Aksharathalukal

Part__9

കലിപ്പൻ്റെ കാന്താരി🤩
 
 
 
 
✒️Wafa shakkir
 
 
 
 
 
Part 9 
 
 
 
 
•^•^•^•^•^•^•^•^•^•^•^•^•^•^•^•^•^•^•
 
 
 
 
(ആദം)
 
 
 
 
 
 
രാവിലെ എണീറ്റ് ഫ്രശായി ഫുഡും തട്ടി കുളിച്ച് മാറ്റി പോകാൻ വേണ്ടി തഴത്തെക്ക് ഇറങ്ങി . അങ്ങനെ സിറ്റ് ഔട്ടിൽ ഗൗതമിനെ കാത്ത് നിൽക്കുമ്പോൾ ആണ് ഒരു കാർ ഗേറ്റ് കടന്നു വന്നത് . അതിൻ്റെ ബാക്ക് സൈഡിലെ ഡൂർ തുറന്ന് ഇറങ്ങിയ ആളെ കണ്ട് എൻ്റെ രണ്ട് കണ്ണും ഇപ്പൊ പുറത്തേക്ക് ചാടും എന്നായിടുണ്ട്.  
 
 
 
" Assalamualaikum ... "
 
 
അബ്ബാ അങ്ങനെ പറഞ്ഞപ്പോളാണ് ഞാൻ സോബോതത്തിലേക്ക് വന്നത് . പെട്ടന്ന് സലാം മടക്കി ഉപ്പാനെ ഒന്ന് കെട്ടിപിടിച്ചു  . ശേഷം ഹാളിലേക്ക് കയറി അകത്തേക്ക് വിളിച്ച് പറഞ്ഞു . 
 
 
 
" ഉമ്മാ .. അനി ... ആമി .... ഇങ്ങോണ്ട് ഒന്ന് വന്ന് നോക്കിയേ ... ആര ഈ വന്നത് എന്ന് . " 
 
 
 
എന്ന് ഞാൻ വിളിച്ച് പറഞ്ഞപ്പോഴേക്കും മൂന്നാളും മൂന്ന് സ്ഥലത്ത് നിന്ന് എത്തിയിരുന്നു . എല്ലാരും ആദ്യം ഒന്ന് ഷോക്ക് അടിച്ച് നിന്നു  . പെട്ടനുണ്ട് ആമി വന്ന് അബ്ബാനെ കെട്ടിപിടിച്ച് എന്തൊക്കെയോ പറയുന്നു .അവൾടെ സംസാരം കഴിഞ്ഞപ്പോഴേക്കും അനി വന്ന് ഉപ്പനോട് സലാം ഒക്കെ പറഞ്ഞ് ഒക്കെ സംസാരിക്കുന്നുണ്ട് .  ഉമ്മ ഒരു പുഞ്ചിരിയോടെ അതെല്ലാം നോക്കി നിൽക്കുന്നുണ്ട് . 
 
 
" എല്ലാ ... ഇങ്ങൾ എന്ന നാട്ടിൽ ലാൻഡ് ആയത് ? " 
 
 
എന്ന് ഞാൻ ചൊതിച്ചപ്പോ ഉപ്പ ഒരു വളിച്ച ചിരിയുമായി
 
 
" കുറച്ച് ദിവസമായി . ബുധനാഴ്ച പുലർച്ചെ എത്തി . പിന്നെ ഒരു റിസോർട്ടിൽ താമസിച്ചു . ഇന്നലെ COVID ടെസ്റ്റ് ചെയ്യാൻ കൊടുത്തു . ഇന്ന് രാവിലെ നെഗറ്റീവ് ആണെന്നുള്ള റിസൾട്ട് വന്നു . അപ്പൊൾ തന്നെ പെട്ടിയും എടുത്ത് ഇങ്ങോണ്ട്  പോന്നു  . " 
 
 
 
അങ്ങനെ ഓരോന്ന് സംസാരിച്ച് നോക്കുമ്പോഴാണ് നമ്മുടെ ഗൗതമിൻ്റെ എൻട്രി . 
 
