Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 72

നിരഞ്ജൻറെ സ്വന്തം പാറു Chapter 72
 
“അതെ ഇത് ആക്ടിംഗ് ആണ്. എത്ര നാളേക്ക്?”
 
അത് കേട്ട് നിരഞ്ജൻ മായയെ പിടിച്ച് തൻറെ മുൻപിൽ നിർത്തി. ഇപ്പോൾ അവർ നിൽക്കുന്ന പൊസിഷൻ, നിരഞ്ജൻറെ ഫ്രണ്ടിൽ മായയുടെ ബാക്ക് സൈഡ് ആണ് ഉള്ളത്. മെല്ലെ അവളുടെ തോളിലെ മുടി ഒരു സൈഡിലേക്ക് ആക്കി ഷോൾഡറിൽ താടി വെച്ച ശേഷം അവളുടെ അരക്കെട്ടിലൂടെ രണ്ടു കൈ കൊണ്ടും അവളെ അവനിലേക്ക് ചേർത്തു നിർത്തി. പിന്നെ ചെറു ചിരിയോടെ പറഞ്ഞു.
 
“For others, you are my girlfriend and soon-to-be wife. But for me… you are my everything. My girlfriend, love, life, heart, everything darling. Yes, you are my Jan and most importantly my WIFE too. So don't even think you have a chance to escape from me, sweetie.”
 
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ വായും പൊളിച്ച് നിന്നു പോയി.
 
എന്നാൽ നിരഞ്ജൻ അവളുടെ ഓരോ ചലനവും ആസ്വദിക്കുകയായിരുന്നു
അവളെ കളിപ്പിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.
 
“വായ അടച്ച് പിടിക്കടി കുട്ടിപിശാച്ചേ... എന്നിട്ട് എൻറെ കൂടെ വാ... ഞാൻ നിനക്ക് ഒരു കൂട്ടം കാട്ടിത്തരാം.”
 
അതും പറഞ്ഞ് നിരഞ്ജൻ അവളെ തന്നോട് ചേർത്ത് പിടിച്ച് നടന്നു.
 
നിരഞ്ജൻ അവളെ കൂട്ടി പോയത് മായക്കായി വാങ്ങിയ പുതിയ സോഫാ സെറ്റ് കാണിച്ചു കൊടുക്കാൻ ആയിരുന്നു.
 
Two-seater റിക്ലീനർ സോഫാ സെറ്റ് ആണ് നിരഞ്ജൻ അവിടെ സെറ്റ് ചെയ്തിരുന്നത്. മായയെ നിരഞ്ജൻ അതിൽ പിടിച്ചിരുത്തി.
 
 പിന്നെ അവനും അവൾക്കു അടുത്തുള്ള സോഫയിൽ ഇരുന്നു. സൈഡിലെ ബട്ടൺ കൊണ്ട് റിക്ലീനർ ഓൺ ചെയ്തു.
 
It was comfortable seating. മായക്ക് വളരെ സന്തോഷം തോന്നി.
 
നിരഞ്ജൻ മായയെ നോക്കി പറഞ്ഞു.
 
“ഇത് എൻറെയും നിൻറെയും സീറ്റാണ്. ജോലിക്കിടയിൽ ഒന്നു റിലാക്സ് ആകാൻ ഇത് നല്ലതാണ്. പിന്നെ ഇതിൽ back മസാജും ഉണ്ട്.”
 
അതുകേട്ട് മായ അവനെ നോക്കി.
 
അതുകണ്ട് അവൻ കള്ളച്ചിരിയോടെ പറഞ്ഞു.
 
“നീ വിഷമിക്കേണ്ട, ഫ്രണ്ട് മസാജ് ചെയ്യാൻ ഞാനുണ്ട്.”
 
അവൻ പറയുന്നത് കേട്ട് മായ സോഫയിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയതും നിരഞ്ജൻ പറഞ്ഞു.
 
“അപ്പോഴേക്കും പെണ്ണിന് ദേഷ്യം വന്നു. ഞാൻ തമാശ പറഞ്ഞതാ. നിൻറെ ഫ്രണ്ടും ബാക്കും ഞാൻ തന്നെ മെസ്സേജ് ചെയ്തു തന്നോളം. പോരെ...”
 
