Aksharathalukal

ŧ𝕰🤍𝕼𝖀ł𝕰řø (𝕻λřŧ 76) L̷a̷s̷t̷ ̷p̷a̷r̷t̷ ̷

എല്ലാരും ഒരു നിമിഷം  ശ്വാസം നിലച്ചത് പോലെ തോന്നി.. ലെച്ചു കണ്ണുകൾ  തുറന്നപ്പോൾ അവൾ ആരുടെയോ നെഞ്ചിൽ തട്ടി  നില്കുവാണ്..

അവളുടെ കണ്ണുകൾ  നിറന്നിരുന്നു.. അവളെ കണ്ണുകൾ  ഉയർത്തി നോക്കി.. സ്റ്റീഫന്റ് നെഞ്ചിൽ ആണ്  അവൾ .. സ്റ്റീഫൻ തന്റെ കണ്ണുകൾ  തുറന് അവളെ  നോക്കി.. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ  അവൻ  ചിമ്മി ഒന്നുമില്ല എന്ന് പറന്നു..

അവളുടെ കൈയിൽ നനവ്  തട്ടി ആണ് അവളെ ഞെട്ടി അവനെ നോക്കി.. അവളെ വേഗം  അവന്റ കൈയിൽ നോക്കി.. ചോര  ഒഴുകുകയായിരുന്നു...

ലെച്ചു : അച്ചായാ..

സ്റ്റീഫൻ : ഒന്നുല.. ഒരു ചെറിയ  മുറുവാ.


ബുള്ളറ്റ് കൊണ്ട് കേറിയ  തന്റെ കൈയിൽ നോക്കി അവൻ  പറന്നു.. ആർക്കും ഒന്നും മനസിലായില്ല.. അതെ  സമായം ആണ് അവർ ഡാനിയെ ശ്രെദിച്ചത്.. വിനയനും  ഡികെ യും അടി ആയിരുന്നു.. ഡാനി വിനന്റ് കഴിത്തിൽ മുറുകെ പിടിച്...

ഡാനി : ജോ 😠...

ജോ വേഗം  പോക്കറ്റിൽ ഇരുന്ന ക്ലോറോഫോം  എടുത്ത്. അവൻ  നൽകി.. വിനയൻ  മാറാൻ ശരിമിക്കുന്നതിന് അനുസരിച്ച. ഡാനിയുടെ പിടി മുറുകി.. അവൻ  വേഗം ക്ലോറോഫോം എടുത്ത് അവനെ മണപ്പിച്ചു.. നിമിഷങ്ങൾക്കുള്ളിൽ വിനയൻ  ബോധരഹിതനായി  നിലത്തേക്ക് വീണു...

അപ്പോയെക്കും സ്റ്റേഫിക്കും, ജോസഫ്നും, ജെറിക്കും, ധ്യാൻനും അവർ ക്ലോറോഫോം കൊടുത്തിരുന്നു.. എല്ലാരും തള്ള് കൊണ്ടും കൊടുത്തും അവശരായി...

ഡാനി : എല്ലാത്തിനും തൂക്കി എടുത്ത്  വണ്ടിയിൽ ഇട്..

സൂര്യ സ്റ്റീഫന്റ് കൈയിൽ പിടിച് നോക്കി..

ജിത്തു : എന്താ പറ്റിയത്? 🤨

എല്ലാരും സച്ചുനെ നോക്കി..

സച്ചു : അത് കൈയിൽ കിട്ടിയ കമ്പി എടുത്തു അവനെ  അടിച്ചതാ.. ആരു ആ ഗ്യാപ്പിൽ സ്റ്റീഫൻ അച്ചായനെ കേട്ട് അയിച് വിട്ട്.. പെട്ടന്ന് ഡാനി ഇച്ചായൻ ഇവളെ പിടിക്കാൻ പറ്റില്ല.. ഇവളെ മറിഞ്ഞ് വിയൻ പോയതും  സ്റ്റീഫൻ കേറി പിടിച്.. വിനയൻ  ഡാനി ആണെന്ന് കരുതി ആകണം  വെടി വെച്ചത്.. പക്ഷെ  അച്ചയന്റെ കൈയിൽ ആണ് കൊണ്ടത്..

ജോ :മ്മ്മ്.....

അവൻ ഒന്ന് അമർത്തി മൂളി... ജോയും ശ്രീയും ചേർന്ന് എല്ലാരേയും വണ്ടിയിൽ കേറ്റി ഇരുത്തി..

ഡാനി : സ്റ്റീഫ.. നീ ഏവരെയും  കൊണ്ട് സൂര്യയുടെ ഫ്ലാറ്റിൽ പോയിക്കോ..

സ്റ്റീഫൻ അവനെ നോക്കി..

ജോ : നങ്ങൾക്ക് അവരും ആയി യാതൊരു ബന്ധവും  ഇല്ല... പക്ഷെ  നിനക്ക് അങ്ങനെ അല്ല.. നിന്റെ മനസ്സ് മാറിയാൽ ഞങ്ങളുടെ പ്രവർത്തിയും മാറും.. നിന്നെ വേദനിപ്പിക്കാൻ നങ്ങൾക്ക് താല്പര്യമില്ല... നീ പോയിക്കോ.....

ജിത്തു സ്റ്റീഫന്റ് തോളിൽ  കൈ വെച്ച്.. കണ്ണ് കൊണ്ട് ഒന്നുമില്ല എന്ന് പറഞു..

സൂര്യ : പുറത്ത് കാശി  ഉണ്ട്.. അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്..
ഭാനു  നീ അവന്റ കൈയിൽ ക്യാമറയും.., ലാപ് എല്ലാം വാങ്ങി കേശുന്റെ കൈയിൽ കൊടുക്കണം.. ബാക്കി അവൻ  നോക്കിക്കോളും..

ഭാനു : മ്മ്....

ഡാനി ലെച്ചുന്റ് അരികിൽ വന്ന്.. അവളെ  ഇപ്പോഴും പേടിച് നിൽക്കുവായിരുന്നു...

സച്ചു : ഛെ.. ഇവളെ ഒരു അമുൽ ബേബി ആണ് അളിയാ..

ഭാനുന്റെ ചെവിയിൽ  അവൻ സ്വകാര്യമായി പറഞ്ഞു ..

ഭാനു : 😠

ഡാനി : ലെച്ചു...

അവൻ  സൗമ്യമായി അവളെ വിളിച്ചു.. അവളെ കരഞ്ഞ് കണ്ണുകളുയർത്തി  അവനെ  നോക്കി. പെട്ടന്ന് തന്നെ അവനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി..

ലെച്ചു : ഇച്ഛാ..... 🥺.. ഞാൻ പേടിച് പോ....യി...

ഡാനി : എന്നതിനാ എന്റെ കൊച് പേടിക്കുന്നത്.. ഞാൻ ഇല്ലെ..

അവളുടെ നെറുകിൽ ചുംബിച്ചു കൊണ്ട് അവൻ പറന്നു 😘..

ഡാനി സ്റ്റീഫനെ നോക്കിയതും അവൻ   ഭാനുനെയും, ലെച്ചുനെയും കൂട്ടി കാശിക്ക് അരികിലേക്ക് പോയി..

പെട്ടന്ന് തന്നെ ഡാനിയുടെ കണ്ണുകൾ  കുറുകി...

ഡാനി : എല്ലാം സെറ്റ് ആക്കി വെച്ചിലെ..

ജിത്തു : മ്മ്...

ജോ : കേറാടാ വണ്ടിയിൽ.. 😠...



നീണ്ട  2 മണിക്കൂർ ശേഷം  അവർ  ഡാനിയുടെ കോട്ടയിൽ വന്ന് നിന്ന്...
ഡാനി വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

ഡാനി : കൊണ്ടുപോയി അകത്ത് ഇട്.  ഞാൻ വരാം....

ഡാനി പറന്നത് പോലെ ബാക്കി എല്ലാരും അവരെ  3 പേരയും  അകത്തേക്ക് കൊണ്ട് പോയി.. ബാലു അവിടെ തന്നെ ഉണ്ടായിരുന്നു..

ബാലു : എന്താ ലേറ്റ് ആയത്.. 🤨

സച്ചു : ഞങ്ങൾ കഥ കളിക്ക് പോയതല്ല.. 🤨 ഇവരെ  പോകാൻ പോയത..

കൊണ്ട് വന്നവരെ  കെട്ടി ഇടാൻ ശ്രെമിക്കുന്ന ആരുനെ  ചുണ്ടി അവൻ  പറന്നു...

ബാലു : 🙄...

ഡാനി വരുമ്പോൾ ഓരോരുത്തരും ഓരോ പണിയിൽ ആയിരുന്നു..

ജോ : എന്തായി..

ബാലു : എല്ലാം ഒക്കെ ആണ്...

