Aksharathalukal

❤️ 𝐥𝐨𝐯𝐞 𝐭𝐡𝐞 𝐝𝐚𝐯𝐢𝐥😈

ഡി dechu....

എന്താ ആധു 

നീ എൻറെ കഴിഞ്ഞ 
ജന്മത്തിലെ വല്ല 
ശത്രുവാണോ

അതെന്താ അങ്ങനെ ഒരു 
ചോദ്യം ?...

"അല്ലാതെ പി…ന്നെ എത്ര
നേരമായി മനുഷ്യനെ  
നീ നടത്തിക്കുന്നു"😤...
ഈയുള്ള കാലയളവിൽ ഒന്നും 
ഇത്ര ഞാൻ നടന്നിട്ടില്ല🤧..
നടന്നു നടന്ന് മനുഷ്യൻറെ 
നടു ഒടിഞ്ഞു എന്നാ 
തോന്നുന്നത്😖😩...
അതും പോരായിട്ട് ഈ 
കാട്ടുവഴി ഒക്കെ കണ്ടു 
ഞാൻ പേടിച്ച് ചാവാറായി 
എന്തോന്ന് വഴി ഇത് 
നിനക്ക് വല്ല റോഡ് 
വഴിപോയ പോരായിരുന്നോ"... 

Dechu: "..റോഡ് നിനക്ക് 
നിൻറെ കെട്ടോൻ ഉണ്ടാക്കി 
വച്ചായിരുന്നോ ?..

അവിടെയെത്താൻ ഈ 
ഒറ്റ വഴിയേ ഉള്ളൂ
എൻറെ ആധു നമ്മൾ 
എത്താറായി ആകെ 
കുറച്ച് നടന്നത്തിനാണോ 
നീ ഇത്രയും പ്രസംഗം 
പോലെ പറഞ്ഞത് 
ഇനിയൊരു പുഴ കൂടി
കടന്നാൽ നമ്മൾ ആ 
കാട്ടിൽ എത്തും"...

ലെച്ചു : ആവു നീ 
പറയുന്നത് ശെരിയാം 
ദേവ നമ്മളെ 
നടത്തിച്ചു നമ്മുടെ 
നടു ഓടിക്കാൻ 
കൊണ്ടുവന്നത് ആണെന്ന് 
എനിക്കിപ്പോൾ തോന്നുന്നത് 
ഇപ്പോൾ എത്തും 
എന്ന് പറഞ്ഞു 
നടക്കാൻ തുടങ്ങിയിട്ട് 
ഒന്ന് രണ്ട് മണിക്കൂർ
ഈ നടത്തം ഞാൻ 
ഒളിമ്പിക്സിൽ നടന്നെങ്കിൽ 
ഗോൾഡ് മെഡൽ 
കിട്ടിയേനെ എന്ന്
ഓരോന്ന് പറഞ്ഞ് 
സംസാരിക്കാൻ തുടങ്ങി"...

Dechu : "ഓ എൻ്റെ...
ലച്ചു ഞാൻ നിൻറെ 
കാലു പിടിക്കാം
കുറച്ചുനേരത്തേക്ക് നിന്റെ 
വായ് അടച്ചു വെക്ക്
നമ്മള് എത്താനായി 
ഈ വഴിയും കൂടി 
കഴിഞ്ഞാൽ എത്തും"...
 
ആവു :അല്ല മോളെ 
ദേവ നിനക്ക് അവിടേക്ക് 
പോകേണ്ട വഴിയൊക്കെ
ഇത്ര കൃത്യമായി 
എങ്ങനെ അറിയാം...
എന്നൊരു സംശയത്തോടെ
ചോദിച്ചു...

അതിനല്ലേ നമ്മുടെ 
google അമ്മച്ചി 
ഉള്ളത് അപ്പോൾ
പിന്നെ അതൊക്കെ 
വെറും സിമ്പിൾ😎...

അങ്ങനെ ആ പുഴയൊക്കെ
കടന്ന് ആ വനത്തിലെത്തി
രാത്രി ആയതുകൊണ്ട് 
തന്നെ കൂരാക്കൂട്
തീർത്തും നിശബ്ദത 
നിറഞ്ഞ അന്തരീക്ഷം 
ആയിരുന്നു അവിടെ
ആ ഇരുട്ടിലെ നിശബ്ദതയെ
ബേദിച്ച് കൊണ്ട്
മണ്ണട്ടയുടെ ശബ്ദം 
കേൾക്കാൻ തുടങ്ങി
പേടിയുണ്ടെങ്കിലും അത്
പുറത്ത് കാണിക്കാതെ 
ഞങ്ങൾ കാട്ടിന്റെ 
ഉള്ളിലേക്ക് നടക്കാൻ 
തുടങ്ങി നടന്നു 
കുറച്ചു ദൂരം എത്തിയപ്പോൾ 
ഒരു വലിയ തറവാട് 
വീട് മുന്നിൽ
കാണാൻ തുടങ്ങി

