Aksharathalukal

ലഹരി



നിന്റെ പ്രശ്നം എന്താണ്....
എന്താണെങ്കിലും നമുക്ക് പരിഹരിക്കാം
നിനക്ക് എന്താണ് പറ്റിയത്
നീ ഒരുപാട് ഒരുപാട് മാറി...
ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ നിയ്..
പലരുടെയും ചോദ്യം കുറച്ചു നാളായി ഇതൊക്കെയാണ്.....
ടീച്ചേർസ് വിട്ടുക്കാർ കൂട്ടുക്കാർ പിന്നെ നാട്ടുകാരും അങ്ങനെ അർജുനെ അറിയുന്നവരുടെയെല്ലാം ചോദ്യം ഇതാണ്

മൗനമായി എല്ലാത്തിനും തല കുനിച്ചു നിൽക്കുക മാത്രമായിരുന്നു അർജുൻ ചെയ്തത്... അവൻ ഒന്നിനും ഉത്തരമില്ലായിരുന്നു....
അവസാനം പ്ലസ്‌ two തോറ്റപ്പോഴാണ് അർജുൻ അവന്റെ സ്വഭാവത്തിന്റെ മാറ്റം സ്വയം തിരിച്ചറിഞ്ഞത്....
എന്റെ ഭാവി... എന്റെ ജീവിതം....എന്റെ സമയം....
ഒടുവിൽ സ്വയം വിലയിരുത്തി... തനിക്ക് വന്ന മാറ്റത്തിന്റെ കാരണ തിരിച്ചറിഞ്ഞു.........
ഒരു തമാശ രീതിയിൽ തുടങ്ങിയതാണ്.....
കൂട്ടുക്കാർ തന്നപ്പോൾ വേണ്ടന്ന് പല തവണ പറഞ്ഞെങ്കിലും അവർ വിട്ടില്ല... പിന്നെ അവരെ പിണക്കാൻ തോന്നിയില്ല...അവർക്കൊപ്പം ചേർന്നു... പതിയെ അത് ഞാൻ പോലും അറിയാതെ അത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.......
 പതിയെ പതിയെ എന്റെ മുഴുവൻ സമയവും പുതിയ ശീലം കവർന്നെടുത്തു...
പുതിയ ശീലം ഒരു ചുഴിയായി തിരുമെന്ന് ഒരിക്കലും കരുതിയതല്ല....
അർജുൻ ഒരു തേങ്ങാലോടെ സ്വയം പഴിച്ചു.....
എന്റെ തെറ്റ്.. ഇതിൽ നിന്ന് മോചിതനാവാൻ മരണം കൊണ്ടല്ലാതെ സാധിക്കുകയില്ല അവൻ സ്വയം പറഞ്ഞു.....
അവൻ തീരുമാനിച്ചു കഴിഞ്ഞു.....
[ നിരന്തരമായ ലഹരിയുടെ ഉപയോഗം അവനെ അതിന്റ അടിമയാക്കി മാറ്റിയിരുന്നു........ താൻ ഒരിക്കലും ഇതിന്റെ അടിമയായിമാറുമെന്ന് അവൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല........
കൂട്ടുകാരുടെ നിർബന്ധം കൊണ്ട് തുടങ്ങിയതായിരുന്നു....വല്ലപ്പോഴും തുടങ്ങിയത് പിന്നെ ആഴ്യ്ച്ചക്കളും ദിവസവുമാക്കാൻ വലിയ കാല താമസം വേണ്ടി വന്നില്ല....
പിന്നിട്ടു അവൻ സ്വയം നിയന്ത്രണം നഷ്‌ടമായിരുന്നു.......കടിഞ്ഞാൽ ഇട്ടാൻ പറ്റുന്ന സമയത്തൊന്നും അവൻ അതിന് ശ്രമിച്ചതുമില്ല..: ഇനിയൊരു പുലരി കാണാൻ ഈ അർജുൻ ഉണ്ടാവില്ല... അവൻ എല്ലാ തീരുമാനിച്ചു കഴിഞ്ഞിരുന്നു.......

രാവിലെ അമ്മ അവന്റെ വാതിൽ മുട്ടി..പല തവണ വാതിൽ മുട്ടിയിട്ടും തുറക്കാത്തത്തിൽ അമ്മയുടെ ഞെഞ്ച് പിടഞ്ഞു...
അർജുൻ അമ്മ പലതവണ വിളിച്ചു...കതക് അടന്നു തന്നെ കിടന്നു....
അമ്മയുടെ ഞെഞ്ചിലെ ഭയം മുഖത്ത് പ്രകടമായി തുടങ്ങി.........
ഒരു നിമിഷം അവന്റെ കുടുംബം മുഴുവൻ കതകിനു മുന്നിൽ ഒത്തുകൂടി...
പിന്നെ ബലമായി കതക് തുറന്നു....
അവൻ കഴിഞ്ഞ രാത്രിയിൽ തന്നെ എല്ലാ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടിയിരുന്നു.......ചോദ്യങ്ങളും കുറ്റപ്പെടുത്താലു കളും ഇല്ലാത്ത ലോകത്തു അവൻ യാത്രയായി..ഒരുപാട് സ്വപ്നങ്ങൾ മാറ്റി വെച്ച്...

---


ജാതകം

ജാതകം

3.8
1209

: കോളേജ് കാലത്ത്കൃഷ്ണ പ്രിയയോട്തോ ന്നി യ അട്രക്ഷനിൽ നിന്ന് ചങ്കിൽ കൊണ്ടൊരു പ്രണയമായി മാറാൻ അധികനാൾ വേണ്ടി വന്നില്ല.........ദിവസങ്ങൾ പോയി കൊണ്ടേയിരുന്നു...കോളേജ് ലൈഫും കടന്നുപോയി... അപ്പോയെക്കും നമ്മുടെ പ്രണയം അതിന്റെ കൊടുമുടിയിൽ എത്തി നിന്നു......കോളേജ് പഠനം കഴിഞ്ഞു ഞാൻ ഒരു ജോലിയും നേടി അവളുടെ വീട്ടിൽ പോയി അന്തസ്സായി പെണ്ണ് ചോദിച്ചു.......അവർക്കൊന്നും എതിർപ്പുണ്ടായിരുന്നില്ല......എല്ലാം ശരിയായി വരുമ്പോയാണ് ജാതകം വില്ലനായി വന്നത്...... ഒരിക്കലും ചേരാത്ത ജാതകംമാണെന്ന് ജ്യോത്സൻ വിധിഴെയുതി.......മതിയല്ലോ പൂരത്തിന്......അവർക്കൊക്കെ അതിലൊക്കെ ഭയങ്കര വിശ്വാസമായിരുന്നു.....മര