Aksharathalukal

❤️𝒍𝒐𝒗𝒆 𝒕𝒉𝒆 𝒅𝒂𝒗𝒊𝒍😈

ഇനി ഒരു കാര്യം 
കൂടി പറയാം ഇതിൽ
പാസ്റ്റിൽ റൊമാൻസ് ഉണ്ടാവാം
എനിക്ക് റൊമാൻസ്
എഴുതി തീരെ പരിചയമില്ല 
അതുകൊണ്ട് അത് 
മനസ്സിലാക്കി മാത്രം 
വായിക്കുക 

പക്ഷേ അപ്പോഴും എൻറെ
ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരുന്നു എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല 
ഞാൻ നേരെ വീട്ടിലേക്ക് 
നടന്നു കുറച്ചു കൃഷിയും
പാലു വിറ്റു കിട്ടുന്ന 
കാശു കൊണ്ടെല്ലാമാണ് ഞാനും മുത്തശ്ശിയും ജീവിക്കുന്നത്
തൊഴുത്തിൽ പോയി 
രാവിലത്തെ പാല്
കറന്ന് കുപ്പിയിലാക്കി
വെച്ചു വീടുകളിൽ
പാല് കെടുകടിട്ട്
ഞാൻ നടന്നു

ഒരാഴ്ചക്ക് ശേഷം

അമ്പലത്തിൽ ഇന്നാണ് 
ഉത്സവം തുടങ്ങുന്നത്
ഞാൻ രാവിലെ എണീച്ചു 
കുളിച്ചു സാരിയാണ് 
ഉടുക്കുന്നത് മുത്തശ്ശി നിർബന്ധിച്ച്
കൊണ്ട് ആണ് സെറ്റ്
സാരിയാണ് ഉടുക്കുന്നത്
കണ്ണ് വാലിട്ടെഴുതി 
കുഞ്ഞു കറുത്ത പൊട്ടും 
വെച്ച് ഒരുക്കം പൂർത്തിയാക്കി 
അല്ലെങ്കിലും അവൾ
കാണാൻ അതീവ 
സുന്ദരിയായിരുന്നു ഒരു 
ചമയങ്ങളും ഇല്ലെങ്കിലും 
അവൾ സുന്ദരിയായിരുന്നു 
കുഞ്ഞു മൂക്കും 
വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകളും 
ഇളം റോസധരങ്ങളും 
വെളുത്തു മെലിഞ്ഞ് 
ആരും നോക്കി
നിന്നു പോകുന്ന 
ഒരു പെണ്ണ് ആ 
നാട്ടിലെത്തന്നെ ഏറ്റവും സുന്ദരിയായിരുന്നവൾ എല്ലാവരോടും
ചിരിച്ചു മാത്രം 
സംസാരിക്കുന്നവൾ ആരെന്തു
പറഞ്ഞാലും അത്  
വിശ്വസിക്കുന്ന ഒരു 
പൊട്ടി പെണ്ണ് 
ആയിരുന്നു അവൾ 
മുത്തശ്ശിയും കൂട്ടി 
അമ്പലത്തിലേക്ക് നടന്നു
ആ നാട്ടിലുള്ള എല്ലാ
പുരുഷന്മാരുടെയും കണ്ണുകൾ
അവളുടെ മേലായിരുന്നു
അവൾ അതൊന്നും
ശ്രദ്ധിക്കാതെ ഉത്സവം 
മാത്രം ശ്രദ്ധിച്ചു
രാത്രിയായി അവൾ 
അമ്പലത്തിനു ചുറ്റും 
ഉത്സവ സമയത്ത് 
വിളക്കുകളിൽ ദീപം 
കൊളുത്തിവയ്ക്കും അവൾ 
മുത്തശ്ശിയെ ഒരു സ്ഥലത്ത് ഇരിപ്പിച്ചതിനുശേഷം
ദീപം കൊളുത്താനായി പോയി
പെട്ടെന്ന് അവളുടെ
ഹൃദയമിടിപ്പ് ക്രമാതീതമായി
വർദ്ധിക്കാൻ തുടങ്ങി
അവളെ കൊണ്ട് അത്
നിയന്ത്രിക്കാൻ സാധിക്കുന്നില്ല 
അവൾ കണ്ണുകൾ അടച്ച്
പെട്ടെന്ന് ഒരു കാൽപര്യമാറ്റം 
കേട്ടവർ തലയുയറത്തി 
നോക്കി അവളുടെ 
കണ്ണുകൾ വികസിച്ചു 
ഹൃദയമിടിപ്പ് കൂടിക്കൂടി 
വന്നു അവൾ 
ഏറെ കാത്തിരുന്ന 
മുഖം ഇനി കാണുമോ 
എന്നുപോലും അറിയാതിരുന്ന
മുഖം നേരിൽ
കണ്ട സന്തോഷത്തിൽ അവളുടെ അധരത്തിൽ ഒരു
കുഞ്ഞു പുഞ്ചിരി 
വിരിഞ്ഞു അത് 
സമർത്ഥമായി മറിച്ച്
വെച്ചവൾ അവനോട്
ചോദിച്ചു 

