Aksharathalukal

TE❤QUIERO(Part 54)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)




പാറുന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു... അവൾ കണ്ണുകൾ  മുറുകെ അടച്ചു തന്നെ ഇരുന്നു... ഇതുവരെ താഴെ എത്താത്തത്കൊണ്ട് അവൾ മെല്ലെ കണ്ണു തുറന്നു... താൻ ആരുടെ കൈക്കുള്ളിൽ ആണെന്നുള്ളത് എന്ന് അവൾക്ക് അപ്പോഴാണ് മനസിലായത്... അവൾ തലയുയർത്തി തന്നെ പിടിച്ചിരിക്കുന്ന കൈകളിലൂടെ ഉടമയെ നോക്കി...  തന്നെ ഇമവെട്ടാതെ നോക്കി ഇരിക്കുന്ന ആളെ കണ്ടത് അവൾ ഞെട്ടിപ്പോയി 😳.....

പാറു : ആരു നീ എന്താ ഇവിടെ?? 🙄

ആരു : നീ ഒറ്റക്ക് ഇങ്ങോട്ട് വരുന്നത് കണ്ടു..അതാ പിന്നാലെ വന്നത്.. 🙄

പാറു :മ്മ്...

പാറു വീണ്ടും തന്റെ പേഴ്‌സ് എടുക്കാൻ തുടങി....

ആരു : നീ എന്താ ഈ ചെയുന്നത്.. 🤨

പാറു : നിനക്ക് കണ്ണ് കാണില്ലേ.. ഞാൻ പേഴ്‌സ് എടുക്കാൻ നോക്കുവാ.. 🤨..

ആരു : ഹാ കണ്ടു... ഞാൻ വനിലായിരുനെകിൽ  കാണാം ആയിരുന്നു.. ഇവിടെ പടം ആയി കിടന്നേനെ  🤨

അതിനു മറുപടിയായി പാറു അവനെ നോക്കി ചുണ്ട് കെട്ടി  😏.ആരു അവളെ  മാറ്റി നിർത്തി പേഴ്‌സ് എടുത്ത് കൊടുത്തു.......

പാറു : താങ്ക്സ് ആരു 🥰..

ആരു : മ്മ്...

അതും പറഞ്ഞ് പോകാൻ തുടങ്ങിയ അവളെ  ആരു പിന്നിൽനിന്നു വിളിച്ചു..

ആരു : പാറു..

പാറു : എന്താ ആരു..?? 🤨

ആരു :  നീ ഞാൻ ചോദിച്ച  കാര്യത്തിന് ഇത് വരെ  ഉത്തരം തന്നില്ല...

പാറു : എന്ത് കാര്യം... 🤨

അവൾ സംശയ രൂപേണ അവനെ നോക്കി

ആരു  മെല്ലെ അവൾക്ക് അരികിലേക്ക് നടന്നു.. അവളുടെ കൈകൾ  തന്റെ കൈക്ക് ഉള്ളിൽ ആക്കി....പാറു കണ്ണുകൾ ഉയർത്തി അവനെ  നോക്കി...

ആരു : വളച്ചുകെട്ടി  പറയാൻ  ഒന്നും എന്നിക്ക് അറിയില്ല.. നേരെ വാ നേരെ പോ.. അത് ആ എനിക്ക് ഇഷ്ട്ടം...
പാറു ഞാൻ നിന്നെ കെട്ടട്ടെ.. പൊന്ന് പോലെ നോകാം  എന്ന് ഒന്നും പറയുന്നില്ല... പക്ഷെ  ഈ കണ്ണ് നിറയാതെ  നോക്കിക്കോളാം.. ഞാൻ ജീവിതാവസാനം വരെ  നിന്റെ ഒപ്പം കാണും.. പകുതിക്ക് ഇട്ടിട്ട് പോകില്ല ... 🥰..

ആരു പറഞ്ഞ് നിർത്തിട്ട് അവളെ നോക്കി.. കണ്ണുകൾ നിറച്ച് അവനെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു അവൾ....

ആരു : പാ....റു.. 😢

അവന്റ കൈ  തട്ടി  മാറ്റി അവൾ  കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. 🥺... ആരുന്റെ കണ്ണുകൾ  നിറഞ്ഞു.. നെഞ്ചിൽ കത്തി കൊണ്ടു വരയുന്നത് പോലെ  തോന്നി .. തന്റെ കണ്ണുകൾ  അമർത്തി തുടച്ചു കൊണ്ടവൻ പുറത്തേക്ക് ഓരോ ചുവടും വെച്ചു.

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

          ആാാ 🔊🔊🔊

വിനയൻ  തന്റെ മുടിയിൽ ശക്തിയിൽ കൈകൾ കോർത്തു പിടിച്ചു .നിലത്തേക്ക് ഇരുന്നു. അവന്റ മനസിലേക്ക് ജോ പള്ളിയിൽ വെച്ച് പറന്ന  കാര്യങ്ങൾ കടന്നുവന്നു ...

