എടി മാനു എണീക്കേടി..... മാനു 🥴
എന്താട ഏട്ടാ നിനക്ക്... കുറച്ചു നേരം കൂടി ഞാൻ കിടന്നോട്ടെ.....
ഇല്ല മാനു.... സമയം 8 മണികഴിഞ്ഞു.... ഇന്ന് നിനക്ക് കോളേജിൽ പോകേണ്ടയോ....
😬😬😬എടാ ഏട്ടാ കുറച്ചു നേരത്തെ വിളിക്കാഞ്ഞേ എന്താ.... കണ്ണാ ആദ്യ ദിവസം തന്നെ ലേറ്റ് ആകുവോ
ഹാ ഇപ്പൊ ഞാൻ ആരായി....7 മണി തൊട്ട് വിളിക്കാൻ തുടങ്ങിയതാ..... എന്നിട് പറയുന്ന കേട്ടിലെ.... കുറുമ്പിപ്പെണ്ണ് 😊🥰
ഈഹ് പോ ഏട്ടാ ഞാൻ ഒന്ന് കുളിച്ചു റെഡി ആവട്ടെ.... അപ്പോഴത്തെക്കും ഏട്ടൻ നമ്മുടെ ഫാമിലിയെ ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്....
ഓഹ് sheri മാഡം 🤭🤭
😜😜😜
ഞാൻ മനു 🥰..... സ്നേഹസാന്ത്വനത്തിലെ ബാലകൃഷ്ണന്റെയും ദേവിപ്രഭയുടെയും മൂത്ത മകൻ...... പിന്നെ ഉള്ള ആളാണ് ഞങ്ങളുടെ രാജകുമാരി മാനു എന്നാ മാൻവി ❣️🥰...... ( ദോ ഇപ്പൊ നമ്മൾ സംസാരിച്ചില്ലേ അവൾ ആണ് ലവൾ ഏതാ നമ്മുടെ നായിക 😬)
അച്ഛൻ ഒരു കുഞ്ഞു ബിസിനസ്സമാൻ... അമ്മ കോളേജ് ലെക്ചർ( BDM)...... ഞാൻ നമ്മുടെ തന്നെ ഹോസ്പിറ്റലിൽ വർക്ക് ചെയുന്നു ( ഡോക്ടർ ആണേ )... പിന്നെ ഞങ്ങളുടെ മാനു BDM college of arts ill ഒന്നാം വർഷം BA english വിദ്യാർത്ഥിനി 😊
എനിക്ക് ഇത്രേ ഒക്കെ പറയാൻ ഉള്ളു.... ഇനി നിങ്ങളുടെ നായിക തന്നെ ബാക്കി പറയട്ടെ....
മാനു ❣️ഞാൻ പോകുവാ... പെട്ടന് ഇറങ്ങ്.... വായനക്കാരെ മുഷിപ്പിക്കല്ലേ
Oh ഇല്ലേ.... ദാ ഇപ്പൊ വരാമേ..... ( ലെ വായനക്കാർ :ഇന്ന് വല്ലോം വരുവോ പെങ്ങളെ 😜)
😬😬😬😬😬എന്നാ പിന്നെ പറയാം അങ്ങളെ
(അല്ല പിന്നെ )
തുടരും 🪄
സപ്പോർട്ട് ഉണ്ടാകണേ.... സ്റ്റോറി ലൈൻ കിട്ടിയപ്പോൾ ജസ്റ്റ് ഒന്ന് സ്റ്റാർട്ട് ചെയ്തതാ..... ആദിദേവ് ഉടനെ പോസ്റ്റ് ചെയാം