താനെന്താതാ ഇവിടെ 

എനിക്ക് നിന്നോട് ഒരു 
കാര്യം പറയാനുണ്ട് 
ഞാൻ ആഗ്രഹിച്ചതൊക്കെ 
ഇന്നോളം ഞാൻ 
സ്വന്തമാക്കിയിട്ടുണ്ട് 
നിന്നെ ആദ്യമായി 
കണ്ട മുതൽ 
എന്റെറെ ഹൃദയത്തിൽ 
നീ അത്രത്തോളം പതിഞ്ഞു
പോയി നിൻറെ
ജാതിയോ കുടുംബമോ
ഒന്നും തന്നെ എനിക്ക്
പ്രശ്നമല്ല നിന്നെ  
കണ്ട ദിവസം 
മുതൽ ഇന്നുവരെ
നിന്നെ ഓർമ്മിക്കാത്ത 
ഒരു ദിവസം 
പോലും ഇതുവരെ
എൻറെ ജീവിതത്തിൽ
ഉണ്ടായിട്ടില്ല അതുകൊണ്ട്
ഞാൻ ചോദിക്കുകയാണ്
നീ വരുന്നോ ദേവദത്തതൻ്റെ 
മാത്രം പെണ്ണായിട്ട്
പൊന്നുപോലെ ഞാൻ 
നോക്കിക്കോളാം

