Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 28

നിരഞ്ജൻറെ സ്വന്തം പാറു Chapter 28
 
“It’s pretty clear Mr. Menon.”
 
മായ പറഞ്ഞു.
 
അത് കേട്ട് നിരഞ്ജൻ അവളെ ഒന്നു നോക്കി. പിന്നെ ചോദിച്ചു.
 
“I think it’s better to call first name between us from now on. Can we?”
 
അതുകേട്ട് മായയും ഭരതനും പുഞ്ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു.
 
ഈ സമയം ജൂലിയ നിരഞ്ജൻറെ കാബിനിലേക്ക് കയറി വന്നു.
 
നേരെ നിരഞ്ജനെ കണ്ട സന്തോഷത്തിൽ അപ്പുറത്തിരിക്കുന്ന ആരെയും അവൾ ശ്രദ്ധിച്ചില്ല.
 
അവൾ വളരെ സന്തോഷത്തോടെ ചാടിത്തുള്ളി നേരെ ചെന്ന് നിരഞ്ജൻറെ ലാപ്പിൽ കയറിയിരുന്നു. പിന്നെ കഴുത്തിലൂടെ കയ്യിട്ട് നല്ലൊരു Kiss അങ്ങ് വച്ചു കൊടുത്തു.
 
അതു കണ്ട മായ ഭരതനെ നോക്കി.
അവിടെ ഒരു ഭാവമാറ്റവുമില്ല. ഇതെല്ലാം താൻ എത്ര കണ്ടിരിക്കുന്നു എന്നാണ് ആ സമയം ഭരതൻറെ മുഖത്ത് ഉണ്ടായിരുന്ന ഭാവം.
 
എന്നാൽ അടുത്ത നിമിഷം ജൂലിയ തെറിച്ച് നിലത്ത് കിടക്കുന്നതാണ് മായ കണ്ടത്.
 
ഭരതൻ ഇത് പ്രതീക്ഷിച്ചിരുന്നു എന്ന് അവൻറെ മുഖത്തു നിന്നും മായയ്ക്ക് മനസ്സിലായി.
 
ചെക്കൻ ചെറുപുഞ്ചിരിയോടെ തന്നെ ചെയറിൽ നിന്നും എഴുന്നേറ്റു ജൂലിയയ്ക്ക് അടുത്തു വന്ന് കൈ നീട്ടി.
 
അവൻറെ കയ്യിൽ പിടിച്ച് അവൾ സാവധാനം എഴുന്നേറ്റു.
 
പിന്നെ തന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുന്ന ജൂലിയയെ നോക്കി ഭരതൻ പറഞ്ഞു.
 
“Good morning, Julia. How was your flight? All ok with you?”
 
അവൾ മറുപടി പറഞ്ഞു.
 
“All ok boss... but see what Niranjan did to me. That also we meet again after so many days.”
 
അതും പറഞ്ഞ് അവൾ തിരിഞ്ഞ് നിരഞ്ജനെ നോക്കി.
 
നിരഞ്ജൻ ഭരതനടുത്ത് വന്ന് നിന്ന ശേഷം ജൂലിയയോട് പറഞ്ഞു.
 
“Ms. Fernandes, you are only Bharatan’s secretory, so please behave yourself.”
 
“But Niranjan why... “
 
ജൂലിയായേ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ നിരഞ്ജൻ പറഞ്ഞു.
 
“Call me Mr. Menon or Sir. Not expecting anything more than that from you. Is it clear?”
 
“Yes Sir...”
 
നിരഞ്ജൻറെ പുതിയ മുഖം കണ്ടു ജൂലിയ അറിയാതെ തന്നെ പറഞ്ഞു പോയി.
 
“That’s good... and one more thing I wanted to clear with you before we start. Our past was only a one-night stand. So please don't even come near to me in the future.”
 
“Ha...”
 
നിരഞ്ജൻ പറഞ്ഞതു കേട്ട് അറിയാതെ തന്നെ ജൂലിയ വായും തുറന്ന് നിന്നു പോയി.
 
അവൻറെ സംസാരം അവളെ വല്ലാതെ അതിശയപ്പെടുത്തി.
 
അവൾ തിരിഞ്ഞ് ഭരതനെ നോക്കി. ആ സമയത്താണ് ഭരതന് അടുത്ത് നിൽക്കുന്ന മായയെ അവൾ കണ്ടത്.
 
