നിഹാരിക -12
നിഹാരിക 12കുറച്ചു ദിവസങ്ങൾക്കു ശേഷം... നഗരത്തിലെ പ്രശസ്തമായ ആയുർവേദ ആശുപത്രി...അല്ലുവിനേ രാവിലെ സ്കൂൾ ബസ് കയറ്റി വിട്ടതിനു ശേഷം നിഹ ഒരു ഓട്ടോ പിടിച്ച് അവിടേക്ക് പോയി... ഡോക്ടർ അരുൺ ആയിരുന്നു അവിടുത്തെ സ്പെഷ്യലിസ്റ്റ്.. തന്റെ കൈപ്പുണ്യം കൊണ്ട് വളരെ പെട്ടെന്ന് തന്നെ പേരും പ്രശസ്തിയും അദ്ദേഹം ആർജിച്ചിരുന്നു... നേരത്തെ തന്നെ അപ്പോയ്ന്റ്മെന്റ് എടുത്തതിനാൽ നിഹയ്ക്ക് ഡോക്ടറെ കാണാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.. നേഴ്സ് പറഞ്ഞതനുസരിച്ചു നിഹ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി... \"ഇരിക്കൂ ..\"\"ഡോക്ടർ ഞാൻ വന്നത്... അമ്മക്ക് വേണ്ടിയാണു... \"\"മം.. അമ്മക്ക് എന്താ