സച്ചു പോയി കതക്ക്  അടച് വന്നു.... ആരു  , വിനയനെയും, ജോസഫ്നെയും, ജെറിയും.. കെട്ടി തൂക്കി ഇട്ട്...
3 വരും നഗ്നര് ആയിരുന്നു.....

സ്റ്റേഫി നടുക്ക് കസേരയിൽ കെട്ടി ഇട്ടേക്കുവാ....

ജോർജ്  ഉണ്ട് ജെറിയുടെ അരികിൽ..


ജോ : സച്ചു കൊണ്ട് വാ.....

സച്ചു കൈയിൽ കരുതിയ വെള്ളം അവരുടെ  ദേഹത്തേക്ക് ഒഴിച്..

എല്ലാരും ഒന്ന് ചുമച്ച് കൊണ്ട് കണ്ണുകൾ  തുറന്ന്... അവർ  ഞെട്ടി പരസ്പരം നോക്കി.. സ്വയം നഗ്നമായി കിടക്കുന്നത് കണ്ട് അവർ  ഡാൻയോട് ഒക്കെ ദേഷ്യം തോന്നി...

സ്റ്റേഫി ഞെട്ടി കണ്ണുകൾ  അടച്.. സൂര്യ അവളുടെ  മുടിയിൽ കുത്തി പിടിച്...

സൂര്യ : എന്താടി. നീ കണ്ണ് അടച്ചത്.. നിനക്ക് ഇത് ആയിരുനാലോ വേണ്ടത്.. നിന്റെ കുടുംബം  അല്ലെ.. പിന്നെ എന്തിനടി  നീ കണ്ണ് അടച്ചത്.. നോക്കി.. നിന്റെ കാമം  തീർക്കാൻ പറ്റിയവർ  അല്ലെ അവർ.. നോക്കടി....

ജെറി : പപ്പാ..

അടി ഏറ്റ് തളർന്ന് ഇരിക്കുന്ന അയാളെ അവൻ  വേദനയോടെ  വിളിച്ചു....

സച്ചു : നിന്റെ പപ്പാക്ക്  ഞങ്ങളുടെ സ്നേഹം തങ്ങൻ ഉള്ള ശേഷി പോലും ഇല്ല.. കണ്ടിലെ തള്ളർന്നത്..

അയാളുടെ കൈ  പിടിച് തിരിച്  അവൻ  പറന്നു...

ജോർജ് :  ആാാാ 🔊..

ജെറി : ഡാ &@%#%@&@:😠 ആൺ ആണെകിൽ കെട്ടി അയിച് വിടാടാ...

ജിത്തു : ആണത്തം കാണിക്കുന്നത് മണ്ടത്തരം കാണിച്ചിട്ട് അല്ലടാ. പൊട്ടാ 🤣🤣

അയാളുടെ ശബ്ദത്തിൽ എല്ലാരും താളം പിടിച് ഇരുന്ന്..

ബാലു  ബാഗിൽ കരുതിയ  സാധനങ്ങൾ  പുറത്ത് എടുത്ത് വെക്കൻ തുടങ്ങി..

വിനയൻ ഒഴികെ എല്ലാരും പേടിയോടെ ചുറ്റും നോക്കി..

ജിത്തു സർജിക്കൽ ബ്ലഡ് എടുത്ത് സ്റ്റേഫിയുടെ അരികിൽ വന്ന്.. അവളെ പേടിയോടെ അനങ്ങാൻ നോക്കി. എങ്കിലും നടന്നില്ല.. അവളുടെ കൈ കാലുകൾ  കെട്ടി ഇട്ടേക്കുവായിരുന്നു.

സ്റ്റേഫി : വേണ്ടാ.. എന്നെ ഒന്നും ചെയ്യാലേ... പപ്പാ.. പപ്പാ 🔊..

സൂര്യ : അയാൾക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല.. സ്റ്റേഫി.. വേണെങ്കിൽ കാലനെ വിളിച്ചോ.. വേദന  അറിയാതെ  വേഗം കൊണ്ട് പോകാൻ പറ 😏..

അവൻ  ബ്ലഡ് വെച്ച് അവളുടെ  കൈ മുട്ട് മുതൽ  വിരൽ വരെ വരഞ്ഞ്.. അവളുടെ കൈകൾ  പോളന്ന് ഒ
ഇരു വശത്തേക്കും വന്ന്...

സ്റ്റേഫി : ആാാ 🥺...

സച്ചു :  ഇപ്പോയെ കരഞ്ഞ് തുടങ്ങിയാൽ എങനെ ആണ്.. ഇത് തുടക്കം ആണ്...

ജോസഫ് : എന്റെ കുഞ്ഞിനെ ഒന്നും ചെയ്യാലേ.....

ജിത്തു കത്തി അയാളുടെ തൊണ്ടയിൽ കുത്തി വെച്ച്.. വിയർപ്പകണ്ണികൾ അയാളുടെ നെറ്റിൽ കൂടെ ഒഴുകാൻ തുടങ്ങി...

ജിത്തു : ഇത് പോലെ എന്റെ കൂടപ്പിറപ്പ് നിന്നോട് കരഞ്ഞ്  പറഞിലെ... അവളുടെ കുഞ്ഞിനെ ഓർത്താക്കിലും തനിക്ക് വെറുതെ  വിട്ട് കുടയിരുന്നോ... ഞങ്ങളുടെ മാറിയേ എങ്കിലും....

ആരു : മാപ്പ് പ്രേതിഷിക്കരുത്.. 😠ജോസഫ് കളരിക്കൽ..


സച്ചു  മൈക്രോ നീഡിൽ കൈയിൽ എടുത്ത് ധ്യാൻന്റെ അരികിലെക്ക് നടന്നു...

ധ്യാൻ പേടിയോടെ ചുറ്റും നോക്കി.. എല്ലാരും ആനന്ദത്തോടെ  അവരെ നോക്കി നിൽക്കുവായിരുന്നു..

സച്ചു : ഈ  കൈ വെച്ച് അല്ലെ നീ എന്റെ പെണ്ണിനെ പിടിച്ചത്..

ധ്യാൻന്റെ വലത്തേ  കൈ  പിടിച് ഉയർത്തി അവൻ  ചോദിച്ചു...അവൻ  നീഡിൽ  അവന്റ കൈയിൽ കുത്തി ഇറങ്ങി..  കൈവെള്ളയിൽ കൂടെ പുറത്തേക്ക് വന്ന  നീഡിൽ കൂടെ രക്തം ഒഴുകാൻ  തുടങ്ങി....

സച്ചു : നിനക്ക് വേണ്ടി വിട്ട് തനത്  എന്റെ പ്രണയത്തെ.. കാമം  ആണെന്ന് അറിഞിരുനെകിൽ. പച്ചക്ക് കത്തിചെനെ  നിന്നെ ഞാൻ 😠...

ആരു  കുറച്ച് കാന്താരി മുളക് അരച്ച് വെച്ചത്. നീഡിൽ  ഊരി അവന്റ മുറുവിൽ തേച്...

ധ്യാൻ : ആാാ 🔊

വേദന കൊണ്ട് അവൻ  അലറി കരഞ്ഞ്..

ജോ  ടേബിൾ അരികിലേക്ക് നടന്ന്. എല്ലാരും അവനെ നോക്കി നിൽക്കുവായിരുന്നു...

ജോ : ഈ   കണ്ണ് എന്തിനാ എന്ന് അറിയുവോ.. കാണാൻ.. നല്ലതും  ചീത്തതും  കാണാൻ നമ്മുക്ക് കണ്ണ്.. എന്നാൽ ചീത്ത  കാര്യങ്ങൾ കാണാൻ മാത്രം ഉപയോഗിക്കരുത്....  മനുഷ്യന് സഹനശക്തി  വേണം.. എല്ലാം സഹിക്കണം.. .. സ്വയം നേതൃകാൻ  പഠിക്കണം.. കാമം  മൂർദ്ധാവസ്ഥായിൽ എത്തിയാൽ.. 😠 .. സ്വന്തം കുടുംബത്തിൽ ചെല്ലണം.. മാറ്റ് പെൺകുട്ടികളുടെ മേലിൽ  അല്ല അത് തീർക്കേണ്ടത്...

കൈയിൽ കരുതിയ  മുളക്പൊടി ജെറിയുടെ ഇരുകണ്ണിലും വിതറി...

ജെറി : ആാാാ 🔊🔊....

സ്റ്റേഫി പേടിയോടെ കണ്ണുകൾ  ഇറുകി അടച്...

എല്ലാരും അവരെ  പേടിയോടെ നോക്കി.. ജിത്തു അവന്റ കൈ പിന്നിൽ നിന്ന് പിടിച് വെച്ച്....

ജെറി : ആാാ.. വിട് എന്നെ.. 🥺ആാാ..

ഡാനി : ഇത് പോലെ ഞങ്ങളുടെ പിള്ളേരും നിന്റെ ഒക്കെ കാൽ പിടിച് പറഞിലെ.. 😠എന്നിട്ട് നിന്റെ ഒക്കെ മനസ്സ് അലിനോ 😠.. ഇല്ലാലോ 😠..