 
" Hi ... അങ്കിൾ എപ്പോഴാ ലാൻഡ് ചെയ്ത് . ഞാൻ അറിഞ്ഞില്ല . ഈ തെണ്ടി പറയും ചെയ്തില്ല . " 
 
 
എന്ന് പറഞ്ഞ് ആ പരട്ട തെണ്ടി എൻ്റെ വയറിന് മുഖളിൽ ഒറ്റ കൈ ചുരുട്ടി കുത്ത് . ഞാൻ അവനെ നോക്കി കാണിരുട്ടി . അപ്പോ  ആ പരട്ട തെണ്ടി എനിക്ക് ഇളിച്ച് തെരാണ് . തെണ്ടി ... 
 
 
 
അബ്ബാനോടും ഉമ്മാനോടും പറഞ്ഞിട്ട് അവനെയും കൂട്ടി വിട്ടു നേരെ എങ്ങൊണ്ട് എന്നല്ലേ . പെണ്ണ്കാണാൻ എല്ലാതെ എങ്ങോണ്ട് .. സില്ലി ഗായ്സ് . മൂത്താപ്പ അയച്ച് തന്ന ലോക്കേഷൻ നോക്കി അവസാനം ഒരു വീടിൻ്റെ മുമ്പിൽ ചെന്നെത്തി . അത്യാവശ്യം വലുപ്പമുള്ള ഒരു വീടാണ് . മുന്നിൽ ഒരു സൈഡിൽ ചെറിയ ഒരു പൂന്തോട്ടം ഒക്കെ ഉണ്ട് . അങ്ങനെ അവിടെ യൊക്കെ ഒന്ന് വീഷിച്ച ശേഷം അകത്തേക്ക് കയറി . പെണ്ണിൻ്റെ ഉപ്പ കൂടാതെ അവളുടെ ഒരു ഇക്കാകയും എളാപ്പയും ഉണ്ടായിരുന്നു . സംസാരത്തിന് തുടക്കമെന്നോണം പെൺകുട്ടിയുടെ ഉപ്പ സംസാരിച്ച് തുടങ്ങി . 
 
 
" മോൻ്റെ പേര് ആദം എന്നല്ലേ .. മുഹമ്മദ് ( മൂത്താപ്പ ) പറഞ്ഞിരുന്നു . "(പെൺകുട്ടി ka ബാപ്പ ) 
 
 
" Adam Jinan എന്നാണ് പേര് . "
 
 
" ഹൊ.. കോളേജിൽ work ചെയ്യാണല്ലെ . " (പെൺകുട്ടി ka ബാപ്പ ) 
 
 
" അതെ. എൻ്റെ ഒരു പാഷൻ ആണ് ടീച്ചിംഗ് ഫീൽഡിൽ ജോലി ചെയ്യണം എന്ന് . അതിനൊരു അവസരം കിട്ടിയപ്പോൾ ഉഭയോഗിച്ചു . അത്രയേ ഉള്ളു ."
 
 
" അത് ശരി .. അപ്പോ സ്ഥിര വരുമാനം ഒന്നും ഇല്ലെ "  (പെൺകുട്ടി ka ബാപ്പ ) 
 
 
" ഇല്ലാതെ പെണ്ണ് കെട്ടാൻ ഇറങ്ങില്ലല്ലോ . ഞാനും എൻ്റെ ഒരു ഫ്രണ്ടും ഒരുമിച്ച് ഒരു ബിസിനസ് നടത്തുന്നുണ്ട് . ഇവിടെ എല്ല ദുബൈയിൽ . " 
 
 
" എന്നാല് പിന്നെ അവളെ വിളിക്കാം എല്ലേ . " ( പെണ്കുട്ടി ka ഇക്കാക്ക )
 