"ലെച്ചു daison ന്റെ പെണ്ണ് ആണ്..അവന്റ ഭാര്യ.. അറിയാം നിനക്ക് അവളെ  ഇഷ്ട്ടം ആയിരുന്നു എന്ന്.. ഇനി അത് വേണ്ടാ...." 

ഒരു താക്കീത് പോലെ പറഞ്ഞിട്ട് അവൻ അവിടെനിന്ന് നടന്നകന്നു..

വിനയന്റെ കണ്ണുകൾ  ചുവന്നു.. അവൻ കണ്ണാടിക്കു മുന്നിൽ വന്ന് തന്റെ പ്രതിബിംബത്തെ നോക്കി..

വിനയൻ : അവന്റ പേര് അടിച്ചു മാറ്റാം എങ്കിൽ അവന്റ  പെണ്ണിനേയും അടിച് മാറ്റാൻ എനിക്ക് അറിയാം ....

           ആാാ 🔊🔊
അലറിക്കൊണ്ട് അവൻ ശക്തിയിൽ കൈവെച്ച് കണ്ണാടിയിൽ ഇടിച്ചു... ചില്ലുകൾ പൊട്ടി നിലത്തേക്ക് തെറിച്ചുവീണു.. അതിൽ  അവന്റ ക്രൂര രൂപം  തെളിന്ന് വന്നു....

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

എൻഗേജ്മെന്റ്  കഴിഞ്ഞ് രാത്രിയോടെയാണ് എല്ലാരും തിരികെ വന്നത്... എല്ലാരും ഹാളിൽ തന്നെ ഉണ്ട്...
ജോസഫ്  ആ നിശബ്ദം കീറിമുറിച്ചുകൊണ്ട് സംസാരിച്  തുടങി..

ജോസഫ് : ഇന്നേക്ക് 10 ദിവസം  കല്യാണം എന്ന് ആണ് ഫാദർ പറഞത്... ഡേറ്റ് എടുത്തു..

എല്ലാരും ഞെട്ടലോടെയാണ്  ആ വാർത്ത കേട്ടത്...

ഭാനു സൂര്യയെ കണ്ണുകൾ ഉയർത്തി നോക്കി...  എന്നാൽ അവൻ  സ്റ്റീഫയോട് കാര്യമായി ചർച്ചയിലായിരുന്നു...അവൾ  ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോയി.. അവളുടെ  പിറകിൽ  ബാക്കി ഉള്ളവരും ........

ഇത് എല്ലാം ജോസഫ് ഉം  ജോർജ്, സ്റ്റേഫിയും ഇടം കണ്ണാൽ  കാണുന്നുണ്ട്..

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️


ജോ തന്റെ ഫ്ലാറ്റിലെ ബാൽക്കണിയിൽ ഇരിക്കുവായിരുന്നു...
അവന്റ മനസ്സ് നിറയെ  സരു  ആയിരുന്നു ആ. നിമിഷങ്ങളിൽ...

       ആാാ🔊

താൻ ഇരിക്കുന്ന കസേര  ചവിട്ടി പൊട്ടിച്ചു.... അവൻ നിലത്തേക്ക്  ഇരുന്ന് പോയി...

     സരു....... 🔊

അവന്റ മനസിലേക്ക് സരുവും ആയി ഉള്ള നിമിഷങ്ങൾ കടന്ന് വന്ന്...


▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

      (Past )

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
ജോ : 😤..
    എന്ത് കാണാൻ നിൽക്കുവട.. വന്ന് കേറട 😠...
..
അവന്റെ അലർച്ച  കേട്ടതും   റിച്ചു അവരുടെ  കൂടെ ഇരുന്നു...
അങ്ങനെ അവർ  triple അടിച് പോയി... 🏍️🏍️..

ഇത് എല്ലാം പക്ക ഇരിയുന്ന കണ്ണുകളോടെ  അയാൾ കാണുന്ന് ഉണ്ടായിരുന്നു.....


അവിടെ തുടങ്ങുകയായിരുന്നു വീര്യം കൂടി ഒരു സൗഹൃദത്തിന്റെ കഥ.. റിച്ചുവും സരുവും ഒരു വയറ്റിൽ പിറന്ന  സഹോദരങ്ങളെപ്പോലെ  പെട്ടന്ന് തന്നെ അടുത്ത്.. അത് പോലെ സരുവിൽ നിന്ന്  അവളുടെ   ഒരേ ഒരു സഹോദരൻ  ശ്രീജിത്ത്‌ ആയി അവർ  പെട്ടന്ന് തന്നെ കുട്ട് ആയി.. ജോയുടെ മാത്രം ജിത്തു...

