Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_43_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

എല്ലാവരുടെയും നോട്ടം അല്ലുവിലേക്ക് പതിച്ചപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.... 


പടച്ചോനെ എല്ലാരും ന്തിനാ ന്നെ തന്നെ നോക്കുന്നെ.... ഇനിപ്പോ അതിലെ പിക്കും ഞാനും ഒരുപോലെ ആവോ.... മ്മേ... 

ഇയ്യെന്താ ഡീ ഇങ്ങനെ നിന്ന് വിയർക്കുന്നെ.... 

ങ്‌ഹേ.... എന്തോന്ന്... 

അതന്നെ ഞാനും ചോദിച്ചേ എന്താ നിന്റെ പ്രശ്നം ന്ന്.... 

ഏയ്‌ ഒന്നുല്ല... 

എന്നാലേ ന്റെ പൊണ്ടാട്ടി ഈ പിക് ഒന്ന് നോക്കിയേ എന്നും പറഞ്ഞു അനുക്ക പിക് കാണിച്ചപ്പോൾ അത് ഞാൻ ആവരുതെ എന്നൊരു പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളൂ.... 


ഇ.... ഇവനോ.... ഇത് ലവൻ അല്ലേ.... 
ഇവനല്ലേ ഇപ്പൊ ഇവിടെ വന്നു പോയത്. 

ആഹ്.... ലവൻ തന്നെ ഞങ്ങളെക്കാൾ കൂടുതൽ നിനക്ക് അല്ലേ ഇവനെ അറിയാ... 

ദേ അനുക്ക വെറുതെ ന്നെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട ട്ടോ... ആളുകൾ ഉണ്ടെന്ന് ഒന്നും ഞാൻ നോക്കില്ല ഹും..  ന്നാലും ഇവൻ എന്തിനാ ഇങ്ങനെ ചെയ്തെ...

അതൊക്കെ കണ്ടുപിടിക്കാൻ ഇവിടെ വേറെ ആൾക്കാർ ണ്ട് ന്റെ കെട്യോൾ ആ വിയർപ്പ് ഒക്കെ തുടച്ചു കളഞ്ഞേക്ക്.... 


💞💞💞💞💞💞💞💞💞💞💞

ഷാനു,,,, ബുദ്ധിപൂർവ്വം നമ്മൾ മുന്നോട്ട് നീങ്ങിയില്ലെങ്കിൽ അവന്റെ ലക്ഷ്യം എന്താണെന്നോ ആർക്കു വേണ്ടിയാണെന്നോ കണ്ടെത്താൻ സാധിക്കില്ല.... 

മണിക്കൂറുകൾക്ക് മുന്നെ അവൻ ഇവിടെ Zannu ന്റെ അടുത്ത് വന്നിട്ട് പോലും ഒരു സംശയവും നമ്മിൽ ഉണ്ടാക്കാതെ അതി വിതക്തമായി  ഒരു നാടകം അരങ്ങേറി... അതിന്റെ പിന്നിൽ എന്തോ ഒരു റീസൺ ഉണ്ടാവും.... 

സോ നീ എടുത്തു ചാടി ഒന്നും ചെയ്യരുത്..... നീ എപ്പോഴും ഇവിടെ തന്നെ വേണം അവന്റെ കാര്യം ഞാൻ നോക്കിക്കോളാം.....  എന്നും പറഞ്ഞു റാഹി നടന്നകന്നു.....

Zannu വിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ ഞങ്ങൾ എല്ലാരും അവിടെ നിന്നു....

ഒരുപക്ഷെ Zannu വിന്റെ തിരിച്ചു വരവ് മറ്റുള്ളവർക്ക് ഒന്നും അംഗീകരിക്കാൻ പറ്റിയെന്നു വരില്ല..... എന്ത് സംഭവിച്ചാലും ന്റെ പെണ്ണിന്റെ കൂടെ ഞാൻ ഉണ്ടാവും.... ഒരു വിധിക്കും വിട്ട് കൊടുക്കില്ല.... 

ഇത് വരെ ജീവിതത്തിൽ  വിധി വില്ലൻ ആയി മാറിയിട്ടേ ഉള്ളു... ഇനി അങ്ങോട്ട് വിധിക്ക് എതിരെ പൊറുതണം.....


വിധിയെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല....ഇപ്പൊ ആ വിധി തന്നെ ആയിരിക്കാം അവൻ ഇവിടെ വന്നിട്ടും zannu വിനെ  ഒന്നും ചെയ്യാതെ പോയതും..... 


ഹാ ഏതായാലും അവൻ എന്റെ അടുത്ത് തന്നെ വരും അല്ലെങ്കിൽ വരുത്തിക്കും ഈ നിഫ്‌റാസ്... 


