Aksharathalukal

പ്രണയിനി💔 part5

ഇന്നാ ചേട്ടാ പൂ

അപ്പൊ അടുത്ത നമ്മുടെ മാൻവിയുടെ ഊഴം..... റെഡി ആണല്ലോ

പിന്നെ എന്താ... ഇങ്ങോട്ട് താ ചേട്ടാ പൂ....

🙄🙄🙄അല്ല നിനക്ക് സഖാവിനെ അറിയുമോ

😬😬ഒരു ആവേശം അത്രേ ഉള്ളു 😜അല്ല ആരാ ആള്..



നീ ഇവിടെ നിക്ക്... അവൻ പ്രിൻസിപ്പൽ റൂമിൽ ആണ്... വരുമ്പോൾ പറയാം

Vokey 😜

എന്താടി കിറുക്കി എന്തോ പണി വാങ്ങിച്ചല്ലോ 😬

ഓ സിമ്പിൾ... ഒരു ചേട്ടനെ പ്രൊപ്പോസ് ചെയ്യാൻ 🫣
ദോ എന്നെ വിളിക്കുന്നു എന്നാ ഞാൻ അങ്ങോട്ട്

ഹ്മ്മ് ചെല്ല് ചെന്ന് കേറി കൊടുക്ക് ( ചേട്ടൻസ് )

ദോ അതാണ് കഥ നായകൻ

ഹരി മാധവ് 🥰❣️

എവിടെ 🙄
 
🫵🫵🫵🫵

കറുത്ത ഷർട്ട്‌.. വെള്ള മുണ്ട്...നീണ്ട താടി കട്ടി മീശ... ചിരിക്കുമ്പോൾ ഉള്ള ആ നുണക്കുഴി.... താങ്കഭസ്മ കുറിയിട്ട തമ്പുരാൻ..... എന്റെ പൊന്നോ ഇങ്ങേരു എന്റെ ചിക്കനെ ഒക്കെ പുറത്ത് എടുക്കും 🫣🫣🫣ഞാൻ എങ്ങനെ ഇങ്ങേരുടെ മുന്നിൽ പോയി പറയും.... ആ കണ്ണിൽ നോക്കാൻ തന്നെ വയ്യ 🤭🤭🤭 എന്തായാലും ഇറങ്ങി ഇനി കുളിച് കയറാം..... ( ആരേലും തോർത്തും സോപ്പ് ഉം എടുത്ത് കൊടുത്തേക്ക് )

എന്താ മോളെ മാൻവി ചെക്കനെ കണ്ടപ്പോൾ തന്നെ ധൈര്യം പോയോ

😤😤😤😤എനിക്ക് ധൈര്യം ഉണ്ടോ ഇല്ലയോ എന്ന് കാണിച്ചു തരാം

🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️


ഹലോ ഹരി മാധവ് ചേട്ടാ

ഹാ ( നായകൻ and നായിക face to face )

തുടരും