നിരഞ്ജൻറെ സംസാരം കേട്ട് ദേഷ്യത്തോടെ മായ പറഞ്ഞു.
 
“Stop it Niranjan.”
 
അതു കേട്ട് അവൻ മെല്ലെ എഴുന്നേറ്റ് അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി. പിന്നെ അവളോട് പറഞ്ഞു.
 
“Enjoy your new setup. ഹ... പിന്നെ ദ്രുവ് വന്നിട്ടുണ്ട്.”
 
“I know Niranjan and don't worry I know how to handle him.”
 
“അതെനിക്കറിയാം, നീ ഹാൻഡിൽ ചെയ്യുമെന്ന്. പക്ഷേ അവൻറെ നോട്ടം നിൻറെ ശരീരത്തിൽ ആകുന്നതാണ് എനിക്ക് പറ്റാത്തത്. അവൻ നിന്നെ നോക്കുമ്പോൾ അവൻറെ കണ്ണ് കുത്തി പൊട്ടിക്കാൻ ആണ് എനിക്ക് തോന്നുന്നത്.”
 
അതുകേട്ട് മായ പറഞ്ഞു.
 
“എന്നെ കാണാൻ അത്ര ഭംഗി ഒന്നുമില്ല എന്ന് എനിക്ക് അറിയാം. എനിക്ക് പകരം Parvarna ആയിരുന്നെങ്കിലോ?”
 
മായ നിരഞ്ജൻറെ കണ്ണുകളിൽ നോക്കിയാണ് അത്രയും പറഞ്ഞത്.
 
എന്നാൽ നിരഞ്ജൻ അതുകേട്ട് ഒന്നും പറയാതെ അവൻറെ സീറ്റിലേക്ക് ചെന്നിരുന്നു.
 
മായ മെല്ലെ ചെന്ന് ക്യാബിൻ ഡോർ ലോക്ക് തുറന്നിട്ടു. പിന്നെ സ്റ്റെല്ലയെ കാണാൻ പോയി.
 
സ്റ്റെല്ലയുടെ ക്യാബിനിൽ എന്തോ ജോലിയിലായിരുന്നു ആൾ.
 
“Stella, thank you very much for the new setup.”
 
“You are welcome, dear. Actually, Niranjan sir തന്നെയാണ് ഈ ഐഡിയ തന്നത്. തനിക്ക് റിലാക്സ് ആയി വർക്ക് ചെയ്യാൻ വേണ്ടി.”
 
അതുകേട്ട് മായ ചിരിച്ചു. ഒന്നും പറഞ്ഞില്ല.
 
അവർക്ക് പിന്നിൽ നിന്നും വന്ന ആൻസർ ആണ് തിരിഞ്ഞു നോക്കാതെ തന്നെ ആരാണെന്ന് രണ്ടുപേർക്കും മനസ്സിലായത്.
ചിത്തിര Stella യോട് ആയി പറഞ്ഞു.
 
“Who told you that new setup is for this bitch? It is for me and Niranjan.”
 
അതിനുശേഷം മായയോട് പറഞ്ഞു.
 
“Maya don't even dream of that lovely sofa. That's the gift from Niranjan for me.”
 
എന്നാൽ എല്ലാ പ്രാവശ്യത്തെയും പോലെ മായ അവൾക്ക് മറുപടി ഒന്നും നൽകാതെ പുറത്തേക്കിറങ്ങി പോയി.
 
അവൾ നേരെ പോയത് cafeteria യിലേക്കാണ്. ഒരു coffee വാങ്ങി കുടിച്ചു പിന്നെ തിരിച്ചുവരുമ്പോഴാണ് ദ്രുവ് വന്നത്.
 
ദ്രുവ് അവളെ കണ്ടതും hi Maya... എന്നും പറഞ്ഞു അവൾക്ക് അടുത്തേക്ക് വന്നു.
കുറച്ച് സ്റ്റാഫ് ഉണ്ടായിരുന്നു അവിടെ.
 
 അതുകൊണ്ടു തന്നെ അവൾ നന്നായി തന്നെയാണ് പെരുമാറിയത്.
 