പക്ഷേ നിങ്ങളുടെ വീട്ടുകാർ
ഞങ്ങൾ നിങ്ങളെപ്പോലെ
സമ്പന്നർ ഒന്നുമല്ല
നിങ്ങളെ കണ്ട
ദിവസം മുതൽ
നിങ്ങൾ എൻറെ മനസ്സിൽ
പതിഞ്ഞതാണ് ഒരുപാട് 
മനസ്സിനെ പറഞ്ഞു
മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട് 
ഒരിക്കലുംം അർഹിക്കാത്തതാണ് ആഗ്രഹിക്കുന്നതെന്ന് അറിയാം
ആരതിയുടെ കഴുത്തിൽ 
ഈ ജീവിതത്തിൽ ഒരു
താലി വീഴുന്നുണ്ടെങ്കിൽ 
അത് നിങ്ങളുടെ
പേര് കൊത്തിയ താലി
മാത്രം ആയിരിക്കും 
അല്ലെങ്കികിൽ ഒരിക്കലും 
എൻറെ കഴുത്തിൽ 
ഒരു താലി
വീഴില്ല ഒരു നേരം
കൊണ്ടെന്നും ആർക്കും 
പ്രണയിക്കാൻ ആവില്ലെന്ന്
വിശ്വസിച്ച ആളാണ് 
ഞാൻ പക്ഷേ ഇന്ന് 
ഞാൻ തിരുത്തി പറയുന്നു
അത്രത്തോളം നിങ്ങളെറ്റെ 
ഹൃദയത്തിൽ ആയ്ന്നിറങ്ങി
പോയി എന്ന് പറഞ്ഞ്
താഴേക്ക് വീഴാൻ വേണ്ടി 
നിന്ന കണ്ണീരിനെ തടഞ്ഞു
നിർത്തിയവൾ മുന്നോട്ടേക്ക് 
നടന്നു ദേവൻ അവളുടെ 
കയ്യിൽ പിടിച്ചു 
അവളെ കെട്ടിപ്പിടിച്ചു
അവളുടെ കാതിൽ പതിയെ
പറഞ്ഞു പെണ്ണേ നിന്നോടുള്ള 
ഇഷ്ടം ഇപ്പോൾ തുടങ്ങിയതല്ല
എനിക്ക് ഒരു മഴക്കാലത്ത് 
സ്കൂൾ തുറക്കുന്ന 
ദിവസത്തിൽ അച്ഛൻറെ 
വിരലിൽ തൂങ്ങി 
ആദ്യമായി സ്കൂളിലേക്ക് 
ചിരിച്ചുകൊണ്ടു വന്ന 
ഒരു കിലുക്കാം പെട്ടിയെ 
അന്നെ എന്റെെ 
മനസ്സിൽ പതിഞ്ഞിരുന്നു 
ഞാൻ നാലിലും
നീ ഒന്നിലും ആയിരുന്നു
അപ്പോൾ അപ്പോഴും 
എനിക്ക് നിൻറെ വാലിട്ടെഴുതിയ
കണ്ണുകൾ നോക്കും
തോറും ഞാൻ എന്നെ 
തന്നെ മറന്നു 
പോയിരുന്നു നീ അറിയാതെ 
നിന്നെ നോക്കിയിരുന്ന 
ദിവസങ്ങൾ ഞാൻ 
എട്ടിലും നീ 
അഞ്ചിലും പഠിക്കുന്ന 
സമയത്ത് ആയിരുന്നു 
എന്നിൽ നിന്ന് 
എന്നെന്നേക്കുമായി അകന്നു 
പോയത് അപ്പോഴും 
ഞാൻ കാത്തിരുന്നു 
പിന്നെ എന്നെങ്കിലും 
എവിടെയെങ്കിലും വെച്ചു 
കാണുമെന്ന പ്രതീക്ഷയിൽ 
അന്ന് നിന്നെ
കണ്ടപ്പോൾ നിൻറെ 
കണ്ണുകൾ ആയിരുന്നു 
കാരണം അത്രത്തോളം
നിൻറെ കണ്ണുകൾ 
പോലും എന്നിൽ 
പതിഞ്ഞു പോയിട്ടുണ്ട് 
ആദ്യം ഒന്നും 
എനിക്ക് മനസ്സിലായില്ല
ഇത് പ്രണയമാണെന്ന് 
വളരും തോറും
എനിക്കു മനസ്സിലായി 
ഈ ജീവിതത്തിൽ 
ദേവദത്തന് ഒരു പെണ്ണിനെ
സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ 
അത് നീ മാത്രമായിരിക്കും
എന്ന് തിരിച്ചറിഞ്ഞത്

