Aksharathalukal

പ്രണയിനി 💔promo

മാൻവി നിനക്ക് തോന്നുന്നോ അവൻ നിന്നെ വെറുക്കും എന്ന്.... അവനെക്കാൾ ഏറെ അവൻ നിന്നെ സ്നേഹിക്കുന്നു...... അപ്പുന്റെ അച്ചുവിനെ ഒരിക്കലും അപ്പു വെറുക്കില്ല




അറിയാം 🥺 എന്നാൽ  ഈ പ്രണയം എനിക്ക് ഉപേക്ഷിക്കേണ്ടി വരുകയാ..... ഇവിടെ ഞാൻ സ്വാർത്ഥ ആയാൽ എന്റെ അപ്പുവേട്ടൻ ഈ ജന്മം മുഴുവൻ ഒറ്റയ്ക്കു വിഷമിച്ചു ജീവിക്കേണ്ടി വരും





അപ്പുവിന്റെയും അവന്റെ അച്ചുന്റെയും പ്രണയകാവ്യം

പ്രണയിനി 💔


കാത്തിരിക്കുക 🪄🪄🪄


പ്രണയിനി 💔part 1

പ്രണയിനി 💔part 1

4.7
2019

എടി മാനു എണീക്കേടി..... മാനു 🥴 എന്താട ഏട്ടാ നിനക്ക്... കുറച്ചു നേരം കൂടി ഞാൻ കിടന്നോട്ടെ..... ഇല്ല മാനു.... സമയം 8 മണികഴിഞ്ഞു.... ഇന്ന് നിനക്ക് കോളേജിൽ പോകേണ്ടയോ.... 😬😬😬എടാ ഏട്ടാ കുറച്ചു നേരത്തെ വിളിക്കാഞ്ഞേ എന്താ.... കണ്ണാ ആദ്യ ദിവസം തന്നെ ലേറ്റ് ആകുവോ ഹാ ഇപ്പൊ ഞാൻ ആരായി....7 മണി തൊട്ട് വിളിക്കാൻ തുടങ്ങിയതാ..... എന്നിട് പറയുന്ന കേട്ടിലെ.... കുറുമ്പിപ്പെണ്ണ് 😊🥰 ഈഹ് പോ ഏട്ടാ ഞാൻ ഒന്ന് കുളിച്ചു റെഡി ആവട്ടെ.... അപ്പോഴത്തെക്കും ഏട്ടൻ നമ്മുടെ ഫാമിലിയെ ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്.... ഓഹ് sheri മാഡം 🤭🤭 😜😜😜 ഞാൻ മനു 🥰..... സ്നേഹസാന്ത്വനത്തിലെ ബാലകൃഷ്ണന്റെയും ദേവിപ്രഭയുടെയും മ