ജോ അവന്റ കണ്ണ് വലിച്  തുറന്ന്. കുറച്ച് പോടീ കൂടെ വരി  ഇട്ട്.. പെട്ടന്ന് തന്നെ ആരു  അവന്റ പിടിച് വെച്ച കൈ  കെട്ടി വെച്ചു.....


ഡാനി കൈയിൽ കരുതിയ  കുപ്പിൽ ഉള്ള ദ്രാവാക്കം സിറിങ്ങിലേക്ക് മാറ്റി.. സ്റ്റേഫിയുടെ അരികിലേക്ക് വന്ന്...

സ്റ്റേഫി : വേണ്ടാ പ്ലീസ്.. പ്ലീസ് വേണ്ടാ 🥺.. എന്നെ ഒന്നും ചെയ്യാലേ.. പ്ലീസ്..
ജോയിച്ച ഒന്ന് പറ  പ്ലീസ്.. 🥺

അവളെ ജോയെ നോക്കി പറന്നു.. പെട്ടന്ന് തന്നെ ഡാനി അവളുടെ  കവിളിൽ  ശക്തിയിൽ അടിച്..

ഡാനി : @%%@%മോളെ.. മേലിൽ നിന്റെ നാവിൽ നിന്ന് അവന്റ പേര് വീണൽ.. 😠..

പിന്നെ ഇത് എന്താ എന്ന് അറിയുവോ 😏..

അവളെ നോക്കി പുച്ഛത്തോടെ അവൻ  ചോദിച്ചു. അവൾ പേടിയോടെ ഉമിനീർ ഇറക്കി..

ഡാനി  : ഞാൻ തന്നെ പറയാം  😏amphetamine.. അതായിത്.. മോളെ ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ.. പിന്നെ ചുറ്റും ബ്ലാക്ക് മാത്രം.. U will be blind....

സ്റ്റേഫി : പ്ലീസ് ഞാൻ ഇനി ഒന്നിനും വരില്ല 🥺..

സൂര്യ : അങ്ങനെ പറയലെ.. നീ വരണം.. നിനക്ക് എന്നോട് മുടിഞ്ഞ പ്രണയം അല്ലേ.. ബാ.. നമ്മുക്ക് കെട്ടാം.. 🤨

ഡാനി അടുത്ത് ഇരുന്ന കൂൾഡ്രിംഗ്സൽ  അത് കലക്കി..

സച്ചു : ശത്രുവിന് കൂൾ ഡ്രിങ്ക്സ് കൊടുത് സൽക്കരിക്കുന്ന  ആദ്യത്തെ പിള്ളേര് ആയിരിക്കും നമ്മൾ അല്ലെ..

അവൻ  ആരുനോട് രഹസ്യമായി ചോദിച്ചു..

ആരു : എന്റെ പൊന്ന് സച്ചു 🙏..

അവൻ  തൊഴുതുകൊണ്ട് സച്ചുവിനെ നോക്കി ..

സച്ചു :😁

ഡാനി : നീ ആയിട്ട്  കുടിച്ചാൽ കാര്യം സിമ്പിൾ. അല്ലകിൽ.. 🤨..

അവൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു ...... അവളെ കൈ കാലുകൾ ഇട്ട് അടിക്കാൻ നോക്കി.. എല്ലാരും അവളെ  പൂച്ഛത്തോടെ നോക്കി..

ജോർജ് : അവളെ  വിടാടാ...

ജിത്തു അടുത്ത് കിടന്ന കമ്പി എടുത്ത് അയാളുടെ വയറ്റിൽ  ശക്തിയിൽ അടിച്ചു...

ജോർജ് : ആാാ..

ഒരു സൈഡിൽ വിനയൻ  എല്ലാം കണ്ട് ദേഷ്യത്തോടെ കിടക്കുവായിരുന്നു...

ഡാനി അവളുടെ ചുണ്ടോട് അടുപ്പിച്ചത്.. അവൾ നിഷേധാർത്ഥത്തിൽ തല പിന്നിലേക്ക് മാറ്റി.. ആരു  അവളുടെ മുടിയിൽ കുത്തിപ്പിടിച്ച്..

സ്റ്റേഫി : ആാാ..

ബാലു അവളുടെ  വായ കുത്തിപ്പിടിച്ചു തുറന്നു..ജോ ഡാനിയുടെ കൈയിൽ നിന്ന് ഡ്രിങ്ക്സ് വാങ്ങി അവളുടെ വായിലേക്ക് കമഴ്ത്തി.. തുപ്പാൻ പോയവളുടെ വായിൽ  സൂര്യ മുറുക്കി പൊത്തി.. സ്റ്റേഫിയുടെ കണ്ണുകൾ  തള്ളി പുറത്തേക്ക് വന്നു.. 🥺അവളെ മുഴുവനും ഇറക്കി എന്ന് കണ്ടതും  അവർ  അവളുടെ  പിടി വിട്ട്..

ബാലു : ഗുഡ് ഗേൾ.. ഇങ്ങനെ വേണം  പെണ്ണ് അയാൾ..

അവളുടെ കവിളിൽ തട്ടി  അവൻ പറഞ്ഞു..സ്റ്റീഫയുടെ കണ്ണുകൾ  മെല്ലെ കടന്നുവന്നു .. മരണത്തെ മുന്നിൽ കണ്ട് നിദ്രയിലേക്ക്   പോയി...

സൂര്യ ജോസഫ്ന്റെ അരികിലേക്ക് നടന്ന്.. അയാളുടെ മുടിയിൽ പിടിച് തന്റെ മുഖത്തിനു നേരെ പിടിച്ചു ..

സൂര്യ : അച്ഛൻ എന്നാൽ എന്താ എന്ന് തനിക്ക് അറിയുവോ.. അറിയാമായിരുന്നെങ്കിൽ  താൻ  മക്കളെ നേരെ വളർത്തിയേനെ.അവളുടെ ലോകം ആയിരുന  അവളുടെ അച്ഛൻ.. സ്റ്റീഫൻ മാറാൻ തോന്നിയത്.. അവന്റ ഭാഗ്യം..  ഒരു എല്ല് പോലും തിരിച്ചു കൊടുക്കില്ല എന്ന് പറഞ്ഞിട്ട് ഞങ്ങൾ നിന്നെ ഒക്കെ പൊക്കിയാത്....

സൂര്യ കത്തി കൊണ്ട് അയാളുടെ നെറ്റി മുതൽ  നെഞ്ച് വരെ  തഴുകി വന്ന്..അയാൾ പേടിയോടെ അവനെ  നോക്കി....

അവൻ  സച്ചുനെ നോക്കിയതും . അവൻ  ടേബിളിൽ ഇരുന്ന ബോട്ടൽ എടുത്ത് സൂര്യയുടെ കൈയിൽ കൊടുത്ത്..

സൂര്യ : 😁Fluoroantimonic acid.. അടിപൊളി സാധനം ആണ്.. മാംസം ഫുൾ  കാണാൻ പറ്റും.. നമ്മുക്ക് ഒന്ന് നോക്കിയാലോ 😁..

ബാലു : അത് എന്നാ പറച്ചിലാ  സൂര്യ.. ഹോസ്പിറ്റലിൽ പോലും എനിക്ക് ഇത് ഒക്കെ use ചെയ്യാൻ ഭാഗ്യം കിട്ടില്ല.. ഇവിടെ എങ്കിലും 😁..

ജോസഫ് വേണ്ടാ വേണ്ടാ എന്ന് പറണെങ്കിലും.. ആരും അത് കാര്യം ആകില്ല.. സൂര്യ ബോട്ടൽ തുറന്ന് ദ്രാവാക്കം ജോസഫ്ന്റെ  ആര്ക്ക് താഴെ ഒഴിച്ചു..

ജോസഫ് : ആാാാാ 🔊...

അയാൾ അലറി നിലവിളിച്ചു... ജോസഫ്ന്റെ തൊലി ഊരിയുന്നത് കണ്ട് ജോർജ്ൻ  ഓമിറ്റ് ചെയ്ത്..

അയാൾ നിലവിളിച് അലറിക്കൊണ്ട് ഇരുന്ന്...

ജെറി : ഇങ്ങനെ ഇഞ്ച് ഇഞ്ചയി കൊല്ലത്തെ.. 😠 അങ്ങ് കൊല്ലാട....

സൂര്യ : ഇത് ആണ് ജെറി....
    ഇല്ലെടാ.. സമായം  ഉണ്ട്... ഇന്നത്തെ ദിവസം  നിങ്ങൾക്ക് ആയി ഞങ്ങൾ അങ്ങ് മാറ്റി വെച്ചു 🔥

ജോസഫ് ശബ്ദം നേർത്തു വന്നതും . സച്ചു ഗ്ലൗസ് എടുത്ത് ഇട്ട് ബാക്കി കാന്താരി മുളക് അയാളുടെ മുറുവിൽ തേച്..

