Aksharathalukal

💜റൂഹിന്റെ സ്വന്തം 💜part 5

*💜റൂഹിന്റെ സ്വന്തം 💜*
    part 5
By_jifni_
     
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

അതന്നെ അവൻ കാത്തിരുന്നു മുഷിഞ്ഞു കാണും മോൾ വാ ഞാൻ റൂമിലാക്കി തരാ.." എന്ന് പറഞ്ഞു ഫെമാന്റി എന്നെ കൈ പിടിച്ചു കൊണ്ട് പോയി.. ഉമ്മാന്റെ അടുത്തിന്ന് കുറെ പോന്നതിനു ശേഷം ഫെമാന്റി എന്റെ കൈ വിട്ടു. എന്റെ നേരെ തിരിഞ്ഞു നിന്ന്.
"മോളെ ഒന്നും മനസ്സിൽ വെക്കേണ്ടാട്ടോ റാബിന്റെ സ്വഭാവം അങ്ങനെയാ.. താത്ത ആണെങ്കിലും ഞങ്ങൾ വെല്യ കൂട്ടൊന്നൂല്യ. അവൾ എല്ലാവരെയും വെറുപ്പിച്ചാണ്. അതോർത്ത് സങ്കടപെടേണ്ടട്ടോ..."(ഫെമാന്റി )

ആന്റി ക്ക് ഞാൻ ഒന്ന് ചിരിച് കൊടുത്ത് പോരാൻ നിന്നതും ന്റ ബാക്കിൽ നിന്ന് ഹാനി അത് പറഞ്ഞു വന്നത്.

"റാബിയാന്റിക്ക് കാക്കു സിനുത്താനേ കല്യാണം കഴിക്കാഞ്ഞിട്ടുള്ള ചൊറിച്ചിലാണ്. അത് ഭാബി കാര്യമാക്കണ്ട."(ഹാനി )

"അതാരാ സിനു "(ഞാൻ )

"അത് എന്റെ പുന്നാര ഇത്തൂസാണ്."(ഇനായ )

"മതി മതി... മോൾ പോയി കിടന്നേ.... ബാക്കി നാളെ പറയാ..."(ഫെമാന്റി.)

അതും പറഞ്ഞു എന്നെ ഉന്തി തല്ലി മേലേക്ക് പറഞ്ഞയച്ചു..

റൂമിന്റെ അടുത്തെത്തിയതും എന്റെ കാലും കയ്യും വിറക്കാൻ തുടങ്ങി.

പതിയെ ഡോറിന്റെ അടുത്തെത്തിയതും

"പെങ്ങളെ..." 

ബാക്കിൽ നിന്ന് ഒരശരീരി..

തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് മറ്റെ രണ്ട് കാക്കമാർ.

"എന്നെയാണോ വിളിച്ചേ ...."(ഞാൻ )

"നിന്നെ തന്നെ ഇവിടെ വാ..."(അതിൽ ഒരാൾ.)

ഞാൻ അവർക്കടുത്തേക്ക് പോയി. എന്തെന്ന് ചോദിച്ചു.

"പെങ്ങളെ ഞാൻ ജുനു ഇവൻ റാഷി. ഹാഫിക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ടെങ്കിലും അടുത്ത കൂട്ടുകാർ ഞങ്ങളാണ്. പരസ്പരം പറയാതെ അറിയാതെ ഒന്നും ചെയ്യാറില്ല.."(ജുനു )

ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത്.

"നീ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ ന്തിന് നിന്നോട് പറയുന്നേ എന്ന്. അല്ലെ.. പറയണം, ഞങ്ങൾ എന്താന്ന് ഞങ്ങളെ കൂടെ ഉള്ളവരും അറിയണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് അതോണ്ട് പറഞ്ഞതാണ്."(റാഷി.)

"ഞാൻ കാരണം നിങ്ങളെ സൗഹൃദത്തിന് ഒരു കോട്ടവും വരില്ല. അത് കൊണ്ട് പേടിക്കണ്ട.. ഏത് ബന്ധത്തേക്കാളും സൗഹൃദത്തിന് വില കല്പിന്നുണ്ട് ഞാൻ." അത് പറഞ്ഞു ഞാൻ അവരെ നോക്കി.

"ഞങ്ങളെ സൗഹൃദത്തിന് ഒന്നും സംഭവിക്കില്ലാന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.. നീ ഞങ്ങൾക്ക് മറ്റൊരു വാക്ക് തന്നാ മതി."(ജുനു )

"അതെന്താ....." അവർ പറഞ്ഞത് മാനസിലാവാതെ ഞാൻ ചോദിച്ചു.


തുടരും... 💞

ലെങ്ത് കുറവാലെ... Sorry ട്ടാ....ഇജ്ജിരി ബിസിയായി...
അപ്പൊ ഇതിന്റെ അഭിപ്രായം വരുമല്ലോ അല്ലെ 😁..

പിന്നെ ഇനി stry പത്തോ പതിനഞ്ഞോ day കഴിഞ്ഞേ ശരിക്കും സ്ഥിരമായി പോസ്റ്റൊള്ളൂ... അതിനിടക്ക് tym കിട്ടിയ പോസ്റ്റും ചെയ്യാട്ടോ

💜റൂഹിന്റെ സ്വന്തം 💜*part 6

💜റൂഹിന്റെ സ്വന്തം 💜*part 6

4.7
7847

*💜റൂഹിന്റെ സ്വന്തം 💜*     part 6 By_jifni_       copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ "അതെന്താ....." അവർ പറഞ്ഞത് മാനസിലാവാതെ ഞാൻ ചോദിച്ചു. "ഞങ്ങളുടെ ഹാഫിയെ സങ്കടപെടുത്തില്ലാന്ന് വാക്ക് തന്നാ മതി. അവൻ നിന്നെ സ്നേഹിക്കുന്നതിന്റെ പകുതിയെങ്കിലും ആത്മാർത്ഥമായി അവനെ സ്നേഹിച്ചാൽ മതി. ഇത്ര മതി ഞങ്ങൾക്ക്.." (ജുനു ) "ന്