Aksharathalukal

കാളി അംശം 🔥 ( part 2 )










❤️ ❤️ ❤️ 💚 💚 💚 ❤️ ❤️ ❤️ 💚 💚 💚


വൈകി വന്നത് കൊണ്ട് അച്ചുവിന്റെ വായിൽ നിന്ന് സെരിക്കും കിട്ടി . . . . . .    

ക്ലാസ്സിൽ . . . . . . . .
❤️ ❤️ 💚 💚 ❤️ ❤️


ഈ പുതിയ സാർ എന്താ വരാത്തത് . . . . . . ( ലച്ചു ആത്മ )

അപ്പോഴാണ് ക്ലാസ് കടന്നു സൂര്യ സാർ വരുന്നത്  . . . . . . . . .


ഗുഡ്മോണിങ് സ്റ്റുഡൻസ് . . . . . . . . . . ( സൂര്യ സാർ )


Good morning sir . . . . . . . . ( കൊറസ് )


എന്തു വിധിയിത് ?
വല്ലാത്ത ചതിയിത് 
ഓർക്കപ്പുറത്തു എന്റെ 
പിനീന്നൊരടിയിത് . . . . . . .

എന്തു വിധിത് ?
വല്ലാത്ത ചതിയിത് 
ഓർക്കപ്പുറത്തു എന്റെ 
പിനീന്നൊരടിയിത് . . . . . .

മൊത്തമിരുട്ടാണ് 
അതിനകത്തിരുപ്പാണ് 
കത്തണ വെയിലത്തും 
കണ്ണു കാണാതിരിപ്പാണ് . . . . . . . .

മൊത്തമിരുട്ടാണ് 
അതിനകത്തിരുപ്പാണ് 
കത്തണ വെയിലത്തും 
കണ്ണ് കാണാതിരിപ്പാണ് . . . . . . .

ദൈവമേ . . . . . . ദൈവമേ . . . . . .
ഈ ദുരന്തമന്ധമില്ലാത്തതു എന്തെ
ദൈവമേ . . . . . . ദൈവമേ . . . . . .
ഈ ഇരുട്ട് തീരാത്തത് എന്തെ . . . . . .

ദൈവമേ . . . . . .  


ഈ പാട്ട് അച്ചുവിന് ഡെലിക്കെറ്റ് ചെയ്യുന്നു . . . . . . .

കാരണം ഈ സൂര്യ സാർ എല്ലാവരോടും ഭയങ്കര ഫ്രണ്ട്‌ലി ആണ് . . . . . but അച്ചുവിനോട് ഭയങ്കര കലിപ്പും . . . . . .

അവള് എന്തു ചെയ്യുന്നു എന്ന് നോക്കി നടക്കുവാൻ ഗേറ്റ ഔട്ട്‌ അടിക്കാൻ . . . . . .


നിങ്ങൾക്ക് ഇന്ന് പുതിയ സാർ വരും എന്നല്ലേ പറഞ്ഞിരുന്നേ . . . . . . . . ( സൂര്യ സാർ )

Yes sir ( കൊറസ് )


മ്മ്മ് സാറിന് ചെറിയൊരു ബുദ്ധിമുട്ട് . . . . . അത് കൊണ്ട് ഉച്ചക്ക് എത്തുകയുള്ളു . . . . . . so ഈ പിരീഡ് ഞാൻ എടുക്കാം . . . . . . . ( സൂര്യ )


ശ്ശേ  😡 . . . . . . . എന്തൊരു കഷ്ടം ആണ് . . . . . . ( അച്ചു )


എന്താ അവിടെ 😡 . . . . . . . അശ്വതി get out 😡 . . . . . . . ( സൂര്യ സാർ )


ഓഓഓ . . . . . . . ( അച്ചു ആത്മ )


ഹും കാലമാടൻ ഏതു നേരവും എന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കും . . . . . . . ( അച്ചു ആത്മ )


അപ്പോഴാണ് അതു വഴി കോളേജ് ചെയർമാനും അച്ചുവിന്റെയും ലച്ചുവിന്റെയും ആരുവിന്റെയും വാല് ആയ ശരണ്യയുടെ ലവ്വറും കൂടി ആയ രാഹുൽ അതു വഴി വന്നത് . . . . . . . ശരണ്യയുടെയും രാഹുലിന്റെയും കല്യാണം ഉറപ്പിച്ചതാണ് . . . . . . . പടുത്തം കഴിഞ്ഞാൽ ഉടനെ അതുണ്ടാവും . . . . . . അച്ചുവിനോട് ലച്ചുവിനോടും ആരുവിനോടും ഒരു ഏട്ടൻ എന്ന പോലുള്ള വാത്സല്യം ആണ് പുള്ളിക്ക് . . . . . . ഇന്ന് സുഖമില്ലാത്തത് കൊണ്ട് ആരുവും ശരണ്യയും എത്തിയിട്ടില്ല . . . . . . . . . . .

