Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 43

നിരഞ്ജൻറെ സ്വന്തം പാറു Chapter 43
 
“Then go ahead and meet him, I can guarantee you that he will not do anything harmful to you... But I don't know what he is going to say. I really can't predict that right now but whatever it is... hear him clear with open-minded and take your own time to think before you give any reply to him. Don’t be hurry for anything. And I wanted to give you my word that I will be there with you till the end of my life as a brother. So don't worry go and meet him like a brave girl.”
 
ഇത്രയും പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു.
അവൻ വേഗം നിരഞ്ജനെ വിളിച്ചു. പിന്നെ പറഞ്ഞു.
 
“I am really worried about Maya... “
 
അതിന് നിരഞ്ജൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
 
You know what I am going to do with her. Deliberately pushing her into trouble. But I am giving you my word that I will not allow anything negative happened to her or her family. They all will be under my protection. I may be blabbering lots of nonsense to her. That is only to bring her in my way without much trouble. And I can assure you that Maya is my responsibility. Don’t worry about her. I will not put you down. You know how important this move is for Meledath Family.
 
“എൻറെ ഇഷ്യു സോൾവ് ചെയ്യുന്നതോടൊപ്പം ബാക്കി എല്ലാം ക്ലിയർ ആക്കാൻ കൂടിയാണ് ഞാൻ ശ്രമിക്കുന്നത്.”
 
അവർ സംസാരിക്കുന്ന സമയം ഡോർബെൽ അടിക്കുന്നത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“Finally, Madam is here.”
 
അതുകേട്ട് ഭരതൻ പറഞ്ഞു.
 
“All the very best man...”
 
നിരഞ്ജൻ കോൾ കട്ട് ചെയ്തു.
 ബാൽക്കണിയിൽ നിന്നും ലിവിങ് റൂമിലേക്ക് കടന്നു വന്നു.
 
മായ എന്തോ serventസ്സിനോട് സംസാരിക്കുന്നുണ്ടായിരുന്നു.
 
മായക്കൊപ്പം ഡ്രൈവറും പുറത്തു നിൽപ്പുണ്ടായിരുന്നു. അതു കണ്ട നിരഞ്ജൻ മായയോട് ചോദിച്ചു.
 
“Are you planning to stand there only? Come in Maya...”
 
അതും പറഞ്ഞ് അവൻ ലിവിങ് റൂമിലെ സോഫയിൽ ചെന്നിരുന്നു.
 
ഒരു ബ്ലാക്ക് സ്വവെറ്റ് പാൻറും ash കളർ ടീഷർട്ടും ആണ് അവൻ ധരിച്ചിരുന്നത്.
അവൾ അവനെ ഒന്നു നോക്കി.
 
No doubt he is handsome and sexy.
 
പെട്ടന്നാണു താൻ എന്താണ് ആലോചിക്കുന്നത് എന്ന് അവൾ ചിന്തിച്ചത്. അവൾ വേഗം തന്നെ അകത്തു കയറി. സോഫയിൽ അവന് ഓപ്പോസിറ്റ് ആയിരുന്നു.
 
Servants വീട്ടിൽ ഉണ്ട് എന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ അവർക്ക് കുറച്ചു സമാധാനം ഉണ്ടായി.
 
തനിയേ അവനോട് ഒപ്പം ഒരു ഫ്ലാറ്റിൽ...
 
 അവർക്ക് അത് ആലോചിക്കാൻ സാധിക്കുമായിരുന്നില്ല.
 
നിരഞ്ജൻ ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരിക്കുകയാണ്. ഏതാനും നിമിഷങ്ങൾക്ക് ശേഷം മായ തന്നെ സംസാരിക്കാൻ തുടങ്ങി.
 
“ഫയൽ തന്നാൽ എനിക്ക് പോകാമായിരുന്നു.”
 
എന്നിട്ടും നിരഞ്ജൻ ഒന്നും പറയാതെ അവളെ നോക്കിയിരുന്നു. അവൻറെ നോട്ടം മായയ്ക്ക് വല്ലാതെ അസ്വസ്ഥത ഉളവാക്കിയിരുന്നു.
ആ സമയം servant ജ്യൂസ് കൊണ്ടു വന്നു.
അത് കണ്ട് അവൾ ജ്യൂസിനെയും നിരഞ്ജനെയും മാറി മാറി നോക്കി.
അവളുടെ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
 
“Don't worry Maya... Trust me, it is clear juice, no mix in it.”
 
