ദേഷ്യത്തിൽ നോക്കുകയാണ്. അതു കണ്ടു നിരഞ്ജൻ ഭരതനോട് ചോദിച്ചു.
 
“What happened to you? Why are you looking like this?”
 
അതുകേട്ട് ഭരതൻ പറഞ്ഞു.
 
“I thought you changed but see how you are... Even Niket told me you are no more playboy... see now how you are acting...”
 
ഭരതൻറെ സംസാരം കേട്ട് നിരഞ്ജൻ പൊട്ടിച്ചിരിച്ചു പോയി.
 
അപ്പോഴും തന്നെ ദേഷ്യത്തോടെ നോക്കുന്ന ഭരതനെ നോക്കി നിരഞ്ജൻ പറഞ്ഞു.
 
“ഞാൻ ഇപ്പോൾ തരുണിനോട് സംസാരിച്ചത് നീ കാര്യമാക്കണ്ട. ഇത് ഇവിടത്തെ ഒരു എംപ്ലോയി ആണ്. I need her in my team because of her business understanding capability and her working skills are very high. She is working in our finance team now. That’s all. There is no other meaning in that.”
 
അവൻ അത്രയും പറഞ്ഞിട്ടും ഭരതൻറെ സംശയം അപ്പോഴും ബാക്കിയായിരുന്നു.
ആ സമയത്താണ് ക്യാബിൻറെ doorൽ നോക്ക് ചെയ്യുന്നത് കേട്ടത്.
 
നിരഞ്ജൻ അവിടേക്ക് നോക്കി കൂടെ ഭരതനും.
മായ ഡോർ തുറന്ന് അകത്തേക്ക് വന്നു.
 
 നിരഞ്ജനൊപ്പം ഒരു ജൻറിൽമാൻ ഇരിക്കുന്നത് കണ്ടു. അവൾ ഭരതനെ നോക്കി പുഞ്ചിരിച്ചു. പിന്നെ നിരഞ്ജനെ നോക്കി പറഞ്ഞു.
 
“Stella told me; you are looking for me… But if you are busy, I will come to you later Mr. Menon.”
 
നിരഞ്ജൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്. ആദ്യമായാണ് നിരഞ്ജൻ മായയെ നേർക്കു നേരെ കാണുന്നത്.
 
 അവളുടെ കണ്ണുകൾ അവനെ വേറെ ഏതോ ലോകത്ത് എത്തിച്ചിരുന്നു. ഒന്നും തന്നെ മറുപടി പറയാതെ നിൽക്കുന്ന നിരഞ്ജനെ കണ്ട് മായ ഭരതന് നേരെ സംശയത്തോടെ നോക്കി.
 
 അതുകണ്ട് ഭരതൻ പറഞ്ഞു.
 
“Hello, I am Bharatan Varma. നിരഞ്ജൻറെ ഫ്രണ്ട് ആണ്.”
 
അതു കേട്ട് മായ പറഞ്ഞു.
 
“Hello, I am Maya Iyer.”
 
“അതു കൊള്ളാമല്ലോ... താൻ മലയാളിയാണോ?”
 
“Yes, Iam.”
 
അവർ തമ്മിൽ ഇത്രയും സംസാരിച്ചിട്ടും നിരഞ്ജൻ അനങ്ങാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഭരതൻ നിരഞ്ജൻറെ അടുത്തേക്ക് ചെന്ന് ഒന്ന് തട്ടി അവനോട് പറഞ്ഞു.
 
“ഞങ്ങൾ പരിചയപ്പെട്ടു.”
 
അത് കേട്ട് നിരഞ്ജൻ പെട്ടെന്ന് പറഞ്ഞു.
 
“Oho ya..ya.. Maya, you may be guessed why I called you here right now? But still, I think I should still clarify things to you. I need a PE ASAP. International projects are almost finalized. I really need some help. So please join us tomorrow. We can start working together tomorrow itself. See you tomorrow at 9 sharp in my cabin.”
 
അവൻറെ സംസാരം കേട്ട് ഭരതൻ ഞെട്ടി പോയി.
 
No എന്ന് പറയാൻ ഒരു അവസരം ഇല്ലാതെയാണ് നിരഞ്ജൻ സംസാരിച്ചത്. ഭരതൻ ആലോചിച്ചു.
 
പാവം കുട്ടി...
 
എന്നാൽ അവൻറെ ചിന്തകളെ തകിടം മറിച്ചുകൊണ്ട് മായ സംസാരിക്കാൻ തുടങ്ങി.
 
“Mr. Menon, with your permission, can I?”
 
ഒരു ചെറിയ പുഞ്ചിരിയോടെ അത് expect ചെയ്ത പോലെ നിരഞ്ജൻ മറുപടി പറഞ്ഞു.
 
“Yes, Maya... shoot.”
 
അവൻറെ സംസാരം കേട്ട് ഭരതൻ നിരഞ്ജനെ സംശയത്തോടെ നോക്കി. പിന്നെ മായയെയും.
എന്നാൽ മായ ഭരതനെ ശ്രദ്ധിക്കാതെ നിരഞ്ജനോട് പറഞ്ഞു.
 
“I am happy to be part of the new International project Mr. Menon. But I do not want to join your team however I would like to continue working in the finance team. I don't know if you remember that while Stella was on medical leave, I was the one who was a substitute for her for almost 2 months. We worked together but have not met personally.”
 
മായ പറയുന്നതെല്ലാം ഭരതൻ ശ്രദ്ധയോടെ എന്നാൽ അതിശയത്തോടെയാണ് കേട്ടത്.
നിരഞ്ജൻ മറുപടി പറഞ്ഞു.
 
