Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

Follow insta -@Juby navas pls സപ്പോർട്ട് gys
New stories ഞാൻ ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്.... സപ്പോർട്ട് ചെയ്യിട്ടോ



*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_55_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

ഡാ റബി നീ എന്താ ഈ കാണിക്കുന്നേ... ഓൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അത് പോലെ ചെയ്യാൻ പോവാണോ....നീ തല്ക്കാലം വീട്ടിലേക് കൊണ്ട് പോ...

ഷാനു നീയും കേട്ടതല്ലേ,,, ന്റെ കൂടെ നിൽക്കാൻ താല്പര്യം ഇല്ലെന്ന്... ഇഷ്ടം ഇല്ലാതെ പിടിച്ചു നിർത്തിട്ടു കാര്യമില്ല.... ഓളെ ഇഷ്ടം അതല്ലേ അങ്ങനെ തന്നെ ആയിക്കോട്ടെ... 

വാ നടക്കെന്നും പറഞ്ഞു റബി വീണ്ടും അഫിന്റെ കയ്യിൽ പിടുത്തമിട്ടു.. അവർ പോകുന്നതും നോക്കി ഞങ്ങൾ നിന്നു....
എല്ലാം റെഡി ആവുന്ന വരെ അല്ലെ ഉള്ളു പ്രശ്നങ്ങൾ അങ്ങനെ സമാധാനിക്കാം... അത് വരെ ഇങ്ങനെ തുടരട്ടെ....ബാക്കി എല്ലാം വരുന്നിടത്തു വച്ചു കാണാം... 

അവർ ഇറങ്ങിയ പാടെ തന്നെ മഴ തിമിർത്തു പെയ്യാൻ തുടങ്ങി... അഫിന്റെ കണ്ണീർ ആണെന്നും പറഞ്ഞു zannu എന്റെ വയറ്റിനിട്ടു ഒരു കുത്തും തന്നു  പോയി.. ഏയ്‌ അങ്ങനെ വരാൻ ചാൻസ് ഇല്ല . 


വൈകുന്നേരം ആയപ്പോ അനുവും യാത്ര പറഞ്ഞു.. ഇപ്പൊ വീട് ആകെ മൗനത്തിലാണ്ടു പോയിട്ടുണ്ട്.. 

പരിപാടി ഒക്കെ ഉഷാർ ആയി കഴിഞ്ഞപ്പോയേക്കും ഒരു വിധം ആയി. 

റൂമിൽ ചെന്ന് നോക്കിയപ്പോ zannu കാര്യമായ ചിന്തയിൽ ആണ്... മിക്കവാറും ഈ പോക്ക് പോവാണേൽ ഓൾക് പ്രാന്ത് ആവും.... 

എന്ത് പറ്റി മോളു....എന്നും ചോദിച്ചു ഓളെ മുന്നിൽ പോയി നിന്നപ്പോ ന്നെ പിടിച്ചു ഒരൊറ്റ ഉന്ത്‌... 

ന്നോട് മിണ്ടണ്ട പൊയ്ക്കോ... അല്ലേലും ഇപ്പൊ പണ്ടത്തെ സ്നേഹം ഒന്നുല്ല  ഇങ്ങക്ക് ....ആയ്കോട്ടെ 

അതെന്താ ഡീ അങ്ങനെ പറയുന്നേ 

പിന്നെ എങ്ങനെ പറയണ്ടേ... പ്രേമിച്ചു നടന്നപ്പോ എന്തൊക്കെ ആയിരുന്നു... ന്നോട് പറയാത്ത എന്തേലും ഒരു കാര്യം ഇങ്ങളെ ജീവിതത്തിൽ ഉണ്ടായിരുന്നോ ഇല്ലല്ലോ.... ഇപ്പോയോ 

അന്നത്തെ ഞാനും ഇങ്ങളും തന്നെ ആണ് ഇപ്പോഴും ന്നിട്ടും ന്നോട് ഓരോന്ന് മറച്ചു വച്ചു നടക്കല്ലെ... അതിന്റെ അർത്ഥം എന്താ ന്നെ പണ്ടത്തെ പോലെ ഇഷ്ടം അല്ല എന്നല്ലേ... 
അതും പറഞ്ഞു zannu ഷാനുനെ ഇടം കണ്ണിട്ടു നോക്കി.. 

