റ്റീച്ചറമ്മ -2
"നാശം അവള്‍ പിന്നേം തിരിച്ചു വന്നെ ക്കുക ഒന്ന് കല്യാണം കഴിച് വിട്ട് ഒഴിവാക്കിയത. പിന്നേം കയറി വന്നു. ഇവള് കാരണം എന്റെ മക്കളുടെ കല്ല്യാണം നടക്കില്ല" "സരസ്വതി നീ നിര്‍ത്തൂ അവള് രണ്ടു ദിവസം കഴിഞ്ഞാല്‍ പോവല്ലേ" രാവിലേ തന്നെ പാര്‍വ്വതിയെ പ്രാ ക്കുകയാണ് രണ്ടാനമ്മ സരസ്വതി. പാറുവിന്റെ വിവാഹം കഴിഞ്ഞ് എഴാം ദിവസം അവളുടെ ഭര്‍ത്താവ് മരിച്ച് വീട്ടിലേക്കു തിരിച്ചു വന്നതാണ് പാര്‍വ്വതി. സരസ്വതി അമ്മക്കു അവളെ പണ്ടേ കണ്ട് കൂട. അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയതാണ്. ഒന്ന് കല്ല്യാണം കഴിച്ചു വിട്ടാല്‍ തന്നെ ഉത്തരവാദിത്ത്വം തീർന്നു എന്ന മട്ടാണ് അച്ഛന്. അവൾക്