Aksharathalukal

പ്രണയിനി 💔part 2

ഹലോ അപ്പൊ ഞാൻ ആണ് നിങ്ങളുടെ നായിക മാൻവി.... സ്നേഹമുള്ളവർ എന്നെ മാനു ന്ന് വിളിക്കും.... നിങ്ങളും എന്നെ അങ്ങനെ വിളിച്ചോ 🤗

ഞാൻ ഇന്ന് എന്റെ കോളേജ് ലൈഫ് തുടങ്ങുവാ.... BDM college of arts and science ill ഒന്നാം വർഷ Ba english student.... അമ്മ ഇവിടുത്തെ തന്നെ ലെക്ചർ ആണ്..... ഹാ അതൊക്കെ ഏട്ടൻ പറഞ്ഞല്ലോ.... പറയാത്തത് ഒന്നുണ്ട്... അതായത് രമണ ഈ കോളേജിന്റെ ഉടമസ്ഥൻ സാക്ഷാൽ ബാലകൃഷ്ണൻ എന്നാ എന്റെ അച്ഛൻ..... ഇവിടെ പഠിക്കണ്ട എന്ന് പറഞ്ഞതാ കേൾക്കേണ്ട.... എന്തായാലും കുഴിയിൽ ചാടാൻ ഉള്ളത് ചാടി ഇനി നിധി കണ്ടുപിടിച്ചിട്ട് കയറാം 😎

പിന്നെ ഞാൻ മാത്രം അല്ല ഇതിലെ നായിക ഒരു സെക്കന്റ്‌ ഹീറോയിൻ ഉണ്ട് അതാണ് എന്റെ സിത്തുമണി..... സിതാര മാധവ് 🥰🥰🥰കുഞ്ഞിലേ തൊട്ട് ഉള്ള എന്റെ ആത്മ മിത്രം .... ഞങ്ങൾ തമ്മിൽ മാത്രമല്ല ഞങ്ങളുടെ മാതാപിതാക്കൾ തമ്മിലും നല്ല കൂട്ട 🥰❣️.... സിതുന്റെ അച്ഛൻ മാധവ് അങ്കിൾ ഡോക്ടർ ആണുട്ടോ... അമ്മ ഒരു പാവം വീട്ടമ്മ....... പിന്നെ ഞങ്ങളുടെ അനിയത്തികുട്ടി sonara.... ഞങ്ങളുടെ സോനമോള്.....


സമയം പോയത് അറിഞ്ഞില്ല..... ഞാൻ പോകുവാട്ടോ ഇല്ലേൽ അമ്മ കൊണ്ടുപോകില്ല 😜... ബൈ ബൈ




തുടരും 🪄



Characters എല്ലാവർക്കും മനസിലായല്ലോ... മനസിലാകാത്തവർ താഴെ ചോദിച്ചോളൂ 🤭😜........ ആദിദേവ് ഉടനെ പോസ്റ്റ്‌ ചെയാം ❣️


പ്രണയിനി 💔part3

പ്രണയിനി 💔part3

5
1885

അങ്ങനെ കോളേജ് എത്തി.... പക്ഷെ എല്ലാരും ആഗ്രഹിക്കുന്ന പോലെ എനിക്ക് അടിച്ചുപൊളിക്കാൻ പറ്റുവോ ആവോ 🥺.... അമ്മ അമ്മോ അമ്മേ എന്താടാ പൊന്നൂട്ടാ അമ്മ ഞാൻ അമ്മേടെ മോൾ ആണെന്ന് ആരും അറിയണ്ട.... Pls ഏഹ് അത് എന്താ... എന്താലും എല്ലാരും എപ്പോഴെങ്കിലും അറിയും.... അത് വരെ എങ്കിലും ഞാൻ എൻജോയ് ചെയ്യട്ടെ അമ്മ ഹ്മ്മ് എന്തേലും ആവു.... നിന്റെ ക്ലാസ്സ്‌ ഇൻചാർജ്നോട്  ഞാൻ പറഞ്ഞിട്ടുണ്ട്..... അമ്മ 🤐 ഹ്മ്മ് എന്തേ🤨 മച്ചും ഒന്നുല്ല 😏 ( എന്താണ് എന്ന് അല്ലെ കോളേജ് മാനേജ്മെന്റിൽ ഞാനും മെമ്പർ ആണ് അതായത് എനിക്ക് 18 വയസ് ആയപ്പോൾ തന്നെ എന്നെ മാനേജ്മെന്റിൽ ചേർത്ത്..... അച്ഛനും അമ്മയും ഞാനും ഉണ്ട് ട്