പടച്ചോനെ ഏറ്റാൽ മതിയായിരുന്നു... ഈ തൊരപ്പൻ പറഞ്ഞു തരുമോ എന്തോ.. 


ഇക്കാന്റെ ചുന്ദരിക്ക് എന്താ അറിയണ്ടേ....സഫു ന്റെ കാര്യം അല്ലെ പറഞ്ഞു തരാം അതിന് മുന്നേ മോൾ പോയി ആ ഡോർ ഒന്ന് അടക്ക്... 

സത്യം കേൾക്കാൻ ഉള്ള വെമ്പൽ കൊണ്ട്  കേട്ട പാതി Zannu ഡോർ അടക്കാൻ ഓടി.... 

ഇനി പറ... എന്താ അന്ന് സംഭവിച്ചേ... ഓൾ ന്റെ മുന്നിൽ കയ്യും കെട്ടി നിന്നു... 

ആകാംഷ നിറഞ്ഞ ആ മുഖം കണ്ടപ്പോ എന്തെന്നില്ലാത്ത ഹൃദയം മിടിക്കാൻ തുടങ്ങി...ഓളെ നോട്ടം ന്റെ മക്കളെ ന്റെ കണ്ട്രോൾ പോവുമോ എന്തോ.. zannu നെ വലിച്ചു നെഞ്ചത്തേക്ക് ഇട്ടു...ഓളെ ലോക്ക് ആക്കി... 

ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് തന്നെ ഓൾ ഇമ വെട്ടാതെ നോക്കുന്നുണ്ട്... 
ഇങ്ങനെ നോക്കല്ലേ പെണ്ണെ കടിച്ചു പറിക്കാൻ തോന്നുന്നുണ്ട് പിന്നെ ന്നെ പറഞ്ഞിട്ട് കാര്യം ണ്ടാവുല. 

ദേ ഷാനുക്കാ കളിക്കാൻ നിക്കല്ലേ മര്യാദക്ക് കാര്യം പറയി ന്നിട്ട് മതി ഇങ്ങളെ റൊമാൻസും കൊമാൻസും ഒക്കെ... 

അടങ്ങി നിക്കെടി കോപ്പത്തി.... എന്നും പറഞ്ഞിട്ട് ചെക്കൻ ന്നെ വരിഞ്ഞു മുറുക്കി.... എല്ലൊക്കെ പൊട്ടിയോ എന്തോ... ഈ പോക്ക് പോവാണേൽ മിക്കവാറും ഞാൻ ഓനെ വല്ലതും ചെയ്യും....ഹിഹിഹി.  പടച്ചോനെ ചെക്കന്റെ നോട്ടം .. ഇതിന്റെ മുന്നിൽ ഞമ്മൾ വീണു പോവും എന്നതിൽ യാതൊരു സംശയവും ഇല്ല മക്കളെ ... 

അവന്റെ  ചുടു നിശ്വാസം കഴുത്തിൽ വന്നു തട്ടിയതും അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ ഷർട്ടിൽ പിടുത്തമിട്ടു....പാറി കിടക്കുന്ന മുടി ഒതുക്കികൊണ്ടവൻ അവളുടെ കാതോരം  ഊതിയതും അവൾ കുളിരു കൊണ്ട് നിന്ന് പുളയാൻ തുടങ്ങി....അവളുടെ ശരീരം ചൂട് പിടിക്കുന്നത്  അവനിലും ആവേശം പടർന്നു...

വിറക്കുന്ന അധരങ്ങളെ കവർന്നെടുത്തു കൊണ്ട്  അവളെ  ഒന്നുടെ ചേർത്ത് നിർത്തി....