ഇതാണ് മക്കളെ "..കിളിക്കോട് മന"..
ഈ മനയിൽ നിന്ന്
വേണം തുടങ്ങാൻ 
ബാക്കിയുള്ള കഥ

ഇപ്പോഴും ഇവിടെ 
ഈ മന നില
നിൽക്കുന്നത് ഞങ്ങൾ അതിശയത്തോടെ
നോക്കി കാരണം
പുറത്തു നിന്നു
നോക്കിയാൽ ഇവിടെ
ഇങ്ങനെ ഒരു
മന ഉള്ളതായി
തന്നെ അറിയാൻ
പറ്റുന്നില്ല...
അതും പോരാഞ്ഞിട്ട് 
വർഷങ്ങൾ ആയി
ഉപയോഗിക്കാത്ത അന്തരീക്ഷമായിരുന്നില്ല അവിടെ ഞങ്ങൾ കണ്ടത്
കാരണം അവിടെ
ആളുകൾ താമസിക്കുന്ന 
പോലെ ആയിരുന്നു 
മനയുടെ അന്തരീക്ഷവും 
രൂപവും ഉണ്ടായിരുന്നത്
ഞങ്ങളെല്ലാവരും ആ
മനയെ തന്ന
കുറച്ചു നേരം
നോക്കി നിന്നു
പിന്നെ ആ 
മനയുടെ പടിപ്പുരയിലേക്ക്
ഞങ്ങൾ നാലുപേരും
കൂടി കാൽ കുത്തി
അപ്പോൾ തന്നെ
ഒരു ഇടിവെട്ടി
കുറച്ചു നേരത്തിൽ 
തന്നെ മഴയും
പെയാൻ തുടങ്ങി
ഞങ്ങളെല്ലാവരും ആ 
തറവാട്ടിന്റെ കോലായിലേക്ക് 
കേറിനിന്നു"...

അപ്പോൾ അവർ 
അറിഞ്ഞില്ല അവരെ 
പിന്തുടർന്ന് ഇത്രനേരം
വന്നിരുന്ന ആ 
രൂപത്തെെ അവരെത്തന്നെ 
കുറച്ചുനേരം അവരെ 
നോക്കി നിന്നു
പിന്നെ പകയോടെ  
ആ രൂപം 
പിന്നെ മഴയോട് 
അലിഞ്ഞു ചേർന്നു





തുടരും...



By
Devu


സോറി കേട്ടോ
അതുകൊണ്ടാണ് ഈ
night തന്നെ
പോസ്റ്റ് ചെയ്യുന്നത്
ക്ലാസ് ഉണ്ടായിരുന്നു പിന്നെ
Health isshusum sorry really
Sorry

Appo ellavarukum
Good night
And gd mrg

😈💜𝙡𝙤𝙫𝙚 𝙩𝙝𝙚 𝙙𝙖𝙫𝙞𝙡😈💜

😈💜𝙡𝙤𝙫𝙚 𝙩𝙝𝙚 𝙙𝙖𝙫𝙞𝙡😈💜

4.8
1597

ഞങ്ങൾ ആ മന തുറകണ്ടിട്ട് ചാവി നോക്കുകയായിരുന്നു ഞങ്ങളെല്ലാവരും ലെച്ചുപോയി ആവാതിലിൽ വെറുതെ തട്ടിയപ്പോൾ അത് ചെറുതായി തുറന്നു വന്നു. ഞങ്ങൾ അതിനകത്തേക്ക് കയറിയപ്പോൾ ഒരു കൂട്ടംവവ്വാലുകൾ ചിറകടിച്ച്പറന്നു വരുന്നു ഞങ്ങൾ പെട്ടെന്ന് തന്നെ താഴേക്ക്കുനിഞ്ഞു അവയെല്ലാം പറന്നു പോയിപെട്ടെന്ന് കാറ്റ് ആഞ്ഞുവീശിഎവിടെ നിന്നൊക്കെയോ കുറുക്കന്മാരും നായ്ക്കളുംഓരിയിടാൻ തുടങ്ങി ഇതൊക്കെ കേട്ട് ഞങ്ങളെല്ലാവരും കൈകൾ കോർത്തുപിടിച്ച് നിന്നുഞങ്ങൾക്കറിയാം ഞങ്ങൾ തേടി വന്നന രഹസ്യത്തിന്റെ ആഴം എത്രയാണെന്ന് പക്ഷേ ആരതിയുടെ കഥ അറിഞ്ഞില്ലെങ്കിൽ ഒരുപക്ഷേഞങ്ങൾക്ക് ഞങ്ങളുട