അതുകേട്ട് മായ നിരഞ്ജൻറെ കണ്ണുകളിൽ നോക്കി പറഞ്ഞു.
 
“I am not a fool to trust you Niranjan.”
 
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ ഒരു നിമിഷം അവളെ നോക്കി. പിന്നെ കിച്ചണിൽ പോയി ഫ്രിഡ്ജിൽ നിന്നും ഒരു സീൽഡ് ബോട്ടിൽ വെള്ളം എടുത്തു കൊണ്ട് വന്നു. അത് അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു.
 
“You only open it and drink.”
 
അതുകേട്ട് അവൾ ബോട്ടിൽ വാങ്ങി തുറന്ന് അത് മുഴുവനും കുടിച്ചു തീർത്തു.
 
അവൾ കുടിക്കുന്നത് നോക്കി നിന്ന നിരഞ്ജൻ പറഞ്ഞു.
 
“Come with me...”
 
അതും പറഞ്ഞ് അവൻ അടുത്തുള്ള ഒരു റൂം തുറന്ന് അകത്തേക്ക് കയറി. അതു കണ്ടു മായ പേടിയോടെ പറഞ്ഞു തുടങ്ങി.
 
“നമുക്ക് ഇവിടെ...”
 
അവൾ പറഞ്ഞു തീരും മുൻപ് നിരഞ്ജൻ പറഞ്ഞു.
 
“It's my office room, not my bedroom. Come now.”
 
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി അവൾ ആ റൂമിലേക്ക് പോയി.
അതൊരു office room സെറ്റപ്പ് തന്നെയായിരുന്നു.
 
നിരഞ്ജൻ അവിടെയുള്ള ഒരു ചെയറിൽ ഇരിപ്പുണ്ട്. ഓപ്പോസിറ്റ് ആയി ഒരു ചെയർ ഉണ്ടായിരുന്നു. അവൾ സാവധാനം അതിൽ ഇരുന്നു.
 
ഒരു ഫയൽ തരാൻ തന്നെ എന്തിനാണ് ഇവിടെ വിളിച്ചത് എന്ന് അവൾ ചിന്തിക്കാതിരുന്നില്ല. അവൾ സംശയത്തോടെ നിരഞ്ജനെ നോക്കിയപ്പോൾ അവന് എന്തോ സ്റ്റാർട്ടിംഗ് ട്രബിൾ ഉള്ളതായി അവൾക്ക് തോന്നി. എന്നിട്ടും അവൾ ഒന്നും തന്നെ പറഞ്ഞില്ല.
അവൻ പറയുന്നത് കേൾക്കാൻ അവൾ കാത്തിരുന്നു.
 
ഓഫീസിൽ നിരഞ്ജൻറെ കാബിൻ അവനോടൊപ്പം share ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ ഇപ്പോൾ ഒരു റൂമിൽ ഇരിക്കുമ്പോൾ എന്തോ അസ്വസ്ഥത തോന്നുന്നു അവൾക്ക്. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ അവർക്ക് പറ്റാതായപ്പോൾ അവൾ എഴുനേൽക്കാൻ തുടങ്ങി.
 
ആ സമയം നിരഞ്ജൻ പറഞ്ഞു തുടങ്ങി.
 
“Maya, I wanted to tell you that what I am going to talk about now is not an official matter.”
 
അവൻ പറയുന്നത് കേട്ട് അവൾ ചെയറിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. ഒന്നും മിണ്ടാതെ വേഗം തന്നെ പുറത്തേക്കുള്ള door തുറക്കാൻ ശ്രമിച്ചു. എന്നാൽ അത് lock ആണ് എന്ന് പിന്നീടാണ് അവൾക്ക് മനസ്സിലായത്. അവർ പേടിയോടെ അവനെ നോക്കി.
 
നിരഞ്ജൻ ആ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു.
 
ഇങ്ങനെ ഒരു റിയാക്ഷൻ തന്നെയായിരുന്നു നിരഞ്ജൻ മായയിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവൻ വളരെ കൂളായി അവളോട് പറഞ്ഞു.
 