ഷാ... നു.... ക്കാ..... വി...വിട്   വിറക്കുന്ന അധരങ്ങളോടെ അവൾ മൊഴിഞ്ഞതും അവൻ മന്ദഹസിക്കാൻ തുടങ്ങി.. 

അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട്  തിരിച്ചു നിർത്തി കഴുത്തിൽ അമർത്തി ചുംബിച്ചു...
ഒരു  പൂച്ച കുഞ്ഞിനെ പോലെ കണ്ണുകൾ ഇറുക്കി പിടിച്ച് കൊണ്ട് എന്റെ കൈകളിൽ ഇറുക്കി പിടിച്ചു....zannu ന്റെ കയ്യിലെ രോമങ്ങൾ എല്ലാം എണീറ്റു നിന്ന് എനിക്ക് നേരെ സെലുട്ട് അടിച്ചപ്പോ അവളിൽ പടർന്നു കയറാൻ മോഹം കൂടി....

രാത്രിയുടെ യാമത്തിൽ പുറത്തു ആർത്തിരമ്പി പെയ്യുന്ന മഴയെ സാക്ഷി ആക്കി  ഒരു മനസ്സും രണ്ട് ശരീരവും ആയിരുന്നവർ  ഒന്നു ചേർന്നു... അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി.....അവശ ആയ തന്റെ പെണ്ണിനെ നെഞ്ചോട് ചേർത്ത് പിടിച്ചു നിദ്രയിൽ മുഴുകി ..... 

💕💕💕💕💕💕💕💕💕💕💕

വളരെ ആയാസപ്പെട്ടു കൊണ്ടവൾ കണ്ണുകൾ വലിച്ചു തുറന്നു ചുറ്റും നോക്കി... 

പടച്ചോനെ ഇത്ര പെട്ടന്ന് നേരം വെളുത്തോ... മുറിയിൽ എങ്ങും വെളിച്ചം പരന്നിട്ടുണ്ട്....എണീക്കാൻ ശ്രമിച്ചപ്പോ ആണ് ഷാനുവിന്റെ കൈകളിൽ ആണെന്ന ബോധം വന്നത്....അവളുടെ നഗ്നത മറച്ചു പിടിക്കാൻ പുതപ്പ് ഒന്നുടെ വലിച്ചു.. 

യാ അല്ലാഹ് എന്തെക്കെയാ ഇന്നലെ സംഭവിച്ചേ... ഓർക്കുമ്പോ തന്നെ നാണം തോന്നുന്നു... അയ്യേ zannu... എന്തൊക്കെ ആയിരുന്നു കുറെ കാലം പിന്നാലെ നടത്തണം എന്നൊക്കെ പറഞ്ഞിട്ട് ഒരൊറ്റ നോട്ടത്തിൽ എല്ലാം ആവി ആക്കി കളഞ്ഞില്ലേ എന്ന് മനസ്സ് ഉള്ളിൽ നിന്നും കുത്താൻ തുടങ്ങി. 

നിഷ്കളങ്കമായി ഉറങ്ങുന്ന ഷാനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവനെ ഇറുകെ പുണർന്നു കവിളിൽ മുത്തി....അവന്റെ നെഞ്ചോടു പറ്റി ചേരാൻ കൊതി ഉണ്ടെങ്കിലും തായേ പോയാൽ ലേറ്റ് ആയതിനുള്ള ട്രോൾ ഉമ്മച്ചിന്റെ വായേന്ന് കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് ആ ചിന്തയെ ആട്ടി ഓടിച്ചു എണീക്കാൻ നോക്കി.

 അപ്പോയെക്കും ചെക്കൻ മ്മളെ വീണ്ടും ലോക്ക് ആക്കി... ന്റെ മടിയിൽ തല വച്ചു കിടന്നു കൊണ്ട് അരയിൽ ചുറ്റി പിടിച്ചു....  പോവല്ലേ ഒരഞ്ചു മിനുട്ട് പ്ലീസ് എന്നവൻ കെഞ്ചിയതും മ്മളെ  ഹൃദയം അലിഞ്ഞു... ഇടുപ്പിൽ കയ്യിട്ടു കൊണ്ട് കിട്ടിയ അവസരത്തിൽ ഷാനുക്ക  ഇക്കിളി ആക്കാൻ തുടങ്ങി... 