“Oho no… she is your new toy... I don't think she is your type Niran... no Sir...”
 
പെട്ടെന്നാണു 
 
‘ടപ്പേ’ 
 
എന്ന സൗണ്ട് കേട്ടത്.
 
മുഖം പൊത്തി പിടിച്ചു നിൽക്കുന്ന ജൂലിയെയും കൈ കുടഞ്ഞു കൊണ്ട് അടുത്തു തന്നെ നിൽക്കുന്ന ഭരതനേയും കണ്ട് മായ പകച്ചു നിന്നു പോയി.
 
എന്നാൽ നിരഞ്ജൻറെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
 
ഭരതൻ അതിനുത്തരം നൽകുമെന്ന് നിരഞ്ജന് ഉറപ്പായിരുന്നു.
 
നിരഞ്ജൻ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചത് കണ്ടു അവൻറെ മുഖത്ത് ഒരു ചെറുപുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
 
എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ നിൽക്കുകയായിരുന്നു മായ.
 
അപ്പോഴാണ് ഭരതൻ ദേഷ്യത്തിൽ പറയുന്നത് കേട്ടത്.
 
“Don't even look at her with your dirty eyes you bitch… How dare you talk about her like that. She is my SISTER.
 
Bharatan Verma's sister.
 
Next time think before you talk about her.”
 
Julia was in daze.
 
അതിലും വലിയ ഷോക്ക് ആയിരുന്നു നിരഞ്ജനും മായക്കും.
 
ആരും ഒന്നും അൽപ സമയത്തേക്ക് സംസാരിച്ചില്ല.
 
ജൂലിയ പെട്ടെന്ന് മായ്ക്കു മുൻപിൽ വന്നു.
 
“Sorry, I am wrong madam.”
 
പെട്ടെന്നു തന്നെ മായ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.
 
“It's ok. We all are working in a team. I am Maya Iyer, and you are Julia Fernandes, right?”
 
“Yes, I am.”
 
അവൾ മറുപടി പറഞ്ഞു. പിന്നെ ചെറിയൊരു അമ്പരപ്പോടെ ചോദിച്ചു.
 
“How do you know me? I don't think we meat before.”
 
സ്റ്റെല്ലാ പറഞ്ഞിരുന്നു താൻ ഇന്ന് ഇവിടെ ജോയിൻ ചെയ്യുന്നുണ്ടെന്ന്.
 
“Oho ok like that... Nice to meet you, Maya.”
 
“Same here...”
 
മായയും പുഞ്ചിരിയോടെ പറഞ്ഞു.
 
ഈ സമയം നിരഞ്ജൻ inter കോമിൽ കൂടി Stella യെ വിളിച്ചു.
 
പെട്ടെന്നു തന്നെ സ്റ്റെല്ല ഡോർ നോക്ക് ചെയ്തു അകത്തേക്ക് വന്നു.
 
അതുകൊണ്ട് നിരഞ്ജൻ പറഞ്ഞു.
 
“Stella, take Julia with you and give her a tour of our office and yes, explain the culture and rules of our company too.”
 
“Copied Sir.”
 
Stella മറുപടി പറഞ്ഞു.
 
എന്നാൽ ഈ സമയം മുഴുവനും ജൂലിയ നിരഞ്ജനെ നോക്കി കാണുകയായിരുന്നു. അവനിലെ മാറ്റവും സംസാരവും എല്ലാം അവൾക്ക് അത്ഭുതമായിരുന്നു.
 
അവൾ കണ്ടിരിക്കുന്നത് പ്ലേബോയ് ആയിട്ടുള്ള നിരഞ്ജനെ മാത്രമാണ്. ഇങ്ങനെ ഒരു നിരഞ്ജനെ അവൾ ഒരിക്കലും ഇവിടെ എക്സ്പെട്ട് ചെയ്തിരുന്നില്ല.
 
ഭരതൻ നിരഞ്ജൻറെ കൂടെ ജോലി ചെയ്യാം എന്ന് പറഞ്ഞപ്പോൾ, അവനോടൊപ്പം കുറച്ചു നാൾ എൻജോയ് ചെയ്യാം എന്ന് കരുതിയാണ് വന്നത്. പക്ഷേ...
 
അവൾ എന്തൊക്കെയോ ആലോചിച്ച് സ്റ്റെല്ലയുടെ പുറകെ പോയി.
 