💞💞💞💞💞💞💞💞💞💞💞

( ഒരാഴ്ചക്ക് ശേഷം )

ഷാനു.... എന്തൊരു ഇരിപ്പാടാ... ഒന്ന് പോയി ഫ്രഷ് ആയിട്ട് വാ... 

ഉമ്മിയും ഉപ്പയും നിർബന്ധിച്ചിട്ട് പോലും ആ ഇരുത്തം അവസാനിപ്പിക്കാൻ തോന്നിയില്ല... 

ഒരുപക്ഷെ  ഇത്രയും ദിവസം ന്റെ പാതി ക്ക് വേണ്ടി കാവൽ നിന്ന് അവസാന നിമിഷം കണ്ണൊന്നു തെറ്റി എന്തെങ്കിലും സംഭവിച്ചാൽ  പിന്നെ ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല. 

അല്ലേലും ഇപ്പൊ ജീവൻ ഇല്ലാത്ത അവസ്ഥ ആണ്... ഒരാഴ്ച കഴിഞ്ഞു Zannu മരണത്തോട് പോരാടി അതിന്റെ ഉള്ളിൽ.... 

ആ &&%%$$ മോനെ കൊന്നു തള്ളാൻ അറിയാഞ്ഞിട്ടല്ല.... അവൻ ഇനിയും വരും ഇവിടെ തന്നെ.... ന്റെ പെണ്ണിന്റെ അടുത്ത്.... ഇനി ഒരിക്കൽ കൂടെ അവന്റെ നിഴൽ എങ്ങാനും Zannu വിന്റെ അടുത്ത് എത്തിയാൽ ക്ഷമ കൈ വിട്ട് അവന്റെ അന്ത്യം ഈ കൈ കൊണ്ട് തന്നെ കുറിക്കും. 

ഇത്രയും ഡേ ആയിട്ട് പെണ്ണ് കണ്ണ് പോലും തുറന്നിട്ടില്ല... ഹാർട്ട്‌ ആണേൽ പ്രോപ്പർ വർക്ക്‌ ചെയ്യുന്നുമില്ല.... 

എന്തിനാ റബ്ബേ... ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നെ.... ന്റെ Zannu വിന് ഒന്നും വരുത്തല്ലേ റബ്ബേ.... അങ്ങനെ ഒരവസ്ഥ വന്നാൽ അതിന്റെ ഒരു നിമിഷം മുന്നെ എങ്കിലും ന്റെ റൂഹ് എന്നിൽ നിന്നും അകറ്റണമേ....


ഷാനു.... നീ എന്താ പിള്ളേരെ പോലെ കരയാണോ...  ( റബി )

നിങ്ങൾ എപ്പോ വന്നു.... 

ഞങ്ങൾ ദേ അവറ്റകളെ ഒക്കെ വീട്ടിൽ തട്ടി നേരെ ഇങ്ങോട്ട് പോന്നു...  ( അനു )

അല്ലേലും നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ഇനി ഞാൻ നിർത്തി എന്താ വച്ച ചെയ്തോളു....
അല്ലുനും അഫിക്കും ഉണ്ടാവില്ലേ ആഗ്രഹം നിങ്ങൾ അവരോടു കൂടെ വേണം ന്ന്... ഇവിടെ ഇപ്പോ അർജെന്റ് ഒന്നും ഇല്ല ല്ലോ.... 

മതി... മതി.... ഓരോന്ന് പറഞ്ഞു ഞങ്ങളെ ഒഴിവാക്കാൻ നിക്കണ്ട.... ഞങ്ങൾ നിന്നേം കൊണ്ടേ പോവൂ.....

ഡാ ഒരാഴ്ച ആയില്ലേ ന്റെ പെണ്ണിനെ ഒന്ന് കണ്ടിട്ട്.... അവർ ആണേൽ കാണിച്ചു തരുന്നുപോലുല്ലാ... 

ഇനിയും ന്നെ കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റില്ല.... ഞാൻ പോവാ.... 


ഷാനു.... നമുക്ക് ഡോക്ടറെ കണ്ടു സംസാരിക്കാം അല്ലാതെ അവർ പറയുന്നത് കേൾക്കാതെ എടുത്തു ചാടല്ലേ.... 
ഇപ്പൊ zannu വിന്റെ ജീവൻ പടച്ചോൻ ഏല്പിച്ചത് അവരുടെ കൈകളിൽ ആണ്...

ആ കാര്യം മറക്കണ്ട... 

എടുത്തു ചാടി വല്ലതും ചെയ്താൽ Zannu വിനെ ബാധിക്കും... 

💞💞💞💞💞💞💞💞💞💞💞

ഡോക്ടർ പ്ലീസ്.... ഇന്നേ വരെ ഞാൻ ഇങ്ങനെ ഒരു നിങ്ങടെ കാലു പിടിച്ചിട്ടില്ല... ഒരൊറ്റ തവണ മാത്രം കണ്ടാൽ മതി....