“Yes Maya, I know it's you the one who assisted me during those days. That is the main reason I wanted you to work with me on this project. Trust me, Maya, you cannot handle both functions working simultaneously. I need you to put your 100% on it because of this international business. Totally different from Indian rules. and also, I can guarantee you that it will be a good carrier path for you in the future.”
 
നിരഞ്ജൻ അവൻറെ കാർഡ് എത്ര ഭംഗിയായി ഡിസ്പ്ലേ ചെയ്തിരിക്കുന്നു എന്ന് ഭരതൻ ശ്രദ്ധയോടെ കേട്ടിരുന്നു.
 
എന്നാൽ മായ എന്താണ് റിപ്ലൈ ചെയ്യുന്നത് എന്നാണ് അവൻ കൂടുതൽ ആകാംഷയോടെ കാത്തിരുന്നത്. കാരണം നിരഞ്ജനെ അവന് നന്നായി അറിയാം.
 
മായ അവനൊരു അത്ഭുതമാണ്. ഈ അല്പസമയത്തെ സംഭാഷണം കൊണ്ട് തന്നെ അത് ഭരതന് ക്ലിയർ ആയതാണ്.
 
ഒരു സാധാരണ പെൺകുട്ടി നിരഞ്ജനോട് നേർക്കു നേരെ ഒരു പതർച്ചയും ഇല്ലാതെ സംസാരിച്ചു നിൽക്കുന്നത് തന്നെ അവന് അത്ഭുതമായിരുന്നു.
 
അതിലും കൂടുതലായി ഭരതന് ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് നിരഞ്ജൻ അവളെ ഹാൻഡിൽ ചെയ്യുന്ന രീതിയാണ്.
മായ പറഞ്ഞു തുടങ്ങി.
 
I also know it is a great opportunity to learn more about business. But I have my own limitations. If I know I can’t put my 100% into it, then why should I go for it.”
 
മായ പറഞ്ഞു നിർത്തിയതും ഭരതനിൽ നിന്നും അറിയാതെ
 
Ho...
 
എന്ന സൗണ്ട് പുറത്തു വന്നു. അവൻറെ കണ്ണുകൾ ഇപ്പൊ പുറത്തുവരും എന്ന രീതിയിലാണ് നിൽക്കുന്നത്.
 
പക്ഷേ നിരഞ്ജൻ ഒരു ഭാവഭേദമില്ലാതെ മായയോട് ചോദിച്ചു.
 
“Do you mind share with me?”
 
നിരഞ്ജൻറെ ആ കൊസ്റ്റ്യൻ ആണ് ഭരതനെ യാഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത്.
 
“Yes, I do... it's personal...”
 
അതുകൂടി മായയിൽ നിന്ന് കേട്ട് ഭരതൻ അടുത്ത് കസേരയിൽ അറിയാതെ തന്നെ ഇരുന്നു പോയി.
 
പുഞ്ചിരിയോടെ നിരഞ്ജൻ ഒരു ഗ്ലാസ് വെള്ളം എടുത്ത് ഭരതനു നൽകി.
 
ഭരതൻ സഹാറിയിൽ വെള്ളം കാണാതെ മാസങ്ങളോളം കിടക്കുന്ന ആളെ പോലെയാണ് ആ ഗ്ലാസ്സിലെ വെള്ളം മുഴുവനും കുടിച്ചു തീർത്തത്.
 
“Share it with me, I am sure I can find a way through. Because as I told you I need you desperately for this job as you are already familiar with the concept.”
 
നിരഞ്ജൻ പറഞ്ഞു നിർത്തി. അതുകേട്ട് മായ അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു.
 
“Let me display some of my primary limitations…
 
1. I can’t travel with you anywhere at any cost.
 
2. I need to reach home everyday latest by 7 pm. and morning I cannot leave home before 8 am.”
 
എല്ലാം കേട്ട് നിരഞ്ജൻ ചോദിച്ചു.
 
“Basically, travel and timing are the basic problems for you.
 
Don't worry… I agree with all these.
 
See you tomorrow morning sharp at 9 here.”
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 27

നിരഞ്ജൻറെ സ്വന്തം പാറു Chapter 27

4.8
13194

നിരഞ്ജൻറെ സ്വന്തം പാറു Chapter 27   അവൾ മറുപടിയൊന്നും പറയാതെ അല്പനേരം അവനെ നോക്കി നിന്നു.   അതുകണ്ട് നിരഞ്ജൻ പറഞ്ഞു തുടങ്ങി.   “From all this, I can see only one thing is that you don't trust me as a person. I am ok with it. You may be heard about my past life. It's ok, quite normal but I believe you are ok with me as professionally.”   നിരഞ്ജൻറെ സംസാരം കേട്ട് ഭരതൻറെ തലയിലെ കിളികൾ എല്ലാം എവിടേക്കാണ് പോയതെന്ന് പോലും അവന് അറിയില്ലായിരുന്നു.   പറന്നു പോയ കിളികളെ ഇനി ഒരു കൊല്ലത്തേക്ക് മിനിമം നോക്കണ്ട എന്ന് തന്നെ അവനു തോന്നിപ്പോയി.   എന്നാൽ അതിലും ഭയാനകമായ അവസ്ഥയായിരുന്നു മായുടെ ആൻസർ കേട്ടപ്പോൾ ഭരതൻറെത്.   “You are absolutely correct Mr. Menon. I don't trust you at all, but yes, as you said workwise, I am comfortable with you till now. Your f