അവർക്കൊപ്പം മായയും പുറത്തേക്ക് നടക്കുന്നത് കണ്ടു നിരഞ്ജൻ അവളെ വിളിച്ചു.
 
“Maya, where are you going?”
 
അത് കേട്ട് അവൾ തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു.
 
“ഞാൻ സ്റ്റെല്ലയുടെ കൂടെ...”
 
“Why you also need our office tour?”
 
അതുകേട്ട് അവൾ ഒന്നും പറയാതെ അവിടെ തന്നെ നിന്നു.
 
നിരഞ്ജൻ അടുത്തേക്ക് വന്നു നിന്നു കൊണ്ട് ചോദിച്ചു.
 
“So, you have a new brother now...”
 
ഇതും പറഞ്ഞ് നിരഞ്ജൻ ഭരതനെ കള്ളച്ചിരിയോടെ നോക്കി.
 
അതുകണ്ടു ഭരതൻ പറഞ്ഞു.
 
“അതിന് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? മായ എൻറെ കുഞ്ഞു പെങ്ങൾ തന്നെയാണ്.”
 
അവൻറെ ആ സംസാരം മായയുടെ ചുണ്ടുകളിലും ചെറിയ പുഞ്ചിരി നിറച്ചു.
 
അതുകണ്ട് നിരഞ്ജൻ പറഞ്ഞു.
 
“എന്നാൽ ആങ്ങളയും പെങ്ങളും കൂടി വർക്ക് സ്റ്റാർട്ട് ചെയ്യുന്നതാണ് നല്ലത്.”
 
അതു കേട്ടു ഭരതൻ തനിക്കു തന്ന ക്യാബിനിലേക്ക് നടക്കുന്നതു മായ കണ്ടു.
 
താൻ ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ നിന്നു.
 
അത് കണ്ടു ചിരി അടക്കി പിടിച്ച് നിരഞ്ജൻ അവളോട് ചോദിച്ചു.
 
“What's wrong with you Maya? Whom are you waiting for?”
 
അവനെ കൂടുതൽ പറയാൻ സമ്മതിക്കാതെ പറഞ്ഞു.
 
“Niranjan please.... I know very well that you are trying to fool me. Don’t do that. Where should I sit and what should I do?”
 
അതുകേട്ട് നിരഞ്ജൻ അവളെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ പറഞ്ഞു.
 
“From now on we are going to share this cabin. You can use that couch and yes before that you come here.”
 
നിരഞ്ജൻ പറഞ്ഞതു എന്താണെന്ന് മനസ്സിലാക്കാതെ അവൾ അവനെ തന്നെ നോക്കി അവിടെ തന്നെ നിന്നു.
 
“Come here Maya, need to add your fingerprint here for the access.”
 
അതും പറഞ്ഞ് അവളെ ശ്രദ്ധിക്കാതെ തൻറെ ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു നിരഞ്ജൻ. പിന്നെ അവൾക്ക് നേരെ ലാപ്ടോപ്പ് തിരിച്ചു വെച്ച് അവളെ ഒന്നു നോക്കി.
 
അവൻറെ നോട്ടത്തിൻറെ കാരണം മനസ്സിലായെങ്കിലും എന്തു ചെയ്യണമെന്നറിയാതെ അവൾ നിന്നു പോയി. അതുകണ്ട് നിരഞ്ജൻ പറഞ്ഞു.
 
“Please place your fingers here.”
 
മടിച്ചു മടിച്ചാണെങ്കിലും വേറെ വഴി ഇല്ലാത്തതു കൊണ്ട് അവൾ fingerprint എക്സിസെനു വേണ്ടി അവളുടെ രണ്ടു കൈയുടെയും fingers അവൻ പറഞ്ഞ സ്ഥലത്ത് പ്ലീസ് ചെയ്തു.
 
നിരഞ്ജൻ അവളുടെ fingers ആക്സസ് കോഡിൽ ആഡ് ചെയ്തു.
 
ആ സമയം മുഴുവനും അവൾ അവനെ നോക്കി നിൽക്കുകയായിരുന്നു.
 
അവൻ അത് കാണുന്നുണ്ടായിരുന്നു.
 
അവൾക്കു എന്തോ കാര്യമായി പറയാനുണ്ടെന്ന് നിരഞ്ജന് മനസ്സിലായി.
 
