Aksharathalukal

❤️നിന്നിലലിയാൻ❤️-1

 
 
ഡീ.... 😡
 
പോടോ..... 
 
നീ ആരോടാ സംസാരിക്കുന്നെ എന്നറിയോ? 
 
താൻ ആരായാലും എനിക്കെന്താ 😏
 
ആഹാ, കാണിച്ചു തരാഡി  നിനക്ക്😡
 
അയ്യേ എനിക്കൊന്നും കാണണ്ട 🙈
 
ഡീ........... നിന്നെ ഞാൻ 
 
ഡോ താൻ അധികം ഡയലോഗ് അടിക്കേണ്ട,
 
എടീ ആമി വാ പോകാം എല്ലാരും ശ്രെദ്ദിക്കുന്നു, 
 
നീ മിണ്ടാതെ ഇരിക്കെടീ....
 
ഇത്രയും അഹങ്കാരം ഉള്ള ഒരുത്തിയെ ഞാൻ ആദ്യമായി കാണുവാ, പോടീ പോയി തരത്തിൽ കളിക്ക്...... 
 
ഡോ തന്നെ ഞാൻ, പോടാ @@##$&
#&$#$##
 
ഡീ 😡
 
എടീ ആമി വന്നേ പോകാം, വാ....... 
 
എന്നെ വിടെടീ........... 
 
ഡീ നിന്നെ എന്റെ കയ്യിൽ കിട്ടും കേട്ടോ. 
 
ഒന്ന് പോടോ... 
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
കണ്ടല്ലോ ദേ ദിതാണ് നമ്മുടെ നായകനും നായികയും, കൂടെ ഉണ്ടായിരുന്നത് നായികയുടെ വാലും..... 
 
മാളിയേക്കാൾ തറവാട്ടിലെ മാധവമേനോന്റെയും ശ്രീദേവിയുടെയും മൂത്ത പുത്രൻ ആദിത്യൻ,എല്ലാരുടെയും ആദി, അമ്മേടെ മാത്രം കണ്ണൻ.ഐ പി എസ് ട്രെയിനിങ് ഒക്കെ കഴിഞ്ഞ് ഇപ്പോ ലാൻഡ് ചെയ്തിട്ടേയുള്ളു, പിന്നെ ഒരു അനിയത്തിയും.പേര് ആദിലക്ഷ്മി എല്ലാവരുടെയും ലച്ചു. ഇപ്പോ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്നു....... 
 
ഇനി നമ്മുടെ നായിക ചന്ദ്രോത്  തറവാട്ടിലെ ചന്ദ്രശേഖരന്റെയും ഗായത്രിയുടെയും ഇളയ പുത്രി.ആത്മിക  ചന്ദ്രശേഖർ, എല്ലാരുടെയും ആമി, അച്ഛന്റെ പാറുക്കുട്ടി.ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്നു. അവൾക് ഒരു ചേച്ചി ഉണ്ട്, ആരാധ്യ, ഇഷ്ടപ്പെട്ട ആളുമായി ഒളിച്ചോടിയത് കൊണ്ട് ഇപ്പോ വിലക്കിലാണ്..... 
 
ഇനി കൂടെ ഉണ്ടായിരുന്ന വാല്  ശിവാനി അവളുടെ കുഞ്ഞിലെമുതലുള്ള ബെസ്റ്റ് ഫ്രണ്ട്, അച്ഛൻ ശിവശങ്കർ അമ്മ ആനി. നോക്കണ്ട ഉണ്ണി പ്രണയം തന്നെ അച്ചൻ  ഹിന്ദുവും അമ്മ ക്രിസ്ത്യനും.അങ്ങനെ അവൾ ശിവാനി ആയി.
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
ബാക്കി ഒക്കെ വഴിയേ പറയാം. അപ്പൊ കാത്തിരിക്കുമല്ലോ നിങ്ങൾ, അവരുടെ  അടിയും ഇടിയും ഫ്രണ്ട്ഷിപ്പും പ്രണയവും ഒക്കെ നിറഞ്ഞ ജീവിതം കാണാൻ........... 
 
തുടരും........ 
 
✍️ദക്ഷ

❤️നിന്നിലലിയാൻ❤️-2

❤️നിന്നിലലിയാൻ❤️-2

4.4
27131

  (ഒരു ചിന്ന തിരുത്ത് ഇണ്ട്ട്ടോ 😛 ആദീടെ വീട്ടുപേര് ഞാൻ മാറ്റി  "ശ്രീനിലയം" എന്ന് ആക്കി 🤪) 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഡീ ആമീ നീ എന്തിനാ അയാളോട് വഴക്കിനു പോയെ തെറ്റ് നമ്മളുടെ ഭാഗത്തല്ലേ. "" അവൻ പോയതും ശിവ ആമിയോട് ചോദിച്ചു. ""അതോണ്ടല്ലേ ഞാനും ആദ്യം സോഫ്റ്റ്‌ ആയി സംസാരിച്ചേ, സാദാരണ പെൺപിള്ളേർ സോഫ്റ്റ്‌ ആയി  സംസാരിക്കുമ്പോ ആരായാലും ഒന്ന് തണുക്കും, പക്ഷെ ആ കാലമാടൻ ചൂടായി കത്തിക്കേറുകയല്ലായിരുന്നോ  പിന്നെ എന്റെ കണ്ട്രോൾ പോയി. "" അതും പറഞ്ഞു അവൾ തല താഴ്ത്തി ""എന്തായാലും ചെക്കൻ ചുള്ളനാ, നല്ല സിസ്പാക് ബോഡിയും, മീശയും, ഡ്രിം ചെയ്ത് ഒതുക