Aksharathalukal

നിനക്കായ്...... ❣️

നമ്മുടെ പ്രണയത്തിൽ നിനക്ക്
പൂർണത കണ്ടെത്താൻ 
കഴിയാത്തിടത്തോളം

എത്രയൊക്കെ ഞാൻ നിന്നിലേക്കടുക്കുന്നുവോ......
അത്രയേറെ അകലം നീ എനിക്ക് സമ്മാനിക്കും....
സ്നേഹത്തോടെ ഞാനത് സ്വീകരിക്കും.......

എന്നെങ്കിലും ഈ ഒരുവളെ നീ തിരഞ്ഞിറങ്ങും എന്ന പ്രതീക്ഷയാൽ.....
കാത്തിരിക്കാം......

            നിനക്കായ്..... ❣️

        🌺🌺🌺

✍️വൈഖരി___🦋🥀


🖤

🖤

0
1026

നിൻ ഓർമ്മകൾ തഴുകുന്നനീല രാവിൽനിദ്രയെന്നത്നിനവായ് മാറുന്നു.......                                    വൈഖരി ___🦋🥀  ഭദ്ര.....🖤