എന്തും മുഖത്തു നോക്കി പറയുന്ന മായ്ക്ക് പറയാൻ ബുദ്ധിമുട്ടുള്ള കാര്യം എന്ന് വെച്ചാൽ അത് എന്തെങ്കിലും തരികട ആയിരിക്കുമെന്ന് നിരഞ്ജന് ഉറപ്പ് ഉണ്ടായിരുന്നു.
 
എന്തായാലും അവൾ പറയാതെ പോകില്ലെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവൻ ചോദിച്ചു.
 
“Shoot Maya...”
 
അത് കേൾക്കാൻ wait ചെയ്തു നിൽക്കുന്നത് പോലെ ആയിരുന്നു മായ.
 
പിന്നെ കുറച്ച് ശബ്ദം താഴ്ത്തി പറഞ്ഞു.
 
“ഞാൻ സ്റ്റെല്ലയുടെ കൂടെ ഇരുന്നോട്ടെ? അവിടെ ജൂലിയയും ഉണ്ടല്ലോ? എനിക്ക് ഒരു കൂട്ടം ആകും.”
 
അതുകേട്ട് നിരഞ്ജൻ ചോദിച്ചു.
 
“അപ്പോൾ തനിക്ക് എൻറെ കൂട്ടു പറ്റില്ലേ?”
“താൻ ഇവിടെ തന്നെ ഇരുന്നാൽ മതി.”
 
അവൾ പിന്നെയും പറഞ്ഞു.
 
“ഇത് CEO യുടെ ഓഫീസ് അല്ലേ? നിങ്ങളെ മീറ്റ് ചെയ്യാൻ പലരും വരും. അപ്പോൾ ഞാൻ ഒരു hindrance ആകും.”
 
അതുകേട്ട് നിരഞ്ജൻ അവളെ അൽപ്പനേരം നോക്കി നിന്നു.
 
മായ വല്ലാതെ അസ്വസ്ഥയാക്കുന്നത് കാണാമായിരുന്നു.
 
അത് എന്തുകൊണ്ടാണെന്ന് മാത്രം നിരഞ്ജന് മനസ്സിലായില്ല.
 
മായക്കാണെങ്കിൽ ഒരു റൂമിൽ അവനൊപ്പം തനിച്ച് നിൽക്കാൻ വളരെ പേടിയുണ്ടായിരുന്നു. അവൾ അവനോടൊപ്പം തനിച്ചാകുമ്പോൾ പണ്ടത്തെ കാര്യങ്ങൾ എല്ലാം അവൾക്ക് ഓർമ്മ വരുന്നുണ്ടായിരുന്നു.
 
അതുകൊണ്ടു തന്നെ അവളറിയാതെ തന്നെ അവളുടെ കണ്ണുകൾ പിടയ്ക്കുകയായിരുന്നു. എസി കാബിനുള്ളിലും അവൾ വിയർക്കുക ആയിരുന്നു.
 
അവൻ അവളുടെ കണ്ണുകളിൽ നോക്കി കുറച്ചു നേരം നിന്നു. പിന്നെ പറഞ്ഞു.
 
“താൻ ഉള്ളപ്പോൾ കാണാൻ പാടില്ലാത്ത ആരും ഇന്ന് നിരഞ്ജൻറെ ലൈഫിൽ ഇല്ല. അതുകൊണ്ട് താൻ ഞാൻ പറയുന്നത് കേട്ട് ഇവിടെ ഇരുന്ന് ജോലി ചെയ്യാൻ നോക്ക്. എന്നെ ദേഷ്യം പിടിപ്പിക്കരുത്. ദേഷ്യം വന്നാൽ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല.”
 
അതുകേട്ട് മായ വിറക്കാൻ തുടങ്ങി.
അവൾ പതിയെ പറഞ്ഞു.
 
“തനിക്ക് ദേഷ്യം വന്നാൽ താൻ എന്താ ചെയ്യുക എന്ന് എനിക്ക് നന്നായി തന്നെ അറിയാം. താൻ ഇനി പ്രത്യേകിച്ച് ഒന്നും വിശദീകരിക്കേണ്ട ആവശ്യമില്ല. എല്ലാം അനുഭവിച്ചറിഞ്ഞവൾ ആണ് ഞാൻ. “
 
മുഖത്തു നോക്കാതെ താഴെ നോക്കി നിൽക്കുന്ന മായയെ നിരഞ്ജൻ അത്ഭുതത്തോടെയാണ് നോക്കിയത്. 
 