ജോസഫ് : ആാാ 🔊

ഡാനി : ജോ.. എല്ലാം ഒഴിക്..

ജോ ബാക്കി ആസിഡ് കൂടെ അയാളുടെ തലയിൽ കൂടെ ഒഴിച്ച്.. അയാളുടെ മുടി ഇളകി നിലത്തേക്ക് വീണു... അയാൾ പിടന്ന് കൊണ്ട് നേർത്ത ശബ്ദത്തോട്  കൂടെ തളർന്ന്  ബോധരഹിതൻ ആയി.. 😏 മാംസ  കഷ്ണങ്ങൾ  അടർന്ന് നിലത്തേക്ക് വീണു.......

എല്ലാരും പിന്നെ ജോർജ്ന്റെ അരികിലേക്ക് പോയി...

ജോർജ് : വേണ്ടാ... 🥺 എന്നെ ഒന്നും ചെയ്യാലേ.. ഞാൻ ഇനി ഒരു പ്രേശ്നത്തിനും വരില്ല 🥺🥺🥺...

സച്ചു : അയ്യോ അങ്ങനെ പറയലെ 😏..

ബാലു : ഒരുപാട് പേരുടെ  പാപത്തിന്റെ ഫലമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അത് വേണ്ട എന്ന് പറയരുത്..


ജിത്തു ഒരു ടിഷ്യൂ എടുത്ത് അയാളുടെ ചോര ഒപ്പി..

ജിത്തു : ഈ വിശന്ന്  ഇരിക്കുന്ന മൃഗങ്ങളുടെ  അന്നം ആവട്ടെ താൻ ഇന്ന്..

അവൻ  പുച്ഛത്തോടെ പറഞ്ഞ് ടിഷും ആയി പുറത്തേക്ക് പോയി.. പുറത്ത് നിന്ന് പട്ടികളുടെ  ശബ്ദം കേട്ടതും ജോർജിന്റെ നെഞ്ചിടിപ്പ് കൂടി.. അയാൾ കണ്ണുകൾ ചുറ്റും പായിക്കാൻ തുടങ്ങി.. സച്ചു അയാളുടെ കാൽ കേട്ട് അയിച്.. ആരുവും സച്ചുവും കൂടെ അയാളെ പുറത്തേക്ക് കൊണ്ട് പോയി...

ജോർജ് : വിട്.. വിടാൻ അല്ലെ പറന്നത്....

പുറത്ത്  പട്ടികളുടെ കൂട്ടിൽ അയാളെ തള്ളി  ഇട്ട് അവർ.. വിശപ്പ് എന്നാ വികാരം ആർത്തി ആക്കി മാറ്റി അവർ  അയാളെ കടിച് കിറാൻ തുടങ്ങി..

ജോർജ് : ആാാ.. 🔊

സച്ചു : പെണ്ണ് കാമം  തീർക്കാൻ ഉള്ള ഒരു ശരീരം അല്ല... 🔥(ആത്മ )..ഇനി മാറ്റ് ഒരു സരസ്വതിയും മാറിയയും  വേണ്ട 😠...

അവന്റെ ശബ്ദം ഒരു ലഹരിയോടെ  അവൻ  കേട്ട് ഇരുന്നു.. ആരു  തോളിൽ  തട്ടിയപ്പോൾ ആണ് സച്ചു അവനെ നോക്കിയത്..

ആരു : ബാ 🤨..

ഉള്ളിലേക്ക് കേറാൻ നേരം  കേട്ടിരുന്നു ജെറിയുടെ ശബ്ദം......

എല്ലാരും കത്തി കൊണ്ട് അവന്റ ദേഹത്ത് കുത്തി ഇറക്കുകയായിരുന്നു... അതുപോലെതന്നെ കുത്തുന്ന ഇടത്ത് എല്ലാം  മുളകുപൊടിയും വിതറി  ഇടുന്നുണ്ട്.. സൂര്യ കമ്പി  വെച്ച് അവന്റെ തലയിൽ ശക്തിയിൽ അടിച്ചു..

ജെറി : ആാാ 🔊

അവന്റെ തല പൊട്ടി ചോര ഒഴുകാൻ തുടങ്ങി..

വീണ്ടും വീണ്ടും അവൻ കലി അടങ്ങുന്നത് വരെ അടിക്കാൻ  തുടങ്ങി.. നിമിഷങ്ങൾക്കുള്ളിൽ അവനൊരു പിടച്ചിലോടെ    കുഴഞ്ഞുവീണു...

ധ്യാൻ എല്ലാം പെട്ടെന്ന് തന്നെ ബോധംകെട്ട് പോയിരുന്നു...ജിത്തുവും ബാലുവും ചേർന്ന് അവനെ  വലിയ ഒരു ടാങ്കിൽ എടുത്ത് ഇട്ട്.. തണുത്ത വെള്ളം ദേഹത്ത് തട്ടിയപ്പോൾ അവൻ ഒരു പിടച്ചിലോടെ  കണ്ണുകൾ വലിച്ച് തുറന്നു.. കൈകാലിട്ടടിക്കാൻ ശ്രമിച്ചെങ്കിലും അത് കെട്ടിയതിനാൽ സാധിച്ചില്ല.. അവനു ശ്വാസം മുട്ടാൻ തുടങ്ങി.. ഒപ്പം തന്നെ കടുത്ത തണുപ്പും... എല്ലാരും അവനെ ഒന്ന് നോക്കി വിനയൻറ്  അരികിലേക്ക് നടന്നു...

ഡാനി : നിന്നെ സമ്മതിക്കണം. വിനയ. കൂടെനിന്ന ഇവർക്ക് ഇത്രയും സംഭവിച്ചിട്ടും.. നിന്റെ ധൈര്യം.

വിനയൻ : 🤣🤣 കാവൽപട്ടികൾ ഓർത്ത് എന്തിനാ വിഷമിക്കുന്നത്.. ചാവുന്നത് ചാവട്ടെ എന്ന് കരുതണം .. അത് ആണ് ഈ  വിനയൻ..

ജോ അവന്റ വയറ്റിൽ  ശക്തിൽ പഞ്ച് ചെയിതു..

വിനയൻ : ആാാ.. @&&@%@ മോനെ.. നിനക്ക് ഈ വിനയനെ  ഒരു &@%# ചെയ്യാൻ പറ്റില്ല... ആണെങ്കിൽ കെട്ടഴിച്ച് വിട്ടിട്ട് നേർക്ക് നേരെ വാടാ...

സച്ചു : ചിലക്കാതെ ഡാ  നായേ 😠..

വിനയൻ : തളർന്നു കിടക്കുന്ന ശത്രുവിന് ഉപദ്രവിക്കാൻ എളുപ്പമാ.. നേർക്ക് നേരെ നിൽക്കുന്നവരാണ് യഥാർത്ഥ പോരാളി.... പൊരുതി നിൽക്കാൻ പറ്റുമെങ്കിൽ കെട്ടഴിച്ചു  വിടാടാ 😠..

വിനയൻ കിടന്ന് അലറി.. ജോ അവന് നേരെ പോകാൻ തുടങ്ങിയതും ഡാനി  തടന്നു...

ഡാനി : അവനെ  അയിച് വിട്.. 😠

ജോ : നിനക്ക് എന്താ പ്രാന്ത് ആണോ.. അവന്റ വാക്ക് കേട്ട് അയിച് വിടാൻ പോകുവാണോ 🤨..

ഡാനി : നീ അവനെ അയിച് വിട്...

ഇനി പറഞിട്ട് കാര്യം ഇല്ല എന്ന് മനസിലായതും .. അവർ എല്ലാരും അവനെ  അയിച് വിട്ട്.. വിനയൻ  തന്റെ പെടലി ഇരുസൈഡിലും ഒന്ന് ആട്ടി.. തന്റെ ഷർട്ട്‌ വലിച്  ഊരി.. അവൻ  നേരെ  നടന്ന്.. ഡാനി മുഷ്ട്ടി ചുരുട്ടി അവന്റെ മുഖത് അടിക്കാൻ വന്നതും  വിനയൻ  അത് താടാന്ന് അവന്റ വയറ്റിൽ  ശക്തിയിൽ  ഇടിച്.. ഡാനി  നിലത്തേക്ക് തെറിച്ച് വീണു..

അത് കണ്ട് എല്ലാരും അവന്റ അടുത്തേക്ക് വരാൻ  തുടങ്ങിയതും ഡാനി കൈകൾ ഉയർത്തി വേണ്ട എന്ന് പറഞു..

വിനയൻ : തളർന്നോ  dk.. നമ്മൾ തുടങ്ങിയതല്ലേ ഉള്ളൂ അപ്പോഴേക്കും വീണു .... 😏 ശേ.. മോശം..

