Aksharathalukal

ആദിദേവ് updates

കുറെ നാൾ ആയി ഞാൻ ഇപ്പൊ എഴുതിയിട്ട് എല്ലാ വായനക്കാരും ഷെമിക്കണം.... എക്സാം ഒക്കെ ആയി ബിസി ആയിപോയി..... അത് കഴിഞ്ഞപ്പോൾ internship ഉം കിട്ടി.... എഴുതാൻ പോകുമ്പോൾ വായനിയിലേക് പോകുവാ.... മാക്സിമം ആദിദേവ് പെട്ടന് തന്നെ തീർക്കാൻ ശ്രേമിക്കാം.... പക്ഷെ ഇതിൽ തമാശ എന്തെന്നാൽ ആദിദേവ് പകുതി പോലും ആയിട്ടില്ല 🥺.... നിങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാവണം....... ❣️😘😘




നിറം 🥰


ആദിദേവ് part 1

ആദിദേവ് part 1

4.5
3092

ആദി മോളെ എഴുനേൽക്കാൻ സമയം എത്ര ആയെന്ന് അറിയുവോ അമ്മേടെ വിളി കേട്ടാൽ തോന്നും 10 മണി ആയെന്ന്... നോക്കിക്കോ 6 മണി പോലും ആയി കാണില്ല 🥱🥱🥱എന്തായാലും ഇനി കിടക്കേണ്ട അമ്മുക്കുട്ട്യേ ഞാൻ എണീറ്റു എബിടെ എന്റെ അച്ചൂസ് അച്ഛൻ അമ്പലത്തിൽ പോയല്ലോ... നിന്നെ കുറെ വിളിച്ചു 😬😬😬😬😬😬😬😬😬😬😬😬😬😬😬 ഇളിക്കല്ലേ പോയി  കുളിച് റെഡി ആകാൻ നോക്ക് ഓക്കേ അമ്മുക്കുട്ട്യേ കൺഫ്യൂഷൻ ആയല്ലേ നമ്മുക്ക് ഇനി പരിചയപ്പെടാം ഞാൻ ആദിത്യ 😍കിഷോറിന്റെയും സന്ധ്യയുടെയും രണ്ടാമത്തെ സന്തതി 🤭🤭മൂത്തത് എന്റെ റോൾ മോഡൽ one ആൻഡ് only ആദികൃഷ്ണ എന്റെ അപ്പുവേട്ടൻ..... പൊതുവെ ഞാൻ പാവം മിണ്ടപൂച്ച ആണെന്ന് ആണ് ഞാൻ പറയാ