 
എന്നും പറഞ്ഞ് അവളുടെ ഇക്കാക്ക അകത്തേക്ക് പോയി . കുറച്ച് കഴിഞ്ഞപ്പോ അവള് വന്ന് മുന്നിലെ ടീപോയിൽ വെള്ളം നിറച്ച ഗ്ലാസ്സുകൾ കൊടുന്നു വെച്ചു . ഞാൻ ജസ്റ്റ് അവളെ ഒന്ന് നോക്കിയിട്ട് ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിക്കാൻ തുടങ്ങി . അപ്പൊൾ ഉണ്ട് പെണ്ണിൻ്റെ എളാപ്പ സ്ഥിരം ക്ലീഷെ ഡയലോഗ് അടിക്കുന്നു ഇതാണെന്നലേ.  ദാ തിദന്നെ 
 
 
" എന്ന പെണ്ണിനും ചെക്കനും സംസാരിക്കാൻ ഉണ്ടെങ്കിൽ അങ്ങനെ ആയികൊട്ടെ . " 
 
 
അത് ഇനിക് ഇഷ്ടപെട്ടു . ഇനി അവളെ കണ്ടിട്ട് വേണം അവളോട് കാര്യങ്ങള് ഒക്കെ ഒന്ന് പറയാൻ . അങ്ങനെ ഞാൻ അവളുടെ പിറകെ വീടിന് പുറത്തേക്ക് ഇറങ്ങി . ഞങ്ങൽ നേരെ പോയത് അവരുടെ ഗാർഡൻ എരിയയിലേക്ക് ആണ് .  ഞങ്ങൾ പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു . ഞാൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു . 
 
 
" ഹായ് .. " 
 
 
"Hello . സാറിന് എന്നെ മനസ്സിലായില്ലേ .."  ( പെണ്കുട്ടി) 
 
 
 " ഇല്ലല്ലോ .. ഇയാൾക്ക് എന്നെ അറിയോ . "
 
 
" ഹാ .. ഞാൻ സാർ പഠിപ്പിക്കുന്ന കോളേജിൽ ആണ് പഠിക്കുന്നത് . " ( പെണ്കുട്ടി)
 
 
" അത്ശെരി  ... ഏത ഡിപ്പാർട്ട്മെൻ്റ് . "
 
 
" ഞാൻ maths ആണ് . Third year . " ( പെണ്കുട്ടി )
 
 
" Oh ... " 
 
 
" പിന്നെ സാർ .. ഞാൻ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും വിജാരിക്കരുത് . എനിക്ക് ഈ ഒരു മേര്യേജിൻ താൽപര്യം ഇല്ല . എനിക്ക് വേറെ ഒരാളെ ഇഷ്ടാണ്  . " ( പെൺകുട്ടി )
 
 
" ഹാവൂ .. ഇപ്പോഴാ എനിക്ക് സമാധാനമായത് . ഇത് ഞാൻ തന്നോട് അങ്ങൊണ്ട്  പറയാൻ നികായിരുന്നു . " 
 
 
" എനിക്കും ഇപ്പോഴാ സമാധാനമായത് . എന്നാലും സാറിന് ഒരു പെൺകുട്ടിയെ ഇഷ്ടമുള്ള കാര്യം ആരും പറഞ്ഞ് കെട്ടില്ലല്ലോ . എന്താ ആളുടെ പേര് ? "( പെൺകുട്ടി)
 
 
" Hmm .. പേരൊക്കെ പിന്നെ പറഞ്ഞ് തെരണ്ട് . അദ്യം  ഒന്ന് സെറ്റാകട്ടെ ട്ടോ .. "
 
 
" അത്ശരി ഇതുവരെ സെറ്റ് ആയിട്ടില്ല . എന്നാല് all the best . "( പെൺകുട്ടി )
 
 
" എടോ .. ഞാൻ ചോദിക്കാൻ . വിട്ട് പോയതാ . തൻ്റെ name എന്താ.  ? " 
 
 
" Sry . ഞൻ പറയാൻ മറന്നത് . എൻ്റെ പേര് ........
 