ഡാനിയുടെ കണ്ണുകൾ ചോര ചുവപ്പായി. ഡാനി അവന്റ കോളേറിൽ പിടിച് നടു കുനിച്ച് അവിടെ വയറ്റിൽ ചവിട്ടി.. വിനയൻ  നിലത്ത് വീണു. എന്നാൽ അവൻ ഉടനെതന്നെ ചാടിയെഴുന്നേറ്റു..

വിനയൻ : ഹാ. ഉശിര് വന്നല്ലോ 😏.. വാടാ. എനിക്ക് ഇത് ആണ് വേണ്ടത്..

വിനയൻ താഴെ കിടന്ന്  കമ്പി എടുത്ത് അവൻ നേരെ വീശി.. ഡാനി നൊടിയിടയിൽ  തലകുനിച്ചു.. വിനയൻ  മുന്നിലേക്ക് ആഞ്ഞു പോയതും. ഡാനി കമ്പിയുടെ നടുക്ക് പിടിച് വലിച് വിനയൻറ്  മുഖത്ത് അടിച്ചു.. അവൻ ചോര  തുപ്പി അവനെ നോക്കി.....

ഡാനി അവന്റ അടുത്തേക്ക് കാലടി വെക്കാൻ തുടങ്ങിയതും. വിനയൻ നിലത്ത് കിടന്ന കുപ്പിച്ചില്ല് എടുത്ത് അവന്റെ വയറ്റിൽ   വരഞ്ഞു..

ഡാനി : സ്സ് 😠.

ജോ അവനെ  പിന്നിൽ നിന്ന് ചവിട്ടി  ഇട്ട്.. ബാക്കിയുള്ളവരും വരാൻ തുടങ്ങിയത് ജോ തടഞ്ഞു...

ജോ : വേണ്ടാ.. ഇത് ഞങ്ങൾ തീർക്കാം. നിങ്ങൾ ബാക്കിയുള്ള കാര്യങ്ങൾ ചെയ്തോ..

സൂര്യ : മ്മ്.. വാടാ..

അവരെ മൂവരെയും നോക്കി  എല്ലാരും പുറത്തേക്ക് പോയി...


ഡാനി : ജോ മാറി നിൽക്ക് 😠..

എന്നാൽ അവന് അത് കാര്യം അകത്തെ. വിനയൻറ്  അരികിലേക്ക് നടക്കാൻ തുടങ്ങി.... ജോ കൈ വെച്ച അവനെ  അടിക്കാൻ തുടങ്ങിയതും വിനയൻ  അവന്റ കൈയിൽ പിടിച്.. ശക്തിയിൽ  കുത്തി കൊണ്ടിരുന്നു..

ജോ : ആാാ 🔊..

ഡാനി : ജോ 😠..

ഡാനി അവനെ  ചവിട്ടി  നിലത്തേക്ക് ഇട്ട്. ജോയുടെ കൈ പിടിച് നോക്കി.. രക്തം ഒഴുകുന്നുണ്ടായിരുന്നു..

ഡാനി : നിനോട് ഞാൻ പറഞ്ഞതല്ലേ @%@%%##😠 മോനെ..

ജോ : ടാ നീ ഒറ്റക്ക് 😠..

ഡാനി : ഇത് ഞാൻ നോക്കിക്കോളാം..

ജോ : വേണ്ട.. ഒന്നിച്ച് മതി 😠..

ഡാനി : &@%# എന്താണെന്ന് വച്ചാ ചെയ്യ്..

വിനയൻ  ചാടി എഴുനേറ്റ് നിന്ന് ഡാനിയും ജോയും ഇരുവശത്തു കൂടെ നടന്നു..  രണ്ട് പേരും ഒന്നിച് അവനെ  ചാടി  ചവിട്ടി  ഇട്ട്..

വിനയൻ : ആാാ..

ഡാനി അവന്റ മുടിയിൽ പിടിച് വെച്ച. ജോ അവന്റ മുഖത്ത് നിർത്താതെ പഞ്ച് ചെയ്യാൻ തുടങ്ങി .. വിനയന്റെ മുഖം  എല്ലാം രക്തമായി .. ജോ സൈഡിൽ കിടന്ന കമ്പി എടുത്ത് അവന്റ ഇരു മുട്ടുകാലിൽ അടിച്ചു .. അവൻ കുതറി മാറാൻ ശ്രമിക്കുന്ന തോറും ഡാനി പിടിമുറിക്കി..

ഡാനി : ഹാ.. ഇപ്പോയെ തോറ്റോ.. ഞങ്ങൾ തുടങ്ങിയതേയുള്ളൂ  😏..

ജോ അവസാന  അടി പോലെ അവന്റ തലയിലും, മുഖത്തും ആയി ശക്തിയിൽ അടിച്ചു.. വിനയൻ  ബോധം കെട്ടു നിലത്തേക്ക് വീണു..

ഡാനി എഴുനേറ്റ് കൈ ഒന്ന് കുടഞ്ഞ്..

ഡാനി : നീ പോയി മുറുവ് ഡ്രസ്സ്‌ ചെയ്യ്..

ജോ : വേണ്ടാ. കുറച്ച് കഴിയട്ടെ..

ഡാനി : ടാ 😠..

ജോ : ശബ്ദം വെക്കേണ്ട...

പിന്നെ ഡാനി ഒന്നും മിണ്ടാൻ പോയില്ല..വിനയനെ  എടുത്ത് അടുത്ത് ഇരുന്ന കസേരയിൽ  കെട്ടി ഇട്ട്.. ജോ ജെറിയെയും..
അപ്പോയെക്കും ബാക്കി ഉള്ളവർ  വന്ന് ജോസഫ്നെയും, ധ്യാനെയും, കെട്ടി ഇട്ട്

ജോർജ്തികച്ചും  അവശനായിരുന്നു.. അയാളുടെ എല്ല് ഒക്കെ കാണാൻ പറ്റുമായിരുന്നു..

അവരെ  4 പേരയും  നോക്കി.. ബാക്കി വന്ന ആസിഡ് അവരുടെ  ദേഹത്തേക്ക് ഒഴിച്ച് അവരുടെ രൂപത്തെ വികൃതമാക്കാൻ തുടങ്ങി.....

ജോ വണ്ടിയിൽ നിന്ന് പെട്രോൾ എടുത്തോണ്ട് വന്ന്..

ബാലു അവർ  ഉപയോഗിച്ച്  എല്ലാ വസ്തുക്കളും അവർക്ക് ചുറ്റും ഇട്ട്..

സച്ചു : അല്ല ഇവളെ  എന്ത് ചെയ്യാനാ പ്ലാൻ? 🙄

ഒരു സൈഡിൽ ബോധംകെട്ട് കിടക്കുന്ന  സ്റ്റേഫിയെ നോക്കി അവൻ ചോദിച്ചു..

ആരു : അവൾക്ക് ഇച്ചിരി സുഖ കുറവുണ്ട് .. അത് ഒന്ന് പരിഹരിക്കണം  😏..

സൂര്യ : ബാലു.. നീ അവളെ  വണ്ടിയിൽ കൊണ്ട് ഇട്..

സൂര്യ പറന്നത്  അവൻ അവളും ആയിട്ട് പുറത്തേക്ക് പോയി...

അവർ  എല്ലാരും ചേർന്ന് ആ കെട്ടിടത്തിന് പെട്രോളൊഴിച്ചു .. പിന്നീട് എല്ലാരും കുടെ പുറത്തേക്ക് വന്നു അപ്പോഴേക്കും സന്ധ്യയായി തുടങ്ങിയിരുന്നു ...

ഡാനി  ലൈറ്റ്റ ജോയുടെ കൈയിൽ കൊടുത്ത്....

ജോ ലൈറ്റ്റ കത്തിച്ച്  കെട്ടിടത്തിലേക്ക് എറിഞ്ഞു... നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ കൂടിയഅത് പൊട്ടിത്തെറിച്ചു .. എല്ലാരും കുറച്ച് നിമിഷം  അവിടെ നിന്നിട്ട് വണ്ടിയിലേക്ക് കേറി..

മണിക്കൂറുകൾക്ക് ശേഷം ...

" മൂന്നാറിൽ   5 ശവങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി..."

എല്ലാരും ഡാനിയുടെ വീട്ടിൽ  വാർത്ത കണ്ട് ഫുഡ്‌ കഴിക്കുവായിരുന്നു..

എല്ലാവരുടെയും ചുണ്ടിൽ ആത്മസംതൃപ്തിയുടെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു...

"  വർഷങ്ങൾക്ക് മുന്നേ നടന്ന  ജൂലി മറിയം, സരസ്വതി  എന്നാ കോളേജ് വിദ്യാർത്ഥികളുടെ  കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കൊലയാളികൾ sk കമ്പനിയുടെ ഓണർ  ജോസഫ്, ജോർജ്, അവരുടെ  മകൻ  ജെറി, ചന്ദ്രൻ കമ്പനിയുടെ ഓണർ ആയ ചന്ദ്രന്റെ മകൻ  വിനയൻ  ചന്ദ്രൻ ആണ് പ്രതികൾ... അര മണിക്കൂർ മുമ്പാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത് .."