ഞാൻ പറഞ്ഞില്ലേ ഷാൻ ഇപ്പൊ കാണാൻ പറ്റിയ സിറ്റുവേഷൻ അല്ല... 

എടാ റബി അനു ഒന്ന് പറയെടാ.... ഞാൻ ഒരൊറ്റ തവണ ന്റെ Zannu നെ കണ്ടോട്ടെ.... 


ആഹ് ഒക്കെ 5 മിനുട്ട് അതിന് മുന്നെ ഇറങ്ങിയെക്കണം.... 


ഡോക്ടറുടെ വാക്കുകൾ എന്നിൽ കുളിർമഴ പെയ്യിച്ചു.... അവിടുന്ന് ഇറങ്ങി ഓടി നേരെ Zannu വിന്റെ അടുത്തേക്ക്... 


പെണ്ണിന്റെ കിടത്തം കണ്ടിട്ട് സഹിക്കുന്നില്ല....അവളുടെ തലയിൽ തലോടാൻ നിൽക്കുമ്പോ ആണ് മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടത്..... 


വലത്തേ കൈ കൊണ്ട് ഞാൻ അണിയിച്ച മഹർ പിടി വിടാതെ നെഞ്ചോട് ചേർത്തിട്ടുണ്ട്.... 

നെറുകയിൽ ചുംബിച്ചു എന്നോട് ചേർത്ത് നിർത്തിയപ്പോ അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. 

Zannu ന്റെ  കൈകൾ എന്റെ കൈകൾ കൊണ്ട് വലയം തീർത്ത് ന്റെ പെണ്ണിന്റെ  അരികെ ഒരുപാട് സമയം ഇരുന്ന്... 

Zannu..... ഒന്ന് കണ്ണ് തുറക്ക് പെണ്ണെ... നീ ഇങ്ങനെ കിടക്കുന്നെ കാണാൻ ഉള്ള ശക്തി ഇല്ല. 
Zannu..... കണ്ണ് തുറക്ക്......ഒരുപാട് കൊതിച്ചത് കൊണ്ടാവും അപ്രതീക്ഷിതമായി ഓരോന്ന് നമ്മിലേക്ക്‌ കടന്നു വരുന്നേ..... 

കാത്തിരുന്ന നമ്മുടെ സുദിനം എത്തിയപ്പോ മറ്റൊരു രീതിയിൽ അതിനെ നേരിടേണ്ടി വന്നല്ലോ.... 


സമയം കഴിഞ്ഞു.... ഇറങ്ങിക്കോളു.... 

നേഴ്സ് വന്നു പറഞ്ഞപ്പോ.... ഒരു വട്ടം കൂടെ Zannu വിന് മുത്തം കൊടുത്തു തിരിച്ചു പോരുമ്പോ..... അവളുടെ വിരലുകൾ എന്നെ ഇറുക്കി പിടിച്ച പോലെ.... 


മിഥ്യ ആണെന്ന് കരുതി വീണ്ടും നോക്കിയപ്പോ.... അവളുടെ വിരലുകൾ പതിയെ ചലിക്കാൻ തുടങ്ങിയിരുന്നു... 

Zannu..... 


മറുപടി എന്നോണം ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു..... 

*(തുടരും... )*

__________________________________


Pls സപ്പോർട്ട്...... പറഞ്ഞു പറഞ്ഞു എനിക്ക് മടുത്തു..... വായിക്കുന്നവർ ദയവു ചെയ്തു അഭിപ്രായം പറ.... എനിക്ക് പറയാൻ അല്ലെ പറ്റൂ....

വായിക്കുന്ന നിങ്ങൾ അല്ലാതെ മാറ്റാര സപ്പോർട്ട് cheyya....
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
1580

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_44_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________സമയം കഴിഞ്ഞു.... ഇറങ്ങിക്കോളു.... നേഴ്സ് വന്നു പറഞ്ഞപ്പോ.... ഒരു വട്ടം കൂടെ Zannu വിന് മുത്തം കൊടുത്തു തിരിച്ചു പോരുമ്പോ..... അവളുടെ വിരലുകൾ എന്നെ ഇറുക്കി പിടിച്ച പോലെ.... മിഥ്യ ആണെന്ന് കരുതി വീണ്ടും നോക്കിയപ്പോ.... അവളുടെ വിരലുകൾ പതിയെ ചലിക്കാൻ തുടങ്ങിയിരുന്നു... Zannu..... മറുപടി എന്നോണം ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു.......Zannu.... കണ്ണു തുറക്ക്..... ഡോക്ടർ ന്റെ Zannu..