എടൊ തന്റെ പേര് എന്നതാ
സിതാര മാധവ്
ഹഹ സിതാര... ഒരു കാര്യം ചെയ് നമ്മുടെ ഇവിടുത്തെ ഗാർഡനിൽ ചെന്ന് ഒരു പൂ പിച്ചിക്കൊണ്ട് വാ.....
എന്തിനാ ചേട്ടാ 😬
തിന്നാൻ.... ചെയ്യാൻ പറഞ്ഞ ചെയ്... ഹ്മ്മ് ചെല്ല്
ഞാൻ അപ്പൊ എന്ത് ചെയ്യും ചേട്ടാ എനിക്കും എന്തേലും താ ചെയാൻ
ഓഹോ നീ ആള് കൊള്ളാലോ.... ഒരു കാര്യം ചെയ് അവൾ കൊണ്ടുവരുന്ന പൂ കൊണ്ട് ഒരാളെ പ്രൊപ്പോസ് ചെയ്
ആരെയാ ചേട്ടാ😜😜😜😜
നമ്മുടെ ചെയർപേഴ്സൺ സഖാവ്. ഹരിമാധവിന്..... പറ്റുവോ നിനക്ക്
പിന്നെ എന്താ
ഓഹോ ഉറപ്പ് ആണേ
Yes മിഷൻ ഹരിമാധവ് on ❣️❣️❣️