അവസാനം സഹി കെട്ടു മൂപ്പരെ ചെവിക്ക് ഒരൊറ്റ കടി അങ്ങട്ട് കൊടുത്തു അല്ല പിന്നെ ന്നോടാ കളി.... 

വൗ ഓന്റെ മോന്ത ഇപ്പൊ കാണണം... ഹിഹിഹി ഇനിയും ഇവിടെ നിന്നാൽ സീൻ കോൺട്ര ആവും അറിയുന്നത് കൊണ്ട് വേഗം ഫ്രഷ് ആയി തായേക്ക് പോയി... ഓനെ പിന്നെ നോക്കിയതെ ഇല്ല ചമ്മൽ മറക്കാനുള്ള മാർഗം ആണെന്ന് പറയേണ്ടതില്ലല്ലൊ.. 

കിച്ചണിൽ പോയപ്പോ ഉമ്മച്ചി അവിടെ ഇല്ല... ഫുഡ്‌ ഒക്കെ മൂപ്പത്തി റെഡി ആക്കി വച്ചിട്ടുണ്ട്... ഇനിപ്പോ പ്രതേകിച്ചു പണി ഒന്നും ഇല്ലാത്തോണ്ട് അവിടെ ഇരുന്നു പാൽപൊടി തിന്നാൻ തുടങ്ങി... 

പിന്നിൽ നിന്നും  ചുമക്കുന്ന സൗണ്ട് കേട്ടതും തിരിഞ്ഞു നോക്കാതെ നിക്കാൻ ഞമ്മൾ പെടാപാട് പെട്ടു... ഓൻ തന്നെ അല്ലാതെ ആരാ... 

നല്ല കുട്ടി ആയി ഓനെ തിരിഞ്ഞു നോക്കാതെ പാൽപൊടി ടിൻ അവിടെ വച്ചു ഒന്നും അറിയാത്ത പോലെ പുറത്തേക്കു നോക്കി ഇരുന്നു.... 

ഷാനുക്കാന്റെ ചുണ്ടുകൾ പിൻ  കഴുത്തിൽ അമർന്നതും ഇരുന്നിടത്തു നിന്നും അറിയാതെ പൊങ്ങി പോയി... 

വശ്യമായ ആ നോട്ടം കണ്ടതും മ്മളെ ഹാർട്ട്‌ ഡപ്പാ കുത്ത് തുടങ്ങി...കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു ഓൻ അവുടുന്നു പോയി... 

യാ അല്ലാഹ്... ഈ ചെക്കൻക്ക് എന്താ പറ്റിയെ ഇങ്ങനെ ഒന്നും അല്ലേനല്ലോ... ഇപ്പൊ പരിസര ബോധം പോലും നഷ്ടപെട്ടിട്ടുണ്ട്.... ഉമ്മച്ചി ഇവിടെ ഇല്ലാത്തെ ഭാഗ്യം അല്ലേൽ... ഓർക്കാൻ കൂടെ വയ്യ.... 

ന്നാലും ഷാനുക്ക .... ഞാൻ ചോദിച്ചതിന് ആൻസർ ഇത് വരെ തന്നില്ലല്ലൊ... കൊരങ്ങൻ... ഇനി ഇങ്ങോട്ട് വരട്ടെ... ഇനിപ്പോ ഇന്നലെ ഓൻ പറയാതിരിക്കാൻ ഉള്ളു സൈക്കോളജിക്കൽ മൂവേമെന്റ് നടത്തിയത് ആണോ ങ്‌ഹേ ആവോ ആ... ആലോചിക്കാതെ നിക്കുന്നതാ നല്ലത്... 