“എനിക്ക് തന്നോട് പറയാനുള്ളത് മുഴുവനും താൻ കേൾക്കും. അതിനു ശേഷം മാത്രമേ ഈ ഡോർ ഞാൻ ഓപ്പൺ ചെയ്യുകയുള്ളൂ. ഈ door വോയിസ് recognized ലോക്ക് ആണ്. ഒപ്പം ഈ റൂം സൗണ്ട് പ്രൂഫും ആണ്. അതുകൊണ്ടു തന്നെ behave like a good girl and listen to me with openminded.”
 
വളരെ കൂൾ ആയി സ്വന്തം ചെയറിൽ സ്വസ്ഥമായി ഇരുന്ന് മായയെ നോക്കി നിരഞ്ജൻ പറഞ്ഞു.
 
എന്നാൽ മായയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.
 
She is latterly shivering. വിയർപ്പിൽ അവൾ ഇട്ടിരുന്ന shirt കുതിർന്നു.
 
അവൾ രണ്ടു കൈയും കൂപ്പി താഴേക്ക് ഇരുന്ന് മുട്ടുകുത്തി പറഞ്ഞു.
 
“Please.... Please don't do anything... Let me go...”
 
പേടിയോടെ, കണ്ണീരോടെ അത് പറയുന്ന മായയെ കണ്ടതും നിരഞ്ജൻ ദേഷ്യത്തിൽ ഇരുന്ന ചെയറിൽ നിന്നും ചാടിയെഴുന്നേറ്റു.
 
“Shit... Get up, Maya... What are you doing? Why... Why are you always reacting this way to me?”
 
അതുകേട്ട് മായ പേടിയോടെ അവിടെ തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു?
 
“Because... Because I know what all you did with Paru... please... please let me go.”
 
കരഞ്ഞു കൊണ്ട് അത്രയും പറയുന്ന മായയെ നിരഞ്ജൻ shock യാടെണ് നോക്കിക്കണ്ടത്.
 
ഏതാനും നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നിരഞ്ജൻ മായ്ക്ക് അടുത്തു വന്നു. അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
 
നിരഞ്ജൻ തൊട്ടതും അവളുടെ ഉള്ള ജീവനും കൂടി ഇല്ലാതായി. അവൾ പിടഞ്ഞെഴുന്നേറ്റു പിന്നിലോട്ടു മാറി. ഉറക്കെ കരയാൻ തുടങ്ങി.
നിരഞ്ജൻ അവളെ ഒന്നു നോക്കി പിന്നെ പറഞ്ഞു.
 
“Maya, you relax first and listen to me carefully. I will not do anything to you or any other girls improperly other than my Paru. So, relax. Parvarna, she is mine.... mine only and I am hers. So don't think too much and relax.”
 
അത്രയും പറഞ്ഞ് നിരഞ്ജൻ അവൾക്ക് ഒരു ബോട്ടിൽ water കൊടുത്തു.
 
എന്നാൽ നിരഞ്ജൻ പറഞ്ഞത് കേട്ട് മായയുടെ മുഴുവൻ ബോധവും പോയിരിക്കുകയായിരുന്നു.
 
താൻ കേട്ടതൊന്നും വിശ്വസിക്കാൻ സാധിക്കാതെ തറഞ്ഞു നിൽക്കുകയായിരുന്നു മായ.
 
എന്നാൽ നിരഞ്ജൻ ബോട്ടിലും പിടിച്ച് അവൾക്കു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ അവസ്ഥ കണ്ട് നിരഞ്ജൻ അവളുടെ മുഖത്ത് തട്ടി പിന്നെ പറഞ്ഞു.
 
“Relax Maya and breath... breath normally... I think you even forgot to breath.”
 
അവൾ പെട്ടെന്ന് അവൻറെ മുഖത്തു നോക്കി. പിന്നെ പറഞ്ഞു.
 
“Fresh room.”
 
അതുകേട്ട് പുഞ്ചിരിയോടെ നിരഞ്ജൻ അടുത്തുള്ള ഒരു ഡോറിലേക്ക് കണ്ണുകൊണ്ട് കാണിച്ചു.
 
