m. r. s ഡാനിഷ്...☠️💍(1st ep)
നമ്മുടെ നായികയുടെ നാട് മാഹീ...
വേറെ ആരുമല്ല എന്റെ സ്വന്തം ചേച്ചി LENA
അവൾ 8ആം ക്ലാസ്സ് ഹൈ സ്കൂളിൽ പഠിക്കുമ്പോൾ മാഹിയിലെ «st theresa higher secondary school» ലായിരുന്നു പഠനം 8ആം ക്ലാസ്സ് കഷ്ടിച്ച രക്ഷപ്പെട്ടെ ഇപ്പോൾ താണ്ട് 9ആം ക്ലാസ്സിൽ എത്തി അവസാന നാളിൽ 5 മാസം ബാക്കി ഉള്ളപ്പോൾ അപ്പോഴാന്നു അവൻ വരുന്നടു നായകൻ അല്ല ഇവനെ കണ്ടതും LENA യുടെ കിളികൾ എവിടെയെല്ലോ പറന്നു പോയി അവന്റെ പേര് അമൻ സഫീർ അവൻ തന്നെ അവളെടുത്ത വന്നു ഫ്രണ്ട്ഷിപ് കൂടിയാണ്.
പിന്നെ അങ്ങോട്ട് ആ ഫ്രണ്ട്ഷിപ് മാറി LOVERS ലേക്ക് മാറുകയാരുന്നു.... എല്ലാം പെട്ടന്നതാണല്ലേ അതൊന്നും അവൾ പോലും പ്രദീഷിച്ചില്ലായിരുന്നു....
അവർ അങ്ങനെ online ഉം ചാറ്റിങ് ഉം real ആയിട്ട് കാണേലും കിസ്സിങ് ഉം റൊമാൻസ് ഉം.... എന്റെ പൊന്നോ ഒന്നും പണയണ്ട..... അതൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് അവൻ തകർത്തു...... വേറെ ഒന്നുമല്ല..താണ്ട് അവൾ online വന്നപ്പോൾ അവൻ പറയുവാ....
Eda.....
Enikk oru കാര്യോം പറയണം.
നമ്മുക്ക് ബ്രേക്ക് അപ്പ് ആവാ...
Lena: da കളിക്കല്ലേ. Ne വെറുതെ പറയുന്നതാണെങ്കിലും. ഇതൊക്കെ എനിക്ക് ശെരിക്കും മനസ്സിൽ കോളുന്നുണ്ട് ട്ടോ...
Le ലെവൻ : അതെല്ലടാ ഞാൻ സീരിയസ് ആയിട്ടാ എനിക്ക് വേറെ girl friend ഉണ്ട്... Njan സീരിയസ് ആ..
Lena: da നിന്റെ കളി കൂടുന്നുണ്ടേ....
Levan: അല്ല.... തീരെ വിശ്വാസം വരുന്നില്ല അല്ലെ... Ah പോട്ടെ പുല്ല് ഞാൻ നിന്നെ ബ്ലോക്ക് ചെയ്യുവാ....
അതും പറഞ്ഞു കൊണ്ട് അവൻ ഒരൊറ്റ ബ്ലോക്ക് ചെയ്യൽ
അവൾ അന്തം പോയ കുന്തം പോലെ ഇരിക്കുവാ....
അവൾ അവനിക്ക് കൊറേ മെസ്സേജ് അയച്ചു ബ്ലോക്ക് അല്ലെ വല്ലതും പോണ്ടേ.
അവൾ വിചാരിച്ചു നാളെ സ്കൂൾ ഇൽ പോയി അവന്റെ മോന്തകിട്ട ഒന്ന് കൊടുക്കണം......... അങ്ങനെയൊക്കെ ബിജാരിചെലും അവൾ മനസ്സ് മാറ്റി.....
2,3 ദിവസം അങ്ങോട്ടും ഇങ്ങോട്ടും വെല്ല്യ സംസാരൊന്നുല്ല പിന്നെ അവൾ മനസിലാക്കി അവൻ ഒരു പരമ കോഴി ആണെന്ന്....
ആദ്യമൊക്കെ കൊറേ കരഞ്ഞേലും പിന്നെ അവൾ സന്തോഷിച്ചു കാരണം.... ഒരു കോഴിയെ അല്ലെ പ്രീമിച്ചേ അവൻ പോയല്ലോ ഭാഗ്യം.....
അങ്ങനെ ഇങ്ങനൊക്കെയോ മാസം പോയി...... ജയിച്ചു ജയിച്ചില്ല അങ്ങനെ പറഞ്ഞു 9ആം ക്ലാസ്സ് കഴിഞ്ഞു.... വെക്കേഷൻ ടൈം ആണേ....
അടിച്ചു പൊളിക്കേണ്ട സമയത്താണ് അപ്പയും അമ്മയും മുടിഞ്ഞ അടി...... അത് കാരണം വെക്കേഷൻ കൊളമായി..... അതിനെ കാലും വെഷമം അപ്പേം അമ്മേം ഡിവേഴ്സ് വരെ എത്തി..
Family ഒക്കെ പറഞ്ഞു പറഞ്ഞു എങ്ങനെയൊക്കെയോ അവരുടെ അടിയൊക്കെ തീർന്നു.... ഇനി മാഹിയിൽ നിക്കേണ്ട എന്നും പറഞ്ഞ് രണ്ടു പേരും കൂടി വയനാട് അവിടെ വീട് ഇടുത്തു...... പിന്നെ അവിടെ അല്ലെ ജിങ്‌ജിങ്കാക്കടി......
ഞങ്ങൾക്ക് അവിടെ സ്കൂൾ ഇൽ അഡ്മിഷൻ ഇടുത്തു എന്നേം പിന്നെ എന്റെ ചേച്ചിയെയും....
അങ്ങനെ 1st day ഉസ്കൂളിൽ പോയപ്പോ...
എന്റെ അടുത്തുള്ള കുട്ട്ടി എന്നോട് ചോദിച്ചത് പേരോ നാടോ വീടോ onnullla "കമ്മിറ്റെഡ് "ആണോ എന്നാണ്അത് കേട്ടപ്പോളെ എന്റെ 7 കിളി പറന്നു....
..........................................
ഫ്രണ്ട്‌സ്........ ഇത് real സ്റ്റോറി ആണേ.. എന്റെയെല്ല ചേച്ചിയുടെ..... എൻറെ പൊന്നെ ഇതൊന്നുമല്ല ഇനിയും കൊറേ ഉണ്ട് ഒരു oneshot ആക്കാൻ ആണ് ആദ്യം ഉദ്ദേശിച്ചത് പിന്നെ ടൈപ്പ് ചെയ്യാൻ ഉള്ള മടിക്ക് ഞാൻ അത് അങ്ങ് എപ്പിസോഡ് ആക്കി 😁
എന്തായാലും ബാക്കി എപ്പിസോഡ് നാളെ ഇടാൻ ശ്രമിക്കാം.....1,2 ദിവസം കൊണ്ട് അടുത്ത ep ഇടാം ❤️