ചുണ്ടിലെ നീറ്റൽ തോന്നിയപ്പോ ആണ് കാര്യം പിടികിട്ടിയേ എല്ലാം ഓന്റെ പണിയാ... അയ്യേ ഒന്നും ഓർക്കേണ്ട... സ്വയം ഓരോന്ന് ആലോചിച്ചു  ചിരിച്ചു തലക്ക് ഒരു അടിയും കൊടുത്തു തിരിഞ്ഞപ്പോ ദേ നിക്കുന്നു ഉമ്മച്ചി.. 


വൗ zannu നീ പെട്ടു മോളെ... ഇനിപ്പോ ട്രോൾ ഒക്കെ സഹിക്ക അല്ലാതെ എന്ത്... 

അങ്ങനെ അതെല്ലാം കിട്ടി ബോധിച്ചു അല്ലറ ചില്ലറ പണി ഒക്കെ കഴിഞ്ഞു ഞാനും റിയയും ജെറിന്റെ കൂടെ കളിക്കാൻ തുടങ്ങി... 

ഉപ്പച്ചി പുറത്തു പോയി വന്നു ഞങ്ങൾക്ക് അരികിൽ ഇരുന്ന്... അപ്പോയെക്കും ഉമ്മച്ചിയും ഷാനുക്കയും പ്രേസേന്റ് ആയി... 

ഉപ്പച്ചി പറയുന്ന കാര്യം കേട്ടപ്പോ എന്റെ ഉള്ളോന്ന് കാളി പോയി... റിയയെ നോക്കിയപ്പോ ഓളെ മുഖം വെട്ടി തിളങ്ങുന്നുണ്ട്... 

ഒരാഴ്ചക്കുള്ളിൽ റിയന്റെയും സഫുക്കന്റെയും 
 മേരേജ് നടത്താൻ ആണ് എല്ലാവരുടെയും തീരുമാനം... ഞാൻ ഷാനു ക്കാനെ നോക്കിയപ്പോ ഇളിച്ചു കാണിക്കാ കുണാപ്പൻ...

അടുത്ത പുലിവാൽ എന്താണോ എന്തോ...

മനഃപൂർവം ഇന്നലെ അഫിക്ക് വിളിച്ചു നോക്കിയിട്ടില്ല ഓൾ ഇപ്പൊ ഓളെ വീട്ടിൽ ആവും പാവം... കുറച്ചു കയ്യട്ടെ ഒന്ന് കോൺഫറൻസ്‌ ചെയ്തു നോക്കണം...ഈ ഷാനുക്കയും സഫുക്കയും എന്ത് വിചാരിച്ച ഇങ്ങനെ കളിക്കുന്നെ.... മനുഷ്യൻ ആണേൽ പ്രാന്ത് പിടിച്ചിട്ട് വയ്യ... 

അങ്ങനെ ഉച്ചക്ക് ഫുഡ്‌ അടിഒക്കെ കഴിഞ്ഞു രണ്ടും കല്പിച്ചു ഷാനുക്കാന്റെ അടുത്തേക്ക് പോയി.. 

💞💞💞💞💞💞💞💞💞💞💞

ഷാനുക്ക ഇനിയും ഇങ്ങനെ ഇട്ട് കളിപ്പിക്കല്ലേ... ഇങ്ങള് ആണേ സത്യം ഞാൻ ന്റെ വീട്ടിൽ പോവും പറഞ്ഞില്ല വേണ്ടാ ക്ഷമിക്കുന്നതിന് ഒക്കെ ഒരു പരിധി ഉണ്ട്... ഇങ്ങള് പറയുന്നുണ്ടോ ഇല്ലയോ... 

ഹോ എന്ത് ചോദിച്ചാലും ഇങ്ങനെ ചിരിച്ചു നിന്നോളും.... എന്താ വച്ച ചെയ്തോ... ഞാൻ വീട്ടിൽ പോവാ... 