അവൾ പെട്ടെന്ന് തന്നെ ആ ഡോർ തുറന്നു അകത്തു കയറി. അകത്തു നിന്ന് door അടച്ചു എന്ന് ഉറപ്പു വരുത്തി. പിന്നെ ചുമരും ചാരി അങ്ങനെ നിന്നു.
 
അവൻ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കുകയായിരുന്നു.
 
‘She is mine and I am hers.’
 
അപ്പോൾ നിരഞ്ജന് എന്നെ മുൻപ് അറിയാമായിരുന്നോ?
 
അറിയാമായിരുന്നു എങ്കിൽ എങ്ങനെ?
ഞാനൊരിക്കലും നിരഞ്ജനേ മുൻപ് കണ്ടതായി ഓർക്കുന്നു പോലുമില്ല. പിന്നെ എങ്ങനെ?
അങ്ങനെ പലതും ആലോചിച്ച് അവൾ അവിടെ തന്നെ നിന്നു.
 
നിരഞ്ജൻറെ വിളിയാണ് അവളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടു വന്നത്.
അവൾ വേഗം തന്നെ മുഖത്ത് നന്നായി വെള്ളം ഒഴിച്ചു. തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ ഏതാണ്ട് ഒരു ആശ്വാസം തോന്നി അവൾക്ക്. പിന്നെ മുഖം തുടച്ച്, makeup എല്ലാം പ്രോപ്പർ ആണെന്ന് ഉറപ്പു വരുത്തി door തുറന്നു പുറത്തു വന്നു.
 
നിരഞ്ജൻ അവൻറെ ചെയറിൽ തന്നെ ഇരിപ്പുണ്ട്.
 
അവൻറെ നീലക്കണ്ണുകൾ കലങ്ങിയിട്ടുണ്ട്.
അവൾ പുറത്തു വന്നത് കണ്ട് അവൻ പറഞ്ഞു.
“Come… sit here Maya.”
 
അവൻ പറഞ്ഞതു കേട്ട് അവൾ അവനെ നോക്കി. പിന്നെ മെല്ലെ ചെയറിൽ ചെന്നിരുന്നു.
നിരഞ്ജൻ അവളെ നോക്കാതെ പറഞ്ഞു തുടങ്ങി.
 
“എനിക്ക്... എനിക്ക് എൻറെ പാറു...”
 
നിരഞ്ജൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു. പിന്നെ കുറച്ചു സമയത്തിനുശേഷം പറഞ്ഞു.
 
“Maya, I need to know about Parvarna.”
 
അവൻ പറയുന്നതു കേട്ട് മായാ പിന്നെയും ആലോചിക്കാൻ തുടങ്ങി.
 
എന്നെപ്പറ്റി എന്തിനാണ് നിരഞ്ജൻ തിരക്കുന്നത്?
 
എന്താണ് ഇയാളുടെ ഉദ്ദേശം?
 
ഇനിയും എന്നെ വെറുതെ വിടാൻ ഇയാൾക്ക് പ്ലാനില്ല?
 
അങ്ങനെ പല ചോദ്യങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി.
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 43

നിരഞ്ജൻറെ സ്വന്തം പാറു Chapter 43

4.8
12758

നിരഞ്ജൻറെ സ്വന്തം പാറു Chapter 43   “Then go ahead and meet him, I can guarantee you that he will not do anything harmful to you... But I don't know what he is going to say. I really can't predict that right now but whatever it is... hear him clear with open-minded and take your own time to think before you give any reply to him. Don’t be hurry for anything. And I wanted to give you my word that I will be there with you till the end of my life as a brother. So don't worry go and meet him like a brave girl.”   ഇത്രയും പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു. അവൻ വേഗം നിരഞ്ജനെ വിളിച്ചു. പിന്നെ പറഞ്ഞു.   “I am really worried about Maya... “   അതിന് നിരഞ്ജൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.   "You know what I am going to do with her. Deliberately pushing her into trouble. But I am giving you my word that I will not allow anything negative happened to her or her family. They all will be under my protection. I may be blabbering lots of nonsense to her. That is only to bring her in my way without much trouble. And I can assure you that Maya is my responsibility. Don’t worry about her. I will not put you down. You know how important this move is for Meledath