Aksharathalukal

പ്രണയം ❣️


🦋🥀


     പ്രണയസാഫല്യത്തിന്റെ
     സന്തോഷം പേറുന്ന ഒരുപുറവും

     ഏത് നിമിഷവും കൊഴിഞ്ഞു പോകാവുന്ന                   പ്രണയനഷ്ടത്തിന്റെ വിരഹം
     പേറുന്ന മറുപുറവും

      ഒത്തു ചേർന്നൊരാ നാണയത്തുട്ടാണ്
      ഞാൻ കണ്ട
      പ്രണയം...... ❣️


             വൈഖരി ___🦋🥀


💖

💖

4.7
1454

      കണ്ടുകിട്ടില്ലിനി ഒരിക്കലും നിൻ നോക്കിലും വാക്കിലും ഞാൻ തേടിയലഞ്ഞൊരാ ഇഷ്ട പ്രണയത്തെ ഒരിക്കലും സ്വന്തമാവാത്തവിധം എന്നിൽ നിന്നടർന്നൊരാ നഷ്ട പ്രണയം       🦋🥀🖤 ✍️വൈഖരി