എല്ലാരും വാർത്ത ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു..സ്റ്റീഫനെ ഹോസ്പിറ്റലിൽ ആക്കി. കൂടെ കത്രിനയും  ഉണ്ടായിരുന്നു.. ഇത്തവണ അവരുടെ കണ്ണുകൾ നിറഞ്ഞ് ഇല്ലായിരുന്നു.. വിജയതിന്റെ സന്തോഷം  മാത്രം..


എല്ലാരുടെയും ശരീരത്തിൽ അല്ലറചില്ലറ മുറിവുകളുണ്ടായിരുന്നു...
ജോ നേരെ പോയത് സരുനെ  കാണാൻ ആയിരുന്നു ..അവളുടെ കല്ലറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ . അവന്റ കാണുകൾ നിറഞ്ഞില്ല.. സന്തോഷം  മാത്രം..

ജോ : അറിഞ്ഞില്ല മോളെ . നമ്മുടെ ജന്മം കൊണ്ട കാര്യം.. 🥺 ഒന്നും അറിയില്ല.. (ആത്മ ) 

ഇന്ന് നിനക്ക് മോചനം കിട്ടിയ ദിവസമാണ് .. അവർ പോയി.. 😠..

പെട്ടന്ന് ഇടിമിന്നലേറ്റ് മഴ ശക്തി പെയ്യാൻ തുടങ്ങി.. തന്റെ പ്രാണനോട് മൗനമായി സംസാരിച്ചുകൊണ്ട് അവനും അവിടെ ഇരുന്നു...

അതെ  സമയം  ദൂരെ  ഒരു സ്ഥാലത്ത്. സ്റ്റേഫി കണ്ണുകൾ  വലിച്  തുറന്നു.. എത്ര ശ്രമിച്ചിട്ടും അവൾക്ക് ഒന്നും കാണാൻ സാധിച്ചില്ല .. ചുറ്റും കറുപ്പ് മാത്രം.. അവൾ കണ്ണുകൾ തിരുമ്മി ഒന്നുംകൂടെ നോക്കി..

സ്റ്റേഫി : ഹലോ.... ആരെക്കിലും ഉണ്ടോ..

അവൾ  മെല്ലെ എഴുനേറ്റ് തപ്പി തപ്പി  നടന്നു.....

സ്റ്റേഫി : ഹലോ.. ആരെക്കിലും ഉണ്ടോ.. പ്ലീസ് 🥺

അവൾ  കരഞ്ഞോണ്ട് ചോദിച്ചു..

ടാ.. അവൾ  എഴുനേറ്റ് എന്ന് തോനുന്നു...

5 പേരിൽ നടുക്ക് ഇരുന്നവൻ പറഞു..
അപ്പോയെക്കും സ്റ്റേഫി നടന്ന് നടന്ന് അവരുടെ  അരികിൽ ഇതെ. അവിടെ ഉണ്ടായിരുന്നു കുപ്പിയിൽ ചവിട്ടി അവൾ  നിലത്തേക്ക് വീണു.. അവൾ  കരഞ്ഞുകൊണ്ട് നിലവിളിച്ചു..

അയ്യോ എന്തോ പറ്റി മോളെ..

സ്റ്റേഫി : ചേട്ടാ.. പ്ലീസ്. എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല.. എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുവോ.. 🥺അല്ലെ എന്നെ വീട്ടിൽ എങ്കിലും കൊണ്ട് വിടുവോ..

അവൾ അങ്ങോട്ടേക്ക് നോക്കി കരഞ്ഞു കൊണ്ട് പറഞ്ഞു...

അയ്യോ, മോൾ കരയേണ്ട.. ഞങ്ങൾ കൊണ്ട് വിടാം..

വശ്യമായി  അതിൽ ഒരാൾ പറഞ്ഞു..

സ്റ്റേഫി  : ശെരിക്കും 🥺.. കൊണ്ട് പോകുവോ..

അവൾ  കണ്ണുകൾ തുടച്ച് ചോദിച്ചു..

ഹാ, കൊണ്ട് വിടാം.. പക്ഷെ.. ഇന്ന് രാത്രി ആയിലെ.. നമ്മുക്ക് രാവിലെ പോകാം.. മോൾ ഇന്ന് ഇവിടെ കിടക്ക്.. ചേട്ടന്മാരുടെ കൂടെ.. നമ്മുക്ക് രാവിലെ പോകാം..

സ്റ്റീഫൻ പേടിച് ഞെട്ടി പോയി.. അവൾ  പിന്നിലേക്ക് നിങ്ങിക്കൊണ്ടിരുന്നു..

സ്റ്റേഫി : വേണ്ടാ.. എന്നെ ഒന്നും ചെയ്യല്ലേ....

അതിൽ ഒരാൾ അവളെ പിടിക്കാൻ പോയതും .അടുത്തേക്ക് വരുന്ന കാലടി അനുസരിച്ച്.അവൾ കയ്യിൽ കിട്ടിയ കുപ്പി  എടുത്ത് അവനെ അടിക്കാൻ നോക്കി..

&@%@%#% മോളെ..
അയാൾ ശക്തിയിൽ അവളുടെ കവിളിൽ അടിച്ചു.. സ്റ്റേഫി ഒരു സൈഡിലേക്ക് വീണു.. അവർ  എല്ലാരും കുടെ അവളെ  സൈഡിൽ പിടിച് ഇട്ട്.. അവളിലേക്ക് അമർന്നു...

സ്റ്റേഫിയുടെ നിലവിളികൾ കെട്ടിടത്തിൽ പടർന്നു നടന്നു.. മഴയുടെ ശക്തി കുറഞ്ഞു.. ശത്രുക്കളുടെ പതനം കണ്ടതിന്റെ അവസാനം പോലെ... മഴയും ശാന്തമായി....🔥



💞💞💞💞💞💞💞💞💞💞💞💞💞💞💞
4 വർഷങ്ങൾക്ക് ശേഷം 
💞💞💞💞💞💞💞💞💞💞💞💞💞💞💞

                  🌊🌊

           അയ്യോ....

പതിവ്  പോലെ മുഖത്തേക്ക് വെള്ളം  വീണപ്പോഴാണ് ഭാനു എഴുന്നേറ്റത് ..

ഭാനു : തനിക്  എന്താടോ പ്രാന്ത് ആണോ? 🤨

തന്റെ ടെഡി ബിയറിന് പിഴിഞ്ഞു കൊണ്ട് അവൾ ചോദിച്ചു..

സൂര്യ : സമായം  എത്രായി?

ഭാനു : ഇത് അറിയാൻ തനിക്ക് ക്ലോക്കിൽ നോക്കിയാൽ പോരെ 🤨

സൂര്യ : ഭാനു 😠

ഭാനു : കടുവ സടകുടഞ്ഞെഴുന്നേറ്റു (ആത്മ ) 😁

സൂര്യ : നിനക്ക് ക്ലാസ്സിൽ പോകേണ്ടയോ 🤨..

ഭാനു : അത് പിന്നെ അച്ചുവേട്ടാ 😁.. നാളെ ആഴ്ച കല്യാണം അല്ലേ 😘..

സൂര്യ : അയിന് ..🤨

ഭാനു :  അയിന് ഒന്നുല..ഞാൻ കുളിച്ചിട്ട് വരാം 😏..

അവൾ ചവിട്ടി  തുള്ളി ബാത്റൂമിലേക്ക് പോയി...

സൂര്യ ഒരു പുഞ്ചിരിയോടെ പുറത്തേക്ക് പോയി.. അവിടെ  ടീവിൽ വാർത്ത കാണുവാൻ ആയിരുന്നു  രാജൻ  അച്ഛൻ.. അടുത്ത് നിലത്ത് കിടക്കുന്ന ടോയ്‌സ് കണ്ട് അവൻ  ചുറ്റും നോക്കാൻ തുടങ്ങി..

കൃഷ്ണൻ : നീ എന്താ നോക്കുന്നത് 🙄..

സൂര്യ : അല്ല ഇത് ഒക്കെ നിരത്തി ഇട്ടിട്ട് ആൾ എന്തേ ..

കൃഷ്ണൻ : സച്ചുന്റ അരികിൽ കാണും...

പെട്ടനാണ് സച്ചുന്റ റൂമിൽ  നിന്ന്  അവന്റ അലർച്ച  കേൾക്കാൻ തുടങ്ങി.. സൂര്യയും, കൃഷ്ണന്നും വേഗം  അങ്ങോട്ടേക്ക് പോയി....

റൂമിൽ കേറിയ  രണ്ട് പേരും ഞെട്ടി  പരസ്പരം നോക്കി..  കട്ടിലിൽ  കുടക്കുന്ന സച്ചു. അവന്റ മുടി വലിച്  പറിക്കുന്ന ഒരു കുഞ്ഞിക്കൈ..