അങ്ങനെ അങ്ങട്ട് പോയാൽ എങ്ങനെ മുത്തേ റെഡി ആവ....ഞാൻ പറയുന്നേ കേൾക്ക്... നിന്നെ പോലെ തന്നെ അഫിയും ബാക്കി ഉള്ളവരും എല്ലാം അറിയാൻ വെയ്റ്റിംഗ് ആണ്.... ഒരാഴ്ച കൂടെ ക്ഷമിക്ക് നല്ല കുട്ടി അല്ലേ... 

അവരുടെ മേരേജിന്റെ പിറ്റേന്ന് എല്ലാം ക്ലിയർ ആവും പോരെ.... നമ്മുടെ റിയ ന്റെ മേരേജ് പൊളിക്കണ്ടെ... ഇങ്ങനെ ഓരോന്ന് ആലോചിച്ചു കുളം ആക്കല്ലേ...


നമ്മുടെ ഗ്യാങ് മാത്രം അറിഞ്ഞാൽ പോരാ... റിയയും അറിയണം എല്ലാം... അല്ലെങ്കിൽ മുന്നോട്ടുള്ള അവരുടെ ജീവിതം കൂടെ കോഞ്ഞാട്ട ആവും... 

അത് കൊണ്ടാണ് ആ ദിനം കയ്യട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചത്...റബിയുടെ കാര്യം തന്നെ ചിന്തിച്ചു നോക്ക് ആ പാവം ഇപ്പൊ തന്നെ എന്തൊക്കെ അനുഭവിച്ചു... ഇനിപ്പോ അഫിയും  കൂടെ ഓന്റെ ജീവിതത്തിൽ നിന്നും പോയാൽ...

ഉമ്മക്കും ഉപ്പക്കും എല്ലാം അറിയാം... അഫിന്റെ കാര്യം അറിയില്ല അത് അറിയാതെ നിക്കുന്നത നല്ലത്... 

ഇനി പറ അവരുടെ മേരേജ് കഴിഞ്ഞു എല്ലാരും അറിയുന്നതല്ലേ നല്ലത് ങ്‌ഹേ... 

മ്മ്മ് ശരിയാ... അല്ലെങ്കിൽ  മൂന്നു ജീവിതം ആണ് തകരുക അല്ലേ ...വേണ്ട ഇക്ക ഇനി പറയണ്ട മനസ്സിലായി...ആ ദിനത്തിന് വേണ്ടി കട്ട ഞാൻ  വെയ്റ്റിംഗ് ആണ്....  അന്ന് പറഞ്ഞാൽ മതി .. 
 
എന്നാലും അഫി... 

ഓളെ ഓർത്ത് ടെൻഷൻ ആവണ്ട... റബിന്റെ കൂടെ തന്നെ ഉണ്ട്... അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്... സത്യം അറിഞ്ഞിട്ട് എന്താ വേണ്ടെന്നു വച്ചാൽ അവളുടെ ഇഷ്ടം പോലെ ചെയ്യാനും റബി പറഞ്ഞിട്ടുണ്ട്... എല്ലാം വിധിക്കനുസരിച്ച് ഉണ്ടാവും... 

ഇക്കാ അവർ എങ്ങാനും ഇനി പിരിയുമോ...

എല്ലാം വരുന്നിടത്തു വച്ചു കാണാം.... തല്ക്കാലം ന്റെ പൊണ്ടാട്ടി മൈൻഡ് ഒക്കെ ഫ്രീ ആക്കി വക്ക്
മേരേജിന് ഇനി ദിവസം ഇല്ല എല്ലാം സെറ്റ് ആക്കണ്ടേ....


💞💞💞💞💞💞💞💞💞💞

പിന്നീട് അങ്ങോട്ട് ഉള്ള ദിനങ്ങൾ റിയയുടെയും സഫുന്റെയും വിവാഹത്തെ വരവേറ്റു... ഷോപ്പിംഗ് എല്ലാം കഴിഞ്ഞു... ടെക്കറെഷൻസ് എല്ലാം കംപ്ലീറ്റ് ആയി...