അവൾ ഓർത്തു ആദ്യമായി
അച്ഛൻറെ വിരലിൽ 
സ്കൂളിലേക്ക് വന്നത്
അന്ന് എന്നെ തന്നെ
നോക്കി നിന്ന് ഒരു
നാലാം ക്ലാസുകാരനെ
അവൾ ഓർമിച്ചു
അച്ഛനും അമ്മയും
മരിച്ച ശേഷമാണ്
പിന്നെ ആ സ്കൂളിലേക്ക്
പോയിട്ടില്ല ബാക്കിയുള്ള
പഠിപ്പൊക്കെ ഇവിടെ
നിന്നാണ് കംപ്ലീറ്റ് ചെയ്തത്
അതുവരെെെ അമ്മയുടെ
വീട്ടിലായിരുന്നു ഞാനും
അച്ഛനും അമ്മയും
മുത്തശ്ശിയും നിന്നിരുന്നത്
പിന്നീട് അച്ഛൻറെ അമ്മയുടെയും ഓർമ്മയുള്ളത് കൊണ്ട്
അവിടുന്ന് ഇവിടത്തേക്ക്
വന്നതാണ് എല്ലാം
അറിഞ്ഞപ്പോൾ അവളുടെ
ഉള്ളിൽ ഇനി തനിക്ക്
ദേവേട്ടനെ അകറ്റിനിർത്താനാവില്ല 
മനസ്സും ഹൃദയവും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു
അവളും അവന്റെ 
കാതിൽ പതിയെ 
പറഞ്ഞു അതെ 
നിങ്ങളെന്നെ ഒരിക്കലുംം 
വിട്ടു പോകരുത് 
നിങ്ങൾ ഇല്ലെങ്കിൽ പിന്നെ
ഞാനില്ല അത്രത്തോളം  
എൻ്റെ മനസ്സിൽ 
ദേവെട്ടാ നിങ്ങൾ 
പതിഞ്ഞു കൃഷ്ണനെ 
സാക്ഷിയാക്കി അവരുടെ 
പ്രണയം തുടങ്ങിയിരുന്നു
അത്രത്തോളം അവർ 
തീവ്രമായി പ്രണയിച്ചു
അവരുടെ പ്രണയത്തിൽ 
ഒരുമനസ്സും രണ്ട് 
ശരീരവും ആയാണവർ ജീവിച്ചത്
അത്രത്തോളം അവർ 
സ്നേഹിച്ചിരുന്നു....

ഈ കാര്യം രാമമംഗലത്തും 
ചന്ദ്രമംഗലത്തും അറിഞ്ഞു 
വലിയ പ്രശ്നം തന്നെ
ഉണ്ടായി എല്ലാത്തിന്റെയും
അവസാനം ദേവൻ ഒരു 
കാര്യം പറഞ്ഞു
അച്ഛാ ഒന്നിന്റെ പേരിലും 
അവളെ ഉപേക്ഷിക്കാൻ
ഞാൻ തയ്യാറല്ല 
അവൾക്ക് ഞാൻ 
വാക്ക് കൊടുത്തിട്ടുണ്ട് 
അവളെ ജീവിതത്തിൽ ഒരിക്കലും
ഞാൻ തനിച്ചാക്കില്ലെന്ന്
എനിക്ക് ഈ സ്വത്തോ 
പണമോ ഒന്നും 
തന്നെ ആവശ്യമില്ല 
അവളിപ്പോൾ എന്റെ 
ഭാര്യയാണ് ഞങ്ങളുടെ
വിവാഹം കഴിഞ്ഞിട്ടുണ്ട് 
ഞങ്ങൾ എല്ലാ അർത്ഥത്തിലും  
അവളിപ്പോൾ എൻറെ 
ഭാര്യാ ആയി കഴിഞ്ഞിരിക്കുന്നു 
അതിൻറെ ഫലം
എന്നോളം അവളുടെ 
ഉള്ളിൽ എൻറെ 
ജീവൻറെ തുടിപ്പ് 
നിലനിൽക്കുന്നുണ്ട് ഇതെല്ലാം
കേട്ട് എല്ലാവരും 
വിശ്വസിക്കാനാവാതെ നിന്നു
ഇത്രയായിരുന്നു അവസാന
പേജിൽ ഉണ്ടായിരുന്നത്
എല്ലാവരും ബുക്ക്
അടച്ചുവെച്ചു

ലെച്ചു : dechu ഇതിൻറെ 
ബാക്കി കഥ അറിഞ്ഞാലേ
സത്യങ്ങൾ നമുക്ക്
അറിയാൻ പറ്റുറു...