 
 
" കഴിഞ്ഞില്ലേ .. മതി ഇനി കല്യാണം കഴിഞിട്ട് ബാക്കി സംസാരിക്കാം . " ( ഗൗതം )
 
 
അവളെ പറഞ്ഞ് തീർക്കാൻ സമ്മതിക്കാതെ അവൻ ഇടെയിൽ കേയറി വന്ന് കൊണ്ട് പറഞ്ഞു . 
 
 
" ഗൗതം സാറും ഉണ്ടായിരുന്നോ .." 
 
 
അവള് അവനെ കണ്ടപോ ചോദിച്ചു . 
 
 
" ഹ .. ആരിത് ഹന്നതോ . എടാ ഇത് ആരാണെന്ന് മനസ്സിലായോ നിനക്ക് . ഇതാണ് ഫാത്തിമ ഹന്നത് . എല്ലാവരുടെയും മിന്നു . സലീമിൻ്റെ പാത്തു . " ( ഗൗതം )
 
 
" ഏത് സലീം ? "
 
 
 
ഞാൻ അവനെ സംശയ ഭാവതാൽ നോക്കി . 
 
 
" നമ്മുടെ ഡിപ്പാർട്ട്മെൻ്റിലെ സ്റ്റാഫ് സലീം ഇല്ലെ . കുട്ടികളുടെ എല്ലാവരുടെയും പേടി സ്വപ്നം സലീം സാർ ..  ലവനാണ് , ഈ പറഞ്ഞ സലീം . " ( ഗൗതം )
 
 
" ഹേത് .. aa കലിപ്പനോ . " 
 
 
" Haa . അവൻ തന്നെ . പറയുന്ന കേട്ട തോന്നും നീ വെറും പാവം ആണെന്ന് . " (ഗൗതം )
 
 
" അത് ശെരി ആദം സാർ കലിപ്പൻ  ആണോ . കണ്ടാൽ തോന്നില്ല ട്ടോ . " ( ഹന്നത)
 
 
" കാണുന്ന പോലെ ആവില്ലല്ലോ .ഓരോരുത്തരുടെ സോബാവം . " ( ഗൗതം )
 
 
എന്തോ അർത്ഥം വെച്ച് അവൻ പറയുന്ന പോലെ തോന്നിയപ്പോൾ പിന്നെ അതികം അവിടെ നിൽക്കാതെ  നേരെ വീട്ടിലേക്ക് പോന്നു . അവരോട് അഭിപ്രായം വിളിച്ച് പറയാം എന്ന പറഞ്ഞിട്ട് ഞങൾ വീട്ടിലേക്ക് പോന്നു . 
 
 
 
 
 
**************************
 
 
 
 
ഉച്ച കഴിഞ്ഞ് വീട്ടിൽ എല്ലാവരും ഇരുന്ന് സംസാരിക്കുമ്പോഴാണ്. ഉമ്മ ഇന്ന് പെണ്ണ് കാണാൻ പോയതിനെ കുറിച്ച് ചോദിച്ചത് . 
 
 
 
" അത് ഉമ്മ അവളെ എനിക്കറിയാം . ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ആണ് പഠിക്കുന്നത് . അവൾക്ക് വേറെ അഫൈർ ഉണ്ട്. " 
 
 
" ഏത് കുട്ടിയാ ഇക്ക . " ( അനി )
 
 
" Maths ആണ് അവളുടെ ഡിപ്പാർട്ട്മെൻ്റ് . Third year ആണ് പഠിക്കുന്നത് . പേര് ഹന്നതോ അങ്ങനെ എന്തോ ." 
 
