ജന്മന്തരങ്ങളിൽ💞(പാർട്ട്:12)
അതെ എൻഗേജ്മെന്റ് ഇപ്പൊ അങ്ങ് കഴിഞ്ഞതേ ഒള്ളു അപ്പോഴേക്കും റൊമാൻസോ...... അത് ഇവിടെ നടക്കില്ല ഈ രാഹുൽ ജീവിച്ചിരിക്കുനടത്തോളം കാലം. രാഹുൽ സിദ്ധുവിനെ ഒന്ന് ആക്കിയ രീതിയിൽ പറഞ്ഞു.വേദുവിന് നാണം വന്നിട്ട് അവൾ സിദ്ധുവിന്റെ പുറകിലേക്കായി നീങ്ങി നിന്നു.കണ്ടോ വൃന്ദു എന്റെ അനിയത്തികൊച്ചിന് നാണം വന്നു ദേ ഒളിച്ച് നില്കുന്നു രാഹുൽ വേദുവിനെ കളിയാക്കികൊണ്ട് പറഞ്ഞു.എന്നാലും ചേട്ടാ ഞാൻ നല്ല അടിപൊളി ആയിട്ട് ഷൂട്ട് ചെയ്ത് വരുവായിരുന്നു നിങ്ങളത് നശിപ്പിച്ചു.അത് ശെരി എന്നാ മോൻ ഷൂട്ട് ചെയ്തോ ഞങ്ങൾ റെഡിയ. രാഹുൽ വൃന്ദയെ ചേർത്തുപിടിച്ച് പറഞ്ഞു.അല്ല ഇവരുടെ എൻഗേജ്മെന്റ് അ