സൂര്യ വേഗം  വന്ന് ആ കുഞ്ഞിനെ കൈയിൽ വരി  എടുത്ത്.. എന്നാൽ അത് വീണ്ടും സച്ചുന്റ അരികിലേക്ക് ചാരാൻ തുടങ്ങി...

സൂര്യ : കണ്ണാ 🤨..  ..

കപട ദേഷ്യത്തോടെ കൂടെ  അവൻ  വിളിച്ചതും   കുഞ് കണ്ണ് നിറച്ച് അവനെ നോക്കി 🥺..

കൃഷ്ണൻ : നീ അവനെ കരയിപ്പിചോ?

സച്ചു വേഗം  കുഞ്ഞിനെ എടുത്ത് പുറത്തേക്ക് പോയി...

സൂര്യ : ഇപ്പൊ നമ്മൾ  ആരായി.. 🙄

കൃഷ്ണൻ : നീ വാടാ.. നമ്മുക്ക് വാർത്ത കാണാം... 😁

( 4 വർഷം  പെട്ടനാണ് പോയത്.. സൂര്യക്കും ഭാനുനും. ഒരു മോന് ആണ് 2 വയസ്സ് ഉള്ള .. യദാവ്  സൂര്യ കൃഷ്ണൻ  എന്നാ കണ്ണൻ..  സച്ചുന്റ മാത്രം  യദു.. ഭാനു വും സച്ചുവും പോലെ  ആണ് സച്ചുവും കണ്ണനും.. സച്ചു വേറെ ആരോടും അടുക്കുന്നത് അവൻ  ഇഷ്ട്ടം അല്ല..  ഇപ്പോഴും സച്ചു അടുത്ത് വേണം  കണ്ണൻ.. അത് പോലെ ആണ് സച്ചുനും..  ).

അപ്പോഴാണ് ബെൽ  അടിച്ചത്.. സൂര്യ ഡോർ  തുറന്നതും  എല്ലാരും അകത്തേക്ക്   വന്നത്... ഡാനിക്കും ലെച്ചുനും  ഒരു പെണ്ണ് കുട്ടി.. 2 വയസ്സുള്ള  ഡാലിയ  ഡേയ്സൺ.. എല്ലാരുടെയും (കുഞ്ഞി..)  ജോയുടെ മാത്രം  അല്ലി..കാശിക്കും അനുഷ്‌കും  2 വയസ്സ് ഉള്ള് ഒരു മോൻ. .അർജുൻ കാശിനാഥ്‌..( എന്നാ അജു ).. ബാലു നും ദേവികക്കും രണ്ടാമത്തെ ഒരു മോൻ പിറന്.. ദേവനാഥ്‌ ബാലു.. എല്ലാരുടെയും  ദേവൻ.. ഒരു വയസ്സ്..   കേശു  ബാംഗ്ലൂറിൽ ജോലി കിട്ടി പോയി.. ശ്രീ തിരിച്  പാലക്കാട് പോയി.. അവന്റ നാട്ടിൽ ഇടക്ക് ഒക്കെ വരും.. 
നാളെ സച്ചുന്റയും ആരുന്റെ യും കല്യാണം ആണ്.. അതും  സൂര്യയുടെ  താമസിക്കുന്ന വീടിന്റെ അടുത്താണ് അമ്പലം.. അത് ആണ് എല്ലാരും തലേന്ന് തന്നെ വന്നത് .. 

ഭാനുവും ലെച്ചുവും ഇപ്പൊ പിജി 2 വർഷം ആണ്.. പഠിത്തം നിർത്താൻ പിള്ളേര് നോക്കി എങ്കിലും  സൂര്യയും ഡാനിയും സമ്മതിച്ചില്ല...

ജോ ഒരിടത്ത് നിൽക്കാതെ എപ്പോഴും യാത്രയിലാണ് ..

ഭാനു പുറത്ത് വന്നപ്പോൾ എല്ലാരും ഭയക്കര ചർച്ചയിൽ ആയിരുന്നു..അവൾ  ആരെയും നോക്കത്തെ കണ്ണനെ  എടുത്ത്. മടിയിലിരുത്തി കുറുക്ക് കൊടുക്കാൻ തുടങ്ങി..

കുഞ്ഞിന് ആഹാരം കൊടുത്ത്  അവൾ  അവന്റ വായ കഴുകി.. എല്ലാരുടെയും അടുത്ത് ഇരുത്തി..

സച്ചു : എന്താ അളിയാ മുഖം വീർപ്പിച്ച് ഇരിക്കുന്ന..

ഭാനു  അവനെ  ദേഷ്യത്തോടെ നോക്കി..

സച്ചു : എന്റെ പൊന്ന് അളിയാ.. കല്യാണം കഴിക്കാൻ പോകുന്ന എന്നെപ്പോലും  പെണ്ണിനോട് സംസാരിക്കാൻ സമ്മതിക്കുനില്ല.. അപ്പോയാലേ നിങ്ങളെ ഡ്രസ്സ് എടുക്കാൻ കൊണ്ടുപോകുന്നതിന് മുഖം വീർപ്പിച്ചു ഇരിക്കുന്നത്.. 🙄..

ഭാനു : നമ്മുടെ അവസ്ഥ 🙄..

പിന്നിട് എല്ലാരും പെട്ടന്ന് തന്നെ റെഡി ആയി.. ലെച്ചുനെയും, ഭാനുനെയും കോളേജിൽ വിട്ടിട്ടാണ് അവർ ഡ്രസ്സ് എടുക്കാൻ പോയത്.... അവരുടെ കൂടെ തന്നെ ഉണ്ടായിരുന്ന കുഞ്ഞുങ്ങളും ... സന്തോഷത്തോടെ ആരാവും കടന്നുപോയി 

പിറ്റേന്ന്...

സച്ചുന്റ താലി  ഏറ്റ് വാങ്ങുമ്പോൾ . രേവുന്റ് കണ്ണുകൾ  സന്തോഷത്താൽ നിറഞ്ഞു.. അവൾ  കണ്ണുകൾ ഉയർത്തി അവനെ നോക്കി.. സച്ചു തന്റെ തള്ള് വിരലാൽ കുങ്കുമം എടുത്ത് അവളുടെ നെറ്റിയിൽ ചാർത്തി.. മെല്ലെ അവിടെ ഒന്ന് ചുംബിച്ചു....

ആരു  താലി എടുത്ത്  തന്റെ അരികിൽ നിൽക്കുന്ന തന്റെ പതിയെ  നോക്കി.. പിന്നീട് അവന്റ ചുറ്റും ഒന്ന് ഓടി നടന്ന്.. പെട്ടെന്നാണ് അവ തേടിയത് കിട്ടിയത്  പോലെ. നിറവയറുമായി സൈഡിൽ നിൽക്കുന്ന പാറുവിൽ ഉടക്കിയത്.. പാറു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച്.. പെട്ടന്ന് സ്റ്റീഫൻ പാറുന്റെ അരികിൽ വന്ന് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.. ഇനി എന്നും നീ എന്റെ പോലെ..

ആരു നിറമനസ്സോടെ കൂടെ  അവളുടെ കഴുത്തിൽ താലി ചാർത്തി. അടുത്തിരുന്ന കുങ്കുമം നെറുകിൽ  ചാർത്തി  കൊടുത്തു... ഒരു സ്നേഹ ചുംബനവും...

  പിന്നെ എല്ലാം ഫോട്ടോ എടുപ്പ് ആയിരുന്നു.. കുട്ടികളെ പെൺകുട്ടികലെ കൈയിൽ കൊടുത്ത് ആൺപിള്ളേരെ സെറ്റ് എല്ല   വിളമ്പാൻ നിന്നു..

പെട്ടന്ന് അവിടേക്ക് ജോയും റിച്ചുവും അവന്റ.. ഭാനു  അവരെ കണ്ടതും  അവരുടെ അടുത്തേക്ക് പോയി..

ജോ: ഭാനു 🥰

ഭാനു :        💥💥

കവിളിൽ കൈ വെച്ച്  അവൻ  എല്ലാരേയും. എന്നാൽ ആരും അത് ശ്രദ്ധിക്കാതെ അവരവരുടെ കാര്യം നോക്കി.. റിച്ചു മുങ്ങാൻ തുടങ്ങിയതും..

ഭാനു : റിച്ചു പോയാൽ മുട്ട് കാൽ തല്ലി  ഓടിക്കും.. 😤

റിച്ചു : മോളെ.. അടുത്ത് ഭാര്യ ഉണ്ടടി.. നാണം  കെടുത്താലേ..

അപ്പോഴാണ് ഭാനു അടുത്ത് നിന്ന് ചിരിക്കുന്ന ഒരു പെണ്ണ് കുട്ടിയെ ശ്രെദിച്ചത്.. പിറകിൽ വന്ന  പാറു അവളുടെ  ചെവിയിൽ പിടിച്ചു..