കാരണം അവൾ ഒരിക്കലും തലകുനിച്ച് നിന്ന് സംസാരിക്കുന്ന ആളല്ലെന്ന് അവന് നന്നായി തന്നെ അറിയാം.
 
മായയുടെ മനസ്സിൽ എന്തോ ഉണ്ടെന്ന് അവന് ഉറപ്പായിരുന്നു. അത് എന്താണെന്ന് ചോദിച്ചാൽ പോലും ആൾ പറയില്ല.
 
അവൾക്കു വേണം എന്ന് വെച്ചാൽ മാത്രമേ അവൾ എന്തും വായ തുറക്കൂ.
 
അതുകൊണ്ട് തന്നെ അധികം സംസാരം നീട്ടാതെ അവൻ പറഞ്ഞു.
 
“Maya doesn't stand idle. Make yourself comfortable and yes you need anything please let me know.”
 
പിന്നെ അവൾ ഒന്നും പറഞ്ഞില്ല അവനെ ഒന്നു നോക്കി തിരിഞ്ഞ് അവൾക്ക് പറഞ്ഞ് couchൽ പോയിരുന്നു.
 
ഇയാളോടൊപ്പം താൻ എങ്ങനെ ഇവിടെ കഴിയും എന്ന് അവൾ ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് നിരഞ്ജൻ അവൾക്ക് work കൊടുക്കാൻ തുടങ്ങിയത്.
 
അതോടെ അവളുടെ ശ്രദ്ധ അതിലേക്കു തിരിഞ്ഞു. പിന്നെ അവൾ ഒന്നും ആലോചിക്കുന്നു പോലും ഉണ്ടായിരുന്നില്ല.
 
ഉച്ചയോടെ അവൾ ഒന്ന് വാഷ്റൂമിൽ പോകാൻ എഴുന്നേറ്റു. നിരഞ്ജൻ ഫോണിൽ ആയിരുന്നു.
അവൾ മെല്ലെ എഴുന്നേറ്റു കാബിൻറെ ഡോറിന് അടുത്തെത്തി.
 
ഡോർ തുറക്കാൻ നിന്നതും പുറത്തു നിന്ന് ഹരി ഡോർ തള്ളിത്തുറന്നു അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.
 
രണ്ടുപേരും കെട്ടി മറിഞ്ഞ് താഴോട്ട് വീണു.
അവൾ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു.
ഹരിയെ കണ്ട് മനസ്സിൽ ഓർക്കാതെ പറഞ്ഞു.
 
“Sorry Hari... I didn't see you.”
 
എന്നാൽ അവളെ നോക്കാതെ എഴുന്നേൽക്കുന്നതിനിടെ ഹരിയും പറഞ്ഞു.
 
“It's ok Parvarna..."
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 29

നിരഞ്ജൻറെ സ്വന്തം പാറു  Chapter 29

4.9
13215

നിരഞ്ജൻറെ സ്വന്തം പാറു  Chapter 29   പെട്ടെന്നാണു താൻ എന്താണ് പറഞ്ഞതെന്നും ചെയ്തതെന്നും മായ ഓർത്തത്. അവൾ വേഗം തിരിഞ്ഞു നോക്കി.   നിരഞ്ജൻ അവളെ നോക്കി നിൽക്കുന്നു.   അത് കണ്ട് പേടിച്ച് അവൾ മുൻപിലേക്ക് തിരിഞ്ഞ് പുറത്തേക്ക് കടക്കാൻ നോക്കിയപ്പോൾ നീകേതും അവളെ നോക്കി നിൽക്കുന്നു.   പെട്ടെന്ന്“എക്സ്ക്യൂസ് me” എന്നും പറഞ്ഞു അവൾ ക്യാബിന് പുറത്തേക്ക് ഇറങ്ങി ഓടി.   എന്നാൽ വീണിടത്തു നിന്നും Hari എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന തൻറെ രണ്ടു ചേട്ടന്മാരെയാണ്.   എന്താണ് ഇവർ തന്നെ ഇങ്ങനെ നോക്കുന്നത് എന്ന് ആലോചിച്ച് ഹരി രണ