Dechu : അതെ അതിന് 
ഞാൻ ഒരു വഴി 
കാണുന്നുണ്ട് 

ഇപ്പോൾ നമുക്ക് പോകാം
വാ ഇവിടുന്ന്

അവർ പോയ ഉടനെ 
ആ വാതിൽ താനേ 
അടഞ്ഞു ആ 
ബുക്കിലൂടെ ചോര 
ഒച്ചിറങ്ങി ആ പുസ്തകത്തിലെ ചിത്രത്തിൽ ഉണ്ടായിരുന്ന
ആരതിയുടെ കണ്ണിൽ
നിന്ന് കണ്ണുനീർ ഒരിച്ചിറങ്ങിയതായിരുന്നു
ആ രക്തം....

"ഇതെല്ലാം മുകളിൽ
നിന്ന് കണ്ട ഒരു
കുഞ്ഞു നക്ഷത്രം
ചന്ദ്രനെ നോക്കി കണ്ണുചിമ്മി
കരഞ്ഞു ഭൂമിയിലേക്ക്
പോവാൻ പറ്റാത്ത
ഒരു നക്ഷത്രത്തിന്റെ
വേദന കണ്ട് ചന്ദ്രൻ
പോലും ഒരു നിമിഷം 
വേദനിച്ചു ആ കുഞ്ഞു
നക്ഷത്രത്തിന്റെ വേദന
കണ്ടു അതിന്റെ പ്രതിഫലം
എന്നോണം നിലാ
വെളിച്ചം കുറഞ്ഞു
ചന്ദ്രൻ പോലും
ഒരു നിമിഷം കുഞ്ഞു
നക്ഷത്രത്തിന്റെ വേദന
കാണാൻ കഴിവിലാത്തതു കൊണ്ട്
ആ രാത്രി നിലാവില്ലാത്ത
രാത്രിയായി ചന്ദ്രൻ...
മേഘങ്ങളിൽ പോയി മറഞ്ഞു"... 
കൂട്ടം തെറ്റി പോയ
മഴമേഘങ്ങൾ മഴയും
ഭൂമിയിലേക്ക് പെയ്തു
എല്ലാം കൊണ്ടും
ആ രാത്രി
ഇരുണ്ട രാത്രിയായി
മാറി....





തുടരും..





𝒃𝒚

♥️𝒅𝒆𝒗𝒖♥️



❤ 𝐥𝐨𝐯𝐞 𝐭𝐡𝐞 𝐝𝐚𝐯𝐢𝐥😈

❤ 𝐥𝐨𝐯𝐞 𝐭𝐡𝐞 𝐝𝐚𝐯𝐢𝐥😈

4.8
1386

അവളോടുകയാണ് കാട്ടിലൂടെ കല്ലിലും മുള്ളിലും ചവിട്ടി ഓടുന്നത് കൊണ്ട് തന്നെ അവളുടെ കാൽപാദത്തിൽ ചോര ഒലിക്കുന്നുണ്ട് അതൊന്നും വകവെക്കാതെ അവൾ തൻറെ ജീവനും തൻറെ ജീവൻറെ ജീവനായതിനെയും രക്ഷിക്കാൻ വേണ്ടി എല്ലാ തടസ്സങ്ങളും മറികടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് അവളുടെ പുറകെ കുറച്ച് വേർ ഓടിവരുന്നുണ്ട്പെട്ടെന്ന് മരത്തിൽ നിർമ്മിച്ച ഒരു വീട് കണ്ടു  അതിൻറെ മുകളിൽ കയറി അവൾ അവളുടെകയ്യിൽ ഉണ്ടായിരുന്ന ഒരു വെള്ളപ്പൊതിഅവിടെ വെച്ചശേഷം അവൾ ഓടി ഇടക്കിടക്ക് ഓടുമ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അവളുടെെ കണ്ണിൽ നിന്ന് കണ്ണുനീർ ദാരധാരയായി പുറത്തേക്ക് വരുന്നുണ്ട്കുറ