ആ  പെണ്ണെ എന്റെ ചെവി...

പാറു : ഉത്തരവാദിത്വം വേണം . സ്വന്തം പെങ്ങളുടെ കല്യാണം അല്ലെ നടക്കുന്നത് എന്നിട്ട് വരുന്നത് ചോറ് കഴിക്കുന്ന സ്മായത്ത് 😤..

     അവൾ :  🤓🤓

( ഇത് യമുന.. റിച്ചു, ജോ ഒക്കെ പഠിക്കുന്ന സമയത്ത് . അവിടെ ഫസ്റ്റ് ഇയർൽ വന്ന കുട്ടി.. റിച്ചുനോട് ഉള്ള പ്രണയം  അവൾ  പറന്നത് ജോയോട് ആയിരുന്നു.. കഴിഞ്ഞവർഷം  രണ്ടിനെയും പിടിച്ച് അങ്ങ് കെട്ടിച്ച്.. ഇപ്പൊ രണ്ടും പ്രണയിച്ച് നടക്കുവാ... യമുനക്ക് ഒരു അനിയത്തി ആണ് ഉള്ളത്.. യാമിനി.. ആരുന്റ് പെണ്ണ്.. പാറുന് സ്റ്റീഫനെ ആണ് ഇഷ്ട്ടം എന്ന് അറിനപ്പോൾ മുതൽ  ആരു  അത് മാറുന്നു..  എങ്കിലും ഉള്ളിന്റെ ഉള്ളിൽ ആദ്യ പ്രണയം അവൻ  ഒരു വേദന  തന്നെ ആയിരുന്നു..  പിന്നെ എല്ലാരും നിർബന്ധിച്ചപ്പോഴാണ്  അവൻ യാമിനിയെ സ്വീകരിക്കാൻ തയ്യാറായത്..) 


രാത്രി യാമിനിയെയും, രേവൂനെയും എല്ലാരും ചേർന്ന് ഒരുകി ഒരു പാൽ ഗ്ലാസ് കൈകൊടുത്ത്  അവരവരുടെ  റൂമിലേക്ക് വിട്ട്... എല്ലാരും ലെച്ചുന്റ് വീട്ടിൽ ആണ് കൂടിയത്...

യാമിനി റൂമിൽ  കേറുപ്പോൾ  ആരു  അവളെ  കാത്തിരിക്കുവായിരുന്നു..

ആരു : വാ ഇവിടെ വന്ന് ഇരിക്ക്.. എനിക്ക് തന്നോട് കുറച്ച് കാര്യം പറയാൻ  ഉണ്ട്..

അവളുടെ കയ്യിൽ നിന്ന് പാൽ ഗ്ലാസ് വാങ്ങി ടേബിളിൽ  വെച്ചവൻ പറഞ്ഞു..
അവൾ അവന്റ അരികിൽ വന്ന് ഇരുന്ന്..

ആരു : എടോ. അത് പിന്നെ.. എനിക്ക്..

അവൻ  എന്താ പറയേണ്ട എന്ന് മനസ്സിലായില്ല.. അവൻ പറയാൻ ബുദ്ധിമുട്ടുന്ന കണ്ട് അവൾ തന്നെ തുടങ്ങി..

യാമിനി : പാറുന്റെ കാര്യം അല്ലെ പറയാൻ  വരുന്നത്.. എനിക്ക് മനസിലായി...

ആരു അൽഭുതത്തോടെ അവളെ നോക്കി ..

   എങ്ങനെ 🤨

യാമിനി : ഭാനു  പറന്നു..

ആരു : എടോ അവളെ  മറക്കാൻ എനിക്ക് കുറച്ച് സമയം വേണം..  എനിക്ക് പറഞ്ഞ് തന്നെ അകറ്റു അല്ല 😢..

യാമിനി : എനിക്ക് മനസിലാവും..  എന്റെ ഒപ്പം എന്നും ഇങ്ങനെ ഉണ്ടായാൽ മതി.. പിന്നെ ഈ നെഞ്ചിലെ കുറച്ച് സ്നേഹവും.. 🥰

അവന്റ നെഞ്ചിൽ തൊട്ട് അവൾ പറന്നതും. അവൻ അവളെ വരിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചു.. .


ഇതെ  സമയം  ഭാനുന്റെ റൂമിൽ 

സൂര്യ : കുഞ് എന്തിയെടി?

ഭാനു : അച്ഛന്റെ അടുത്ത് കാണും..



           അളിയാ 😠🔊.

സച്ചുന്റ അലർച്ച കേട്ടാണ് എല്ലാരും ഞെട്ടി അവന്റ റൂമിൽ വന്നത്.. അവിടുത്തെ കാര്യം കണ്ട് എല്ലാരും വയറു പൊട്ടിച്ചിരിക്കാൻ തുടങ്ങി.. 🤣

സച്ചുന്റ ഫസ്റ്റ് നൈറ്റ്‌ പാലിൽ കുളിച് നിൽക്കുന്ന കണ്ണൻ ..


കണ്ണൻ : 😁

സച്ചു എല്ലാരേയും ദയനീയമായി നോക്കി..

സച്ചു : എടുത്തോണ്ട് പോകുന്നുണ്ട് ഈ സാധനത്തെ ..🤨

കണ്ണനെ ചൂണ്ടി അവൻ ചോദിച്ചു 

ഭാനു : എന്ത് പറ്റി അളിയാ..

അത് അവനെ അവളെ നോക്കി പേടിപ്പിച്ചു..

രേവു : ഞങ്ങൾ സംസാരിച് നിൽക്കുവായിരുന്നു.. പാൽ ഗ്ലാസ്സ് താഴെ  വീഴുന്ന ശബ്ദം കേട്ട് നോക്കുപ്പോൾ 
കണ്ണൻ ഇവിടെ നിൽക്കുന്നു..  നിങ്ങളുടെ കൈയിൽ തരാം എന്ന് കരുതി സച്ചു എടുത്ത്പ്പോൾ ഭയക്കര കരച്ചിൽ.. 🤣

അത് കേട്ട് എല്ലാരും ചിരിക്കാൻ തുടങ്ങി..

സൂര്യ വന്ന് അവന്റ തോളിൽ  കൈ  ഇട്ട്..

സൂര്യ : ഒരിക്കൽ നീ എന്റെ ഒരുപാട് നല്ല രാത്രികൾ കൊണ്ട് കളഞ്ഞു.. അതിനു ദൈവമായിട്ട് നിനക്കൊരു പണി തിരിച്ചു തന്നതാ... നിന്റെ  കൂടെ കിടക്കാൻ ഉള്ള കരച്ചിൽ  അല്ലെ..

സച്ചു : അറിയാം..😢..

ഭാനു : അളിയാ.. ഹാപ്പി ഫസ്റ്റ് നൈറ്റ്‌ 😁..

അവൻ ദയനീയമായി എല്ലാവരെയും നോക്കി.. കണ്ണനെ എടുത്ത് കട്ടിലിലിരുന്നു.. 🤣🤣 അത് കണ്ട് എല്ലാവരും കിടന്ന് ചിരിക്കാൻ തുടങ്ങി..

സച്ചു : അളിയാ 😘

ഭാനു : ഞാൻ ഓടി..

ക്രോസ്സ് : നങ്ങളും


ഇതെ സമയം ചന്ദ്രന്റെ വീട്ടിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു  ജോ.. ..

ചന്ദ്രൻ  ജോയ്ക്ക് ഒരു കാർഡ് നൽകി.. അവൻ  സംശയത്തോടെ  അയാളെ നോക്കി..

ചന്ദ്രൻ : അവിടെ നിന്നെ കത്ത് ഒരാൾ  ഉണ്ട്.. സമയം  പോലെ എല്ലാം ആലോചിച് ചെയ്യണം.. എടുത്ത് ചാടി ഒന്നും ചെയ്യരുത്..

ജോ : മ്മ്..

ജോ ആ കാർഡിലേക്ക് നോക്കി.. ദേവാശ്രമം...

ജോ അയാളെ നോക്കി പുറത്തേക്ക് പോയി.. അങ്ങ് ദൂരെ  അവന്റ വരവ്  കത്ത് ഒരാൾ ഉണ്ടായിരുന്നു....പ്രണയം അല്ലായിരുന്നു മറിച് ഒരു ജീവിതം ആയിരുന്നു അയാൾ....

ജോയുടെ ബുള്ളറ്റ് ദേവാശ്രമത്തിലേക്ക്   തിരിച് .. തന്നെ കാത്തിരിക്കുന്ന ആളെ കത്ത്...... 🥰

അവന്റ പുതിയ  ജീവിതത്തിന്റെ വെളിച്ചം തേടി..



💞💞💞💞💞💞💞💞💞💞💞💞💞💞💞

അവസാനിച്ചു....