Aksharathalukal

ചിലങ്ക 5

ഭ്രമം ആരുന്നു നീ എനിക്ക്….അല്ലേലും പ്രണയം അത് ഭ്രമം തന്നെ… ഭ്രാന്തമായ ഒരു അഭ്നിവേശം ഇല്ലാത്ത ഒരു പ്രണയിതാവെങ്കിലും ഉണ്ടോ… ഇല്ല എന്ന് തന്നെ പറയാം ഓരോത്തരും അവരുടെ തായ രീതികളിൽ പ്രണയത്തെ ഭ്രാന്തമാക്കാറുണ്ട്… അത്തരത്തിൽ ഒരു ഭ്രമം ആരുന്നു ചിലങ്കെ നീ എനിക്ക്… എന്നാൽ നിനക്കോ നിനക്കോ സൗഹൃദത്തിന്റെ കേട്ടുപാടിന് അപ്പുറം മറ്റ് എന്തേലും ഉണ്ടാരുന്നോ… അവൾ ആ ശിവാത്മീകക്ക് അപ്പുറം നിനക്ക് മറ്റൊന്നും വിലപ്പെട്ടതായിട്ട് ഇല്ലാരുന്നാലോ… അവളുടെ വാക്കിൽ അല്ലെ എന്റെ പ്രണയം പോലും നീ നിരസിച്ചത്.. പക ആരുന്നു അവളോട് എനിക്ക് നിന്നെ എന്നിൽ നിന്ന് അകത്തി കോളേജിൽ നിന്ന് എന്നെ പുറത്താക്കി എല്ലാം അവൾ ആരുന്നു ആരുമറിയാതെ ഞാൻ നടത്തിരുന്ന drug dealings എല്ലാം കോളേജിലും പോലീസിലും ഒറ്റി കൊടുത്തത് അവൾ ആരുന്നു പണത്തിന്റെ സ്വാധീനത്തിൽ ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ മനസ്സിൽ ഒന്ന് മാത്രം എങ്ങനെയും അവളെ ഇല്ലാതാക്കണം എന്ന് മാത്രേ ഒള്ളാരുന്നു അപ്പോൾ ആണ് അവൾ അവളുടെ പ്രാണനെ കാണാൻ പോകുവാ എന്ന് അറിയുന്നത് അതും ആദ്യമായി എന്നാൽ പിന്നെ അന്നേരം തന്നെ തീർത്താൽ മതി എന്ന് ഞാനും തീരുമാനിച്ചു അവൾ അറിയണം ഒറ്റ നിമിഷം കൊണ്ട് പടുത്തുയർത്തുന്ന സ്വപ്‌നങ്ങൾ കൈയ്തും ദൂരത്തു നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ.. അങ്ങനെ മനപ്പൂർവം ഞാൻ ഉണ്ടാക്കിയ ആക്‌സിഡന്റ് ആരുന്നു അവളുടെ ആക്‌സിഡന്റ്… പക്ഷെ പക്ഷെ അത് എന്റെ ചിലങ്കയെ അത് മാറ്റിക്കളയും എന്ന് വിചാരിച്ചില്ല ഭ്രാന്തിന്റെ അവസ്ഥയിലേക്ക് അതിന്റെ വാക്കോളാം എത്തിക്കും എന്ന് അറിഞ്ഞിരുന്നില്ല… 🥺
         ചിലങ്ക…..
"എന്താ മിത്ര "
"നീ പറഞ്ഞത് സത്യം ആണോ അവൻ അവനാണോ നമ്മുടെ അച്ചുനെ…"
"അതേ അവൻ തനാ അവൾ അന്ന് ഡ്രഗ്സ് ഇടപാട് ഉണ്ട് എന്ന് അറിഞ്ഞു അവനുമായിട്ട് വാക്ക് തർക്കം ഉണ്ടായി അത് കേട്ടോണ്ട് വന്ന ആരോ ആണ് പ്രിൻസികും പോലീസിലും ആ information pass ചെയ്തത് പക്ഷെ അവൻ വിചാരിച്ചത് അവൾ ആണ് എന്ന.. അതേപോലെ അവനെ ഞാൻ നിരസിക്കാൻ കാരണം അവൾ ആണ് എന്നും അവൻ വിചാരിച്ചത്… അതിനാ അവൾ നമ്മുടെ 🥺 എന്തിന്റെ പേരിൽ ആണേലും അവൻ നമ്മുടെ അച്ചുനോട് ചെയ്തത് ക്ഷേമിക്കാൻ ഞാൻ തയാർ അല്ല നേരിൽ കാണുന്ന ഉണ്ട് ഞാൻ അവനെ…"
"ചിലങ്ക നീ എന്തൊക്കെ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആണലോ വേണ്ടടാ ഒന്നും വേണ്ട നമ്മുക്ക് നിന്നെ കൂടെ എനിക്ക് നഷ്ടപ്പെടാൻ വയ്യടാ.."
" ഇല്ല മിത്ര അവളെ ഇല്ലാതാക്കിയവനെ ഞാൻ വെറുതെ വിടില്ല "
" നീ അല്ല ചിലങ്ക അവൻ ഉള്ള ശിക്ഷ കൊടുക്കേണ്ടത് ഞാൻ ആണ് അവൻ ഇല്ലാതാക്കിയത് എന്റെ ആമിയെ ആണ് ഞങ്ങളുടെ സ്വപനങ്ങളെ ആണ് "
" ഏട്ടാ… അത് ഞാൻ "
" വേണ്ട ചിലങ്ക ഇനി നീ ഒന്നും പറയണ്ട ഞാൻ പലതും തീരുമാനിച്ചു കഴിഞ്ഞു "
തുടരും….
 


ചിലങ്ക 6

ചിലങ്ക 6

0
97

\"അമ്മേ…\"\"ആ ഇതാര് വിഷ്ണുവോ എന്താ മോനെ ഈ വഴിക്ക്?? \"\"ഒന്നുമില്ല അമ്മേ മിത്ര പറഞ്ഞിട്ട് ഉണ്ട് അച്ചുന്റെ കൈയിൽ ഒരുപാട് പുസ്തങ്ങളുടെ കളക്ഷൻസ് ഉണ്ട് എന്ന് \"\"മ്മ് ശരിയാ മോനെ പണ്ട് പുസ്തകം കാണുന്നത് അലര്ജി ആയിരുന്ന പെണ്ണാ പിന്നീട് അതിൽ നിന്ന് കണ്ണു മാറ്റാതെ ആയി പക്ഷെ പറഞ്ഞിട്ട് എന്താ എല്ലാം പാതിയിലാക്കി അവൾ നമ്മളെ ഇട്ടിട്ട് പോയിലെ🥺\"\"അമ്മേ ഞാൻ…\"\"ഏയ് സാരമില്ല ഞാൻ വെറുതെ… അല്ല മോൻ എന്തിനാ വന്നേ എന്ന് പറഞ്ഞില്ലാലോ \"\"അത്‌ പിന്നെ അമ്മേ ഞാൻ അവളുടെ മുറിയിൽ ഒന്ന് കേറിക്കോട്ടെ കുറച്ചു പുസ്തങ്ങൾ എടുക്കാൻ \"\" അതിന് എന്താ മോനെ ചെന്നോ പോയി എടുത്തോ അവൾ പോയതിൽ ക്ഷേഷം ചിലങ്ക