Aksharathalukal

❤ 𝐥𝐨𝐯𝐞 𝐭𝐡𝐞 𝐝𝐚𝐯𝐢𝐥😈

അവളോടുകയാണ് കാട്ടിലൂടെ
കല്ലിലും മുള്ളിലും
ചവിട്ടി ഓടുന്നത് കൊണ്ട്
തന്നെ അവളുടെ കാൽപാദത്തിൽ ചോര ഒലിക്കുന്നുണ്ട്
അതൊന്നും വകവെക്കാതെ
അവൾ തൻറെ
ജീവനും തൻറെ
ജീവൻറെ ജീവനായതിനെയും രക്ഷിക്കാൻ വേണ്ടി
എല്ലാ തടസ്സങ്ങളും
മറികടന്ന് രക്ഷപ്പെടാൻ
ശ്രമിക്കുകയാണ് 
അവളുടെ പുറകെ
കുറച്ച് വേർ
ഓടിവരുന്നുണ്ട്
പെട്ടെന്ന് മരത്തിൽ
നിർമ്മിച്ച ഒരു

വീട് കണ്ടു  
അതിൻറെ മുകളിൽ 
കയറി അവൾ അവളുടെ
കയ്യിൽ ഉണ്ടായിരുന്ന
ഒരു വെള്ളപ്പൊതി
അവിടെ വെച്ചശേഷം
അവൾ ഓടി
ഇടക്കിടക്ക് ഓടുമ്പോൾ
തിരിഞ്ഞു നോക്കുമ്പോൾ
അവളുടെെ കണ്ണിൽ
നിന്ന് കണ്ണുനീർ ദാരധാരയായി പുറത്തേക്ക് വരുന്നുണ്ട്
കുറേ ദൂരം ഓടിയതിനു
ശേഷം വലിയൊരു
കൊക്കയുടെ സമീപം
അവൾ ഓടിവന്ന് നിന്നത്
തിരിഞ്ഞു നോക്കിയപ്പോൾ
അവർ ഇപ്പോഴും
അവളുടെ പിറകെ
തന്നെയുണ്ട് അവരുടെ
കയ്യിൽ കിട്ടിയാൽ
തൻറെ ജീവൻ
പോലും ബാക്കി
വെക്കില്ല എന്ന്
അറിയാവുന്നതു കൊണ്ട്
തന്നെ അവൾ
അവിടെ ഒരു
നിമിഷം നിശ്ചലമായി
നിന്നു കൊക്കയിലേക്ക്
ചാടാൻ അവളെ
അതിലെ ഒരുത്തൻ
വന്നു അവളുടെ
മുടി കുത്തിപ്പിടിച്ച്
അവളുടെ കരണം
നോക്കി ഒന്നു
കൊടുത്തു അതിൻറെ
വേദനയിൽ വീഴാനിന്ന
അവളെ 
വീണ്ടും
മാറി മാറി ഇരു
കവിളിലും അയാൾ
തല്ലാൻ തുടങ്ങി
അതിൻറെ വേദനയിൽ
അവൾ താഴേക്ക്
വീണു താഴെ വീണവളെ
മുടിയിൽ കുത്തിപ്പിടിച്ച്
എഴുന്നേൽപ്പിച്ച് അയാൾ
അലറി 

"ഡീ... 🤬എവിടെ 
കൊണ്ടുപോയി ഒളിപ്പിച്ചു
നീ അതിനെ നീ
എവിടെ കൊണ്ടു
പോയാലും ഞാൻ
അത് കണ്ടുപിടിച്ചു
നിന്നെയും നിൻറെ
പ്രിയപ്പെട്ടവരെയും നിൻറെ
കൺമുന്നിൽ വച്ച്
തന്നെ ഈ
ലോകത്ത് നിന്ന്
പറഞ്ഞയച്ചില്ലേ നിനക്കെന്തോ
ചെയ്യാൻ പറ്റി "😏...
എന്നൊരു പുച്ഛതോടെ
പറഞ്ഞു 
നീ
എന്നോട് ചെയ്തതിനൊക്കെ എണ്ണിയെണ്ണി ഞാൻ
നിന്നോട് പകരം ചോദിച്ചു
എന്നെ തോൽപ്പിക്കാൻ
നിനക്കെന്നല്ല ഈ
ലോകത്തിൽ ഒരുത്തിക്ക്
നടക്കാൻ പോണില്ല
നിന്നെ ഇപ്പോഴും
കൊല്ലാതെ വെക്കുന്നതിന്
ഒറ്റ കാരണമേയുള്ളൂ അത്
നിനക്ക് തന്നെ
അറിയാലോ എന്തു
കൊണ്ടാണെന്ന് ഇത്രയും
നാൾ ഞാൻ
ക്ഷമിച്ചത് കുറച്ചുകാലം
എങ്കിലും ഞാൻ നിന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാ
ഇനി അത് എൻ്റെ
മനസ്സിലില്ല നീ
ഇവിടെത്തന്നെ കിടന്ന്
ചാവ് എന്ന് പറഞ്ഞയാൽ
അവളെ പിടിച്ച്
താഴേക്ക് എറിഞ്ഞു... 
കൊക്കയുടെ അഗാധങ്ങളിൽ
പോയി പതിക്കുമ്പോഴും
അവൾ കണ്ണ്
തുറന്നു തന്നെ അവൾ
ആ മുഖം കണ്ണിൽ
പതിച്ചു താഴെ
എത്തിയപ്പോൾ  അവിടെയുള്ള 
കല്ലിൽ തലയിടിച്ച് 
താഴേക്ക് പതിച്ചു
തലയിൽനിന്ന് നിന്ന്
രക്തം വരാന്‍