 
" ഹേ .. അവളോ . അവളും സലീം സാറും തമ്മിൽ ഇഷ്ടതിൽ എല്ലെ . "( അനി)
 
 
" അതെല്ലട ഞാൻ പറഞ്ഞത് അവൾക്ക് വേറെ affair ഉണ്ടെന്ന്.  " 
 
 
" Oh I c ."  ( അനി )
 
 
" ഇനി എന്ന നിനക്ക് ഒരു കല്യാണം ശരിയാവ . " ( ഉമ്മി )
 
 
" ഞാൻ ഒരു കാര്യം പറയട്ടെ . ഒരു ആലോചന ആണ് . " ( അബ്ബാ )
 
 
" ഇങ്ങൾ പറയി . നല്ലതാണെങ്കിൽ നമ്മൾക്ക് നോക്കാം ." ( ഉമ്മി )
 
 
" നമ്മുടെ അഹ്മദ് ഇല്ലേ , അവൻ്റെ മോൾ ഷനുമോൾ . ഇങ്ങോണ്ട് വെരുമ്പോൾ അവൻ ഒന്ന് സൂജിപിച്ചതാണ് . അതിൻ്റെ മുമ്പ് തന്നെ എൻ്റെ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു . എന്താ നിങ്ങളുടെ ഒക്കെ അഭിപ്രായം ." 
 
 
എന്നും ചോദിച്ച് അബ്ബാ എല്ലാവരെയും നോക്കി . 
 
 
എല്ലാവർക്കും സമ്മതം . അവളെ തന്നെ ഇനി മകളായി സ്വീകരിക്കുകയുള്ളു എന്ന് ഉമ്മിയും പ്രഖ്യാപിച്ചു . ഇവർക്കൊക്കെ എന്താ അവളെ ഇങ്ങോണ്ട് കൊണ്ടുവരാൻ ഇത്രേ തിടുക്കം . അതിനും മാത്രം എന്ത് പ്രത്യേകത ആണ് അവൽകുള്ളത് . എന്നൊക്കെ ആലോചിച്ച് കണ്ണടച്ച് സോഫെടെ head restil തല ചായിച്ച് വെച്ചു . അപ്പോഴും എൻ്റെ മുമ്പിൽ തെളിഞ്ഞ് വന്നത് ശഹനെടെ ചിരിച്ച് കൊണ്ടുള്ള മുഖമാണ് . എന്തോ അവളെ എനിക്ക് നഷ്ടപ്പെടും എന്നൊരു തോന്നൽ . ഇനിയും അവളോട് പറഞ്ഞിടില്ലങ്ങിൽ അവളെ എനിക്ക് നഷ്ടപ്പെടും എന്നൊക്കെ ആരോ ഇൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് വിളിച്ച് പറയുന്ന പോലെ . എന്താ ചെയ്യേണ്ട് എന്ന് ഒരു പിടിത്തവും ഇല്ല . ഇനി ഇവരോട് പറയണോ എനിക്ക് വേറെ ഇഷ്ടമുള്ളത് . അങ്ങനെ ഓരോന്ന് അലോജിച്ചിരിക്കുമ്പോൾ ആണ് എൻ്റെ ഫോൺ ബെൽ അടിക്കുന്നത് കേട്ടത് . മുഖലിലെ എൻ്റെ റൂമിൽ ആയിരുന്നു ഫോൺ അത് കൊണ്ട് ഞാൻ ഫോൺ എടുക്കാൻ അവിടെ നിന്ന് റൂമിലേക്ക് പോന്നു . 
 
 
 
 
 
 
#####################
 
 
 
 
 
( ഷാനു )
 
 
 
 
 
 
ആരുടെയോ വിളി കേടിട്ടാണ് രാവിലെ കണ്ണ് തുറന്നത് . അപ്പോ ഉണ്ട് മേര പരട്ട ബ്രോ ഇളിച്ചൊണ്ട് നിൽക്കുന്നു . കാക്കുനെ കണ്ടപ്പോൾ ഞാൻ വേഗം ബെഡിൽ നിന്ന് ചാടി എണീറ്റു . 
 