“തന്നെ ഇന്ന് കണ്ടതെ ഇല്ലല്ലോ? ഞാൻ കരുതി ഇന്ന് ലീവ് ആയിരിക്കും എന്ന്. ചിത്തിര പറഞ്ഞു you were not well last week.”
 
“Oho... I am alright ദ്രുവ്.”
 
അത്രയും പറഞ്ഞ് പേഴ്സണൽ ടോക്ക് ഉണ്ടാകാതിരിക്കാൻ അവൾ ചോദിച്ചു.
 
“So how things are going on here?”
 
“So far so good.”
 
“Good… നിരഞ്ജൻ പറഞ്ഞിരുന്നു ചിത്തിരയാണ് തൻറെ ഇവിടത്തെ buddy എന്ന്. അവൾ എല്ലാം നന്നായി തന്നെ ചെയ്യും എന്ന് എനിക്ക് അറിയാം. Still, you have any concern please feel to contact Niranjan or me.”
 
“Sure Maya... I will be more comfortable with you than Niranjan and yes, I think it’s not sensible to bother Niranjan for such small things?”
 
അവൻ പറയുന്നത് കേട്ട് മായ മനസ്സിൽ പറഞ്ഞു.
 
‘ഇത് ഒരു നടക്കു നടക്കും എന്ന് തോന്നുന്നില്ല.’
 
“Up to you ദ്രുവ്. See you soon. I have a meeting now.”
 
ഇത്രയും പറഞ്ഞ് അവൻറെ മറുപടിക്ക് കാക്കാതെ അവൾ നടന്നു പോയി.
 
പിടിതരാതെ പോകുന്ന മായയെ നോക്കി വെള്ളമിറക്കി നിൽക്കുകയായിരുന്നു ദ്രുവ്.
 
എന്നാൽ സ്റ്റാഫിനിടയിൽ ഓൾറെഡി മായ ഒരു ഹോട്ട് ന്യൂസ് ആണ് ഫ്രൈഡേ തൊട്ട്.
 
ഇപ്പോൾ ദ്രുവും മായയെ നോക്കി നിൽക്കുന്നത് കണ്ടതും അടുത്ത ഹോട്ട് ന്യൂസിനുള്ള ചാകര കിട്ടിയ മട്ടായിരുന്നു എല്ലാവർക്കും.
 
എന്നാൽ മായയെ കുറിച്ച് അടുത്ത ന്യൂസ് spread ആയതോടെ സ്റ്റെല്ലാ ഒരു കാര്യം അറിയാൻ തന്നെ തീരുമാനിച്ചു.
 
പക്ഷേ മായയോട് എങ്ങനെ ചോദിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു. കാരണം മായ അവളോട് സംസാരിക്കുമെങ്കിലും പേഴ്സണൽ ടോക്ക് ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാലും സംശയം തീർക്കാൻ തന്നെ അവൾ തീരുമാനിച്ചു.
 
പിന്നെ ഒട്ടും സമയം കളയാതെ Stella മായയെ അവളുടെ കാബിനിലേക്ക് വിളിച്ചു.
 
നിരഞ്ജൻറെ ക്യാബിനിൽ ജോലി ചെയ്യുകയായിരുന്ന മായയെ Stella വിളിച്ചപ്പോൾ മായ അവളുടെ ക്യാമ്പിലേക്ക് ചെന്നു.
 
“എനിക്ക് ഒഫീഷ്യലായി ഒന്നും ചോദിക്കാനില്ല പക്ഷേ....”
 
മായയെ കണ്ട സ്റ്റെല്ലാ സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് മായ ശ്രദ്ധിച്ചു.
 
“If you allow me, need to clear something with you right now...”
 
മായ പറഞ്ഞു.
 
“Shoot”
 
“As you may know that you are the hot cake right now in this office.”
 
എന്നാൽ ദ്രുവ് വന്നതു കൊണ്ട് തന്നെ മായ പുറത്തു പോയപ്പോൾ നിരഞ്ജൻ ലാപ്ടോപ്പിലൂടെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
 
അതുകൊണ്ടു തന്നെ Stella സംസാരിക്കുന്നത് നിരഞ്ജനും കേൾക്കുന്നുണ്ടായിരുന്നു.
 