രണ്ടു വീട്ടിലും ഓടി ചാടി നടന്നു റബിയും അനുവും കാര്യങ്ങൾ എല്ലാം സെറ്റ് ആക്കി.... പെൺ പടകൾ എല്ലാം ഇവിടെ പ്രേസേന്റ് ആയോണ്ട്  അന്നത്തെ ശോകം എല്ലാരിൽ നിന്നും വിട്ടു മാറിയിട്ടുണ്ട്.... 

അങ്ങനെ നമ്മുടെ ചങ്കത്തി പെങ്ങളും ചങ്കിലെ ചോര സഫുവും ഒന്നിക്കാൻ ഒരു പുലരി കൂടെ  ബാക്കിയുള്ളൂ.... അൽഹംദുലില്ലാഹ് ഇത് വരെ എല്ലാം റാഹത് ആയി നടന്നു... ഇനി അങ്ങോട്ടും എല്ലാം റാഹത് ആയാൽ മതിയായിരുന്നു.... 


ഇന്ന് zannu നെ ഒന്ന് ശരിക്ക് കാണാൻ പോലും കിട്ടിയിട്ടില്ല... എവിടെ പോയി കിടക്കാണോ എന്തോ.... 
ഫ്രഷ് ആവാൻ വേണ്ടി റൂമിൽ ചെന്നപ്പോ ദേ കണ്ണാടിയിൽ നോക്കി മുടി ചീകുന്നു....

സൗണ്ട് ഉണ്ടാക്കാതെ  പിന്നിലൂടെ പോയി കെട്ടി പിടിച്ചു...

അയ്യേ എന്തോന്നാ മക്കളെ ഇത് ആ ഡോർ ഒന്ന് ചാരിക്കൂടെ എന്നും ചോദിച്ചു ഉമ്മച്ചി അതിലൂടെ പാസ്സ് ചെയ്തു പോയി... ആഹാ ബെസ്റ്റ്... 

അങ്ങോട്ട് മാറി നിന്നെ ഇന്ന് കുറെ ചെക്കൻമാരെ വായിനോക്കാൻ ഉള്ളതാ എന്നും പറഞ്ഞു ഓൾ കണ്ണ് എഴുതാൻ തുടങ്ങി....

ഓഹോ അങ്ങനെ ആണോ.... എന്ന പിന്നെ ഞാനും നോക്കും പിന്നെ പരാതി പറഞ്ഞു വരരുത്.. 

ഇങ്ങള് നോക്കിയ ഈ രണ്ടു കണ്ണ് ഉണ്ടല്ലോ ഞാൻ കുത്തി പൊട്ടിക്കും.... ഹ.. 

ആഹാ അങ്ങനെ  ആണേൽ ദേ ഈ ചുണ്ട് ഉണ്ടല്ലോ  ഇത് പോലെ കടിച്ചു പറിക്കും എന്ന് പറഞ്ഞിട്ട് അവന്റെ ചുണ്ടുകൾ അവളുടെ അധരത്തോട് ചേർത്തു.... 

*(തുടരും..... )*


__________________________________


 
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
1327

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_56_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________ഡാ കോപ്പേ... എവിടെ ഒക്കെ നോക്കി അറിയോ ഇവിടെ വന്നു റൊമാൻസിച്ചു നിക്കാലേ.... കഷ്ടം... പെങ്ങളെ കല്യാണം ആണ് പോലും... എടാ പഹയാ  എന്നും ഇത് തന്നെ ആണല്ലോ ന്റെ ഗതി കറക്റ്റ് ടൈമിൽ തന്നെ കുറ്റിയും പറിച്ചു എത്തിക്കോളും കാലമാടൻ... ഹിഹിഹി.. വല്ലാതെ കിണിക്കല്ലേ... ഇജ്ജ് ഞാൻ അറിയാതെ ന്റെ ദേഹത്തു ക്യാമറ വല്ലതും വച്ചിട്ടുണ്ടോ ങ്‌ഹേ... ഷാനു അനു വിനെ ഇടം കണ്ണിട്ടു നോക്കി... അയ്യേ ഞാൻ അത്