 
 
' ചേ ... സ്വപ്നം ആയിരുന്നോ .. ' എന്നും ചിന്തിച്ച് ഫോൺ എടുത്ത് ടൈം നോക്കി . അപ്പൊൾ വെറും 9 മണി ആയിടുള്ളു .ഞാൻ ആണെങ്കിൽ ഇന്ന് ഒരു പതിനൊന്നു പന്ത്രണ്ട് മണി ഒക്കെ ആയിട്ട് എണീക്കാം എന്ന് വിജാരിച്ച് ആള . Aa എന്നെയ സ്വപ്നത്തില് വന്ന് എൻ്റെ ഉറക്കം കുളമാക്കിയത്ത് .   ഈ ദുരന്തം ഉറങ്ങാൻ പോലും സമ്മതിക്കാതെ സ്വപ്നത്തിലും ഓരു സ്വര്യം തെരൂല എന്ന് വെല്ല പ്രതിജ്ഞ ചെയ്തിട്ടുണ്ടോ . പരട്ട ബ്രോ ... 
 
 
കാക്കൂനെ ഓരോന്ന് പറഞ്ഞ് പ്രാകീട്ട് ഞാൻ എണീറ്റ് ഫ്രഷായി തഴെക്ക് ഇറങ്ങി . അവിടെ ആരോ ഉമ്മാനോഡ് സംസാരിക്കുന്നുണ്ട് എന്ന് കണ്ട് ഞാൻ മെല്ലെ അടുക്കളയിലേക്ക് മുങ്ങാൻ നോക്കി . പക്ഷേ എന്നെ അവർ കണ്ടു . 
 
 
" ഇന്ന് എന്താ ഇത്ര നേരത്തെ . സാധരണ പന്ത്രണ്ട് ആവാതെ നീകലില്ലല്ലോ . " 
 
 
" ഇന്ന് ആ പാര ബ്രോ ഇല്ലെ . അങ്ങേർ എന്നെ സ്വപ്നത്തില് വന്ന് ശല്യപ്പെടുതി . എണീറ്റപ്പോൾ ആണ് അത് വെറും സ്വപ്നം ആണെന്ന് മനസ്സിലായത് . " 
 
 
 
എന്നും പറഞ്ഞ് തിരിഞ്ഞപ്പോൾ അവിടെ ഉള്ള ആളെ കണ്ട് അദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അത് മറച്ച് വെച്ച് ഒന്ന് നൈസായി ഇളിച്കൊടുതു . 
 
 
 
 
 
തുടരും ...
 
 
 
 
 
 * Le Wafa : കഴിഞ്ഞ പാർട്ടിൽ ഈ പാർട്ട് ലെങ്ക്ത് കൂട്ടാം എന്ന് പറഞ്ഞിരുന്നു . ടൈപ്പ് ചെയ്യാനുള്ള ടൈം കിട്ടിയില്ല . അതാ length കുറഞ്ഞത്.  ....

Part__10

Part__10

4.8
1157

കലിപ്പൻ്റെ കാന്താരി🤩       ✒️ Wafa shakkir         Part 10           ........       ( ഷാനു )           അവിടെ ഉള്ള ആളെ കണ്ട് അദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അത് മറച്ച് വെച്ച് ഒന്ന് നൈസായി ഇളിച്കൊടുതു .      " ആരിത് കാക്കുവോ . എപ്പോഴാ വന്നത് . "      ഒന്നും അറിയാതെ പോലെ ഞാൻ നിന്നു . അപ്പൊൾ ഉണ്ട് കാക്കു അവിടെ മൊത്തം തിരയുന്നു .      " എന്താ തിരയുന്നത് . "     ഒന്നും മനസ്സിലാവാതെ ഞാൻ കാക്കൂനോഡ് ചോദിച്ചു .      " നീ ഏതോ കാക്കൂൻ്റെ പറഞ്ഞില്ലേ , ആ കാകൂനെ തപ്പിയത ."      " ഹൊ ... ആക്കിയതാണല്ലെ . "      &quo