സരു  പെട്ടന്ന് തന്നെ എല്ലാരും ആയി കുട്ട് ആയി... എല്ലാരുക്കും അവൾ കുയിൽ പെണ്ണ് ആയി.. അവളുടെ  മധുരമേറിയ ശബ്ദം  കോളേജ് ആകെ പരന്ന്.. അവൾക്ക് വരുന്ന പ്രണയാഭ്യർത്ഥനകൾ  അവൾ  ഒരു പുഞ്ചിരിയൽ  തള്ളി നിക്കി... അത് ആയിരുന്നു അവൾ..
എന്നാൽ ജോ മാത്രം അവളുടെ  മുന്നിൽ  കലിപ്പിൽ നിന്ന്... എന്നാൽ സരു അത് മൈൻഡ് ചെയ്യാതെ അവനെ  എപ്പോഴും ശല്യം  ചെയ്ത് കൊണ്ട് ഇരിക്കും... അത് പോലെ തന്നെ മനസ്സ് കൊണ്ട് അവൻ  അവളുടെ  കുറുമ്പുകൾ സ്നേഹിച്ചു തുടങ്ങി... 🥰സരുവും മാറിയയും  ഒരുപാട് അടുത്ത്.. അവൾക്ക് മാറിയ തന്റെ അനിയത്തി കുട്ടി ആയി.. 🥰..

അങ്ങനെ ദിവസങ്ങൾ  കടന്ന് പോയി.. ഒരിക്കൽ സ്റ്റെഫിയുടെ നിർബന്ധപ്രകാരം സാന്ദ്ര ജോയെ കോളേജിൽ വെച്ച് പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്....

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
ജോയും റിച്ചുവും ബൈക്ക് പാർക്ക്‌ ചെയ്ത് ക്ലാസ്സിലേക്ക് നടന്നു.. റിച്ചുന്റെ ഒപ്പം ആയിരുന്നു സരു...
മിക്ക സ്റ്റുഡന്റസും വന്ന് തുടങ്ങുന്നത്തെ ഉള്ളായിരുന്നു...
ജോ ഫോൺ  നോക്കി നടക്കുവായിരുന്നു. അവന്റ പിന്നാലെ വലിയ  വലിയ ചർച്ചകളും ആയി റിച്ചുവും സരുവും....

പെട്ടെന്നാണ് സാന്ദ്ര ജോയുടെ മുന്നിൽ കയറി നിന്നത്..

ജോ : 🤨

സരുവും  റിച്ചുവും അടക്കം എല്ലാരും അവരെ തന്നെ നോക്കാൻ തുടങ്ങി

സാന്ദ്ര കൈയിൽ കരുതിയ  റോസാപ്പൂക്കൾ അവനു നേരെ നീട്ടി .. 

ജോ തന്നിലേക്ക് വർദ്ധിച്ചുവരുന്ന  ദേഷ്യത്തെ പിടിച് നിർത്തി അവളെ  നോക്കി 😠.

സാന്ദ്ര :* i know the second  i met you that there was something  about you  that I needed.* .... I love you ❤ so much 
ജോ... I can't live without u..

പ്രണയാർദ്ധം ആയി അവൾ  അവനോട് പറഞു.... 

ഇത് ഒക്കെ കണ്ടു ഞെട്ടിത്തരിച്ച് നിൽക്കുവായിരുന്നു  ബാക്കിയുള്ളവർ

റിച്ചു : ആഹാ, ഇന്ന് ഇവിടെ എന്തെകിലും നടക്കും... 😍.(.ആത്മ )

എന്നാൽ ഇത് ഒക്കെ കണ്ടു സരുന്റ് കണ്ണുകൾ  ചെറുതായി  നിറഞ്ഞു.. 🥺..

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▪️

തുടരും....


    Ak 🖋️

 


TE❤QUIERO(Part 55)

TE❤QUIERO(Part 55)

4.8
2440

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (Anjana)prior permission..            TE❤Quiero  റിച്ചു : ആഹാ, ഇന്ന് ഇവിടെ എന്തെകിലും നടക്കും... 😍.(.ആത്മ ) എന്നാൽ ഇത് ഒക്കെ കണ്ടു സരുന്റ് കണ്ണുകൾ  ചെറുതായി  നിറഞ്ഞു.. 🥺.. ▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️ ജോ ദേഷ്യത്തോടെ തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു. ജോ : എഴുന്നേൽക്ക് 🤨.. സാന്ദ്ര : ഇല്ല.. നീ എസ് പറയാതെ  ഞാൻ എഴുനേക്കില്ല.. അവൾ വാശിയോട് അവനോട് പറഞ്ഞു...അവൻ ദേഷ്യത്തോടെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..  ജോ : പന്ന &@%@%@&@മോളെ നീ എന്താ വിചാരിച്ചത്... നിന്റെയും നിന്റെ കൂടെ നടക്കുന്നവന്മാരുടെയും കളിപാവ യാണ് ഞാൻ