എന്നാൽ മായ ചോദിക്കാൻ സമ്മതം തന്നത് കൊണ്ട് തന്നെ Stella തുടർന്ന് ചോദിച്ചു.
 
“ഭരതൻ സാർ വന്നപ്പോൾ മായ അവരുമായി നല്ല കമ്പനി ആയിരുന്നു. അവർ പോയപ്പോൾ ദ്രുവ് വന്നു. ദ്രുവ് തന്നെ വിളിക്കുന്നത് കേട്ട് ആണെന്നു തോന്നുന്നു എല്ലാവരും next സ്റ്റോറി പറയുന്നത്. പിന്നെ താൻ നിരഞ്ജൻ സാറിൻറെ എക്സ് ഗേൾ ഫ്രണ്ട് ആണെന്ന് ചിത്തിര മേടം വിളിച്ചു പറഞ്ഞതും എല്ലാവരും വിശ്വസിക്കുന്നുണ്ട്. അതിനും കാരണം നിങ്ങൾ തന്നെയാണ്. താനോ നിരഞ്ജൻ സാറോ അതിനെക്കുറിച്ച് ആ സമയത്ത് എതിർത്തു പറഞ്ഞില്ല, മാത്രമല്ല ചിത്തിര മാഡത്തെ തടഞ്ഞതും ഇല്ല.”
 
“മായ തന്നെപ്പറ്റിയുള്ള ഓഫീസിലെ ഈ ഗോസിപ്പ് ഒന്നു നിർത്തണം എന്നാണ് എൻറെ ആഗ്രഹം. എനിക്ക് ഇത് ഒട്ടും സഹിക്കുന്നില്ല.”
 
Stella പറയുന്നതെല്ലാം സമാധാനത്തോടെ നിന്ന് മായ കേട്ടു. പിന്നെ ചോദിച്ചു.
 
“What do you want me to do for you? As you said none of this news affects me. But still, I will listen to you. Tell me what you want me to do?”
 
മായ പറയുന്നത് കേട്ട് സ്റ്റെല്ലാ ഒരു നിമിഷം അവളെ നോക്കി. പിന്നെ പറഞ്ഞു.
 
“Please tell me the truth... It will reduce lots of confusion…”
 
“Shoot...”
 
അതുകേട്ട് Stella ചോദിച്ചു.
 
“My first question, are you Niranjan sir's ex-girlfriend?”
 
വളരെ ശാന്തതയോടെ മായ മറുപടി നൽകി.
 
“No.”
 
അതുകേട്ട് Stella അല്പം ആശ്വാസത്തോടെ പിന്നെയും ചോദിച്ചു.
 
“ചിത്തിര മാഡം നിരഞ്ജൻ സാറിൻറെ ഗേൾഫ്രണ്ട് ആണോ?”
 
“I don't know... you should ask Niranjan or Chittira this question.”
 
ഇതുകേട്ട് പുഞ്ചിരിയോടെ Stella വീണ്ടും ചോദിച്ചു.
 
“Are you in a relationship with Bharatan sir or for now Dhruv sir?”
 
അതിനും മായ മറുപടി നൽകി.
 
“No.”
 
“Now last question.”
 
“Ok...”
 
മായ Stella യെ നോക്കി പറഞ്ഞു.
 
“Then why did you or Niranjan sir didn't react when Chittira mam blabbered in front of your mother like that?”
 
സ്റ്റെല്ലയുടെ ചോദ്യം കേട്ട് മായ പറഞ്ഞു.
 
“ഞാൻ ഇതിന് മറുപടി മുൻപും തനിക്ക് തന്നതാണ്. എന്നാലും ഒന്നു കൂടി പറയാം.”
 
“I don't take gossip seriously. When it comes to proving my innocence, I don't have to face anybody other than my family. And what people chatter about me is not make any difference to me and Niranjan's part, I think he is the best person to answer it. Not me.”
 
മായ പറയുന്ന ആൻസർ എല്ലാം കേട്ട് നിരഞ്ജൻ പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു. എന്നാൽ സ്റ്റെല്ല അവസാനം ഒരു ക്വസ്റ്റ്യൻ ചോദിച്ചു.
 
“Do you know who that lady with Niranjan sir at the airport was?”
 