തുടങ്ങി കുറച്ചുസമയത്തിൽ
തന്നെ അവളുടെ
ബോധം പോയിരുന്നു 

ഇതെല്ലാംം കണ്ട്
ദേവ സ്വപ്നത്തിൽ
നിന്ന് ഞെട്ടി എഴുന്നേറ്റു
താൻ എന്താണ് ഇതൊക്കെെ കണ്ടതെന്ന് അറിയാൻ
കുറച്ച് സമയം
വേണ്ടി വന്നു അവൾക്ക്
അവൾ വേഗം
തന്നെ ഇത് മറക്കാതിരിക്കാൻ
ഒരു ബുക്കിൽ
എഴുതിവെച്ചു
ഇനി ഇതിൻറെ
പിന്നീലുള്ള സത്യം
അറിയാൻ ഒറ്റ
വഴിയേ ഉള്ളൂ
ആ കാട് തന്നെ
അതിനെപ്പറ്റി അറിയണം
എന്ന് മനസ്സിൽ
കണക്കുകൂട്ടി കിടന്നു
അന്നത്തെ രാത്രിയിൽ
ചന്ദ്രൻറെ നിറം
രക്ത വർണ്ണമായിരുന്നു



തുടരും...



by

devu



ഇന്ന് ഇത്രയേ കഥയുള്ളൂ 

ഇനി ഒരുമിച്ചായിരിക്കും
ഉണ്ടാവുക ആദ്യം
Passt തുടങ്ങിയതിനു
ശേഷം ഭാഗങ്ങൾ
വായിക്കുക എന്നാൽ
മാത്രമേ 
ഇതൊക്കെ  
മനസ്സിലാവും അല്ലെങ്കിൽ
മനസ്സിലാവില്ല  ഇനിയാണ്

കഥയുടെെ ആദ്യ
പകുതി എത്തുന്നതും 
തുടങ്ങുന്നതും
മനസ്സിലായില്ല അല്ലേ?
പാസ്റ്റ് അവസാനിക്കുമ്പോൾ മനസ്സിലാവും അടുത്ത 
ചൊവ്വാഴ്ച കാണാം

❤️ 𝐥𝐨𝐯𝐞 𝐭𝐡𝐞 𝐝𝐚𝐯𝐢𝐥😈

❤️ 𝐥𝐨𝐯𝐞 𝐭𝐡𝐞 𝐝𝐚𝐯𝐢𝐥😈

4.8
2011

ഡി dechu....എന്താ ആധു നീ എൻറെ കഴിഞ്ഞ ജന്മത്തിലെ വല്ല ശത്രുവാണോഅതെന്താ അങ്ങനെ ഒരു ചോദ്യം ?..."അല്ലാതെ പി…ന്നെ എത്രനേരമായി മനുഷ്യനെ  നീ നടത്തിക്കുന്നു"😤...ഈയുള്ള കാലയളവിൽ ഒന്നും ഇത്ര ഞാൻ നടന്നിട്ടില്ല🤧..നടന്നു നടന്ന് മനുഷ്യൻറെ നടു ഒടിഞ്ഞു എന്നാ തോന്നുന്നത്😖😩...അതും പോരായിട്ട് ഈ കാട്ടുവഴി ഒക്കെ കണ്ടു ഞാൻ പേടിച്ച് ചാവാറായി എന്തോന്ന് വഴി ഇത് നിനക്ക് വല്ല റോഡ് വഴിപോയ പോരായിരുന്നോ"... Dechu: "..റോഡ് നിനക്ക് നിൻറെ കെട്ടോൻ ഉണ്ടാക്കി വച്ചായിരുന്നോ ?..അവിടെയെത്താൻ ഈ ഒറ്റ വഴിയേ ഉള്ളൂഎൻറെ ആധു നമ്മൾ എത്താറായി ആകെ കുറച്ച് നടന്നത്തിനാണോ നീ ഇത്