Aksharathalukal

പ്രണയിനി 💔part3

അങ്ങനെ കോളേജ് എത്തി.... പക്ഷെ എല്ലാരും ആഗ്രഹിക്കുന്ന പോലെ എനിക്ക് അടിച്ചുപൊളിക്കാൻ പറ്റുവോ ആവോ 🥺....


അമ്മ അമ്മോ അമ്മേ

എന്താടാ പൊന്നൂട്ടാ

അമ്മ ഞാൻ അമ്മേടെ മോൾ ആണെന്ന് ആരും അറിയണ്ട.... Pls

ഏഹ് അത് എന്താ... എന്താലും എല്ലാരും എപ്പോഴെങ്കിലും അറിയും....

അത് വരെ എങ്കിലും ഞാൻ എൻജോയ് ചെയ്യട്ടെ അമ്മ


ഹ്മ്മ് എന്തേലും ആവു.... നിന്റെ ക്ലാസ്സ്‌ ഇൻചാർജ്നോട്  ഞാൻ പറഞ്ഞിട്ടുണ്ട്.....

അമ്മ 🤐

ഹ്മ്മ് എന്തേ🤨

മച്ചും ഒന്നുല്ല 😏

( എന്താണ് എന്ന് അല്ലെ കോളേജ് മാനേജ്മെന്റിൽ ഞാനും മെമ്പർ ആണ് അതായത് എനിക്ക് 18 വയസ് ആയപ്പോൾ തന്നെ എന്നെ മാനേജ്മെന്റിൽ ചേർത്ത്..... അച്ഛനും അമ്മയും ഞാനും ഉണ്ട് ട്ടോ..... ഏട്ടൻ ഇല്ല ഏട്ടന് ഹോസ്പിറ്റൽ മാനേജ്മെന്റ് ആണ് )


ഹാ ശെരി അമ്മ അപ്പൊ ഞാൻ അങ്ങ് വന്നേക്കാം അമ്മ പൊയ്ക്കോ 😊😊


എന്റെ കുഞ്ഞേ ഒരു പ്രേശ്നത്തിനും ചെന്ന് പെടല്ലേ.... റാഗിങ് ഉണ്ടാവും

ഈഹ് ഈ എനിക്ക് റാഗിങ് പേടിയോ no way mom.....


ഹ്മ്മ് കിട്ടുമ്പോൾ പഠിച്ചോളും ഞാൻ പോകുവാ അങ്ങ് എത്തിയേക്കണം വായിനോക്കി നടക്കാതെ

ഡോണ്ട് do.... ഞാൻ അത്തരക്കാരി നഹി ഹി 😏

ഹ്മ്മ് ശെരി ശെരി


ഹാവു സമാധാനം ആയി.... ഇനി ആരേലും ഒന്ന് വിളിച്ചു റാഗിങ് ചെയ്ത മതിയാരുന്നു 🤭🤭🤭


ഹോയ് കിറുക്കി

ഏഹ് ഇത് ലവൾ അല്ലെ സിതു 🤬

എടി %#--#=₹((#*+-=((&മോളെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്

എന്താടി മോളെ ഒരു മ്ലാനത ഏഹ്ഹ്

ആര്ഡി കിറുക്കി നിന്റെ അമ്മായിഅമ്മയോ


ഡി ഡി എന്റെ അമ്മായിയമ്മേയെ പറയാതെ ഡി... പാവം ഏതോ ഒരു സ്ത്രീയെ പറയാതെ കിറുക്കി

ഡി മോളെ ഇനി ഇങ്ങനെ ഇവിടെ നിന്ന ശെരി ആവില്ല ബാ നമ്മുക്ക് ചാലാം

എന്ത് 🧐🧐🧐

പോകാം എന്ന് 😏

ഓഹ് 😣😣😣😣


ഹോയ് ഡബിൾസ്

ഹോയ് നിങ്ങളെ തന്നെ ഇബിടെ ബാരുന്ന്


ഹിഹി സന്തോഷമായി മക്കളെ സന്തോഷമായി ഞാൻ ദേ ദിപ്പോ വരാം 😌😌

എടി അവര് ബിരിയാണി തരാൻ അല്ല വിളിക്കുന്ന റാഗിങ് ചെയ്യാനാ... അതിന് ഇങ്ങനെ സന്തോഷിക്കണോ 


ഹിഹി പോടീ ബാ വന്നു എൻജോയ് chey പെണ്ണെ 😜😜😜

ഹായ് ഡബിൾസ് ( senior 1)

ഹായ് ചേട്ടാ ( ലെ നായിക 😬)

പേര് എന്നതാ മോളെ

മാൻവി

വാല് ഒന്നും ഇല്ലേ മോളെ കൂട്ടിനു

പിന്നെ ഉണ്ട് chettayi


*Manvi Balakrishnan*


തുടരും 🪄


ഗൂയ്‌സ് സ്റ്റോറി ഇനി എന്നാ പോസ്റ്റ്‌ cheyann പറയാൻ പറ്റുല്ല... Thursday തൊട്ട് ഞാൻ നാട്ടിൽ കാണില്ല..... 🛫 ഒരു കുഞ്ഞു യാത്ര..... ഇടയ്ക്ക് pattuvanel സ്റ്റോറി ഇടാം..... ആദിദേവ് പോസ്റ്റ്‌ ചെയാം 


പ്രണയിനി part4💔

പ്രണയിനി part4💔

5
2349

എടൊ തന്റെ പേര് എന്നതാ സിതാര മാധവ് ഹഹ സിതാര... ഒരു കാര്യം ചെയ്  നമ്മുടെ ഇവിടുത്തെ ഗാർഡനിൽ ചെന്ന് ഒരു പൂ പിച്ചിക്കൊണ്ട് വാ..... എന്തിനാ ചേട്ടാ 😬 തിന്നാൻ.... ചെയ്യാൻ പറഞ്ഞ ചെയ്... ഹ്മ്മ് ചെല്ല് ഞാൻ അപ്പൊ എന്ത് ചെയ്യും ചേട്ടാ എനിക്കും എന്തേലും താ ചെയാൻ ഓഹോ നീ ആള് കൊള്ളാലോ.... ഒരു കാര്യം ചെയ്   അവൾ കൊണ്ടുവരുന്ന പൂ കൊണ്ട് ഒരാളെ പ്രൊപ്പോസ് ചെയ് ആരെയാ ചേട്ടാ😜😜😜😜 നമ്മുടെ ചെയർപേഴ്സൺ സഖാവ്. ഹരിമാധവിന്..... പറ്റുവോ നിനക്ക് പിന്നെ എന്താ ഓഹോ ഉറപ്പ് ആണേ Yes മിഷൻ ഹരിമാധവ് on ❣️❣️❣️