Aksharathalukal

റ്റീച്ചറമ്മ

\"മോളെ ദചൂട്ടീ എഴുനൽക്ക് നമ്മുക്ക്  ഇന്ന് സ്കൂളിൽ പോവണ്ടേ . നമുക്ക് റെഡിയാവാം" 

നാലുവയസ്സുകാരി ദർശന എന്ന ദചൂട്ടിയ അവളുടെ അച്ഛൻ മഹി  അദ്യമായി സ്കൂളിലേക്ക് കൊണ്ട് പോവാൻ ഒരുക്കുകയാണ് . ഒരുക്കം കഴിഞ്ഞ് രണ്ടുപേരും താഴേക്ക് ചെന്നു. 


\"ജാനിയേചീ  ബ്രേക്ഫാസറ്റ് എടുത്ത്  വെക്ക് \"


" വന്നോ രണ്ടുപേരും  . മുത്തശ്ശി ടെ  കുട്ടി ഇന്ന് സ്കൂളിലേക്ക് പോകുവാണോ "

"അമ്മേ ഞങ്ങൾ ഇറങ്ങു വാ  അച്ഛൻ എവിടെ?" 

"അച്ഛൻ company ലേക്ക് പോയി
മഹി നീ ഇന്ന്‌ നേരത്തെ വരണം. ഒരു പെണ്‍കുട്ടിയെ ഒന്ന് കാണാന്‍ പോകണം "

" എന്തിനാ അമ്മേ എനിക്ക് എന്റെ നന്ദിത യെ മറന്ന് ഒരു ജീവിത ഇല്ലെന്നു ഞാൻ പറഞ്ഞതല്ലേ 

" അങ്ങനെ പറഞ്ഞാൽ എങ്ങനെ യാ മോനേ നിന്റെ മോള് വളര്‍ന്നു വരികയാണ്. മോള് ക്ക് വേണ്ടിയെങ്കിലും. നീ ഒന്ന് ആലോചിക്ക. 

" വേണ്ട അമ്മേ വരുന്നവര്‍ ഒന്നും എന്റെ മോളേ നന്നായി നോക്കും എന്ന് എന്താ ഉറപ്പ് "
" അതൊക്കെ നോക്കും നീ ആലോചിച്ച് നോക്ക് "

🍁🍁🍁🍁🍁🍁

മ്ഹി യുടെ  കാർ നഗരത്തിലെ  പ്രശസ്തമായ സ്‌കൂളിലേക്ക്  ചെന്ന്‌  .ദചൂട്ടി യെ അവിടെ ചേർത്ത് .അവളെ teacher നെ ഏല്പിച്ച് മടങ്ങി. തിരികെ വരുമ്പോൾ മഹി അവന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ആലോചിക്കുക ആയിരുന്നു 

അവളെ നന്ദിത നെ ആദ്യമായി കണ്ടുമുട്ടിയത്  ഒരു കോളേജ് function അറ്റന്റ് ചെയ്യാന്‍ അവള്‍ പഠിയ്ക്കുന്ന കോളേജ് ല്‍ ചെന്നപ്പോഴാണ്. അന്ന്‌ വേദിയിൽ ഡിഗ്രീ ക്ക് എറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സമ്മാനം വാങ്ങിയത് അവൾ ആയിരുന്നു. ആദ്യ കാഴ്ചയിലെ അവളെ കൂട കൂട്ടണം എന്ന്‌ തീരുമാനിച്ചു 

മഹി യുടെ കാര്‍ mahithalayam constructions ന്റെ gate കടന്നപ്പോഴാണ് മഹി പഴയ ഓര്‍മ്മ കളില്‍ നിന്നും പുറത്തു വന്നത്‌ 

പിന്നെ അവന് തിരക്കായിരുന്നു. സ്കൂൾ വിട്ട് dachunae കൊണ്ട്‌ വരുമ്പോള്‍ അവൾ ആദ്യത്തെ ദിവസത്തെ വിശേഷം അച്ഛനോട് പറയുക ആയിരുന്നു 

"പപ്പ ഇന്ന്‌. മണി കുട്ടിയെ അവളുടെ അമ്മ യാ കൂട്ടാൻ വന്നതേ. എന്റെ അമ്മ എന്നാ വരുക പപ്പ" 

"വരും... പിന്നെ 

വരുവോ പപ്പ ഉറപ്പായിട്ടും വരവോ

വരും ഉറപ്പായിട്ടും വരും 

മഹി പിന്നെയും ഓര്‍മ്മകളിലൂടെ സഞ്ചരിച്ച് തുടങ്ങി 

      തുടരും 





റ്റീച്ചറമ്മ -2

റ്റീച്ചറമ്മ -2

4.5
1475

"നാശം അവള്‍ പിന്നേം തിരിച്ചു വന്നെ ക്കുക ഒന്ന്‌ കല്യാണം കഴിച് വിട്ട് ഒഴിവാക്കിയത. പിന്നേം കയറി വന്നു. ഇവള് കാരണം എന്റെ മക്കളുടെ കല്ല്യാണം നടക്കില്ല" "സരസ്വതി നീ നിര്‍ത്തൂ അവള് രണ്ടു ദിവസം കഴിഞ്ഞാല്‍ പോവല്ലേ" രാവിലേ തന്നെ പാര്‍വ്വതിയെ പ്രാ ക്കുകയാണ് രണ്ടാനമ്മ സരസ്വതി. പാറുവിന്റെ വിവാഹം കഴിഞ്ഞ്‌ എഴാം ദിവസം അവളുടെ ഭര്‍ത്താവ് മരിച്ച് വീട്ടിലേക്കു തിരിച്ചു വന്നതാണ് പാര്‍വ്വതി. സരസ്വതി അമ്മക്കു അവളെ പണ്ടേ കണ്ട് കൂട. അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയതാണ്. ഒന്ന്‌ കല്ല്യാണം കഴിച്ചു വിട്ടാല്‍ തന്നെ ഉത്തരവാദിത്ത്വം തീർന്നു എന്ന മട്ടാണ്‌ അച്ഛന്. അവൾക്