ഒട്ടും ആലോചിക്കാതെ തന്നെ മായ അതിനു മറുപടി പറഞ്ഞു.
 
“Yes.”
 
മായയുടെ ആൻസർ കേട്ട് സ്റ്റെല്ല ഒരു നിമിഷം Stuck യി പോയി.
 
നിരഞ്ജൻ മായ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ കാത്തിരുന്നു.
 
“Who was she?”
 
സ്റ്റെല്ലാ ചോദിച്ചു.
 
അതിനും ഒട്ടും ദേഷ്യപ്പെടാതെ മായ ആൻസർ നൽകി.
 
“Please ask Niranjan. That is his personal space.”
 
പിന്നെ മായ Stella യോട് ചോദിച്ചു.
 
“Can we stop this questionnaire for time being? If you want, we can continue some other time, agree?”
 
Stella വെറുതെ തലയാട്ടി സമ്മതിച്ചു.
 
അതുകണ്ട് മായ പറഞ്ഞു.
 
“Please give me tomorrow's meeting plans.”
 
“Sure Maya, I will send you by email within 10mts.”
 
Stella പറയുന്നതു കേട്ട് മായ സമ്മതത്തോടെ തിരിച്ച് കാബിനിലേക്ക് പോയി.
 
അവൾ തൻറെ സീറ്റിലിരുന്ന് കുറച്ചു പെയിൻറിങ് ഉള്ള വർക്കെല്ലാം തീർക്കാൻ തുടങ്ങി.
 
കുറച്ചു കഴിഞ്ഞ് നിരഞ്ജൻ മായയെ വിളിച്ചു.
മായ അവൻറെ ടേബിളിന് ഓപ്പോസിറ്റ് ആയി ഉള്ള ചെയറിൽ ചെന്നിരുന്നു.
 
“മായ നാളെ Month End മീറ്റിംഗ് ഉണ്ട്. Please attend that and from next month you should conduct it.”
 
“What?... What are you talking Niranjan? Are you out of your mind?”
 
“What's wrong in it?”
 
നിരഞ്ജൻ അല്പം ദേഷ്യത്തോടെ തന്നെ അവളോട് ചോദിച്ചു.
 
“ഒരു പ്രൊജക്റ്റിനു വേണ്ടിയാണ് ഞാൻ തൻറെ PE ആയി team ൽ ജോയിൻ ചെയ്തത് എന്ന കാര്യം മറന്നു പോയോ?”
 
“So what? ഞാൻ ഓഫീസിൽ ഇല്ലാത്തപ്പോൾ ഇത്രയും ദിവസം ആരാണ് ഈ ഓഫീസ് കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത്?”
 
നിരഞ്ജൻറെ ആ ചോദ്യം കേട്ട് മായ അത്ഭുതത്തോടെ അവനോട് തിരിച്ചു ചോദിച്ചു.
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 73

നിരഞ്ജൻറെ സ്വന്തം പാറു  Chapter 73

4.8
14396

നിരഞ്ജൻറെ സ്വന്തം പാറു  Chapter 73   “You were unwell that’s the reason I just did what I think I should do No other meaning in it.”   “That’s all I need darling. I was telling you that just continue what you were doing. For that why are you making such a big fuss on it?”   “ഞാൻ ഇൻറർനാഷണൽ ട്രിപ്പിന് പോകുമ്പോൾ രണ്ടു കമ്പനിയും ഒരുമിച്ച് ബുദ്ധിമുട്ടായിരുന്നു. അച്ഛനോ കൊച്ഛനോ വന്നാലും they just act only on emails. ഇതിനർത്ഥം I must handle both offices at a time.”   “അവർക്കു പകരം നീ കാര്യങ്ങൾ നോക്കുന്ന സമയത്ത് 90% വർക്കും നീ തന്നെ ചെയ്യുമായിരുന്നു. അത് മാത്രമല്ല അവസാനം ഒരു സമ്മറി ഈമെയിലും താൻ അയക്കാറുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് പിന്നെ ഈ മെയിൽ ചെക്ക് ചെയ്യേണ്ട ആവശ്യം പോലും വരാറില്ല. It was so convenient for me to handle things in those days.”   “You sh