അങ്ങനെ രാഹുലുമായി കത്തി വെച്ച് തിരിഞ്ഞപ്പോളാണ് തന്നെ ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്ന സൂര്യ സാറിനെ അച്ചു കാണുത് . . . . . . . രാഹുലേട്ടൻ അപ്പോൾ തന്നെ സ്കൂട്ടായ് . . . . . . .

സൂര്യ സാർ കലിപ്പിൽ ഓടി വന്നു അവളുടെ കൈ പിടിച്ചു കൊണ്ട് ഒരു മൂലക്ക് കൊണ്ട് പോയി നിർത്തി . . . . . . . .

സാർ കൈ വിട് വേദനിക്കുന്നു  😭 . . . . . . ( അച്ചു )

അവളുടെ കണ്ണ് നിറഞ്ഞ കണ്ടതും സൂര്യ സാർ കൈ അയച്ചു . . . . . . .

നീ എന്തുവാ ആ രാഹുലിനോട്‌ സംസാരിച്ചത് . . . . . . . . 😡 ( സൂര്യ സാർ )

അത് എന്തിനാ സാർ അറിയുന്നത് . . . . . . . . ( അച്ചു )

ഡി ഇനി നീ ഏതവനോടെങ്കിലും സംസാരിക്കുന്നത് ഞാൻ കണ്ടാൽ 😡 . . . . . . ( സൂര്യ സാർ )

ഇതും പറഞ്ഞു സൂര്യ സാർ അവിടെ നിന്നും കലിപ്പിൽ പോയി . . . . . . . .


ഹും 😡 . . . . . . . . . ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ ഇങ്ങേർക്ക് എന്താ 😡 . . . . . . . ( അച്ചു )

ഇങ്ങേര് എന്തിനാ എന്നോട് ചൂടായെ . . . . . .   
കാലമാടൻ . . . . . . കൈക്ക് എന്തൊരു വേദനയാണ് എന്ത് പിടിയാണ് ആ കാലൻ പിടിച്ചത് . . . . . . 😡 😭 ( അച്ചു )


❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
💚 💚 💚 💚 💚 💚 💚 💚 💚 💚 💚 💚
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
💚 💚 💚 💚 💚 💚 💚 💚 💚 💚 💚 💚
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
💚 💚 💚 💚 💚 💚 💚 💚 💚 💚 💚 💚

തുടരും . . . . . . . ❤️ 💚 ❤️

❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚
❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚
❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚 ❤️ 💚



കാളി അംശം 🔥 ( part 3 )

കാളി അംശം 🔥 ( part 3 )

5
1061

ഇങ്ങേര് എന്തിനാ എന്നോട് ചൂടായെകാലമാടൻ കൈക്ക് എന്തൊരു വേദനയാണ് എന്ത് പിടിയാണ് ആ കാലൻ പിടിച്ചത് . . . . 😡 😭 ( അച്ചു )( ഉണ്ണി ( സൂര്യ )_ _ _ _ _ _ _ _ _ _ _ _( ( Hlo നിങ്ങൾക്ക് അവള്മാര് പറയുന്നത് മാത്രം കേട്ടാൽ മതിയോ എനിക്ക് പറയാനുള്ളതും കേൾക്കണ്ടേ 🤔 😊 . . . . .ഞാൻ സൂര്യ ഉണ്ണി എന്ന് വിളിക്കും . . . . .മംഗലത്ത് കൃഷ്ണനുണ്ണിയുടെയും വാസുകി കൃഷ്ണന്റെയും ഒരേ ഒരു മകൻ . . . . . ഞങ്ങളുടെ മുത്തിക്കും മുത്തശ്ശനും മൂന്നു ആൺമക്കൾ ആണ് ഉള്ളത് പിന്നെ ഒരു പെൺകുട്ടിയും . . . . .മക്കളിൽ മൂത്തത് എന്റെ വല്യച്ഛൻ രാഘവൻ ആണ് ഭാര്യ സുമലത ഒരേയൊരു മകൻ വിഷ്ണുദേവ് ഒരു കലിപ്പൻ 😡 ഞങ്ങളുടെ വിച്ചു . . . . . .പിന്നെ രണ്ടാമത്തത് എന്റെ അച്